jestpic.com

Discover Best Images of World

#food #travel #sports #news #april #friday

Uppukulam, urumbikara
Photo by @deepaknavayath

ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് ഉറുമ്പിക്കര മലഞ്ചേരിവുകളും പാറയും റബ്ബർ എസ്റ്റെസ്റ്റും ഉള്ള ഒരു സുന്ദരിയാണ് ഉറുമ്പിക്കര ഓഫ് റോഡ് പോകാൻ ഇഷ്ടമുള്ളവർക്കും ഉറുമ്പിക്കര നല്ല ഒരു സ്ഥലമാണ്. മുണ്ടക്കയത്തുന്നു ഏകദേശം 20 km അകതോട്ടുകേറി, കോട്ടയത്തെയും ഇടുക്കിയെയും കോർത്തിണക്കിയിരിക്കുന്ന സുന്ദര താഴ്‌വര.
നൂറ്റാണ്ടുകളുടെ കഥ പറയുവാനുണ്ട് ഇവിടുത്തെ ഓരോ പുല്‍നാമ്പിനും, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയുടെ റബര്‍ കൃഷിയുടെ പിതാവ് മര്‍ഫി സായ്പിനാല്‍ ജന്മം കൊണ്ട ഉറുമ്പിക്കര ഇന്നും ആധുനികതയുടെ കടന്നുകയറ്റമില്ലാതെ പഴമയുടെ സൗന്ദര്യം നിലനിര്‍ത്തുന്നു മര്‍ഫി സായ്പ് സ്ഥാപിച്ച തെയിലതോട്ടങ്ങളും ഫാക്ടറിയുടെ അവശിഷ്ടങ്ങളും ഓറഞ്ച് തോട്ടവും ഇന്നുമിവിടെ കാണാം…
ഇവിടെ നിന്നും ഉപ്പുകുളം വഴി ഏലപ്പാറ – കുട്ടിക്കാനം റോഡിലെ മേമലയില്‍ എത്തിച്ചേരാം,
അവഗണനയുടെ തീരത്ത് ആരുമറിയാതെ പോയ പാപ്പാനിയുടേയും വെള്ളാപ്പാറയുടേയും ഉറുമ്പിക്കരയുടെയും ഭംഗിയാസ്വദിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ യാത്ര അധികം അറിയപെടാത്തതുകൊണ്ട് , കാഴ്ചക്കാർ വന്നു നശിപ്പിക്കാതെ പ്രകൃതിയെ നമുക്ക് ഇവിടെ കാണാം പിന്നെ നല്ലവരായ ഡ്രൈവർ ചേട്ടന്മാരും . എല്ലാംകൂടിപറഞ്ഞ , സ്‌ഥലം കൊള്ളാം
NB : ടാർ ഇട്ട റോഡ് പകുതി വരേയുള്ളു ബാക്കി 4 wheel drive ആണ്
The distance from near by places are…
Elappara- Memala- Uppukulam -Urumbikkara- 13 km
“Spend time with people who make's you happier.
Follow➡@enta_yatra

. “To Get Feature
Follow&Use hash tag #idukkigram

Turn On Post & Story Notifications
Follow➡@
Keep tag 🌎

Tag first
Then wait for your turn

#keralatourism #munnar #vagamon #exploreidukki #kottayam #keraladiaries🌴 #idukki #trivandrum  #kochi #thrissur  #kozhikode #kasargod #wayanad #entephotos #entepalakkkad  #entekochi #malayalam  #kollam #kannur #pathanamthitta #malappuram #banglore #keralagram #keralaphotos #moodygram #godsowncountry #nature © 2019 All rights and credits reserved to the respective owner(s) //

10/16/2019, 10:45:54 AM