kathivanoorveeran images

Discover Best kathivanoorveeran Images of World

#food #travel #sports #news #may #sunday

മങ്ങാട്ട് മേലില്ലത്ത് പിറന്നു മൂവാണ്ടിൽ മുടി പൊലിച്ചു അയ്യാണ്ടിൽ മെയ് തെളിച്ചു ഒരു പത്തും പന്ത്രണ്ടും നൽപ്രായത്തിൽ അച്ഛനമ്മമാരോട് വെറുത്തരിശപ്പെട്ടു നാലു ചങ്ങാതിമാർക്കും നാലു മൂരിക്കിടാങ്ങൾക്കുമൊപ്പം തട്ടിത്തെളിച്ചു കൂട്ടത്തിനു മീതെ കതിവനൂർക്ക് ചെന്നു.. മുത്താർമുടി യുദ്ധഭൂമിയിൽ കുടകരോടരാടി വീരമൃത്യു വരിച്ചു ദൈവക്കരുവായി കതിവന്നൂർ പളളിയറയിൽ ശേഷിപ്പെട്ട ദൈവം.. കതിവന്നൂർ വീരൻ ദൈവം ഈയ്യക്കാട്ട് തെയ്യത്താൻവളപ്പ് കതിവനൂർ വീരൻ ദേവസ്ഥാനം ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി #kathivanoorveeran #theyyamphotography #theyyamkasaragod #theyyam

5/19/2024, 10:13:29 AM

എന്റെ ചെമ്മരത്തീ... . . . . . . . . . കതിവനൂർ വീരൻ @shanuperuvannan . . . . . . . #theyyam #theyyamphotography #theyyamkannur #kathivanoorveeran #sonyalpha

5/5/2024, 8:55:14 PM

Kathivanoor Veeran Theyyam ✨ . . . . #kathivanoorveeran #theyyam #kannur #keralatourism #incredibleindia #nikonindia #natgeoindia

5/4/2024, 5:44:45 PM

Kathivanoor Veeran Theyyam ✨ . . . . #kathivanoorveeran #theyyam #kannur #keralatourism #incredibleindia #nikonindia #natgeoindia

4/30/2024, 5:55:37 PM

Kathivanoor Veeran Theyyam ✨ . . . . #kathivanoorveeran #theyyam #kannur #keralatourism #incredibleindia #nikonindia #natgeoindia

4/29/2024, 7:01:04 PM

കതിവനൂർ വീരൻ🔥 📌 പാച്ചേനി കതിവനൂർ വീരൻ നേർച്ച കളിയാട്ടം 🌟കോലധാരി - സതീഷ് പെരുവണ്ണാൻ പറവൂർ @satheeshparavoor 📸- @vrphotography777 #kathivanoorveeran #pacheni #theyyamkannur #theyyamphotography #mavichery

4/28/2024, 2:45:11 PM

കതിവന്നൂർ വീരൻ🙏🙏 കോലധാരി:@vinuperuvannan #theyyam #kathivanoorveeran

4/21/2024, 4:28:45 PM

കതിവനൂർ വീരൻ . . . . . . . . . . . . . . . #theyyam #theyyamkannur #kathivanoorveeran #keralaculture #photographersofindia #sonyalpha #alphakeralam #theyyamkasaragod #capturethemoment

4/21/2024, 3:20:52 PM

കതിവനൂർവീരൻ കോലധാരി : വിനു പെരുവണ്ണാൻ കണ്ടോന്താർ 📸@a_b_k__abi ☘️☘️☘️☘️☘️☘️☘️☘️☘️ #kathivanoorveeran #theyyamkasaragod #theyyamphotography #theyyamvideo #theyyamlovers #theyyakkalam #theyyamseason #theyyamart #theyyamsofmalabar #theyyangal #kasaragod #malabar #keralaattractions #indiatourism #keralatourism #god #taliparamba #godowncountry #traditions #theyyamparassini #nikon #madayipara #theyyamscenes #kannurukar #kannurdiaries

4/20/2024, 3:23:40 PM

#kathivanoorveeran#kathivanoorveerantheyyam . . . . @_aswin__kl © . . #theyyamvibes #chemmarathi #kudak #koorg

4/16/2024, 5:29:18 PM

കതിവനൂർ വീരൻ 🖤 #theyyam #kathivanoorveeran #mannappan #pazhayangadi #kannur #kerala

