biggbosspromo images

Discover Best biggbosspromo Images of World

#food #travel #sports #news #april #tuesday

Its true that mental strength differs from person to person....and from todays episode its evident that sibin doesnt have the mental strength like jasmine,gabri or jinto..Agreed.. but my question is: if sibin had a past trauma and knows how it feels to be traumatized and knows that he himself cant handle mental pressure, why was he in the front to GIVE trauma to jasmine?? What did jasmine do to sibin to make him call her Satan, വൃത്തികെട്ടവളേ, കള്ളി, ക്വാളിറ്റി ഇല്ലാത്തവൾ etc?? As far as i could recollect: Nothing. Then why was he so adamant to kick jasmine out of the house?? Or does it mean that he can pressurize others but nobody shouldnt do any harm to him?? How is that fair?? If he cant handle trauma then he shouldnt give traumas to others in the first place... You get what you give....because there is something called KARMA #bbms6 #biggbossmalayalamseason6 #biggbosspromo #jasmine #djsibin

4/23/2024, 6:11:31 AM

എയറിൽ ആകെ തിരക്ക്....ഷോ കാണിച്ചു ഇരന്നു വാങ്ങിയ രണ്ടു പേർ #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/22/2024, 2:27:54 AM

4/22/2024, 2:27:01 AM

തന്റെ നെഗറ്റീവും പോസിറ്റീവും ആയ എല്ലാ ഇമോഷൻസും ഷോ യ്ക്ക് കൊടുത്തു നിന്ന ഒരാളാണ് ജാൻമണി രതീഷ് പോകും വരേ വളരെ ഫണ്ണി ആയ ജാനുവിനെ കണ്ട പ്രേക്ഷകർ പിന്നീട് കണ്ടത് അവരുടെ മറ്റൊരു മുഖമായിരുന്നു ആദ്യ വീക്ക്‌ ൽ തന്നെ പവർ റൂമിൽ കേറിയ ജാനിനു പിന്നീട് പവർ ഇല്ലാതെയൊരു ജീവിതം അതിനുള്ളിൽ സങ്കൽപ്പിക്കാൻ പോലും ആകാത്ത വിധമായി എല്ലാവരെയും ഭരിക്കാനും മറ്റുള്ളവരുടെ മേൽ വലിയ സ്വാധീനം ചെലുത്താനും കഴിയുന്ന ആളായിരുന്നു ജാനു അവരെ ടാർഗറ്റ് ചെയ്തു വൈൽഡ് കാർഡ് ആയി കേറിയവർ പോലും അകത്തു കേറിയ പാടെ അവരുടെ ഇഷ്ടക്കാരായി മാറി എല്ലാ വൈൽഡ് കാർഡ്‌സിനും ജാൻമണി പ്രിയപ്പെട്ടയാളും ആയി പക്ഷേ ഈ സ്നേഹം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുന്നതിൽ ജാനിനു കഴിഞ്ഞില്ല ആദ്യ വീക്ക്‌ തോന്നിയ ഇഷ്ട്ടം പിന്നീട് അനിഷ്ടം - പേടി എന്നുള്ള വികാരമായി മറ്റുള്ളവരുടെ മേലുള്ള ശാപവും താൻ എന്തോ വല്യ സംഭവം ആണെന്ന നിലയിലുള്ള ഡയലോഗും ഒക്കെ ജാനിനു തിരിച്ചടിച്ചു പുറത്താകുമ്പോളും BB സീസൺ 6 ലെ ഏറ്റവും വൈറൽ മത്സരർഥിയായിരുന്നു ജാനു ജാനുവിന്റെ ഡയലോഗ് ഒക്കെ ഇൻസ്റ്റാ റീലിൽ അത്രയും ഹിറ്റ്‌ ആയിരുന്നു. "ബിസിനെസ് ക്ലാസ്സ്‌ " ഡയലോഗ് ഒക്കെ ഒരുപാട് റീൽ ആയി പലരും ചെയ്തിരുന്നു ഒരാഴ്ച കൂടി പവർ റൂമിൽ സ്വസ്ഥമായിരിക്കാം എന്നുള്ള ജാനിന്റെ ആശ്വാസത്തിനു മേലാണ് ഈ എവിക്ഷൻ താൻ മറ്റുള്ളവരെപ്പോലെ വെറുമൊരു മത്സരാർത്ഥിയാണെന്ന സത്യം എവിക്ഷനിലൂടെ ജാൻമണി മനസിലാക്കി അതുവരെ ഉണ്ടാക്കിയ നെഗറ്റീവ് എല്ലാം ഒന്ന് അടക്കി അവസാന ആഴ്ച അവർ ഒരുപാട് ഒതുങ്ങിയിരുന്നു ഇപ്പൊ പുറത്തു പോയില്ലാരുന്നു എങ്കിൽ ചിലപ്പോൾ നോമിനേഷൻ പോലും വരാതെ കൂടുതൽ നെഗറ്റീവ് ആയി ജാൻ മാറിയേനെപോയത് നന്നായി എല്ലാ ഇമോഷൻസും എക്സ്സ്‌ട്രെമ് ആയി പ്രകടിപ്പിക്കുന്ന ആളാണെന്നു പുറത്തായപ്പോൾ തോന്നി വെറുപ്പ് അയാലും സ്നേഹം ആയാലും സങ്കടം ആണെങ്കിലും BB ഹിസ്റ്ററി യിൽ ഇത്രയും തകർന്നു കരഞ്ഞു പുറത്തു പോയ ഒരാൾ വേറെയില്ല ജാൻമണിയുടെ കരിയർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/21/2024, 9:45:35 AM

