jakatheesh images

Discover Best jakatheesh Images of World

#food #travel #sports #news #may #sunday

റോഷാക്ക്...😈 ഭ്രമയുഗം...🥵 @mammootty 🐐 #nisambasheer #rahulsadhashivan #arjunashokan #sidharthbarathan #amaldaliz #binthupanikkar #jakatheesh #sharafudheen

3/17/2024, 10:08:29 AM

കണ്ണീർ നിറഞ്ഞ കൈകുമ്പിൾ നീട്ടി നിൽക്കുന്നു നിന്റെ കുരിശടിയിൽ അഗതികൾക്കവലംബമേ ഓശാന ഓശാന ഓശാന [തിരുസന്നിധാനം..] . . Music: രവീന്ദ്രൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Film/album: പാവം ഐ എ ഐവാച്ചൻ (1994) . . #pavamiaivachan #pavamiaivachanmovie #hridayaganam #melodycassettes #hitsofmalayalam #innasent #jakathi #jakatheesh #sideeqe #raveendran #raveendranmaster #bichuthitumala #kjyesudas #yesudas #thirusannidhanam #innocent

3/4/2023, 12:45:09 PM

കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍ പൊന്നു വേണം വയമ്പും വേണം കണ്ണുറങ്ങി കനവു കാണാന്‍ പട്ടു കൊണ്ടു തൊട്ടില്‍ വേണം താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം ആലോലമാട്ടാനായ് അച്ഛന്‍ അരികെ വേണം ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍) . . Music: എസ് പി വെങ്കടേഷ് Lyricist: ഷിബു ചക്രവർത്തി Singer: കെ എസ് ചിത്ര Film/album: ഭാര്യ (1994) . . #bharya #bharyamovie #hridayaganam #melodycassettes #hitsofmalayalam #spvenkitesh #shibuchakravarthi #kschithra #chithra #urvashi #urvashy #jakatheesh #kanneerpuzhayude

2/28/2023, 12:52:30 PM

താരണിമേടയിൽ നിറമിഴി നാളമായ് ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണു നീ താരണിമേടയിൽ നിറമിഴി നാളമായ് ഇനിയും മറഞ്ഞു നിൽപ്പതെന്തിനാണ് പൂക്കിലമെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ ഇത്തിരിക്കൂട്ടിൽ പൂപ്പട കൂട്ടാനാളുണ്ടേ (മിണ്ടാത്തതെന്തേ) . . Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർ Film/album: വിഷ്ണുലോകം (1991) . . #vishnulokam #vishnulokammovie #hridayaganam #melodycassettes #hitsofmalayalam #mohanlal #lalettan #raveendran #raveendranmaster #kaithapram #mgshreekumar #urvashi #urvashy #jakatheesh #mindathathenthekilippenne #mindathathenthe

2/21/2023, 1:16:03 PM

ചെമ്പരുന്തിന്‍ ചേലുണ്ടേ - അയ്യയ്യാ അമ്പനാട്ടെ ചെറുക്കന്ന് - അയ്യയ്യാ ചെമ്പരത്തിപ്പൂ പോലെ അന്‍പെഴുന്ന പെണ്ണുണ്ടോ കാട്ടുപൂവിന്‍ ചൊവ്വും ചേലും ചേരും കുട്ടനാടന്‍ കുഞ്ഞിപ്പെണ്ണുണ്ടോ (ചെമ്പരുന്തിന്‍) . . Music: മോഹൻ സിത്താര Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: മുഖചിത്രം (1991) . . #mukhachithram #mukhachithrammovie #hridayaganam #melodycassettes #hitsofmalayalam #jayaram #sidheeq #jakatheesh #jakathi #mohansithara #onvkurupp #kjyesudas #yesudas #chemparunthinchelunde #sunitha #urvashi #kpclalitha #urvashy

