varavelppu images

Discover Best varavelppu Images of World

#food #travel #sports #news #may #thursday

35 years today #varavelppu @mohanlal @anthikad_gramam @mohanlal_friends_club @mohanlalfansclub @lalettan.hub_official @all_kerala_mohanlal_fans_ #mohanlalmovie #mohanlalofficial #mohanlalmediaclub

4/7/2024, 8:46:17 AM

റോബിൻ ബസിനു ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഇന്ന് റാന്തലിൽ സ്പെഷ്യൽ ഷോ വരവേൽപ്. @7.30pm #robinbus #varavelppu #raanthal #raanthalcafe #mohanlal #sureshgopi #secondshow #cafe #cofee #tea #nightlife #thycattusserry @bharath._.adithya @__black_catechu__ @sarath_srt__ @world_of_prveen @maneesh.mgh @its_me_ravi48 @harisanker48 @__har_i_tha__ @c__har__u @lagoon_chills_kayaking @_mr_photoman_ @_mahesh__photography_ @cameraman_weddings_by_mukesh @jishnu_anirudhan @laughiing_buddha @_.karth_ii @_stranger__kid__ @__.moto__pilot__ @adarsh___vijayan @v4run_f1.8 @bindujababu @sreeraggurukripa @sreehari_giri @robin_motors__ @amalc____

11/22/2023, 8:59:04 AM

മോഹൻലാൽ, ഇന്നസെന്റ്, ശ്രീനിവാസൻ വരവേൽപ്പ് (1989) https://m3db.com/film/varavelp-malayalam-movie #M3db #M3dbcafe #Malayalamsongs #Malayalamlyrics #90sMalayalamMovies #varavelppu #mohanlal #SathyanAnthikad #sreenivasan #innocent

11/12/2023, 5:11:05 AM

ഈ സ്വന്തവും ബന്ധവും എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെ ഉള്ളൂ... 🥹 അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു... 🙏 #mohanlal #lalettan #Varavelppu

10/24/2023, 5:03:34 PM

#Varavelppu & #SadhyaDay 🏵️

9/20/2023, 4:14:44 PM

Attention, young stars! 🌟 Join the fun and showcase your skills for Malayali manka and sriman kids at Varavelppu 2023. 🏆 Let's ignite your creativity and enthusiasm! #kids #talent #aceuae #Varavelppu

9/4/2023, 12:34:08 PM

Onam 2k23🌼 #varavelppu'23 #nssce

8/26/2023, 5:32:40 PM

🌼ഓണാശംസകൾ 2k23 🌼 . . . . . . . . #onam #onamcelebration #varavelppu #2k23

8/26/2023, 5:19:22 PM

We 👀 #onam #2k23 #varavelppu

8/25/2023, 6:04:32 PM

Onam 2K23..🌼..❤‍🔥 . . . . . . #edits #onamposter #onam #people #party #damakka #varavelppu #dj #yoo #alightmotion #onam2k23 #dance

8/21/2023, 7:23:34 PM

smiles all around....Varavelppu-2023 Special credits to @zeal__less_ and @sanoop.ssk for succesfully hosting the Varavelppu-2023. #iitm #kksiitm #varavelppu #freshersday

8/19/2023, 6:30:48 AM

ശ്ശെടാ, അപ്പോൾ തുല്യവേതനം അല്ലായിരുന്നോ? . . . #citu #BMS #varavelppu #Sreenivasan

6/27/2023, 5:45:00 PM

#WeekendPlaylist 👀 Habeebi plan your weekend nights with #SainaPlay Watch #Meow #AlMallu #Varavelppu On #SainaPlay

5/27/2023, 6:59:41 PM

ദീപാരാധന #aarattu #sreelekshmanaswami #uthsavam #varavelppu @bcb_des_i_gns @_b_1914 @mr_kunjunni @arjun_s_sreekumar

4/24/2023, 10:52:17 AM

മലയാളസിനിമയിലെ പ്രവാസികൾ (3/2) #Akkare #abcd #akkareakkareakkare #gaddhama #madhuranaranga #uathadhotel #varavelppu #mambazhakalam #varnapakittu

3/27/2023, 11:19:23 AM

VARAVELPPU' 22 ACE UAE ONAM CELEBRATION The celebration of Onam calls to mind the treasured legacy of a life of equality, oneness and prosperity and enlivens every home with the ethereal joy of festivity. Onam teaches us to unite by transcending our differences and also speaks of a time when there was no inequality. #aceuae #cucekians #onamcelebration #onam2022 #onamevents #varavelppu #dubai #pakistanassociationdubai #cucek

