jestpic.com

Discover Best Images of World

#food #travel #sports #news #march #thursday

വഴിയോരക്കടയ്ക്ക് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച  ആ രഹസ്യം പ്രശസ്ത ഫുഡ് ആന്റ് ട്രാവൽ ബ്ലോഗർ ശ്രീ.മൃണാൽ കൈയ്യോടെ കണ്ടെത്തി... പേര് - വിജയൻ.!! വഴിയോരക്കടയിൽ പലരും തേടിയെത്തുന്ന കൊതിയൂറുന്ന പതഞ്ഞ് പൊങ്ങിയ ചായയുടെ പേറ്റന്സി മുഴുവനായും കയ്യടക്കിയ വ്യക്തിയാണ് വിജയനണ്ണൻ!! 45 വർഷമായ് തുടർന്നു കൊണ്ടിരിക്കുന്ന സേവന പാരമ്പര്യം!! ഇന്നും അന്നും മങ്ങാത്ത രുചിയും!! ഓരോ വൈകുന്നേരങ്ങളിലും ഉസ്താദ് ഹോട്ടലിലെ തിലകൻ പറയുന്ന പോലെ: " ചായ കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതിയെ ആയ് നില്കുന്ന " പ്രതീതി വഴിയോരക്കടയ്ക്ക് സമ്മാനിച്ചത് ഈ കൈകളാണ്.. ഇടയ്ക്ക് വഴിയോരക്കടയിലെ നിത്യസന്ദർശകർ കളി പറയും: "ചായ അടിക്കുന്ന കാര്യത്തിൽ നീണ്ട വർഷങ്ങളുടെ സേവനത്തിന് സർക്കാർ റിടൈർമെൻറും ആദരവും തരേണ്ടതാണ് വിജയനണ്ണന് ".. എന്ന്<br /><br />ഉടൻ വഴിയോരക്കട പാചകം പകുതിയാക്കി ഓടിയെത്തി അക്ഷരങ്ങളെത്തിരുത്തി അഭിമാനത്തോടെ പറയും: "കാലം മായ്ക്കാത്ത സ്നേഹം ഗ്ലാസ്സിൽ പകർന്നു തരുന്ന മായാജാലക്കാരനാണ് ഞങ്ങളുടെ വിജയനണ്ണൻ".. എന്ന്! Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG<br /><br />#Vazhiyorakkada #PremKumar #Malayalamfilmactor #comicactor #foodlovers #tastyfood #restaurant #MysearchIndia #Kilimanoor #നല്ലഭക്ഷണസംസ്കാരത്തിലേക്ക് #ഒഴുക്ക്_തുടരുന്നു

വഴിയോരക്കടയ്ക്ക് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച ആ രഹസ്യം പ്രശസ്ത ഫുഡ് ആന്റ് ട്രാവൽ ബ്ലോഗർ ശ്രീ.മൃണാൽ കൈയ്യോടെ കണ്ടെത്തി... പേര് - വിജയൻ.!! വഴിയോരക്കടയിൽ പലരും തേടിയെത്തുന്ന കൊതിയൂറുന്ന പതഞ്ഞ് പൊങ്ങിയ ചായയുടെ പേറ്റന്സി മുഴുവനായും കയ്യടക്കിയ വ്യക്തിയാണ് വിജയനണ്ണൻ!! 45 വർഷമായ് തുടർന്നു കൊണ്ടിരിക്കുന്ന സേവന പാരമ്പര്യം!! ഇന്നും അന്നും മങ്ങാത്ത രുചിയും!! ഓരോ വൈകുന്നേരങ്ങളിലും ഉസ്താദ് ഹോട്ടലിലെ തിലകൻ പറയുന്ന പോലെ: " ചായ കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതിയെ ആയ് നില്കുന്ന " പ്രതീതി വഴിയോരക്കടയ്ക്ക് സമ്മാനിച്ചത് ഈ കൈകളാണ്.. ഇടയ്ക്ക് വഴിയോരക്കടയിലെ നിത്യസന്ദർശകർ കളി പറയും: "ചായ അടിക്കുന്ന കാര്യത്തിൽ നീണ്ട വർഷങ്ങളുടെ സേവനത്തിന് സർക്കാർ റിടൈർമെൻറും ആദരവും തരേണ്ടതാണ് വിജയനണ്ണന് ".. എന്ന്

ഉടൻ വഴിയോരക്കട പാചകം പകുതിയാക്കി ഓടിയെത്തി അക്ഷരങ്ങളെത്തിരുത്തി അഭിമാനത്തോടെ പറയും: "കാലം മായ്ക്കാത്ത സ്നേഹം ഗ്ലാസ്സിൽ പകർന്നു തരുന്ന മായാജാലക്കാരനാണ് ഞങ്ങളുടെ വിജയനണ്ണൻ".. എന്ന്! Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG

#Vazhiyorakkada #PremKumar #Malayalamfilmactor #comicactor #foodlovers #tastyfood #restaurant #MysearchIndia #Kilimanoor #നല്ലഭക്ഷണസംസ്കാരത്തിലേക്ക് #ഒഴുക്ക്_തുടരുന്നു

7/7/2019, 5:01:47 AM