jestpic.com

Discover Best Images of World

#food #travel #sports #news #may #thursday

അപ്പൊ സെറ്റ് ആളെത്തിയിട്ടുണ്ട്😍🔥ലിവർപൂളിന്റെ പുതിയ പരിശീലകനായി👔അർനെ സ്ലോട്ട് . ഈ സീസൺ അവസാനത്തോടെ ക്ലബ്ബിന്റെ പടിയിറങ്ങുന്ന ക്ളോപ്പിന് പകരക്കാരനായിട്ടാണ് നിലവിൽ ഡച്ച് ലീഗ്‌ ക്ലബ്ബായ ഫെയനൂർദിന്റെ പരിശീലകനായ അർനെ സ്ലോട്ട്👔🤝എത്തുന്നത് . ഫെയനൂർദിന് വേണ്ടി👔പരിശീലക വേഷത്തിൽ തകർപ്പൻ പ്രകടനമാണ് അർനെ സ്ലോട്ട് കാഴ്ചവെക്കുന്നത്🔥 . മുമ്പ് സ്പോർട്ടിന്റെ പരിശീലകനായ റൂബെൻ അമോറിം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ . ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും✍️ . . . <br /><br />©️@Soccer_Wines . . #messi #cristiano #neymar #kylianmbappe #lewandowski #kevindebruyne #harrykane #chelsea #manutd #mancity #arsenal #liverpool #fcbarcelona #realmadridcf #bayern #bayerleverkusen #leverkusen #rodri #Lionelmessi #cristianoronaldo #feyenoord #rangnick #mosalah #bernardosilva #ardagüler #ancelotti #xavi #benwhite #havertz #arneslot

അപ്പൊ സെറ്റ് ആളെത്തിയിട്ടുണ്ട്😍🔥ലിവർപൂളിന്റെ പുതിയ പരിശീലകനായി👔അർനെ സ്ലോട്ട് . ഈ സീസൺ അവസാനത്തോടെ ക്ലബ്ബിന്റെ പടിയിറങ്ങുന്ന ക്ളോപ്പിന് പകരക്കാരനായിട്ടാണ് നിലവിൽ ഡച്ച് ലീഗ്‌ ക്ലബ്ബായ ഫെയനൂർദിന്റെ പരിശീലകനായ അർനെ സ്ലോട്ട്👔🤝എത്തുന്നത് . ഫെയനൂർദിന് വേണ്ടി👔പരിശീലക വേഷത്തിൽ തകർപ്പൻ പ്രകടനമാണ് അർനെ സ്ലോട്ട് കാഴ്ചവെക്കുന്നത്🔥 . മുമ്പ് സ്പോർട്ടിന്റെ പരിശീലകനായ റൂബെൻ അമോറിം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ . ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും✍️ . . .

©️@Soccer_Wines . . #messi #cristiano #neymar #kylianmbappe #lewandowski #kevindebruyne #harrykane #chelsea #manutd #mancity #arsenal #liverpool #fcbarcelona #realmadridcf #bayern #bayerleverkusen #leverkusen #rodri #Lionelmessi #cristianoronaldo #feyenoord #rangnick #mosalah #bernardosilva #ardagüler #ancelotti #xavi #benwhite #havertz #arneslot

4/27/2024, 7:34:18 AM