12/19/2022, 12:19:56 PM

Exclusive 🤩🤩 വാര്യത്ത് ( രാജേഷ് ) ഇനിയും വരവേൽപ്പ് 🥰 Varriyathu( Rajesh) is now Varavelppu വരവേൽപ്പ് KL 02 V 9320 തെങ്ങമം 🌟 അടൂർ 🌟 പത്തനാപുരം ബസ് & പെർമിറ്റ്‌ ഹിസ്റ്ററി >> ചെറുവല്ലത്ത് > വാര്യത്ത് > അറപ്പുര > രാജേഷ് > വരവേൽപ്പ്. #busfansadoor #privatebuskerala #privatebuslovers #keralaprivatebus #privatebus #leyland #ontest #updation #mode #on #cf #ashokleyland #kondody #kerala #photography #buskerala #keralatourism #trending #varriyathu #varavelppu #kl02v9320

10/29/2022, 1:52:33 AM

വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ (വെള്ളാര...) . . Music: ജോൺസൺ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Film/album: വരവേല്‍പ്പ് . . #varavelppumovie #varavelppu #mohanlal #jakatheesh #innasent #mamukoya #kjyesudas #kaithapram #johnson #johnsonmastter #hridayaganam #melodycassette

10/3/2022, 11:36:36 AM

ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം 💙 • • • #avinmfc #varavelp #varavelppu #varavelpp #varavelppumovie #malayalamfilm #mohanlalmovies #mohanlalmovie #lalettanstatusvideos #lalettan #mohanlal #ettan #mohanlal #lalettan #lalettanfanforever # #mohanlalmovie #mohanlal🔥 #completeactor #completeactormohanlal

9/13/2022, 2:26:06 PM

Chenkotta. . . . . . #chenkotta #onam #varavelppu #nssce #kerala #garudanattam #college #pookavadi #shigarimelam #pookavadi @athma__kalasamithi_official

9/8/2022, 6:55:33 PM

Onam '22 ✨ . . . #varavelppu #nssce #onam #onamcelebration #bhyp

9/5/2022, 5:01:33 PM

വരവേൽപ്പ്' ' 22 🌼 CHENKOTTA 🌼 . . . . . . . #onam #onam22 #nss #nssce #palakkad #collegunion #keralagallery #kelralagram #varavelppu #CHENKOTTA #onamcelebration #keralaphotography

9/4/2022, 4:58:13 AM

Presenting Varavelpu 2022 Onam Events! #varavelppu #cucekuaeonam #aceuae #pookkalam #uaemalayali #cucek #cochinuniversityofscienceandtechnology #onam22 #maveli #chingam1 #onam #dubaionam *Rules to be published soon

8/17/2022, 11:27:34 AM

500th post #500thposts #500th #500thpost #500thpost💕 #500thposts #500thpost💫 #500thpost❤ #വരവേല്‍പ് #varavelppu #varavelppumovie

8/13/2022, 8:45:40 AM

#varavelppu Out now... 😊🤘 (link in my bio) Watch now.. #kanimangalamkovilakam #clapboardfilmplus #malayalamwebseries