ലാലേട്ടൻ വരുന്ന വീക്കൻ്റ് എപ്പിസോഡിന് മുന്നോടിയായി എല്ലാ കണ്ടസ്റ്റൻസും ഉള്ളതിൽ ഭംഗിയായി അണിഞ്ഞൊരുങ്ങി ലാലേട്ടനെ വരവേൽക്കാനായി തയാറെടുത്ത് നിൽക്കും സിബിൻ എന്ന വ്യക്തിയും വളരെ സന്തോഷവാനായിരുന്നു എന്നാൽ പവർ റൂമിൽ നിന്ന് പുറത്ത് പോകണം എന്നും എല്ലാം എടുത്ത് റൂമിൽ നിന്ന് ഇറങ്ങിക്കോ എന്നും ലാലേട്ടൻ പറഞ്ഞതും താൻ വളരെ സന്തോഷത്തോടെ അണിഞ്ഞിരുന്ന കോട്ട് വിഷമത്തോടെ നിന്ദ്യനായി ഊരി മാറ്റുന്ന ആ ഒരു സീൻ മാത്രം മതി ഈ വ്യക്തിക്ക് നിലവിൽ ഉള്ളതിനേക്കാൾ പതിൻമടങ്ങ് പ്രേക്ഷക പിന്തുണ കൂടാൻ 👉 എല്ലാവരും ടാസ്ക് പെർഫോം ചെയ്തപ്പോൾ പവർ റൂമിനകത്ത് ഒറ്റപ്പെട്ട് സിബിൻ്റെ ഒരു നിൽപുണ്ട് സിബിന് ഒപ്പം🌹 #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/21/2024, 9:44:10 AM