4/13/2024, 8:06:11 PM

⚔️കതിവനൂർ വീരൻ⚔️ Artist : @shanuperuvannan ചെമ്മരത്തിക്ക് ചുറ്റും ഇണങ്ങിയും പിണങ്ങിയും വട്ടമിട്ടു പറക്കുന്ന മന്ദപ്പന്റെ പ്രണയം... 📍 ദേർമാൽ പള്ളിയറ, പട്ടുവം - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി #theyyamlove  #theyyamseason  #theyyamphotos  #theyyamvideo  #theyyamkasaragod  #theyyapremi  #theyyamsofmalabar  #theyyamphotography  #theyyamgodsowncountry  #theyyamkannur  #theyyamlovers  #theyyamofkerala  #parasinikadavkathka  #muthappan  #theyyamparasini  #sacredgrove  #northkerala  #candlemagic  #art  #wedding  #plagues  #cultuer  #moneyspells  #devotion  #kandanarkelan  #onam  #kathivanoorveeran  #kaliyattam   #kathivannurveeran

4/11/2024, 3:41:10 PM

Kathivanoor Veeran 🔥 #theyyam #kannur #kathivanoorveeran #mullakodi

4/10/2024, 3:30:41 PM

കതിവനൂർ വീരൻ | Kathivanoor Veeran ''ചെമ്മരത്തിയിലേക്ക്... ശാപവാക്കുകളുരുവിട്ട് കോപത്തോടെ പടയ്ക്കു പറഞ്ഞയച്ചവൾ ... കടുവാക്കു പറഞ്ഞാലും തൻ്റെ പാതിയെ പ്രാണനായി കണ്ടവൾ ... പ്രണയത്താൽ ഉടലോടെ തൻ്റെ പ്രിയതമൻ്റെ ചിതയിലേക്കിറങ്ങിയവൾ.. പ്രണയം തൻ്റെ പ്രാണനാണെന്ന് പറയാതെ പറഞ്ഞവൾ " Koladhari _ @vinuperuvannan #theyyamsofmalabar #theyyamkannur #theyyamphotography #theyyam #theyyamphotography #kathivanoorveeran #kannur #keralatourism #keralagodsowncountry #india #folkart #ritualart

4/9/2024, 6:53:09 AM

കതിവന്നൂർ വീരൻ ~മാമുനി തറവാട് കുണിയൻ കിഴക്കേക്കര കരിവെള്ളൂർ . . ~കോലധാരി:@shanuperuvannan . . #kathivanoorveeran #theyyam #theyyamkannur #kannur #theyyamphotography #photography #theyyamsofmalabar #kathivanoor #theyyamlovers #kerala #kannurdiaries #kathivanoorveerantheyyam #keralatourism #theyyangal #keralagodsowncountry #traditionalart #theyyamseason #divination #blackmagic #energy #metaphysical #ceremony #candlemagic #wedding #plagues #hexada #northmalabar #moneyspells #visualanthropologist #grow

4/8/2024, 5:53:24 AM

Kathivanoor Veeran... @vinuperuvannan #nikonz50 #nikonℤ50 #theyyamphotography #kathivanoorveeran

4/7/2024, 11:53:07 AM

കോലധാരി:@vinuperuvannan⚔️ #kathivanoorveeran #kannurtheyyam #theyyamphotography. Photography @__amehx__

4/6/2024, 8:17:44 PM

കതിവനൂർ വീരൻ തെയ്യം 🕉️🙏🏻🌼 കോലധാരി: vinu peruvannan #payyanur #theyyam #theyyamphotography #theyyamkannur #theyyamlovers #theyyamsofmalabar #kaliyattam #bhagavathi #kshethram #kannur #kasaragod #kathivanoorveeran #photography #kerala #trending #night

4/2/2024, 10:15:57 PM

മന്ദപ്പൻ ❤️ . . . . . #theyyam #kathivanoorveeran

3/29/2024, 10:44:44 AM

'' വാഴുക പൊലിക വീര്യമുള്ള മാങ്ങാടെനക്ക് രക്ഷിക്കേണം ചുഴലി ഭഗവതി തമ്പുരാട്ടിയമ്മേ മുപ്പത്തെവര് പരദേവതയും തുണയെനക്ക് മറുപിറവിയിലും പോകയില്ല ഞാൻ മങ്ങാട്ടേക്ക് '' ദൈവം കതിവനൂർ വീരൻ - വലിയ തോറ്റം ❤️ Vinu peruvannan . . . #theyyamlove #theyyamphotos #theyyamgallery # #kathivanur #vinuperuvannan #kathivanoorveeran

