viqaya images

Discover Best viqaya Images of World

#food #travel #sports #news #may #sunday

തളരും മനസ്സിന് തണലായി വിഖായ SIC Makkah Hajj Cell #viqaya #viqaya_volunteer #hajj2024 #skssf #makkah #sic

5/18/2024, 2:42:22 AM

SIC മക്ക വിഖായ ഹജ്ജ് വളണ്ടിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സയ്യിദ് അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകി കൊണ്ട് ഉസ്താദ് മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. വിഖായ നാഷണൽ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ , സലാഹുദ്ദീൻ വാഫി , മക്ക വിഖായ ക്യാപ്റ്റൻ ഉമ്മർ മണ്ണാർക്കാട്, യുസഫ് ഹാജി ഒളവട്ടൂർ , മുബഷിർ ബാവ , മുഹമ്മദ് അലി യമാനി തുടങ്ങിയവർ സംബന്ധിച്ചു. നാഷണൽ ഓർഗനൈസിങ് സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനെറ്ററുമായ നൗഫൽ തേഞ്ഞിപ്പാലം സ്വാഗതവും സെക്രട്ടറി സിറാജ് പേരാമ്പ്ര നന്ദിയും പറഞ്ഞു. #viqaya #skssf #sic #makkah #hajj2024

5/17/2024, 3:25:15 PM

നാളെ രാവിലെ 8 മണിക്ക് മദ്റസയിൽ സ്ഥാപിക്കുന്നു.. #skssfpalathingalpalli #viqaya #cool_point

5/10/2024, 12:39:55 PM

#Hajj 2024# #VIQAYA MADINAH# *SIC MADINAH*

5/9/2024, 12:46:48 PM

Work for viqaya... 💙💙💙 #hajj2024 #Hajj_cell_2024 #viqaya #SIC #makka

5/2/2024, 12:21:00 PM

മക്ക വിഖായ ഹജ്ജ് സെല്ലിൻ്റെ ഈ വർഷത്തെ (2024/1445) സേവന പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം, #Viqaya

4/30/2024, 12:49:33 AM

മദീന മുനവ്വറയിൽ സേവന സജ്ജരായി SICവിഖായ #viqaya

4/29/2024, 7:23:02 AM

. ✨ الحمد لله 20 ഏപ്രിൽ 2024 (ശനി) മദ്രസ്സ തുറക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള മദ്രസ്സയും പരിസരവും വൃത്തിയാക്കൽ പൂർത്തിയായി. #skssfkerala #viqaya #skssfmalappuram #skssfcyberwing #skimvb #skssf #helpothers

4/18/2024, 1:44:12 PM

രണ്ടത്താണി യിലെ ചന്തപ്പറമ്പിൽ SKSSF വിഖായ ഒരുക്കിയ ഇഫ്താർ ടെൻ്റ് ... മനോഹരം സുകൃതം സാന്ത്വനം സുന്ദരം .. യാത്രക്കാർക്ക് 24 ദിനങ്ങൾ വിരുന്നൊരുക്കിയ വിഖായ സഹായങ്ങളായി ചേർത്ത് നിർത്തിയവർ... ടെൻ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ചവർ .. അങ്ങനെയേറെ സുമനസ്സുകളുണ്ട് ഇഫ്താർ ടെൻറിൻ്റെ ഭാഗമായവർ ... നന്ദി . നന്ദി . നന്ദി ഹൃദയാന്തരങ്ങളിൽ നിന്നും ഒരായിരം കൃതജ്ഞതകൾ .. ഒരു ചരിതവും കൂടി രചിച്ച ചാരിതാർഥ്യത്തിൽ അൽഹംദുലില്ലാഹ് 🤍🤍 تقبل الله.. آمين SKSSF Marakkara zone #samastha #SKSSF #Viqaya #ramadankareem #iftar2024

