balikkaka images

Discover Best balikkaka Images of World

#food #travel #sports #news #april #monday

എല്ലാത്തിനെയും സമചിത്തതയോടെ നേരിടുക, ആത്മവിശ്വാസമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അത് കൈവിടാതിരിക്കുക എഴുത്തുകാരനെ കുറിച്ച്:- ക്രിസ്റ്റ്യൻ ഡി. ലാർസൺ (1874-1954) ഒരു അമേരിക്കൻ പുതിയ ചിന്താ നേതാവും അദ്ധ്യാപകനുമായിരുന്നു, കൂടാതെ മെറ്റാഫിസിക്കൽ, പുതിയ ചിന്താ പുസ്തകങ്ങളുടെ സമൃദ്ധമായ രചയിതാവായിരുന്നു. . . . . #malayalamwriter #mallugram #blackishstories #inspirationalquotes #arshadtanur #keralagram #mohanlal #kattankaapi #laletta #balikkaka #malayalamdialouge #motivationalquotes #chuvannapookal_ #kalipz #koch #wisdomstudents #msm #profcon #keralafloods #åmål #kadhakaran #mujahidbalussery #harisbinsaleem #peaceradio #wisdom #lokkaminstatypographykl #hussainsalafi #tovino #malayalamislamic #malayalamstatus

9/24/2023, 1:30:01 PM

ജീവിതം എത്ര ചെറുതാണ്...! നാളെ ഉണരും എന്ന വിശ്വാസം അല്ലെ നമ്മളെ ധൈര്യമായി ഉറങ്ങാൻ വിടുന്നത്... ഓരോ അനുഭവങ്ങളും നൽകുന്ന കയ്പ്പും മധുരവും ആസ്വദിച്ചു തന്നെ മുന്നോട്ടു പോവാം ... കാരണം നാളത്തെ പ്രഭാതങ്ങൾ ഒരു വിശ്വാസം മാത്രമാണ് ... അപ്പൊ ഇന്നിനെ ആസ്വദിക്കാൻ മറന്നു പോവാതിരിക്കാം നമുക്ക്...❣️. . . . . #malayalamwriter #mallugram #blackishstories #inspirationalquotes #arshadtanur #keralagram #mohanlal #kattankaapi #lalettan #balikkaka #malayalamdialouge #motivationalquotes #chuvannapookal #kalipz #kochi #wisdomstudents #msm #profcon #keralafloods #amal #kadhakaran #mujahidbalussery #harisbinsaleem #peaceradio #wisdom #lokkaminstatypographykl #hussainsalafi #tovino #malayalamislamic #malayalamstatus

8/14/2023, 12:47:43 PM

ക്ഷമയോടെ കാത്തിരിക്കുക.....!! "സ്‌ക്കിപ്പ് ആഡ് " വരും വരെ.... 🙂 Pradeesh Das 🦋 #butterfly #day #good #day #bad #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #poetry #poetryofinstagram #lifequotes #lovequotesandsayings #mallustories

5/9/2022, 9:33:12 AM

നോക്കിയിട്ടുണ്ടോ.....?! #ezhuthu #varikal #malayalampoetry #malayalam #malayalis #kerala #instagram #instalike #malappuram #kochi #kochigram #reels #reel #kozhikode #wayanad #malayalamcinema #typographyinspired #typography_kerala #typography #ezhuth #malayalamstatus @kilimaram @valappottukal @chuvanapookkal #balikkaka @kadappad_