3/14/2024, 2:22:20 AM

കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി ❤ . 📸: @ambarish.kk . 🚫 Do not repost without permission 🚫 . . #theyyam #kannur #kathivanoorveeran #kathivanoorveerantheyyam #malabar #kerala #theyyamphotography #theyyamsofmalabar #theyyamlovers

3/13/2024, 1:08:45 PM

#kathivanoorveeran #kuniyan

3/13/2024, 6:06:35 AM

കതിവനൂർ വീരൻ 😍❤🥹🙏🍃 നേർച്ച കളിയാട്ടം, കുണിയൻ . @_aswin__kl © . . #kathivanoorveeran #kathivanoorveerantheyyam #chemmarathi #theyyam

3/12/2024, 4:11:49 PM

പൊന്മകൻ ചാത്തു🤍 📍 ശ്രീ കടവാങ്കോട്മാക്കം ഭഗവതി ക്ഷേത്രം കോലാധാരി- @art_li_fe_photogrphy 📸 - @ami.kichuzx @ami.kichuzx_photography #theyyamphotography #theyyamart #theyyapranthan #theyyamscenes #theyyamsofmalabar #theyyam #theyyamphotos #indianfeature #theyyamkerala #theyyamseason #theyyamart #theyyampainting #theyyamkannur #theyyamkasaragod #theyyamsofmalabar #theyyamkanhangad #theyyamkozhikode #kannuran #kathivanoorveeran #kannurdiaries #makkam #chala #kannur #kerala

3/12/2024, 5:53:47 AM

“അന്നോളം കടുവാക്കു പറഞ്ഞ ചെമ്മരത്തി ഉള്ളിലൊളിപ്പിച്ച സ്നേഹം തീയലപോലെ മന്ദപ്പന്റെ ചിതയെ വാരിപുണർന്നപ്പോൾ…….. അങ്ങകലെ അകാശപ്പരപ്പിൽ രണ്ടു സ്നേഹതാരകങ്ങൾ ഉദയം ചെയ്തു പോലും….മന്ദപ്പനും ചെമ്മരത്തിയും……💔 . . . 📷 @sumesh_cheruvathur കോലധാരി @shanuperuvannan . . . #sumeshcheruvathurphotography #kathivanoorveeran #kathivanoorveerantheyyam #kathivannurveeran #kathivanoorveeran_theyyam #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #theyyapranthan #theyyamart #theyyamseason #theyyamvideo #theyyakazhchakal #theyyamscenes #theyyamgodsowncountry #theyyamgallery #kannurukar #kannurdiaries #keralatourism #keralagodsowncountry #keralagallery #keraladiaries #traditionalart #indianphotography 💥💥copy right @sumesh_cheruvathur 💥💥💥

3/7/2024, 2:02:21 PM

കതിവന്നൂർ വീരൻ #kathivanoorveeran #theyyam #theyyamkannur

3/7/2024, 6:49:51 AM

കതിവന്നൂർ വീരൻ🔥 . . . ഓലച്ചേരി കാവ്, തളാപ്പ് . . . കോലധാരി : @ranjithkcheruvichery . . . #theyyam #theyyamkannur #theyyammalabar #theyyamlovers #theyyamphotography😍 #theyyamphotos #theyyamvibes #theyyampremi #kathivanoorveeran #kathivanoorveerantheyyam #

3/4/2024, 5:57:40 PM

❤️ #kathivanoorveeran

3/4/2024, 4:40:13 AM

ഒരൊറ്റ നോട്ടത്തിൽ ജീവിത വ്യഥകളെ മുഴുവൻ കാണാം, അതിന് അട്ടഹാസത്തേക്കാൾ ശബ്‌ദമുണ്ട്... ആയുധം തോൽക്കുന്ന മൂർച്ചയുണ്ട്... അഗ്നിയോളം ശുദ്ധിയുണ്ട്.... കുടകരെ വീഴ്ത്തിയ വീര്യമുണ്ട്... ചെമ്മരത്തിയെന്ന പ്രണയത്തിനു മുന്നിൽ തോറ്റു പോയി .ചെമ്മരത്തിയുടെ മന്ദപ്പൻ... #theyyam #kathivanoorveeran #theyyamphotography #theyyamkannur . @_entekannur_ @theepoocha @sayanth_sreelayam