4/15/2024, 3:52:48 PM

24 ദിനങ്ങൾ ഇഫ്താർ ടെന്റ് സാന്ത്വനമേകിയത് ആയിരക്കണക്കിന് വഴി യാത്രക്കാർക്ക് വിഖായ യുടെ നേതൃത്വത്തിൽ മനോഹരമായി പര്യവസാനിപ്പിച്ച ഈ കർമ്മ മണ്ഡലത്തിലേക്ക് സഹായിചവർ സഹകരിചവർ പ്രിയ പ്രവര്ത്തകർ അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ . 📷LAST DAY CLICKS #samastha #SKSSF #ramadankareem #viqaya

4/12/2024, 4:17:19 PM

എസ് കെ എസ് എസ് എഫ് ബീമാപള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ്,ആർസിസി ഹോസ്പിറ്റലുകളിൽ കഴിയുന്ന ഏകദേശം 2000 പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം എത്തിക്കുവാൻ കഴിഞ്ഞു.ഇതിന് പിന്തുണച്ചവർക്കും പ്രയത്നിച്ചവർക്കും പ്രാർത്ഥിച്ചവർക്കും അഭിനന്ദനങ്ങൾ.. എസ്കെഎസ്എസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി #skssftrivandrum #skssfkerala #eid #rcc #beemapally #viqaya

4/12/2024, 4:03:10 AM

24 ദിനങ്ങൾ ഇഫ്താർ ടെന്റ് സാന്ത്വനമേകിയത് ആയിരക്കണക്കിന് വഴി യാത്രക്കാർക്ക് വിഖായ യുടെ നേതൃത്വത്തിൽ മനോഹരമായി പര്യവസാനിപ്പിച്ച ഈ കർമ്മ മണ്ഡലത്തിലേക്ക് സഹായിചവർ സഹകരിചവർ പ്രിയ പ്രവര്ത്തകർ അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ . 📷LAST DAY CLICKS #samastha #SKSSF #viqaya #ramadankareem #ramzan2024

4/10/2024, 12:25:44 PM

കോട്ടണിഞ്ഞ് കൂട്ടുകാരും ഇഫ്താർ ടെൻ്റിൽ SKSSF മാറാക്കര മേഖല വിഖായ ഇഫ്താർ ടെൻ്റിലെ മനോഹരമായ കാഴ്ച SKSSF MARAKKARA ZONE #samastha #SKSSF #viqaya #ramadankareem #ifthar

4/9/2024, 2:17:48 PM

മജ്ലീസുൽ ഇസ്തിറാഹ #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #skssfpukayoorcluster #viqaya #sahachari

3/29/2024, 1:08:56 PM

വിജയികൾക്ക് അഭിനന്ദനങ്ങൾ 💐💐💐 #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #skssfpukayoorcluster #viqaya #sahachari

3/29/2024, 1:06:47 PM

പുകയൂർ ക്ലസ്റ്റർ പ്രസിഡന്റ്റിന് 💙💙 അഭിനന്ദനങ്ങൾ 💙💙 #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #skssfpukayoorcluster #viqaya #sahachari

3/29/2024, 1:05:16 PM

❤️❤️❤️❤️ സഹചാരി ഫണ്ട് ശേഖരണ ❤️❤️❤️❤️ പുകയൂർ ക്ലസ്റ്റർ തല ഉദ്ഘാടനം #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #skssfpukayoorcluster #viqaya #sahachari

3/29/2024, 1:02:19 PM

പറവകൾക്കൊരു നീർക്കുടം... പുകയൂർ ക്ലസ്റ്റർ ഉദ്ഘാടനം #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #viqaya #skssfpukayoorcluster

3/29/2024, 12:56:16 PM

❤️❤️ സത്യധാര കോഡിനേറ്റർ ❤️❤️ #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #viqaya #sathyadhara #skssfpukayoorcluster

3/29/2024, 12:29:49 PM

💙💙നനച്ചുളി 💙💙 #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #viqaya #skssfpukayoorcluster

