jestpic.com

Discover Best Images of World

#food #travel #sports #news #april #friday

കണ്ണൂരിൽ നിന്നും മസിനഗുഡി വരെ... ⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️ മസിനഗുഡി :
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. ⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️
കാഴ്ചകളുടെ വസന്തം ഒരുക്കിയിരിക്കുന്ന മസിനഗുഡി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്

കേരളത്തിൽ നിന്നും മസിനഗുഡിയിലേക്ക് കറങ്ങിച്ചെല്ലുവാൻ വഴികൾ ധാരാളമുണ്ട്. വയനാട്ടിൽ നിന്നും ഗൂഡല്ലൂർ വഴിയും മറ്റൊന്ന് പട്ടാമ്പി-ഗൂഡല്ലൂർ വഴിയുമാണ് പ്രധാനപ്പെട്ടവ. മലബാറുകാർക്ക് വയനാട് വഴിയും മറ്റുള്ളവര്‍ക്ക് പട്ടാമ്പി വഴിയുമാണ് എളുപ്പം. എന്റെ നാടായ മട്ടന്നൂരിൽ  നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 190 കിലോമീറ്ററാണ് ദൂരം.. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് മസിനഗുഡി സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയത്താണ് ഇവിടുത്തെ കാടിന്റെയും മലകളുടെയും ഭംഗി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ സാധിക്കുക. .

മസിനഗുഡിയിലെത്തിയാൽ പിന്നെ തീർച്ചയായും പോയിരിക്കേണ്ട ഒരിടം ഊട്ടി തന്നെയാണ്. ഊട്ടിയിലെ കാഴ്ചകളിലുപരിയായി ഇവിടേക്കുള്ള വളവുകൾ നിറഞ്ഞ റോഡാണ് സഞ്ചാരികളെ ഊട്ടിയിലേക്ക് വണ്ടി തിരിക്കാൻ പ്രേരിപ്പിക്കുന്നത്. രണ്ടു വശവും നിറഞ്ഞ കാടുനു നുവിലൂടെ 36 ഹെയർപിൻ വളവുകളുള്ള കല്ലിട്ടി ചുരത്തിലൂടെയുള്ള യാത്ര .
ഇടയ്ക്കിടെ ദർശനം തരാൻ കുറേ കാട്ടുമൃഗങ്ങളും ഉണ്ട്. ആനകളും കാട്ടുപോത്തുകളും മാനും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം ആളുകളാണ്. 🌏🌏🌏🌏🌏🌏🌏🌏🌏🌏 ഗുഡല്ലൂർ -മൈസൂർ റോഡിൽ നിന്നും മസിനഗുഡിയിലേക്ക് തിരിയുന്ന ഇടമാണ് തൈപ്പക്കാട്. ആനക്യാംപിന് ഏറെ പ്രശസ്തമായ ഇടമാണിത്. മുതുമല ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ആനകളെ കാണാനും മറ്റുമായി സന്ദർശകരെ അനുവദിക്കാറുണ്ട്. രാവിലെ 8.30 മുതല്‍ 9.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.30 വരെയും ആനക്യാംപ് കാണാം. മസിനഗുഡി യാത്രയിൽ കണ്ടിരിക്കേണ്ട ഇടമാണിതെന്ന കാര്യത്തിൽ സംശയമില്ല.

#travellingphotography #riders #masinagudi

10/14/2019, 12:21:06 PM