jestpic.com

Discover Best Images of World

#food #travel #sports #news #may #saturday

പോണ്ടിച്ചേരിയിൽ നിന്നു വന്ന ദിവസം ഗസ്തോൻ സായ്വ് ബംഗ്ളാവിനു മുകളിലെ തന്റെ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ആ മുറിയിൽ നിന്ന് പുറത്തുവന്നില്ല. ഗസ്തോൻ സായ്‌വിന്റെ ലോകം നാലു ചുമരുകൾക്കിടയിൽ ചുരുങ്ങി. അയാളെ പിന്നീട് ആരും കണ്ടില്ല. സൂര്യപ്രകാശമേൽക്കാതെ ശരീരം വിളറി വെളുത്തു. തലമുടി തോളിലേക്കു വളർന്നു താണു. കണ്ണുകൾ നിത്യദുഃഖത്തിന്റെ വിളക്കുകളായി....

ഒരു ദിവസം പാതിരാവു കഴിഞ്ഞപ്പോൾ, മയ്യഴിയുടെ ഉറങ്ങിക്കഴിഞ്ഞപ്പോൾ, മൂപ്പൻ സായ്‌വിന്റെ വിരുന്നു കഴിഞ്ഞ് അവസാനത്തെ കുതിരവണ്ടിയും അപ്രത്യക്ഷമായപ്പോൾ, ലെസ്ലീ സായ്‌വിന്റെ ബംഗ്‌ളാവിന്റെ മുകളിൽ നിന്ന് ഗിത്താർ സംഗീതം ഉയർന്നു.

ദുഃഖിതന്റെ സംഗീതം, ഷണ്ഡൻറെ സംഗീതം.

എം. മുകുന്ദൻ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

#mayyazhippuzhayudetheerangalil #mayyazhi #mmukundan #malayalambooks #malayalamliterature #malayalamnovel #malayalamclassics #digitalpainting #digitalillustration #princepayikattu #art_of_princepayikattu #procreate #procreateart

3/2/2022, 2:22:33 PM