3/29/2024, 12:26:04 PM

മലപ്പുറം വെസ്റ്റ്‌ ജില്ലാ വിഖായ സമിതിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട പ്രിയ പ്രവർത്തകന് അഭിനന്ദനങ്ങൾ #skssf #skssfcheppyalam #skssfibad #ibadwing #skssfmalappuram #skssfmalappuramwest #viqaya #skssfpukayoorcluster

3/29/2024, 12:19:11 PM

തിരുവനന്തപുരം ജില്ല വിഖായയുടെ ഇഫ്താർ ടെന്റ് #skssfkerala #skssftrivandrum #viqaya #viqaya_volunteer #ifthar

3/26/2024, 2:09:30 AM

ꜱᴋꜱꜱꜰ ꜱᴀᴍᴀꜱᴛʜᴀ / ᴠɪqᴀyᴀ 🤍✨ . . . #skssf_samastha #viqaya #skssf #skssf_viqaya

3/20/2024, 6:17:46 PM

SKSSF...💙💚 #VIQAYA

3/19/2024, 4:20:04 PM

😍 💙🤍💚 #Viqaya #SKSSF

3/19/2024, 5:50:06 AM

#skssf #ifthar #ifthartent #viqaya

3/19/2024, 12:45:15 AM

റമളാൻ ; വിശുദ്ധിയുടെ കർമ്മ സാഫല്യം SKSSF മാറാക്കര മേഖല ഇഫ്താർ ടെൻ്റ് റമളാൻ 5 മുതൽ 30 വരെ 6:15 PM മുതൽ DAY 0️⃣2️⃣ SKSSF MARAKKARA ZONE #ramadankareem #iftar #samastha #skssf #viqaya

3/18/2024, 3:29:02 AM

റമളാൻ ; വിശുദ്ധിയുടെ കർമ്മ സാഫല്യം SKSSF മാറാക്കര മേഖല ഇഫ്താർ ടെൻ്റ് റമളാൻ 5 മുതൽ 30 വരെ 6:15 PM മുതൽ DAY 0️⃣1️⃣ SKSSF MARAKKARA ZONE #ramadan #ifthar #samastha #skssf #viqaya

3/17/2024, 6:03:18 PM

റമളാൻ ; വിശുദ്ധിയുടെ കർമ്മ സാഫല്യം SKSSF മാറാക്കര മേഖല ഇഫ്താർ ടെൻ്റ് റമളാൻ 5 മുതൽ 30 വരെ 6:15 PM മുതൽ സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം നിർവ്വഹിച്ചു SKSSF MARAKKARA ZONE #samastha #skssf #ramadan #viqaya #ifthar #marakkara

3/17/2024, 5:53:31 PM

റമളാൻ; വിശുദ്ധിയുടെ കർമ്മ സാഫല്യം എസ് കെ എസ് എസ് എഫ് മാറാക്കര മേഖല ഇഫ്താർ ടെൻ്റ് റമളാൻ 5 മുതൽ സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം നിർവ്വഹിക്കും . SKSSF Marakkara zone SKSSF MARAKKARA VIQAYA #samastha #skssf #ramadan #viqaya #iftar #ramadankareem #marakkara

3/15/2024, 8:45:02 PM

സഹചാരി ഫണ്ട് ശേഖരണം.... . . . . . . . #sahachari #donation #samastha #skssf #viqaya

3/15/2024, 6:08:31 PM

SKSSF VIQAYA🤍💙 #viqaya #ramadanmubarak #samastha #fyp #fyp#pos #skssf #sksbv #skssfviqaya

3/15/2024, 5:33:34 PM

പറവകൾക്കെരു തണ്ണീർക്കുടം പറവകൾക്കൊരു തണ്ണീർക്കുടം ശാഖാ തല ഉദ്ഘാടനം എ.എം മസ്‌ജിദിന് സമീപം മഹല്ല് ഖത്തീബ് ശഹീർ ബാഖവി ഉസ്താദ് നിർവഹിക്കുന്നു.തന്നട ശൈഖ് ജുമാ മസ്ജിദിൽ റാഫി മൗലവി ഉസ്താദ് നിർവഹിച്ചു. . . . . . . . #skssf #viqaya #skssfthannada

