jestpic.com

Discover Best Images of World

#food #travel #sports #news #april #thursday

1992 ഈ ദിവസം ആണ് ഒരു ഗോഡ് ഫാദർ മാരും ഇല്ലാതെ പല വമ്പൻ സ്രാവുകൾ വാഴുന്ന തമിഴ് സിനിമയിലേക്കു തല കാല് എടുത്തു വെക്കുന്നത് പല ഒറ്റപെടുത്തലും അതിന് ഇടയ്ക്കു പരിക്ക് പല തവണ വില്ലൻ ആയി വന്നു എന്നിട്ടും തല തളർന്നില്ല ഈ ചിത്രത്തിൽ കണ്ടത് പോലെ പ്രശാന്തനെയും തലയേയും ഒരു ഫങ്ക്ഷന് വിളിച്ച് പ്രശാന്തിനെ മാത്രം പൂമാല കൊണ്ട് സ്വീകരിച്ചു അവിടെ നിന്ന് തുടങ്ങിയതാണ് ഈ മനുഷ്യന്റെ വളർച്ച തൊട്ട് ചിത്രത്തിൽ കാണുന്ന പോലെ ഇന്ന് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ സ്നേഹത്തോടെ ഇഷ്ടപെടുന്ന തലയ്ക്കു പൂമാലകൾ മാത്രം അല്ല എന്തും നൽകാൻ തയ്യാറായ ലക്ഷ കണക്കിന് ആരാധക വൃന്ദം ഉണ്ട് ഫാൻസ്‌ പിരിച്ചു വിട്ടിട്ടും തലയെ അവർ അത്ര മാത്രം നെഞ്ചിൽ ഏറ്റിയിരിക്കുന്നു തന്റെ ആരാധകർ തനിക്കു വേണ്ടി സമയം കളയാതെ കുടുംബം നോക്കി കൊള്ളുവാൻ വേണ്ടി ആണ് തല ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിട്ടതും ആരെയും നമ്മൾ വില കുറച്ചു കാണരുത് അതിന് ഉദാഹരണം ആണ് തല ഇന്ന് സിനിമയിൽ 27 വർഷം പൂർത്തിയാക്കിയ തലയ്ക്കു ഇനിയും ഒരുപാട് വർഷം സിനിമയിൽ ഇത് പോലെ തുടരട്ടെ എന്ന് ആശംസിക്കുന്നു 🙌🙌😍 #27YrsOfEpitomeThalaAJITH ❤❤❤ Follow 🔛 @_ajithfansmollywood_ <br />#thala #ajith #thalaajith #ajithfans #nerkondapaarvai #ajithfansmollywood #thala_ajith #ajithism #thala59

1992 ഈ ദിവസം ആണ് ഒരു ഗോഡ് ഫാദർ മാരും ഇല്ലാതെ പല വമ്പൻ സ്രാവുകൾ വാഴുന്ന തമിഴ് സിനിമയിലേക്കു തല കാല് എടുത്തു വെക്കുന്നത് പല ഒറ്റപെടുത്തലും അതിന് ഇടയ്ക്കു പരിക്ക് പല തവണ വില്ലൻ ആയി വന്നു എന്നിട്ടും തല തളർന്നില്ല ഈ ചിത്രത്തിൽ കണ്ടത് പോലെ പ്രശാന്തനെയും തലയേയും ഒരു ഫങ്ക്ഷന് വിളിച്ച് പ്രശാന്തിനെ മാത്രം പൂമാല കൊണ്ട് സ്വീകരിച്ചു അവിടെ നിന്ന് തുടങ്ങിയതാണ് ഈ മനുഷ്യന്റെ വളർച്ച തൊട്ട് ചിത്രത്തിൽ കാണുന്ന പോലെ ഇന്ന് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ സ്നേഹത്തോടെ ഇഷ്ടപെടുന്ന തലയ്ക്കു പൂമാലകൾ മാത്രം അല്ല എന്തും നൽകാൻ തയ്യാറായ ലക്ഷ കണക്കിന് ആരാധക വൃന്ദം ഉണ്ട് ഫാൻസ്‌ പിരിച്ചു വിട്ടിട്ടും തലയെ അവർ അത്ര മാത്രം നെഞ്ചിൽ ഏറ്റിയിരിക്കുന്നു തന്റെ ആരാധകർ തനിക്കു വേണ്ടി സമയം കളയാതെ കുടുംബം നോക്കി കൊള്ളുവാൻ വേണ്ടി ആണ് തല ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിട്ടതും ആരെയും നമ്മൾ വില കുറച്ചു കാണരുത് അതിന് ഉദാഹരണം ആണ് തല ഇന്ന് സിനിമയിൽ 27 വർഷം പൂർത്തിയാക്കിയ തലയ്ക്കു ഇനിയും ഒരുപാട് വർഷം സിനിമയിൽ ഇത് പോലെ തുടരട്ടെ എന്ന് ആശംസിക്കുന്നു 🙌🙌😍 #27YrsOfEpitomeThalaAJITH ❤❤❤ Follow 🔛 @_ajithfansmollywood_
#thala #ajith #thalaajith #ajithfans #nerkondapaarvai #ajithfansmollywood #thala_ajith #ajithism #thala59

8/3/2019, 8:18:27 AM