5/30/2022, 5:09:36 PM

കാലങ്ങൾ കഴിഞ്ഞാലും ഒരു തരി പോലും പ്രസക്തി പോവാതെ നിൽക്കുന്ന ഒരുപാട് ശ്രീനിവാസൻ തിരക്കഥകൾ ഉണ്ട്. അതിൽ തന്നെ ഏറ്റവും ശക്തവും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ ഉള്ളതുമായ സിനിമയാണ് വരവേൽപ്പ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാമെന്നോർത്ത് സ്വന്തമായി പ്രൈവറ്റ് ബസ് സർവീസ് തുടങ്ങുന്ന ലാലേട്ടൻ അവതരിപ്പിച്ച മുരളി എന്ന യുവാവ് അനുഭവിക്കേണ്ടി വരുന്ന യാതനകളും അത് കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഉയർച്ച താഴ്ച്ചകളും ഒക്കെ വളരെ മികച്ച രീതിയിൽ പറയുന്നു ഈ സിനിമ. അധികം പഠിക്കാതെ ബിസിനസ്സിലേക്ക് ഇറങ്ങിയത് കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിനു മുമ്പിൽ വരുന്നു. വിജയങ്ങളിൽ കയ്യടിക്കാനും കൂടെ ചേരാനും വരുന്നവർ പരാജയങ്ങളിൽ അദ്ദേഹത്തെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ട് പോകുന്നു. അപ്പോളും മുരളി ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. വിശ്വസ്തനായ ജോലിക്കാരൻ പറ്റിച്ചിട്ട് പോകുമ്പോളും പിന്നീട് എതിരാളികളുടെ കൂടെ നിന്ന് മുദ്രാവാക്യം വിളിക്കുമ്പോളും അദ്ദേഹത്തിന് കൈമുതലായുള്ളത് എല്ലാം ശെരിയാകും എന്ന പ്രതീക്ഷയാണ്. ഒരു പോസിറ്റീവ് കഥ അല്ലായിരുന്നിട്ട് കൂടി വളരെ രസകരമായ ആക്ഷേപഹാസ്യം സിനിമയിലുണ്ട്. പലയിടത്തും വ്യവസ്ഥിതിയിലുള്ള കുഴപ്പങ്ങളെ കണ്ണാടി പോലെ സിനിമ കാണിച്ചു തരുന്നുണ്ട്. തൊഴിലാളികൾക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും നിലകൊള്ളുകയാണെന്ന് തോന്നിപ്പിച്ച് മാറി നിന്ന് അവരെ ചൂഷണം ചെയ്യുന്ന മുരളി അവതരിപ്പിക്കുന്ന പ്രഭാകരൻ എന്ന ഇടനിലക്കാരൻ നേതാവിന്റെ കഥാപാത്രവും എല്ലാ കാലത്തും പ്രസക്തിയുള്ളതാണ്. എവിടുന്നോ പൊട്ടിമുളക്കുന്ന ധൈര്യത്തിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാമെന്നോർത്ത് ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ കാണേണ്ട സിനിമ തന്നെയാണ് വരവേൽപ്പ്. വളക്കൂറ് ഇല്ലാത്ത സ്ഥലങ്ങളിൽ ബിസിനസ്സ് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളും ദയനീയ അവസ്ഥകളും ഈ സിനിമയിൽ പറഞ്ഞുപോകുന്നു. 2003ലെ ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റിൽ വാജ്പേയ് ഈ സിനിമയെ പറ്റി പരാമർശ്ശിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് വടക്കാഞ്ചേരി - ആലത്തൂർ റൂട്ടിൽ തുടങ്ങിയ കണ്ടക്ടർ ഇല്ലാത്ത പ്രൈവറ്റ് ബസ് സർവീസ് പുതിയ ആശയങ്ങൾ ഉള്ളവർക്കും വേറിട്ട വഴികളിൽ ചിന്തിക്കുന്നവർക്കും ഒരു പ്രചോദനം ആകുമെന്ന് പ്രത്യാശിക്കാം. #kerala_360 #keralagodsowncountry #mallumovies #malluentertainments #malayalamcinema #varavelppu #lalettan #sreenivasan #sathyananthikad anthikkad #jagadheesh #johnson

5/7/2022, 12:01:32 PM

ഒരു സമയത്ത് നമുക്ക് നമ്മൾ മാത്രമേ കാണൂ... 🙂 . . . . . #varavelppu #sreenivasan #sathyananthikad #mohanlal #revathy #lalettan #thecompleteactor #mammootty #mammookka #dulquersalmaan #prithvirajsukumaran #tovinothomas #vineethsreenivasan #pranavmohanlal #hridayam #hridayammovie #maayanadhi #96movie

2/3/2022, 5:53:03 AM

ഏതൊരു കഥയ്ക്കും ഒരു കാവ്യനീതിയുണ്ടെന്ന് പറയപ്പെടുന്നു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം! എന്നാൽ ഈ നീതി ലഭിക്കാത്ത കഥാനായകനാണ് "വരവേൽപ്പ്" -ലെ മുരളി എന്ന് എപ്പോഴും അനുഭവപ്പെട്ടിരുന്നു. നല്ലൊരു ഭാവിയെ വരവേൽക്കാൻ മുരളിയ്ക്ക് കഴിയുമെന്ന പ്രതീക്ഷ നൽകികൊണ്ടാണ് ചിത്രം അവസാനിക്കുന്നതെങ്കിലും, സത്യസന്ധമായ് അയാൾ നടത്തി പോന്ന ഒരു സംരംഭത്തെ, അയാളുടെ സ്വപ്നങ്ങളെ, തകർത്തെറിഞ്ഞ കഥാപാത്രങ്ങൾക്ക് അർഹമായ ശിക്ഷ കിട്ടാതെ പോയതിൽ ചെറിയൊരു അമർഷം ബാക്കിയാകുന്നു. ഒരുപക്ഷെ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും കടന്നു വരാത്ത സിനിമാറ്റിക് ട്വിസ്റ്റുകൾക്ക് കഥയിലും ഒരിടം കൊടുക്കേണ്ടെന്ന് കഥകാരൻ കരുതിയിട്ടുണ്ടാവണം. എങ്കിലും സമൂഹത്തിന് മുന്നിൽ, അയാളെ വഞ്ചിച്ചവർക്ക് മുന്നിൽ, മുരളിയ്ക്ക് അർഹമായ വിജയം ലഭിച്ചിരുന്നെങ്കിൽ എന്ന് ഓരോ കാഴ്ചയിലും ആശിച്ചു പോയിട്ടുണ്ട്. വരവേൽപ്പ് (1989) രചന: ശ്രീനിവാസൻ സംവിധാനം: സത്യൻ അന്തിക്കാട് #varavelppu #varavelpp #mohanlal #revathy #revathi #sreenivasan #sathyananthikad #pravasi #pravasilife #busowner #thozhilalisankhadanakal #politics #murali #jagadeesh