3/15/2024, 10:27:09 AM

🕌🕌🕌🕌🕌🕌🕌🕌🕌 റമളാൻ ; വിശുദ്ധിയുടെ കർമ്മ സാഫല്യം യാത്രക്കാർക്കായി SKSSF മാറാക്കര മേഖല വിഖായ ഇഫ്താർ ടെൻ്റ് രണ്ടത്താണി ചന്തപ്പറമ്പിൽ റമളാൻ 5 മുതൽ ............................... SKSSF MARAKKARA ZONE #samastha #skssf #viqaya #followers #ifthar #ramzaan #randathani @skssfkeralastate

3/13/2024, 3:52:02 AM

കഠിന ചൂടിൽ പറവകൾക്കൊരു നീർകുടം ഒരുക്കി എസ് കെ എസ് എസ് എഫ് മാറാക്കര മേഖല കമ്മിറ്റി. മേഖല തല ഉദ്ഘാടനം ചന്തപ്പറമ്പ് യൂണിറ്റിൽ വെച്ച് പ്രസിഡൻ്റ് ഹസീബ് ഫൈസി നിർവ്വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദലി പിലാത്തറ , ട്രഷറർ അലി കരേക്കാട് വർ.സെക്രട്ടറി ജുനൈദ് പാറമ്മൽ തുടങ്ങിയവർ മേഖല എക്സിക്യൂട്ടീവ് മെമ്പർമാർ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. @skssf__marakkara_zone @skssfmalappuramwest @skssfkeralastate @skssf_national_committee_ #samastha #skssf #viqaya #instagram #followers

3/11/2024, 6:53:29 PM

SKSSF റഹ്മത്താബാദ് യൂണിറ്റ് വേനൽ ചൂടിൽ ഒരിറ്റ് ദാഹജലം 💧പറവകൾക്കൊരു നീർകുടം ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ഹരി മുക്കടേക്കാട് നിർവ്വഹിച്ചു #samastha #skssf #viqaya 🫧🫧🫧🫧🫧🫧🫧🫧🫧

3/10/2024, 12:20:53 PM

‘വേനൽ ചൂടിൽ പറവകൾക്കൊരിറ്റ് കുടിനീര് ’ SKSSF റഹ്മത്താബാദ് യൂണിറ്റ് 💧പറവകൾക്കൊരു നീർകുടം🫧 10 MARCH 2024 രാവിലെ 6:30 ക്ക് റഹ്മത്താബാദ് #samastha #skssf #viqaya #birds #weather 💦💦💦💦💦💦💦💦💦

3/9/2024, 5:42:50 PM

#skssf #viqaya #birdlovers

3/8/2024, 6:30:37 AM

💧💧💧💧💧💧💧💧💧💧 പറവകൾക്കൊരു നീർക്കുടം ______________________________ മാറാക്കര മേഖലാതല ഉദ്ഘാടനം ✨ 📍 ചന്തപ്പറമ്പ് ______________________________ SKSSF മാറാക്കര മേഖല @skssf_national_committee_ @skssfkeralastate @skssfmalappuramwest #samastha #skssf #viqaya

3/6/2024, 10:52:29 AM

Congratulations @bathisha_athoor #viqaya #skssfkarnataka #skssf_mediawing

3/6/2024, 10:33:11 AM

SKSSF മുണ്ടേരി ശാഖ വിഖായ വിംഗ് ------------------------------------ 🕊️ പറവകൾക്കൊരു തണ്ണീർകുടം🕊️ ശാഖാ തല ഉദ്ഘാടനം മുണ്ടേരി ബൈത്തുൽ നഫീസയിൽ വെച്ച് skssf കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് സിയാദ് അസ്അദി ഉദ്ഘാടനം നിർവഹിച്ചു.ശാഖ പ്രവർത്തകരായ മുഹമ്മദ്‌.ടിവി,അജ്നാസ്,അൻഷിദ്,അംജദ്,ആത്വിഫ് എന്നിവർ പങ്കെടുത്തു. ശാഖ പ്രവർത്തകരുടെ വീടുകളിൽ തണ്ണീര്ക്കുടങ്ങൾ നിർമ്മിക്കാൻ നിർദ്ദേശം നൽകി #skssfmunderi #skssf #viqaya

