jestpic.com

Discover Best Images of World

#food #travel #sports #news #may #monday

ആന്ധ്ര തമിഴ്നാട് ബോർഡറിൽ ഉള്ള ഒരു സ്ഥലപ്രശ്‌നംകാരണം വധഭീഷണി അനുഭവിക്കുന്ന നായികയും കുടുംബവും,ഒരു സാഹചര്യത്തിൽ നായകൻ നായികയെ സഹായിക്കാൻ പോകുന്നു ശേഷം നടക്കുന്ന സംഭവങ്ങളാണ് പടം

സംഭവം typical hari പടം
First half വലിയ പ്രശ്‌നമില്ലാതെ പോയി
Hero - heroine chemisty ♥️ പ്രണയം എന്നതിനേക്കാൾ നായകനും നായികയും തമ്മിലുള്ള ഒരു ഇമോഷണൽ കണക്ഷൻ എനിക്ക് ഇഷ്ടായി

Offcourse fight scene🔥
Predictable ആയിട്ടുള്ള രണ്ടു twist
വിശാൽ കൊള്ളാമായിരുന്നു
വെറുതെ നായകനെ ചുറ്റിപറ്റി നടക്കുന്ന സ്ഥിരം നായിക കഥാപാത്രത്തിൽ നിന്നും കുറച്ചു കഥക്ക് പ്രാധാന്യമുള്ള നായിക
അത് priyabhavani shankar decent ആയി ചെയ്തിട്ടുണ്ട്

ഇതൊക്കെ പറഞ്ഞെന്ന് വച്ച് വലിയ പ്രതീക്ഷ വേണ്ട
സെക്കൻ്റ് half 🤦
കൊറേ ലോജിക് mistake ഉണ്ട്
Comedy track വളരെ ശോകം ആയിരുന്നു
മൊത്തത്തിൽ ഒരു ആവറേജ് പടം

Ofcours ചോര കളി, വെട്ട് കൊല

📽️Rathnam

#cinemakadhakal #cinema #movie #film #love #action #kollywood #mollywood #tollywood #bollywood #mollywood #priyankabhavashisankar #hari #vishal #vishal34 #dwiljith #dwiljithmelveettil #tamil #review

4/28/2024, 4:27:26 PM