1/14/2022, 8:41:20 PM

🗯️ നിനക്ക് ഒരു കല്യാണമൊക്കെ കഴിക്കണ്ടെ.. 🗯️☺️ #വരവേൽപ്പ് #varavelppu #മോഹൻലാൽ #mohanlal #expression #നാണം #nanam #chiri #smile #ചിരി #cute #ജനാർദനൻ #janardanan

12/16/2021, 1:11:32 PM

പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു ആലകളിൽ പാലമൃതാൽ അകിടു ചുരന്നു മാമ്പൂ മണവും കുളിരും മാടി വിളിക്കേ കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു കുങ്കുമമേറ്റു വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി . . . വരവേല്‍പ്പ് (1989) Music : ജോൺസൺ Lyricist : കൈതപ്രം Singer : കെ ജെ യേശുദാസ് Follow : @malayalam_evergreen_cassettes #varavelppu #sathyananthikadu #johnsonmaash #johnson #yesudas #kaithapram #mohanlal #revathy #jagadeesh #innocent #nostalgia #malayalam #90s #songs #melodies #music #oldmalayalamsongs #oldmalayalammovie #vergreenmalayalam #evergreensongs #evergreenmalayalamsongs #malayalammelodies

11/29/2021, 6:19:02 AM

Doore doore sagaram thedi.....❣ For full video👇❤ https://m.facebook.com/story.php?story_fbid=3948862241826069&id=780388532006805&sfnsn=wiwspwa #varavelppu #chithra #kschithrafans #flowersonair #topsingerseason2 #singers #songs #singing #realityshows

9/24/2021, 4:29:52 PM

വരവേൽപ്പ് സിനിമയിലെ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്വന്തം ശബ്ദത്തിലൂടെ #ownvoice #varavelppu #malayalamcinema #sreenivasan #lalettan

8/14/2021, 7:52:37 AM

"മോഹൻലാൽ ത്യാഗരാജൻ മാസ്റ്ററുടെ കൂടെ സംഘട്ടനം ചെയ്യുമ്പോൾ തോന്നും അഭിനയത്തേക്കാൾ ലാൽ മികച്ചൊരു ആക്ഷൻ കൊറിയോഗ്രാഫറാണെന്ന്. ത്യാഗരാജന്റെ പ്രിയശിഷ്യനെപ്പോലെയാണ് മോഹൻലാലിനെ കൊണ്ടുനടക്കുന്നത്. വരവേൽപ് എന്ന സിനിമയിൽ ഒരുസംഘട്ടനരംഗമുണ്ട്. അന്ന് ത്യാഗരാജൻ മാഷ് വളരെ തിരക്കുള്ള സമയമാണ്. മാഷെ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത് ' ലാൽ അവിടെയുണ്ടല്ലോ, അവൻ ചെയ്തോളും. രണ്ട് ഫൈറ്റ്ഴേസിനെ ഞാൻ വിട്ടുതരാം'. അങ്ങനെ മോഹൻലാലാണ് വരവേൽപ്പിലെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തത്. ടൈറ്റിലിൽ ത്യാഗരാജൻ മാസ്റ്ററുടെ പേര് വെക്കുകയും ചെയ്തു." സത്യൻ അന്തിക്കാടിന്റെ വാക്കുകൾ. രണ്ട് സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫറുടെ റോൾ ചെയ്ത നടനാണ് ലാലേട്ടൻ. വരവേൽപ്പിലും കിരീടത്തിലും ഫൈറ്റ് മാസ്റ്ററുടെ അഭാവത്തിൽ ലാലേട്ടൻ തന്നെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്തു. കിരീടത്തിലെ ക്ലൈമാക്സ് രംഗങ്ങൾ മലയാളത്തിലെ തന്നെ മികച്ച റിയാലിസ്റ്റിക് ഫൈറ്റുകളിൽ ഒന്നാണ്. സൗത്ത് ഇന്ത്യയിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത മറ്റൊരു സൂപ്പർതാരം കമൽ ഹാസ്സൻ ആണ്. 🔷 Follow & Support @mohanlal_movieholic 🔷 . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . #mohanlal #lalettan #mohanlalmovie #malayalammovie #varavelppu #sathyananthikad #sathyananthikadmovie #kireedam #kireedammovie #sibimalayil #lohithadas #actionchoreographer #actionchoreography #thyagarajanmaster #completeactor #aashirvadcinemas #barroz3d #barroz #lucifer #empuraan #marakkararabikadalintesimham #drishyam2 #brodaddy #mallumovie #malayalamcinema