3/3/2024, 8:02:59 AM

പറശ്ശിനീശ്വരൻ ശ്രീ മുത്തപ്പൻ 🙏❤ . ആലിൻകീഴിൽ ശ്രീ മുത്തപ്പൻ മടപ്പുര ചെമ്പ്രകാനം . .📸@_aswin__kl . കൊലധാരി :@aravindkv66❤ . . #muthappan #muthappantheyyam #sreemuthappan #kannur #kasergod #cheemeni #cheemenivishnumoorthytemple #muthappan #kerala #keralatourism #keralacultureandtradition #celebrationkerala #theyyamvideo #theyyamparassini #paradevatha #kathivanoorveeran #kathivanoorveerantheyyam #karimchamunditheyyam #karimchamundi #amma #theyyamvibes #malayalam #malabar #reels #top #keralagram @parassinikkadavu_muthappan @parassinikkadav_muthappan @sree_muthappan @parassinikkadav_muthappan @muthappan_vellatam @parassinimuthappan @parashinimuthappan

2/28/2024, 3:12:43 PM

ഇളംകരുമകൻ🌿🍃🌱🌿🍃 📸@rishikesh_payyanur . . #bafphotomuseindia #bafphotomuseindia #bafphotomuse #illam #perikamanaillam #vadasseri #kankol #kathivanoorveerantheyyam #kathivanoorveeran #instaclick #instagram #theyyamparassini #theyyakkalam #fire #theyyamsofmalabar #brahmin #keralagodsowncountry #keralagram #kerala🌴 #sonya6500 #sonyalpha #sonyalphain #sonyphotography #sonyalphasclub #keralasony @sonyalphain @sonyalpha @sonyindiaofficial @keralatourism @keralasnapss @theyya_premi_ @theyyam_parassinikkadavu @theyyangal @theyyam_kasargod @theyya_premi_ # #theyyapranthan #theyyapremi #theyyamphotography #leica #leicafotos . . @theyyam_of_malabar @chedakam @theyyam_kasargod @theyyam_of_malabar @malabarile__theyyangal @theyyam_payyanur @theyyam_parassinikkadavu @theyyam__kanhangad @sonyalphain @sonyalphagallery @malabarile__theyyangal @keralasnapss @keralatourism @chedakam @churikakodi @theyya_premi_ @theyyapranthan @theyyam__kanhangad @leica_camera @leica.store.india

2/20/2024, 3:00:49 PM

രൗദ്രം..... വിഷ്ണുമൂർത്തി തോറ്റം... കോലധാരി: ദയാൽ @_day_al_kp6 📸@rishikesh_payyanur . . #bafphotomuseindia #bafphotomuseindia #bafphotomuse #illam #perikamanaillam #vadasseri #kankol #kathivanoorveerantheyyam #kathivanoorveeran #instaclick #instagram #theyyamparassini #theyyakkalam #fire #theyyamsofmalabar #brahmin #keralagodsowncountry #keralagram #kerala🌴 #sonya6500 #sonyalpha #sonyalphain #sonyphotography #sonyalphasclub #keralasony @sonyalphain @sonyalpha @sonyindiaofficial @keralatourism @keralasnapss @theyya_premi_ @theyyam_parassinikkadavu @theyyangal @theyyam_kasargod @theyya_premi_ # #theyyapranthan #theyyapremi #theyyamphotography #leica #leicafotos . . @theyyam_of_malabar @chedakam @theyyam_kasargod @theyyam_of_malabar @malabarile__theyyangal @theyyam_payyanur @theyyam_parassinikkadavu @theyyam__kanhangad @sonyalphain @sonyalphagallery @malabarile__theyyangal @keralasnapss @keralatourism @chedakam @churikakodi @theyya_premi_ @theyyapranthan @theyyam__kanhangad @leica_camera @leica.store.india