3/3/2024, 11:18:39 AM

വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്കും ഇതര ജീവികൾക്കും വീടുകൾ തോറും കുടിനീരൊരുക്കാം #skssf #viqaya #skssfpallikkaraunit

3/3/2024, 9:32:53 AM

പറവകൾക്കൊരു തണ്ണീർകുടം #skssfmunderi #skssf #samastha #birds #viqaya

3/1/2024, 2:17:12 PM

Kozhikkara vigilant viqaya members #viqaya #skssf

2/29/2024, 12:29:10 PM

ചൂട് കൂടുന്നു☀️🔥 ശ്രദ്ധിക്കണേ⚠️ #skssflajnathunit #viqaya #healthcaretips #skssf #skssf

2/28/2024, 1:34:46 PM

മേഖല വിഖായ സംഗമം... #skssf #viqaya #volunteering

2/22/2024, 7:19:09 PM

❤️മീം വിഖായ സ്പെഷ്യൽ ടീം ❤️ മുഖദ്ദസിൽ മീമിന്റെ തോളോട് തോൾചേർന്ന് നിന്ന പ്രിയ വിഖായ പ്രവർത്തകരുടെ കർമബോധവും അർപ്പണമനോഭാവവും അവർണനീയമാണ്. വിഖായയുടെ സേവനം ആവശ്യപ്പെട്ടപ്പോൾ അവേശത്തോടെ മുന്നോട്ടുവന്ന പ്രിയ സഹപ്രവർത്തകരോട് കടപ്പാടും നന്ദിയും അറിയിക്കുന്നു ആവശ്യം ഉടനടി അംഗീകരിച്ചു തന്ന. വിഖായയുടെ Muhammed Nisam T Omassery Ahmed Sharique Jaleel Faizy Arimbra Salman Faizy faisal neelagiri തുടങ്ങി പ്രിയ നേതാക്കളെ അഭിമാനത്തോടെ ഓർക്കുന്നു വിഖായ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ അവരുടെ പടയണി മാറ്റങ്ങൾക്ക് തിരിക്കോളുത്തട്ടെ #MEEM❤️viqaya #Viqaya #skssfstatecommittee പങ്കെടുത്ത പ്രിയ പ്രവർത്തകർ *Muqadhass MEEM Viqaya Team* 1.ANSAR - PLKD - (capt) 2.JAMSHEER - MLP EAST - 3.ASHIF - TSR - 4.ABDUL RASHEED - MLP EAST - 5.THWAHA - TSR - 6.ABDUL JALEEL - DK WEST - 7.M ARIF - DK WEST - 8.AJMAL - TSR - 9.ASIF - KKD - 10.SAID - KKD - 11.SABIQ - MLP WEST - 12.IRSHAD - MLP EAST - 13.IRFAN M - DK WEST - 14.M SHAFEEQ - MLP WEST - 15.ABDUL KALAM - MLP WEST - 16.ABDUL MUNEER - MLP WEST - 17.IRFAN - DK WEST 18.JABBAR ARSHADI - DK EAST 19.JABIR - MLP WEST 20.SALIF - MLP EAST 21.YOUSAF - MLP EAST 22.SAVAD - MLP EAST 23.RAMSHAD - KKD 24.HUSSAIN - EKM 25.MAJEED -KKD . സ്നേഹപൂർവ്വം . DR.അഷ്‌റഫ്‌ വാഴക്കാട് . ചെയർമാൻ മീം @followers@highlightSKSSF National CommitteeSamastha @ World Wide™SKSSF Viqaya STATESKSSF State CommitteeSKSSF CyberwingMeem Skssf