7/8/2021, 4:31:40 PM

#kokkachal #wafy #college #wafy_updates #varavelppu #2k21❤️ #june23 #mtsa_media #MTSA

6/23/2021, 7:51:04 AM

Slapstick തമാശകൾ ചെയ്യണമെങ്കിൽ അത്ര എളുപ്പമല്ല അത് ഒട്ടും ഓവർ ആക്കാതെ ബാലൻസ് ചെയ്തു കൊണ്ടുപോയില്ലെങ്കിൽ കയ്യിൽ നിന്ന് പോവുമെന്ന് ഉറപ്പാണ്... അവിടെയാണ് ജഗദീഷ് എന്ന അതുല്യ പ്രതിഭയെ നമ്മൾ തിരിച്ചറിയേണ്ടത്... വന്ദനത്തിലെ മോഹൻലാലിനെ പിന്തുടരുന്ന സീനിലൊക്കെ ചിരിച്ചതിനു കയ്യും കണക്കുമില്ല... പല ചിത്രങ്ങളിലും വേറെ നായകന്മാർ ഉണ്ടെങ്കിലും തന്റെ കോമഡി ടൈമിംഗ് കൊണ്ട് ജഗദീഷേട്ടൻ അത് തന്റെയും കൂടെ സിനിമയാക്കി മാറ്റുന്നുണ്ട്.... ചളിയാണ് പലതും എന്ന് തോന്നുന്ന തമാശകൾ കൂടി തന്റെ വ്യത്യസ്തമായ അവതരണത്തിലൂടെയും ശൈലിയിലൂടെയും പിൽകാലത്തു വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഗംഭീര തമാശകളാക്കി അദ്ദേഹം മാറ്റി... വീണ്ടും വീണ്ടും പറയുന്ന പോലെ ഒരാളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം... അങ്ങനെ നോക്കുമ്പോൾ ജഗദീഷേട്ടനെ ഒരു ലെജൻഡ് എന്ന് തന്നെ വിശേഷിപ്പിക്കാം....അതിന്റെ ഏറ്റവും നല്ല തെളിവുകളാണ് അപ്പുക്കുട്ടനും, മായിൻകുട്ടിയും, ഹൃദയഭാനുവും, ട്യൂട്ടിയുമൊക്കെ.... എന്നാൽ വേറൊരു കാര്യമുണ്ട് തമാശ ചെയ്തു ഫലിപ്പിക്കാൻ പറ്റിയോ ആ നടൻ/നടിക്കു ഏതു തരം വേഷവും ചെയ്യാൻ പറ്റും... എത്രയോ ഉദാഹരണങ്ങളുടെ കൂട്ടത്തിൽ ഉറപ്പായുമുണ്ട് ജഗദീഷേട്ടനും...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ലീലയിലെ തങ്കപ്പൻ നായർ...One of his career best role... അതുപോലെ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഞെട്ടിച്ച tailor മണിയും....ഇനിയും ഒരുപാട് നല്ല നല്ല വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു... Happy bday Jagadheeshettan.... #legend #jagadheesh #jagadheeshettan #happybday #appukuttan #vandanam #inhariharnagar #varavelppu #ayeauto #godfathermalayalam #hitlermalayalam #leela #sethuramaiyercbi #kaakakuyil

6/12/2021, 7:12:45 AM

"ഒരു കണക്കിന് താൻ ഭാഗ്യവാനാ, തോളത്തൊരു മാറാപ്പും ഇരുപുറം തേഞ്ഞൊരു ഇടക്കയും, അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്ക്... കൂടില്ല കൂട്ടില്ല.. പരമസുഖം"...!! May 27 - അനശ്വരനായ നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ 15ആം ഓർമ്മദിനം. മലയാളത്തിൽ സ്വാഭാവിക അഭിനയശൈലികൊണ്ട് പ്രേക്ഷകമനസ്സുകളിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ സാധിച്ച അതുല്യ കലാകാരനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. 💜💙 ദർശനം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം സത്യൻ അന്തിക്കാട് സിനിമകളിലൂടെ പ്രേക്ഷകപ്രിയനായി. 2 തവണ മികച്ച രണ്ടാമത്തെ നടനും 1 തവണ മികച്ച നടനുമുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ലാലേട്ടന്റെ ഗ്രാമീണ അന്തരീക്ഷത്തിൽ കഥ പറയുന്ന സിനിമകളിൽ നിഷ്കളങ്കത നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങൾക് അദ്ദേഹം തന്റെ സ്വാഭാവിക അഭിനയശൈലികൊണ്ട് ജീവൻ കൊടുത്തിട്ടുണ്ട്. അപ്പുണ്ണി, ബോയിങ് ബോയിങ്, ഭൂമിയിലെ രാജാക്കന്മാർ, വരവേൽപ്പ്, കിരീടം, സീസൺ, ഭരതം, കമലദളം, യോദ്ധ, ദേവാസുരം, പിൻഗാമി, ആറാം തമ്പുരാൻ, രസതന്ത്രം, ചന്ദ്രോത്സവം എന്നിങ്ങനെ ഒരുപിടി സിനിമകളിൽ ലാലേട്ടനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചന്ദ്രോത്സവം ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ. 'വന്ദേ മുകുന്ദ ഹരേ' എന്ന ഗാനം ആലപിച്ചുകൊണ്ട് ദേവാസുരത്തിൽ വന്നുപോകുന്ന പെരിങ്ങോടരെ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.♥️ അതുല്യ നടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം♥ "വന്ദേ മുകുന്ദ ഹരേ ജയ ശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം"..! 🖤 🔷 Follow & Support @mohanlal_movieholic 🔷 . . . . . . . . . . . . . . . . . . . . . . . . . #mohanlal #lalettan #oduvil #oduvilunnikrishnan #mmalayalamactor #chandrolsavam #aaramthamburan #pingami #devasuram #varavelppu #kireedam #kireedammovie #yodha #yodhamovie #bharatham #kamaladalam #season #seasonmovie #renjith #priyadarshan #shajikailas #sangeethsivan #lohithadas #sibimalayil #sathyananthikkad #pranavamarts #padmarajan