2/17/2024, 4:21:12 PM

😍കതിവനൂർ വീരൻ കലണ്ടർ 2023-2024🗓️ 💚❤️💜 Follow @theyyam.thambachi നിങ്ങളുടെ പ്രിയപ്പെട്ട കലകാരൻ്റെ പേര് കമൻ്റ് ചെയ്യുക #kathivanoorveeran #theyyam #calendar #kannur #theyyamlovers #kaliyattam *⚔️കതിവനൂർ വീരൻ⚔️* *(2023-24)* ♦️ ഫെബ്രുവരി 10,11,12 - ഓലച്ചേരി കാവ് തളാപ്പ് - രഞ്ജിത്ത് പെരുവണ്ണാൻ ചെറുവിച്ചേരി ♦️ ഫെബ്രുവരി 16,17,18 - പുതുക്കുടി മന്ദപ്പൻ ദേവസ്ഥാനം, തോട്ടട - സതീഷ് പെരുവണ്ണാൻ പറവൂർ ♦️ ഫെബ്രുവരി 18,19 - വാണിയങ്കണ്ടി, മട്ടന്നൂർ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ ഫെബ്രുവരി 24,25 - പുല്ലൂപ്പി, കണ്ണാടിപ്പറമ്പ് - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ ഫെബ്രുവരി 24,25,26 - തലശ്ശേരി - വിനു പെരുവണ്ണാൻ കണ്ടോന്താർ ♦️ മാർച്ച്‌ 8,9 - ചിറയിൽ പള്ളിയറ, പട്ടുവം - സതീഷ് പെരുവണ്ണാൻ പറവൂർ ♦️ മാർച്ച്‌ 11,12,13 - കുണിയൻ, കരിവെള്ളൂർ - വിനു പെരുവണ്ണാൻ കണ്ടോന്താർ ♦️ മാർച്ച്‌ 22,23,24 - മേലാട്ട്, തോട്ടട - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ മാർച്ച്‌ 24,25 - മല്ലിയോട്ട്,കുഞ്ഞിമംഗലം - വിനു പെരുവണ്ണാൻ കണ്ടോന്താർ ♦️ മാർച്ച്‌ 29,30,31 - തെയ്യത്താംവളപ്പ് - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ മാർച്ച്‌ 30,31 - കല്ലൂരിക്കടവ് - സതീഷ് പെരുവണ്ണാൻ പറവൂർ ♦️ ഏപ്രിൽ 5,6,7 - ഇരുട്ടൻ തറവാട്, കണ്ടോത്ത് - വിനു പെരുവണ്ണാൻ കണ്ടോന്താർ ♦️ ഏപ്രിൽ 5,6,7 - കുണിയൻ, കരിവെള്ളൂർ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ ഏപ്രിൽ 9,10 - മുല്ലക്കൊടി - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ ഏപ്രിൽ 19,20,21 - തെയ്യത്താംവളപ്പ് - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി ♦️ മെയ്‌ 17,18,19 - ഈയക്കാട് തെയ്യത്താംവളപ്പിൽ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി... ❤️💚💜 ആരുടെ പ്രകടനമാണ് നിങ്ങൾ നേരത്തെ കണ്ടിട്ടുളളത്

2/16/2024, 11:35:41 AM

'' പട കണ്ടിട്ട് വരട്ടെ ഞാനെന്റെ ചെമ്മരത്തിയേ '' . . 📸:@ambarish.kk . 🚫 Do not repost without permission 🚫 . . #theyyam #kannur #kathivanoorveeran #kathivanoorveerantheyyam #malabar #kerala #theyyamphotography #theyyamsofmalabar #theyyamlovers

2/14/2024, 5:19:32 PM

അണിയറയിൽ... വിഷ്ണുമൂർത്തി തോറ്റം... കോലധാരി: ദയാൽ @_day_al_kp6 📸@rishikesh_payyanur . . #bafphotomuseindia #bafphotomuseindia #bafphotomuse #illam #perikamanaillam #vadasseri #kankol #kathivanoorveerantheyyam #kathivanoorveeran #instaclick #instagram #theyyamparassini #theyyakkalam #fire #theyyamsofmalabar #brahmin #keralagodsowncountry #keralagram #kerala🌴 #sonya6500 #sonyalpha #sonyalphain #sonyphotography #sonyalphasclub #keralasony @sonyalphain @sonyalpha @sonyindiaofficial @keralatourism @keralasnapss @theyya_premi_ @theyyam_parassinikkadavu @theyyangal @theyyam_kasargod @theyya_premi_ # #theyyapranthan #theyyapremi #theyyamphotography #leica #leicafotos . . @theyyam_of_malabar @chedakam @theyyam_kasargod @theyyam_of_malabar @malabarile__theyyangal @theyyam_payyanur @theyyam_parassinikkadavu @theyyam__kanhangad @sonyalphain @sonyalphagallery @malabarile__theyyangal @keralasnapss @keralatourism @chedakam @churikakodi @theyya_premi_ @theyyapranthan @theyyam__kanhangad @leica_camera @leica.store.india