2/21/2024, 12:45:13 PM

SKSSF 35ാം വാർഷികം പറഞ്ഞറിയിക്കാൻ കഴിയാത്ത വിസ്മയം, മുഖദ്ദസ് ചരിത്രമാവർത്തിച്ച മണ്ണ് , ഏത് ശക്തിക്ക് മുമ്പിലും അടിപതറാതെ സുന്നത് ജമാഅത്തിൽ ഉറച്ച് നിൽക്കുമെന്ന് തെളിയിച്ച ലക്ഷങ്ങൾ കൂടിയ ജനസമുദ്രം 🩵🤍💚 . . . . #skssf #skssf35thanniversary #skssfmuqaddas #muqaddas #kozhikode #alappuzha #chathanad #viqaya #vigilantviqaya

2/21/2024, 5:15:14 AM

SKSSF VIQAYA #viqaya

2/20/2024, 4:07:30 PM

#Viqaya

2/16/2024, 9:03:00 AM

SNEC ADMISSION SCHEDULE ✨ . . . . . . . . . . . . . . . #samastha #samantha #samastha_kerala_sunni_bala_vedi samastha #samasthaonline #skss #skssf #skssf_campuswing #skss #viqaya

2/13/2024, 5:56:33 PM

മുഖദ്ദസ് നഗരി സമ്മാനിച്ച സമസ്തയുടെ കർമ്മ നിരധരായ നീല പട്ടാളം (VIGILANTE VIQAYA) -യിൽ പ്രിയപ്പെട്ടവരോടൊപ്പം അണിനിരന്നു. #vigilante #viqaya #skssf #skssfcyberwing #muqaddas #35th #anniversary #photooftheday #photoshoot #beach #kozhikode #southbeach #vibe #team

2/10/2024, 6:45:37 AM

വെള്ളലശ്ശേരി യൂണിറ്റ് വിജിലന്റ് വിഖായ💙💙💙 #skssf #vigilant #viqaya #vigilantviqaya #vellalassery #viqaya_volunteer

2/5/2024, 4:08:46 PM

💙😊 📸@jas__ee__m #viqaya #viqaya #vigilanteviqaya

2/5/2024, 12:59:40 PM

#viqaya #viqaya_volunteer #viqaya❤💙 #samastha #skssf #skssf35thanniversary

2/4/2024, 8:05:03 PM

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 അൽഹംദുലില്ലാ.. ഉള്ളിശ്ശേരിക്കുന്ന് എസ്കെഎസ്എസ്എഫ് ന് കീഴിൽ 35 സന്നദ്ധസേവകരെ (വിജിലന്റ് വിഖായ) രജിസ്റ്റർ ചെയ്യാനും അവർക്കുള്ള കോട്ടുകൾ സ്വീകരിക്കാനും നമുക്ക് സാധിച്ചു. ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ദീനി സേവനങ്ങൾക്കും കരുത്ത് പകരാൻ നമുക്കും ഈ സന്നദ്ധസേവക സംഘത്തിനും സാധിക്കുമാറാകട്ടെ.. ആമീൻ. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 #skssf #viqaya #viqaya_volunteer #cyberwing #samastha #samasthakerala #skssf_campuswing

2/4/2024, 12:52:48 PM

സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം @ബാംഗ്ലൂർ #samastha #samastha100 #skssf #skssf_campuswing #skssfcyberwing #viqaya #skssfviqaya

1/31/2024, 7:49:34 PM

#viqaya #skssf

1/30/2024, 9:25:02 AM

ವಿಜಿಲಂಟ್ ವಿಖಾಯ ಸಂಗಮ ಮತ್ತು ಎಜು ಸಮ್ಮಿಟ್ ಜನವರಿ 28, 2024 Session 01 #SKSSF KARNATAKA #SKSSF MEDIA WING #Samastha100 #viqaya #skssfviqaya #skssfkarnataka

1/29/2024, 5:25:58 PM

#samastha100thAnniversary #Viqaya

1/29/2024, 3:48:49 PM

Alhamdulillah #Our pride, successfully completed Hifz course in Payyakki Usthad islamic academy #kudos to you both #Muhammad Huzair #Muhammad Siyan from #Skssf alady unit #campus wing #viqaya #skssfaladyunit