5/27/2021, 1:57:35 PM

വരവേൽപ്പ് 🥰 1989 കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ എഴുതി ജോൺസൻ മാസ്റ്റർ സംഗീതം നൽകിയ ദാസേട്ടനും ചിത്രച്ചേച്ചി യും കൂടി രണ്ടു വേർഷൻസിൽ പാടിയ പാട്ടുകളിലൊന്നു...... 😍 #lakshmisanju #mohanlalmovie #mohanlalstatus #mohansithara #mohanlal #Mohanlal #mohanlalfansclub #mohanlalbirthday #mohanlalfansclub #mohanlalfansclub #mohanlalfansclub #mohanlalofficial #revathi #revathiakka #johnsonmaster #johnson #johnsonandjohnson #instagramdogs #instagood #instadaily #instalike #instagram #malayalamoldsongs #malayalam #old #romanticcouples #romance #mallubgm #varavelppu #dooredoore

5/26/2021, 10:18:33 AM

വരവേൽപ്പ് ലെ പ്രഭാകരൻ നേതാവ് 🔥⚡️ . . #Varavelppu #MohanLal #Murali #CinemaPranthan

5/7/2021, 10:33:00 AM

ഈ ബന്ധുക്കൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന വരെയേ ഒള്ളൂ.. ഒരുപാട് സ്വന്തക്കാർ ഒക്കെ ഉണ്ടായിട്ട് കാര്യം ഒന്നും ഇല്ല....സ്വന്തം എന്ന് തോനുന്ന കുറച്ചു പേര് വേണം.... വരവേൽപ്പ്×ബിടെക് 💯❤️ . #32yearsofvaravelppu . . . . . . . . . . . . . . . #jassigift #kjyesudas #mgradhakrishnanan #anadhabadram #santhoshsivan #santhoshsivanframe #music #song #malayalammusic #music #song #romantic #romance #romanticstatus #malayalamstatus #whatsappstatus #paattukal #lyiric #kerala360 #musicvideo #musical #unnimenon #vidyasagar #dewdrops_stories #varavelpu #varavelp #varavelppu #sathyananthikad #sreenivasan #jhonson

4/7/2021, 11:03:12 AM

Today Marks the Release Date Of #Varavelpu 07/04/1989 ❤️ • #32yearsofvaravelpu Directed by : Sathyan Anthikad Music by : Johnson Year : 1989 _____________________________ | #varavelppu #mohanlal #revathi #Revathy #lalettan #janarthanan #SathyanAnthikad #revathyasha #revathifans #revathiforever #mohanlalfansclub #mollywoodcinema #malayalamcinema

4/7/2021, 6:40:27 AM

#32yearsofVaravelp The story closely related to Sreenivasan's fathers life,when Mohanlal live as the character 'Murali' we got an unforgettable movie ,the irreplaceable one: "VARAVELPPU" #mohanlal #lalettan #lalettanwoodmfc #varavelppu #Instagram