2/18/2023, 6:21:22 AM

ആനയിക്കുവാൻ വാദ്യമേളകൾ മേളകൾ അപ്സരസ്സുകൾ നിന്റെ ദാസികൾ ദാസികൾ തേരിറങ്ങി വന്ന രാജകന്യയോ ദേവലോക നർത്തകിയാം മങ്കയോ(2) (വാ വാ മനോരഞ്ജിനി.....) . . Music: രവീന്ദ്രൻ Lyricist: രവീന്ദ്രൻ കെ ജയകുമാർ Singer: എം ജി ശ്രീകുമാർ Film/album: ബട്ടർ‌ഫ്ലൈസ് (1993) . . #butterflies #butterfliesmovie #mohanlal #lalettan #hridayaganam #melodycassettes #hitsofmalayalam #aishwarya #jakatheesh #raveendran #raveendranmaster #kjayakumar #jayakumar #mgshreekumar #ahamanoranjini

1/25/2023, 1:08:12 PM

അറിയാതുണർന്നു കതിരാർന്ന ശീലുകൾ.... കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ... എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) . . Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: പാവം പാവം രാജകുമാരൻ(1990) . . #hridayaganam #hitsofmalayalam #melodycassettes #pavampavamrajakumaran #pavampavamrajakumaranmovie #sreenivasan #sideeqe #jakatheesh #mnpilla #mamukoya #johnson #johnsonmastter #kaithapram #kjyesudas #yesudas #

12/30/2022, 2:08:28 PM

നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) . . Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ Film/album: ഗോഡ്‌ഫാദർ (1991) . . #godfather #godfathermovie #hridayaganam #melodycassettes #hitsofmalayalam #sideeqe #mukesh #jakatheesh #thilakan #innasent #sbalakrishnan #bichuthitumala #mgshreekumar #neerpalunkukal

12/16/2022, 4:36:22 AM

മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും ഇന്നാണല്ലോ താലോലം വേളിനാള്‌ പൊന്നാവണിപ്പൂവൽമെയ്യിൽ പൊൻ നാരകപ്പൂവിൻ കമ്മൽ കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌ മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌ പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌ (തെക്ക്...) . . Music: വിദ്യാസാഗർ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ ജെ യേശുദാസ് Film/album: ഏഴുപുന്നതരകൻ (1999) . . #thekkuthekkuthekkepaadam #ezhupunnatharakan #ezhupunnatharakanmovie #hridayaganam #melodycassettes #hitsofmalayalam #mammutty #mammootty #jakatheesh #vidyasagar #gireeshputhanjeri #kjyesudas #yesudas

11/25/2022, 9:59:29 AM

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ ചിരികുടുക്കേ അല്ലിത്തേമണി ചിത്തിര മുത്തേ സ്വത്തേ പൊന്മണീ ചക്കര മുത്തം താ നീ കണ്മണീ കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ മാളിക വീട്ടിലെ മേലാത്തിയമ്മേടെ മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ വാ കുക്കൂ വാ (കിലുകിലുക്കാം...) . . Music: എസ് പി വെങ്കടേഷ് Lyricist: പുതിയങ്കം മുരളി Singer: കെ ജെ യേശുദാസ് സുജാത മോഹൻ Film/album: പ്രിയപ്പെട്ട കുക്കു (1992) . . #priyappettakukku #priyappettakukkumovie #hridayaganam #melodycassettes #kilukilukkamcheppekingini #hitsofmalayalam #puthiyankammurali #spvenkitesh #kjyesudas #yesudas #sujathamohan #jakatheesh #sideeqe

11/22/2022, 10:45:38 AM

പതിനഞ്ചു പിറന്നാളിൻ തിളക്കം പിന്നെ പതിവായി ചെറുതാകും ചെറുപ്പം അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം അഴകിനൊരാമുഖമായ ഭാവം അതിലാരുമലിയുന്നൊരിന്ദ്രജാലം (2) പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ (ഏകാന്ത...) . . Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ ഉണ്ണി മേനോൻ Film/album: ഇൻ ഹരിഹർ നഗർ (1990) . . #ekanthachandrike #hridayaganam #melodycassettes #mukesh #jakatheesh #sidheeq #ashokan #sbalakrishnan #bichuthitumala #mgshreekumar #unnimenon #inhariharnagar #inhariharnagarmovie