2/14/2024, 4:15:58 PM

Kathivanoor Veeran blessing a devotee. Theyyams possess a unique vernacular when talking to their devotees. They listen to them and offer advise which is a source of solace. #kathivanoorveeran #theyyam #kannurian #kannur #payyanur

2/11/2024, 5:41:28 PM

A Theyyam artist who sings the ballads (Thottam), takes a break during an almost 24 hour non-stop performance. #theyyam #kannur #kathivanoorveeran #payyannur #fujixt4

2/11/2024, 5:10:20 AM

Another mystical moment from Kathivanoor Veeran Theyyam #kannur #kathivanoorveeran #theyyam #theyyamphotography #fujixt4

2/10/2024, 7:01:02 PM

Kathivanoor Veeran Theyyam at Payyanur. #kathivanoorveeran #kannur #payyanur

2/10/2024, 6:59:07 PM

വീരനാം നായകൻ.. . . . കല്യാശ്ശേരി കനിത്തോട്ടത്തിൽ കതിവനൂർ വീരൻ ഷാനു പെരുവണ്ണാൻ കോൾതുരുത്തി 2024 #theyyam #kannur #kathivanoorveeran

2/10/2024, 5:14:28 AM

Swipe Right > Kathivanoor veeran theyyam(കതിവനൂർ വീരൻ) . . . #theyyam #kannur #theyyamseries #kathivanoorveeran #theyyamseason #kannurkaran #god #instagram #like #follow #sony #sonyalpha #photograph #picoftheday

2/7/2024, 4:55:16 PM

ഇളംകരുമകൻ🌿🍃🌱🌿🍃 📸@rishikesh_payyanur . . #bafphotomuseindia #bafphotomuseindia #bafphotomuse #illam #perikamanaillam #vadasseri #kankol #kathivanoorveerantheyyam #kathivanoorveeran #instaclick #instagram #theyyamparassini #theyyakkalam #fire #theyyamsofmalabar #brahmin #keralagodsowncountry #keralagram #kerala🌴 #sonya6500 #sonyalpha #sonyalphain #sonyphotography #sonyalphasclub #keralasony @sonyalphain @sonyalpha @sonyindiaofficial @keralatourism @keralasnapss @theyya_premi_ @theyyam_parassinikkadavu @theyyangal @theyyam_kasargod @theyya_premi_ # #theyyapranthan #theyyapremi #theyyamphotography #leica #leicafotos . . @theyyam_of_malabar @chedakam @theyyam_kasargod @theyyam_of_malabar @malabarile__theyyangal @theyyam_payyanur @theyyam_parassinikkadavu @theyyam__kanhangad @sonyalphain @sonyalphagallery @malabarile__theyyangal @keralasnapss @keralatourism @chedakam @churikakodi @theyya_premi_ @theyyapranthan @theyyam__kanhangad @leica_camera @leica.store.india

2/7/2024, 3:59:40 PM

കതിവനൂർ വീരൻ ഉറുമി അഭ്യാസം . . . . കല്യാശ്ശേരി കനിത്തോട്ടത്തിൽ കതിവനൂർ വീരൻ ഷാനു പെരുവണ്ണാൻ കോൾതുരുത്തി 2024 #theyyam #kannur #kathivanoorveeran

2/6/2024, 7:38:39 AM

“പിറന്നിനി ഞാൻ മാങ്ങാട്ട് വളർന്നിനി ഞാൻ കതിവനൂർ നാല് മൂരിക്കിടാങ്ങളെയും നാൽവർ ചെങ്ങാതികളെയും കളിയും ചിരിയും കണ്ട ഘട്ടത്തിൽ മീത്തൽ കയ്യെടുത്തു വന്താർമുടിയാട്ടാൽ നീരാടി വാഴും കതിവനൂർ വീട്ടിൽ ശേഷിപ്പെട്ടു…” . . . 📷 @sumesh_cheruvathur കോലധാരി ഃ @shanuperuvannan ചീമേനി പോത്താംകണ്ടം 2024 . . . #sumeshcheruvathurphotography #kathivanoorveeran #kathivanoorveerantheyyam #kathivannurveeran #kathivanoorveeran_theyyam #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #theyyapranthan #theyyamart #theyyamseason #theyyamvideo #theyyakazhchakal #theyyamscenes #theyyamgodsowncountry #theyyamgallery #kannurukar #kannurdiaries #keralatourism #keralagodsowncountry #keralagallery #keraladiaries #traditionalart #indianphotography 💥💥copy right @sumesh_cheruvathur 💥💥💥