4/21/2024, 9:42:47 AM

തന്റെ നെഗറ്റീവും പോസിറ്റീവും ആയ എല്ലാ ഇമോഷൻസും ഷോ യ്ക്ക് കൊടുത്തു നിന്ന ഒരാളാണ് ജാൻമണി രതീഷ് പോകും വരേ വളരെ ഫണ്ണി ആയ ജാനുവിനെ കണ്ട പ്രേക്ഷകർ പിന്നീട് കണ്ടത് അവരുടെ മറ്റൊരു മുഖമായിരുന്നു ആദ്യ വീക്ക്‌ ൽ തന്നെ പവർ റൂമിൽ കേറിയ ജാനിനു പിന്നീട് പവർ ഇല്ലാതെയൊരു ജീവിതം അതിനുള്ളിൽ സങ്കൽപ്പിക്കാൻ പോലും ആകാത്ത വിധമായി എല്ലാവരെയും ഭരിക്കാനും മറ്റുള്ളവരുടെ മേൽ വലിയ സ്വാധീനം ചെലുത്താനും കഴിയുന്ന ആളായിരുന്നു ജാനു അവരെ ടാർഗറ്റ് ചെയ്തു വൈൽഡ് കാർഡ് ആയി കേറിയവർ പോലും അകത്തു കേറിയ പാടെ അവരുടെ ഇഷ്ടക്കാരായി മാറി എല്ലാ വൈൽഡ് കാർഡ്‌സിനും ജാൻമണി പ്രിയപ്പെട്ടയാളും ആയി പക്ഷേ ഈ സ്നേഹം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുന്നതിൽ ജാനിനു കഴിഞ്ഞില്ല ആദ്യ വീക്ക്‌ തോന്നിയ ഇഷ്ട്ടം പിന്നീട് അനിഷ്ടം - പേടി എന്നുള്ള വികാരമായി മറ്റുള്ളവരുടെ മേലുള്ള ശാപവും താൻ എന്തോ വല്യ സംഭവം ആണെന്ന നിലയിലുള്ള ഡയലോഗും ഒക്കെ ജാനിനു തിരിച്ചടിച്ചു പുറത്താകുമ്പോളും BB സീസൺ 6 ലെ ഏറ്റവും വൈറൽ മത്സരർഥിയായിരുന്നു ജാനു ജാനുവിന്റെ ഡയലോഗ് ഒക്കെ ഇൻസ്റ്റാ റീലിൽ അത്രയും ഹിറ്റ്‌ ആയിരുന്നു. "ബിസിനെസ് ക്ലാസ്സ്‌ " ഡയലോഗ് ഒക്കെ ഒരുപാട് റീൽ ആയി പലരും ചെയ്തിരുന്നു ഒരാഴ്ച കൂടി പവർ റൂമിൽ സ്വസ്ഥമായിരിക്കാം എന്നുള്ള ജാനിന്റെ ആശ്വാസത്തിനു മേലാണ് ഈ എവിക്ഷൻ താൻ മറ്റുള്ളവരെപ്പോലെ വെറുമൊരു മത്സരാർത്ഥിയാണെന്ന സത്യം എവിക്ഷനിലൂടെ ജാൻമണി മനസിലാക്കി അതുവരെ ഉണ്ടാക്കിയ നെഗറ്റീവ് എല്ലാം ഒന്ന് അടക്കി അവസാന ആഴ്ച അവർ ഒരുപാട് ഒതുങ്ങിയിരുന്നു ഇപ്പൊ പുറത്തു പോയില്ലാരുന്നു എങ്കിൽ ചിലപ്പോൾ നോമിനേഷൻ പോലും വരാതെ കൂടുതൽ നെഗറ്റീവ് ആയി ജാൻ മാറിയേനെപോയത് നന്നായി എല്ലാ ഇമോഷൻസും എക്സ്സ്‌ട്രെമ് ആയി പ്രകടിപ്പിക്കുന്ന ആളാണെന്നു പുറത്തായപ്പോൾ തോന്നി വെറുപ്പ് അയാലും സ്നേഹം ആയാലും സങ്കടം ആണെങ്കിലും BB ഹിസ്റ്ററി യിൽ ഇത്രയും തകർന്നു കരഞ്ഞു പുറത്തു പോയ ഒരാൾ വേറെയില്ല ജാൻമണിയുടെ കരിയർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/21/2024, 9:38:19 AM

വൃത്തി കൂടുതൽ കാരണം ജാസ്മിനെ ലാലേട്ടൻ പച്ചക്ക് പൊരിക്കുന്നുണ്ട് ബിഗ് ബോസ്സ് ഷോയുടെ ചരിത്രത്തിൽ വൃത്തിയുടെ കാര്യത്തിൽ സ്ഥിരമായിട്ട് ഇങ്ങനെ എയറിൽ പോകുന്ന വേറൊരു മത്സരാർഥി ഉണ്ടായിട്ടില്ല ജാസ്മിൻ ഒരു സംഭവം തന്നെ . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/21/2024, 9:31:45 AM