4/7/2021, 6:26:21 AM

Varavelppu Movie Scene "ഞാൻ വളരെയധികം കരഞ്ഞു പറഞ്ഞു നോക്കി ഏഴു കൊല്ലത്തിനു ശേഷം നാട്ടിലേക്ക് വരികയാണ് എന്നെ ഉപദ്രവിക്കരുതെന്ന്.. അപ്പൊ അവരെന്നോട്‌ ചോദിക്കുവാണ് ഏഴ് വർഷത്തിനിടക്ക് താൻ ഇങ്ങോട്ട് വരണ്ടാന്ന് അവര് പറഞ്ഞോ എന്ന് ?" #Varavelppu #MovieScene #Mohanlal #KPACLalitha #Meena #OduvilUnnikrishnan #Janardhanan #SathyanAnthikkad #Sreenivasan follow us- for more videos @sainavideo #sainavideovision #mallucomedy #malayalammovie #kerala #funnyvideos #latestcomedy #mallus #malayalammedia #malayalee #malayalamactress #godsowncountry #trollmalayalam #lovemalayalam #malayalamcomedyscenes #malayalamquotes #malayalamactor #trollmovies #malayalamtroll #malayalamfilm #malayalis #mallucomedy

3/19/2021, 9:36:44 AM

Wish you all a very prosperous, Happy Onam! Stay blessed, stay loved and healthy... Healthy, safe corONAM!! 🤭😜 Song credits: Song - Vellara Poomala mele Singer - KJ Yesudas Music - Johnson Master Movie - Varavelppu @mohanlal Shobhana Srinivasan Jagathish #Onam #happyonam #kerala #nostalgic #celebrations #festival #kjyesudas #vijayyesudas #malayalamcinema #varavelppu #karikku #coronadays #family #cousins #love #bonding #stories #sadhya #paysam #keralafood #mohanlal #shobhana #legends #2020 #clasdics #evergreen #keepsmiling

8/31/2020, 11:12:58 AM

MH Onam - 2019 . . #mhonam #varavelppu #mecmh #mh #mec #archives #hostel #menwithheart #batches #memories #സൂര്യനസ്തമിക്കാത്തസാമ്രാജ്യം

7/13/2020, 4:26:00 PM

#trailercuts #varavelppu #sathyananthikad #mohanlal #revathy #murali #sreenivasan #mohanlalmovie #mollywood #lalettan • @mohanlal @all_kerala_mohanlal_fans_ @mohanlalfansclub @mohanlalmediaclub @i.mohanlal @our_lalettan @lalettan_insta @lalettanvids @thararajavmohanlalfansclub @lalettan_completeactor

7/11/2020, 4:12:45 PM

Doore Doore Saagaram~ Cover Complete cover on my YouTube channel (Link in my bio) . A song from the film Varavelppu starring none other than THE Mohanlal and Revathi . And this song was sung by the one and only K.S Chitra This is a small bit of my complete cover! Hope you like it! Dont forget to check out my YouTube Channel! :) _________________________________ #kschitra #kschitrasong #mohanlal #mohanlalsongs #varavelppu #malayalamsongs #malayalamsongcover #coversongs #kschitracovers #revathi #revathisongs #malayalamfilmsongscover #malayalamfilmsongs #coverartists #singers #singersofinstagram #instagramartist #artistsoninstagram #indiansingers #malayalm #malayalamevergreen #malayalamhits #malayalamcoversong #vocals #vocalists #musician #music

7/8/2020, 12:51:39 PM

വർണ്ണാഭമായ നിമിഷങ്ങൾ💚 P.C: @amritchaitanya #pu #pondicherryuniversity #varavelppu #pumalayalikootayma #pulyf #throwback #lifeinpondi #smile #freshers #celebrations #togetherness #friends

6/21/2020, 3:00:48 PM

ഒരു പക്ഷെ മോഹൻലാൽ കഥാപാത്രങ്ങളിൽ അധികമാരും പരാമർശിച്ചു കേട്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് വരവേൽപ്പിലെ മുരളീധർ...ഒരു പ്രവാസിയുടെ എല്ലാ ഭാവഭേദങ്ങളും പ്രകടമാക്കുന്ന ഒരു കഥാപാത്രമാണ് മുരളി...മുൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് ഒരു തവണ കൊച്ചിയിൽ വന്നപ്പോൾ ഈ ചിത്രത്തെ പറ്റി പറയുകയുണ്ടായി...ട്രേഡ് യൂണിയനുകൾ കാരണം കേരളത്തിൽ ഉണ്ടാകുന്ന പ്രശനങ്ങൾ വളരെ വ്യത്യസ്തമായ രീതിയിലാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പറഞ്ഞു വെച്ചത്...ശ്രീനിവാസന്റെ അച്ഛന് സംഭവിച്ച ഒരു സംഭവത്തിൽ നിന്നാണ് വരവേൽപ്പ് ഉണ്ടായത്...സത്യൻ അന്തിക്കാടിന്റെ മികച്ച ഒരു ചിത്രം... #varavelppu #mohanlal #sathyananthikkad #sreenivasan #revathy #murali #thilakan #innocent #jagadheesh #johnsonmaster #vipinmohan #krajagopal #krgenterprises #janardhanan #oduvilunnikrishnan #mamukoya #sankaradi #kpaclalitha #thikkurissy #bobbykottarakkara @mohanlal @anoop.sathyan @akhilsathyan @vineeth84 @dhyansreenivasan @revathy_asha @iam_your_innocent @mamukoyaofficial