2/5/2024, 4:23:48 PM

....കതിവനൂർ വീരൻ .... 🙏🏻 ‘നാടേതുമെന്റെ നാടാണ്. കാടേതുമെന്റെ കളിവീടാണ്. കാട്ടിലും നാട്ടിലുമെന്റെ പേരുചൊല്ലി വിളിച്ചവര്‍ക്കെല്ലാം കരുമന തീര്‍ത്തു ഞാന്‍കരുണ ചെയ്യും. കന്നാലികളെയും ചെറുകിടാങ്ങളെയും ഞാന്‍ കൊണ്ടുനടന്നു രക്ഷിക്കും. കഥയെന്റതു കേള്‍പ്പവര്‍ക്കെല്ലാം ഗുണം വരുത്തി ഞാന്‍ കാത്തുകൊള്ളും.’❤️‍🔥 🏛️ ശ്രീ മന്ദപ്പൻ ദേവസ്ഥാനം #kathivanoorveeran #parassinikkadavu #artgallery #theyyamparassinikkadav #theyyamgallery #kannur #theyyamthirayattammalabar #malabariletheyyangal #instagraam #kaliyattam #theyyamart #theyyam #theyyamsofmalabar #kaavukalumtheyyanghalum #thottampatt #chilamboli #kaavu #koottakaliyattam # #theyyamkasaragod #kalaroopam #theyyamseason #theyyamscenes #theyyamvibes

2/4/2024, 4:22:31 PM

....❤️‍🩹🖌️ .. . കതിവനൂർവീരൻ തെയ്യം ❤️‍🩹 . ..watercolor painting 🎨❤️‍🩹 . #art #artist #theyyam #theyyamart #kathivanoorveerantheyyam #kathivanoorveeran #painting #theyyampainting #trendingreels #trending #artist #instaartist

2/4/2024, 3:43:44 PM

കയ്യിൽ ചുരികയും ഹൃദയത്തിൽ പ്രണയവുമായി എട്ടില്ലത്തിന്റെ അഭിമാന പുരുഷൻ. കതിവന്നൂർ വീരൻ……. #iphonephotography #theyyam #kannur #kathivanoorveeran #temple #lightroom

2/4/2024, 9:38:23 AM

ചെങ്ങായിത്തം മാങ്ങാട്ടിന്നെ മറന്നിനെടോ....ഉറക്കിൽ ചതിക്കുന്നതും അരുംകൊല ചെയ്യുന്നതും ഒക്കുമെനിക്ക് ദൈവം കതിവനൂർ വീരൻ🌸 പയ്യന്നൂര് കവ്വായി ശ്രീ കണ്ടത്തിൽ പള്ളിയറ ശ്രീ കതിവനൂർ വീരൻ ക്ഷേത്രം #Shanu Peruvannan #theyyamlove #theyyamphotos #kathivanur #kathivanoorveeran #nad #kannur #kanurthyyam #shanuperuvannan

2/3/2024, 2:31:02 PM

#kathivanoorveeran

2/3/2024, 1:32:28 PM

കയ്യിൽ ചുരികയും ഹൃദയത്തിൽ പ്രണയവുമായി എട്ടില്ലത്തിൻ്റെ അഭിമാന പുരുഷൻ. കതിവന്നൂർ വീരൻ Follow @dhe_wayfarer for more photographs 📷 . . #prajulpradeep #keralaphotographer #dhe_wayfarer #photooftheday #flame #culture #red #artandculture # #kannur #keralaattraction #kerala #keralagram #theyyamkannur #dancing #art #theyyamphotography #canon #canonphotography #canoneosr6 #theyyamsofmalabar #godsowncountry #travelrealindia #malabar #incredibleindia #theyyamofmalabar #kathivanoorveeran #red #redface #culture #cultureofkerala

1/30/2024, 2:56:51 PM