jestpic.com

Discover Best Images of World

#food #travel #sports #news #may #monday

മാറിമറിയുന്ന നിമിഷങ്ങളെ നിങ്ങളെ ഞാൻ സ്മരിക്കുന്നതിനപ്പുറം പേടിക്കാറുണ്ട്, ഓരോ സെക്കന്റിലും ഓന്ത്കണക്കെയാണ് നിങ്ങടെ മുഖങ്ങൾ മാറുന്നത്.
ഈ കാണുന്ന പ്രപഞ്ചവും അതിൽ ജീവിക്കുന്ന മനുഷ്യരെയും എത്രപെട്ടന്നാണ് നിങ്ങൾ ഇല്ലാതാകുന്നത്...:/

മുന്നോട്ട് നോക്കിയപ്പോൾ അവിടെ ഒരില പൊഴിഞ്ഞത് കണ്ട് കണ്ണീർവീഴ്ത്തുന്നു ,പിന്നോട്ട് നോക്കിയപ്പോൾ മറ്റൊരു മരം തളിരിടുന്നതും കണ്ട് കരയുന്നു. (ഒന്ന് സന്തോഷ കണ്ണീരും മറ്റൊന്ന് സങ്കട കണ്ണീരും )

പെട്ടെന്ന് കണ്ണ് ചിമ്മുമ്പോൾ ഒരാൾ ആർത്തുകരയുന്നു, തുറന്നപ്പോൾ ആ ഒരാൾ അട്ടഹസിച്ചു ചിരിക്കുന്നു ...എന്ത് മറിമായം! ഇത്ര പെട്ടെന്ന് ഇതെന്തല്ലമാണ് സംഭവിക്കുന്നത് :) :(

നിനക്ക് ഭംഗിയാർന്ന നിമിഷങ്ങൾ ഇതായിരിക്കാം ഈ നിമിഷം ഒന്ന് നിശ്ചലിച്ചു പോയെങ്കിൽ എന്ന് നീ പ്രാർത്ഥിക്കുന്നു, എന്നാൽ എനിക്ക് ഈ നിമിഷത്തിന് ഭംഗിയില്ല ഈ നിമിഷമൊന്ന് പെട്ടെന്ന് പോയെങ്കിൽ ഞാനും പ്രാർത്ഥിക്കുന്നു.
എനിക്കും നിനക്കും സന്തോഷവും സങ്കടവും വ്യത്യസ്ത നിമിഷത്തിലായിരിക്കാം ….
എന്തായാലും 🥰
നിന്റെ വറ്റിവരണ്ട ഹൃദയത്തിലേക്ക് ഒരു തുള്ളിപ്രതീക്ഷവരുന്നകാലം അത്ര വിദൂരത്തല്ല...

അക്ബർ ചക്രവർത്തിയുടെ നിർദ്ദേശം പ്രകാരം ബീർബൽ എഴുതിയ വാക്യം ഞാൻഓർമ്മിപ്പിക്കട്ടെ സന്തോഷമുള്ളവർ നോക്കിയാൽ ദുഃഖവും- ദുഖമുള്ളവർ നോക്കിയാൽ സന്തോഷവും വരുന്ന ആ വാക്യം. “ ഈ സമയവും കടന്നുപോകും ”

@hazna_nzr 👣

#ezhuthukal #life #ezhuthu  #thought #happy #sad #moments

5/13/2024, 12:11:27 PM