jestpic.com

Discover Best Images of World

#food #travel #sports #news #april #wednesday

നരവീണു ജടപിടിച്ചു കിടക്കുന്ന താടിരോമങ്ങളിലൂടെ വിരലുകളോടിക്കുമ്പോൾ അവൾ എന്നോട് ചോദിച്ചു, "ഇക്കാ... നമുക്ക് രണ്ടുപേർക്കും പ്രായമായിതുടങ്ങിയല്ലേ..." ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി. വിഷാദം തളംകെട്ടിയ കണ്ണുകളിൽ നിന്നും കണ്ണുനീർപൊടിഞ്ഞിട്ടുണ്ടെന്നെനിക്കു തോന്നി. ഞാൻ പറഞ്ഞു, " ശരിയാ... പ്രായമൊക്കെയായി, എന്നാലും നീ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയേ... എന്റെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും ഇപ്പഴും പ്രായമായിട്ടില്ല... ഇനിയും നമുക്കു ഒരുപാടുദൂരം സഞ്ചരിക്കാനുള്ളതാ..." #faceapp #oldisgold #oldage #transformation #ajmalalipaleri #beardman #beardstyle #appoppan #malayali #indian #man #oldman #dreamsofanoldman #love #happiness #indianman

7/16/2019, 10:04:03 AM