4/21/2024, 9:29:51 AM

ഫസ്റ്റ് റൗണ്ട് സായി vs റിഷി പക്ഷേ സായി അതിമനോഹരമായി അത് ചെയ്തു സെക്കന്റ് റൗണ്ട് നോറയും സിബിനും വന്നപ്പോൾ നോറ തന്നെയാകും വിജയി എന്ന് പ്രതീക്ഷിച്ചിരുന്നു കാരണം തന്റെ പെർഫോമൻസ് കാണിക്കാൻ ഒരു ടാസ്ക് വേണ്ടി കാത്തിരിക്കുവാരുന്നു മാത്രവുമല്ല ഓൾറെഡി ജയിച്ച ടീം ആയത് കൊണ്ട് തന്നെ സമ്മർദ്ദം കുറവും ആണ് പക്ഷേ ചെറിയൊരു ചുവട് പോലും എടുത്തു വയ്ക്കാൻ കഴിയാതെ ആയിപോയി സംസാരിക്കുന്നതിലുള്ള കഴിവ് ടാസ്കിൽ കാണിക്കാൻ പറ്റാതെ പോയി സെക്കന്റ് റൗണ്ട് ൽ സിബിൻ മനോഹരമായി ടാസ്ക് ചെയ്തു സംസാരിക്കാനുള്ള കഴിവിനോപ്പം ഒരു നിർണ്ണായക മൊമെന്റിൽ ടീമിനെ പിടിച്ചുയർത്താനും പ്ലയെർ സിബിനു കഴിഞ്ഞു തേഡ് റൗണ്ട് ൽ ഋഷി അസാധ്യമായി കളിച്ചു ഔട്ട് സ്റ്റാന്റിങ് ഗെയിം കാലുകളുടെ വേഗത👌🏻 സായി നല്ല രീതിയിൽ ശ്രമിച്ചു ആദ്യമായി നല്ല ഒരു 3 റൗണ്ട് ഗെയിം BB കണ്ടു രണ്ടു ടീമിനും 👍🏻 . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/19/2024, 4:36:42 AM

4/19/2024, 4:31:48 AM

അടിച്ചു ചുവരിൽ കേറ്റി കൊടുര റിപ്പീറ്റ് വാല്യു 😂👌 . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/17/2024, 7:12:20 AM

അടിച്ചു ചുവരിൽ കേറ്റി കൊടുര റിപ്പീറ്റ് വാല്യു 😂👏 . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/17/2024, 7:05:47 AM

വളരെ സെൻസിറ്റീവ് ആയ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന റിഷി ജാൻമോണി റോക്കി തുടങ്ങിയ മത്സരാർഥികളെ അൻസിബ കൈകാര്യം ചെയ്യുന്ന അവരെ തൻ്റെ വരുതിയിലാക്കുന്ന ഒരു രീതിയുണ്ട് ... പേനെ കൊല്ലാൻ ആരും ഇരുമ്പും കൂടത്തിന് അടിക്കാറില്ല എന്ന് പറയുമ്പോലെ ചില കാര്യങ്ങൾ നമ്മൾ പേക്ഷകർക്കും ഒരു പാഠമാണ് അൻസിബ എന്ന മിടുക്കി 😊 Ansiba 🐅 🐅 #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/16/2024, 10:00:52 AM

4/16/2024, 9:59:36 AM

😍 @the.aarjun @nidha_.arts Dm for works📩 #biggboss #biggboss13 #biggboss14 #biggboss16 #biggboss15 #biggbossmalayalam #biggbossmalayalamseason2 #biggbosspromo #instagood #arjun #arjunkapoor #like #haashstory💟 #haash_fbk💟 #haash_lbk💟 #haash_likes💟 #haash_6pm9pm💟 #haash_power💟 #haash_power💟new📌 #dotworkers #dotworker #dot #dotwork #art @all #artist

4/15/2024, 7:00:32 AM

പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും 🔥 . . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/13/2024, 7:58:39 AM

4/13/2024, 7:53:59 AM

ക്യാപ്റ്റൻസി കൊള്ളായിരുന്നു 👏 . . . #biggboss #biggbossmalayalam #bbms6 #biggbossmalayalamofficial #biggbosstamil #biggboss6 #bbms6promo #biggbossmalayalm #mohanlal #mallugram #kerala #malayalam #tvshow #malayalamcinema #biggbosspromo

4/12/2024, 11:12:22 PM

4/12/2024, 11:07:36 PM