4/28/2022, 10:40:51 AM

#അതിജീവനം നീതി നീന്താത്ത പല നീല കടലുണ്ട്, അതിൽ നീന്തി നീരാടുന്ന നീല തിമിംഗലവും.... ഉരിയാടാത്ത ഉശിരിന്റെ ഉമ്മറത്തു ഊമയായ്, ഉടുമുണ്ട് ഉരിയുന്ന ഉത്സവവും ഉണ്ടിവിടെ.... ചില കാവലാൾക്കില്ല, കാവലെന്നെങ്കിലും ചില കാലുനക്കാൻ കൂലിയുമുണ്ടിവിടെ.... മാനം കവരുന്ന മാന്യതകളുണ്ടിവിടെ മാനം നിരസിച്ച പല മാനവികതയുണ്ടിവിടെ.... നാവെവിടെ മക്കളെ നോക്കെവിടെ മക്കളെ, നാറുമീ നോവിന്റെ നേരെവിടെ മക്കളെ.... ജീവിതം ജീർണിച്ചു ജീവിച്ച മക്കളെ, ഈ ജീവന്റെ പോരിനും പേരുണ്ട് മക്കളെ.... : പ്രദീഷ് ദാസ് Pradeesh Das 🦋 @das_writes 🦋 #butterfly #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #poetry #poetryofinstagram #lifequotes #lovequotesandsayings #mallustories

4/25/2022, 2:36:59 PM

Iam back📍🙌 . . . . . . . . @hamnh.__ @kuthum.koomeem Comment your valuable feedback☺❤ #mywords #literature #malayalampoem #malayalam #poetry #meandmyhobby #hobby #writing #malayalamwords #kuthumkomem #ezhuthukal #ezhuthpura #penandbook #prose #malayalasahithyam #pusthakam #balikkaka #quotes#

4/22/2022, 11:01:56 AM

**** നീയില്ലാതില്ലിനി ഞാൻ **** നീ നിറയും ഇന്നലെയിൽ, ഞാൻ ഇഴയും നാളിനിയും.... നീയറിയാ നോവുകളിൽ ഞാൻ, ഇനിയും പല പിറവിയിടും.... ഇനിയും പല പിറവിയിടും.... നീ വിടരും പുലരികളിൽ, ഞാൻ തുടരും നിൻ മിഴിയിൽ.. നീ ഇടറും നോക്കുകളിൽ ഞാൻ, പിടയും പല നാളിനിയും.... പിടയും പല നാളിനിയും.... നീ മൊഴിയും മൗനമതിൽ ഞാനെഴുതും നിറമിനിയും.... നീയില്ലാ സന്ധ്യകളിൽ അവ, വെൺ തിങ്കൾ ഒളിവിതറും.... വെൺ തിങ്കൾ ഒളിവിതറും.... നീയില്ലാ ഓർമകളില്ലിനി ഞാനെന്നൊരു ഏടുകളിൽ നീയില്ലാ കാലവുമില്ലിനി ഞാനെന്നൊരു കല്പടവിൽ.... ഞാനെന്നൊരു കല്പടവിൽ.... നീയില്ലാ കവിതകളിൽ ഞാനില്ലാ കണ്മണിയെ... നീയില്ലാ ധമനികളിൽ, ഇനി ഞാനില്ലെൻ കാമിനിയെ.... ഞാനില്ലെൻ കാമിനിയെ.... നീയില്ലാതില്ലൊരു നോവ്, നീയില്ലാതില്ലൊരു മോഹം, നീയില്ലാതില്ലൊരു ശ്വാസവും, നീയില്ലാതില്ലൊരു ഞാൻ.... നീയില്ലാതില്ലൊരു ഞാൻ.... നീ നിറയും ഇന്നലെയിൽ ഞാൻ ഇഴയും നാളിനിയും.... നീയറിയാ നോവുകളിൽ ഞാൻ, ഇനിയും പല പിറവിയിടും.... ഇനിയും പല പിറവിയിടും.... © പ്രദീഷ് ദാസ് Pradeesh Das 🦋 @das_writes 🦋 #butterfly #woman #march #8 #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #poetry #poetryofinstagram #lifequotes #lovequotesandsayings #mallustories

4/16/2022, 7:31:36 AM

" നേടാൻ ഒരുപാട്    ഉണ്ടെങ്കിൽ    നേരിടാനും ഒരുപാട്    ഉണ്ട്....    നേരിടാൻ ഒരുക്കമാകുക    എന്നാൽ    നേടാൻ ഒരുക്കമായ്    എന്നർത്ഥം.... " നേടാൻ ഒരുക്കമാണോ!?? @das_writes 🦋 #butterfly #woman #march #8 #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #poetry #poetryofinstagram #lifequotes #lovequotesandsayings #mallustories

