jestpic.com

Discover Best Images of World

#food #travel #sports #news #may #friday

അത്രമേൽ പ്രിയപ്പെട്ട അതിഥികളിലൊരാൾ..!!
ഹൃദയാശംസകൾ..!!
നിറയെ സ്നേഹം 💙
Renjith Subhash ❤

(Rational Investment decision In Capital market - A Study on Individual Investers in Kerala എന്ന പഠനത്തിനാണ് ഡോക്ടറേറ്റ്. പണമൂലധനം എല്ലാ രാജ്യാതിർത്തികളെയും ലംഘിച്ച് ലോകം മുഴുവൻ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കുന്ന കാലത്ത്, വിപണികൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് സാധാരണക്കാർ. തിരിഞ്ഞു നടക്കാൻ കഴിയാത്തവിധം ലോകം വിപണി കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുമ്പോൾ, ഈ വിപണികളെ എങ്ങനെ യുക്തിസഹമായി സാധാരണക്കാർക്ക് ഉപയോഗിക്കാം എന്നതാണ് ഇദ്ദേഹത്തിന്റെ പഠനം. പുതിയ കാലത്ത് രാഷ്ട്രീയമായി ഏറെ പ്രസക്തമായ പഠനമാണിത്. വലിയ തുടർപഠന സാധ്യതകളും ഈ ഗവേഷണം തുറന്നിടുന്നുണ്ട്.)

Vazhiyorakkada – വഴിയോരക്കട
Our Location :- http://bit.ly/2NzUq7t
Mc road, kilimanoor.Trivandrum.
Since 2000

#vazhiyorakkada #PHD #doctrate #MGUniversity #commerce #university #studies #education #college #nonveg #seafood #thaninadan #traditional #kerala #keralafoodies #keralatourism #foodie #kilimanoor #trivandrum #tvm #kerala

7/28/2023, 10:07:44 AM