11/5/2022, 2:15:51 PM

കനകാംബരങ്ങൾ പകരുന്നു കൗതുകം... നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ... ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) . . Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: പാവം പാവം രാജകുമാരൻ . . #hridayaganam #melodycassettes #pavampavamrajakumaran #pavampavamrajakumaranmovie #sreenivasan #sideeqe #jakatheesh #maniyanpillaraju #Johnson #Johnsonmastter #kaithapram #kjyesudas

10/3/2022, 3:38:55 PM

വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ (വെള്ളാര...) . . Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: വരവേല്‍പ്പ് . . #varavelppumovie #varavelppu #mohanlal #jakatheesh #innasent #mamukoya #kjyesudas #kaithapram #johnson #johnsonmastter #hridayaganam #melodycassette

10/3/2022, 11:36:36 AM

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ ഇർ റോ കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം . . Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: കെ ജി മാർക്കോസ് ജോളി എബ്രഹാം കോറസ് Film/album: ഗോഡ്‌ഫാദർ . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #godfathermovie #godfather #mukesh #jakatheesh #thilakan

9/11/2022, 8:02:53 AM

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2) താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും... . . Music: വിദ്യാസാഗർ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ എസ് ചിത്ര Film/album: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #krishnagudiyilorupranayakalathu #krishnagudiyilorupranayakalathumovie #manjuwarrier #jayaram #jakatheesh

6/21/2022, 2:31:06 PM

അറിയാതുണർന്നു കതിരാർന്ന ശീലുകൾ.... കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ... എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) . . Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: പാവം പാവം രാജകുമാരൻ . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #pavampavamrajakumaran #pavampavamrajakumaranmovie #sreenivasan #sideeqe #jakatheesh #mnpilla #mamukoya

6/12/2022, 2:34:12 PM

പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും പൂവാകയിൽ നാം പൂമേട തീർക്കും (2) ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ അടരും നറുമലരിൽ ഇതളിൻ ചൂടിൽ പറന്നിറങ്ങും ഇണക്കിളി നിൻ കുരുന്നു തൂവൽ പുതപ്പിനുള്ളിൽ തേടുന്നു തേടുന്നു വേനൽച്ചൂടിൽ ഒരു മധുകണം ഒരു പരിമളം ഒരു കുളിരല ഇരുകരളിലും (പൂക്കാലം..) . . Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: ഉണ്ണി മേനോൻ കെ എസ് ചിത്ര Film/album: ഗോഡ്‌ഫാദർ . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #godfather #godfathermovie #mukesh #jakatheesh

6/11/2022, 2:17:06 PM

പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ...(അക്കരെ നിക്കണ...) . . Music: എസ്. പി. വെങ്കിടേഷ് Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: കെ എസ് ചിത്ര,എം ജി ശ്രീകുമാർ Film/album: ഹിറ്റ്ലർ . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #hitlermovie #hitler #mammutty #mammootty #shobana #shobhana #jakatheesh

6/10/2022, 3:03:23 PM

കണ്ണാ കരളിലൊരു മോഹം മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ രാധേ ഈ ഗന്ധർവയാമം മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം അനുരാഗ മന്ത്രം ആയി അണയൂ നീ ദേവാ ദശപുഷ്പം ചൂടി വരുമോ രതിസാഗരം നീ തരുമോ രാധേ.... ധിരനനനന ധിരനാന ധിരനാ ദേവഗായകാ ജീവനായകാ.. . . Music: എം ജയചന്ദ്രൻ Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Singer: മധു ബാലകൃഷ്ണൻ,കെ എസ് ചിത്ര Film/album:അത്ഭുതദ്വീപ് . . #malayalam_melody #malayalammusic #malayalamromantic #malayalamsongs #malayalamstatus #malayalammovie #malayalammovies #malayalamnonstalgic #malayalammoviesongs #malayalamcinema #instagood #malayalamsong #malayalee #malayalamevergreen #evergeeenmalayalamhits #malayalis #hridayaganam #hitsofmalayalam #melodycassettes #albudhadweepmovie #albudhadweep #prathiviraj #prathivirajsukumaran #jakathi #jakatheesh #kalpana #indrens

5/29/2022, 2:27:32 PM