1/13/2024, 6:59:34 PM

SKSSF💙 #skssf #MANNARKKAD #viqaya

1/12/2024, 2:45:07 PM

𝙉𝘼𝙎𝙄𝙍𝙐𝙇 𝙐𝙇𝙊𝙊𝙈 𝙃𝙄𝙂𝙃𝙀𝙍 𝙎𝙀𝘾𝙊𝙉𝘿𝘼𝙍𝙔 𝙈𝘼𝘿𝙍𝘼𝙎𝘼 𝙑𝙀𝙉𝙉𝙄𝙔𝙊𝙊𝙍 #skssf #sksbv #sys #samastha #skjm #skssfcyberwing #islam #mediawing #skssfkoothat #skssfmediawing #skssfkannur #smasthakeralajameyathululamama #ssf #logo #picoftheday #panakkad #skssfkerala #kerala #sksbvmediawing #skssfcampuswing #quran #viral #dhuniyavile #sanjari #instagram #viqaya #hadees #keralagram #trend #madh

12/15/2023, 5:03:16 PM

#52uaenational_day_celebration #Viqaya Simsarul Haq Hudavi,speech #rak SKSSF #gulf_sathydhara #gulf_suprabhatham

11/25/2023, 6:41:54 PM

SKSSF ಕಲ್ಲಗುಡ್ಡೆ ಶಾಖೆ SKSSF ಕ್ಯಾಂಪಸ್ ವಿಂಗ್ ಕಲ್ಲಗುಡ್ಡೆ ಶಾಖೆ ಇದರ ಸಂಯುಕ್ತ ಆಶ್ರಯದಲ್ಲಿ ಶಂಸುಲ್ ಉಲಮಾ ಮತ್ತು ಅಗಲಿದ ಸಮಸ್ತದ ಉಲಮಾಗಳ ದ್ವಿದಿನ ಅನುಸ್ಮರಣೆ ದಿನಾಂಕ 03-11-2023 ಶುಕ್ರವಾರ ಮಗ್ರಿಬ್ ನಮಾಝಿನ ಬಳಿಕ #skssfkarnataka #skssfcampus #skssfkallaguddeunit #skssfcampuswing #skssfmediawing #skssfcyberwing #viqaya #zahigraphix #graphicdesign

11/3/2023, 6:30:36 AM

ആദർശ പടയണിയുടെ അഭിമാനപതാക, വാനോളം ഉയരട്ടെ SKSSF ബഹ്റൈൻ വിഖായ ദിനം #viqaya

10/3/2023, 6:17:29 AM

Team viqaya💙🤍 #samastha #skssf #viqaya

10/2/2023, 5:36:56 PM

𝙉𝘼𝙎𝙄𝙍𝙐𝙇 𝙐𝙇𝙊𝙊𝙈 𝙃𝙄𝙂𝙃𝙀𝙍 𝙎𝙀𝘾𝙊𝙉𝘿𝘼𝙍𝙔 𝙈𝘼𝘿𝙍𝘼𝙎𝘼 𝙑𝙀𝙉𝙉𝙄𝙔𝙊𝙊𝙍 #skssf #sksbv #sys #samastha #skjm #skssfcyberwing #islam #mediawing #skssfkoothat #skssfmediawing #skssfkannur #smasthakeralajameyathululamama #ssf #logo #picoftheday #panakkad #skssfkerala #kerala #sksbvmediawing #skssfcampuswing #quran #viral #dhuniyavile #sanjari #instagram #viqaya #hadees #keralagram #trend #madh

9/27/2023, 8:08:41 PM

#eidmeeladunnabiﷺ 💚 റബീഉൽ അവ്വൽ 12 ന്റെ പുണ്യ രാവിൽ മനാമ സെന്റർ മാർകറ്റിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് - #SKSSF #BAHRAIN #VIQAYA———————————— SKSSF BAHRAIN MEDIA WING*

9/27/2023, 12:47:15 PM