6/13/2020, 6:39:25 AM

'It is during the worst storms of your life that you will get to see the true colours of people who say they care for you'. Varavelpu is a 1989 film by Sathyan Anthikad which strongly interpret on such a notion. Murali (played by Mohanlal) returns from his job abroad, making enough money, to his homeland planning to establish some work there. However, he is presented with hurdles created by some local politicians. During these difficult times, Murali discovers the veracious faces of his beloveds. Through Varavelpu, Sathyan Anthikad distinctly engrosses the mentioned view with definite intentions. The story is very much original that every viewer would acquire some thumping incite upon perceiving. Murali towards the ending, conveys to Rema (played by Revathy) that 'all his dreadful miseries were for the good'. These words render out a sense of hope and aspiration. The converse in the scene appears so reviving due to the pure portrayal of his existence until then. We see ourselves in Murali. Sathyan Anthikad has always been able to pull out this formula and Murali in Varavelpu is no less. Well, where Varavelpu in fact tread up from his other films is the depiction of the female main role. When many of his other films and even majority of the films from the industry represent the typical heroine trying to merely advocate the hero, Rema possess a story and attributes of her own. The character is so vivid and solid. The film takes sufficient time to engulf over her happenings and that aspect is praiseful. The song 'Doore Doore' encapsulates the whole emotion of the film effortlessly. It plays a vital role in captivating the warmth of the entire film. Varavelpu teaches us to seize every harshness with inducement and passion. After all, they were all for the good. Follow @film.essence for more film content. #varavelppu #mohanlal #revathi #sathyananthikad #malayalamcinema #filmcommunity #filmfeed #filmphotography #cinema #cinematography #filmessence

6/10/2020, 7:05:59 PM

Dialogue crossover Varavelpp × Gauthamante ratham VARAVELPPU | 1989 Director: Sathyan Anthikkad Screenplay: Shrinivasan Music: Johnson GAUTHAMANTE RATHAM | 2020 Director: Anand menon Dop: Vishnu sharma Music: Ankit menon #varavelppu #movie #malayalacinema #sathyananthikad #mohanlal #lalettan #srinivasan #political #satire #murali #johnsonmaster #gauthamanteradham #neerajmadhav #basiljoseph #creativedirector #ranjipanikkar #anandmenon #kerala #malayalammovie #dialogue #dialogueprompts

4/29/2020, 7:57:43 AM

Do you see yourself on screen? Yes, Whenever he acts! But he never acted those characters. He just lived it! Vintage Mohanlal was an absolute gem! There are certain groups of people who could influence our life so much. Actors are such a blessed group who exhibit the happiness, sorrow, anxieties that of a common man. Mohanlal, the actor had a great ability of portraying the happiness, sorrows and struggles that of a common man. Be it the weird Gopalakrishna Panikker of Sanmanassullavarkk Samadhanam, helpless Sethu becoming a Gurkha in the residential colony of Gandhinagar, the lovable tourist guide Jojy in Kilukkam, the happy turned angry Murali in Varavelpu, the man of lost hopes Sethumadhavan in Kireedom, the innocent Mukundan in Mukundetta Sumithra Vilikkunnu, the confused Appukuttan of Chandralekha, the loving & caring auto driver Sudhi in Aye Auto. All those characters literally made us more close to him. Could anyone forget the scene where Mohanlal buys rice from Shobhana's house in Nadodikattu - the cute and charming Dasan! There would be an endless list if we continue counting the lovable characters portrayed by the phenomenal actor.There are a wide range of roles apart from the common man scenarios performed by him that were all emoted to perfection. But it was these roles of a common man and his life in the most natural way, made him more close to Keralites. They had seen not only Mohanlal, but also themselves in the silver screen. Mohanlal to Lalettan! • Written By:- @pranavkrishnan___ • @mohanlal @pranavmohanlal @mayamohanlal @antonyperumbavoor #mohanlal #lalettan #ettan #mohanlalfans #mohanlalmovie #mohanlalfansclub #mohanlalwood #mohanlalmediaclub #mohanlalofficial #pranavmohanlal #ettanfans #lalettan😘 #lalettanfans #lalettanfan #kilukkam #kireedam #varavelppu #kerala #mukundettasumithravilikkunnu #sanmanasullavarkkusamadhanam #gandhinagarsecondstreet #ayeauto #chandralekha #nadodikattu #malayalam #mollywood #malayalamcinema #malayalamquotes #malayalamfilm #storiesofacinephile

4/25/2020, 2:37:53 PM

#Varavelppu #Mohanlal #Pravasi

4/13/2020, 5:37:14 PM