1/29/2022, 9:45:26 AM

#അകലം അകലം..... അകലം ഒരഴകാണ്....!! അകലമില്ലായിരുന്നെങ്കിൽ ഈ ഉലകിനിത്ര അഴകുണ്ടാകുമോ ?! ആ സൂര്യനിത്ര അകലമില്ലെങ്കിൽ ഈ ഭൂമിയിത്ര സുന്ദരിയാകുമോ !? ആ രാനക്ഷത്രങ്ങൾക്കിടയിൽ അകലമില്ലായിരുന്നെങ്കിൽ ഈ ആകാശത്തിനിത്ര ചന്തമുണ്ടാകുമോ !? ഋതുക്കൾ തമ്മിൽ അകലമില്ലായിരുന്നെങ്കിൽ മഴയോർമ്മകൾക്കിത്ര കുളിരുണ്ടാകുമോ ?! വർണ്ണങ്ങൾ തമ്മിൽ അകലമില്ലായിരുന്നെങ്കിൽ വർണ്ണനകൾ ഇത്ര മനോഹരമാകുമോ !? തമ്മിൽ പിണക്കമെന്ന അകലമില്ലായിരുന്നെങ്കിൽ തമ്മിൽ ഇണങ്ങുന്നതിത്ര മധുരമാകുമോ !? തീർന്നോ ??!! ഇല്ല തീരുന്നില്ല.....!! നോക്കുവാൻ കണ്ണിൽ നിന്നകലം വേണം.. കേൾക്കുവാൻ വാക്കുകളിൽ അകലം വേണം.... വായിക്കുവാൻ വരികളിൽ അകലം വേണം.... ചൊല്ലുവാൻ നാവിൽ നിന്നകലം വേണം.... സന്തോഷമറിയാൻ അകലം വേണം.... ദുഃഖങ്ങൾ അറിയാൻ അകലം വേണം.... സ്നേഹമെന്തെന്നറിയുവാൻ അകലം വേണം.... നാമവർക്കെന്തെന്നറിയുവാൻ അകലം വേണം.... എന്തിനിത്ര പറയണം, നമ്മുടെ അരികിൽ വാതോരാതെ മിണ്ടുന്ന വരികളെക്കാൾ... അഴക്, അകലെ നാം കാണാത്ത മൗനങ്ങൾക്കല്ലേ....!! © പ്രദീഷ് ദാസ് Pradeesh Das 🦋🥰 #butterfly #woman #march #8 #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #poetry #poetryofinstagram #lifequotes #lovequotesandsayings #mallustories

1/17/2022, 6:26:10 AM

🚶‍♀️... 📌പോസ്റ്റ്‌ ഇഷ്ട്ടമായാൽ ഫോളോ,ലൈക്‌ &ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവക്കൂ ... 🤗👇 🔴Follow👇 📍@pranthiyude_thoolika 📍@pranthiyude_thoolika 📍@pranthiyude_thoolika . . . . . . . . . . . . . . . . . #online #selfies #friday #fridayquotes #malayalam #malayalamquotes #pranthiyudethoolika #own #mobilephotography #insragram #keralagram #balikkaka #pranthpookkunnidam #rooted #writer #writerscommunity #writersofindia #writersofinstagram

9/17/2021, 3:46:44 PM

" ടൈം ട്രാവലിംങിന് " നിർബന്ധിതരായ്, ഒരു ജനതയും.... !! കണ്ണടച്ച്, കാഴ്ച്ചക്കാരായ് ഒരു ലോകവും....!! Pradeesh Das 🙂🦋🌊 © @the_versatile_2346 👌👏 @aazhi_officials 🌊🌊 @kadappad_ . . . . . . . . @the_versatile_2346 🌊🦋 @____v_e_e_n_a____ 🌊🦋 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

8/17/2021, 12:52:15 PM

എനിക്കു വേണ്ടി 🦋🌊 © @the_versatile_2346 👌👏 @aazhi_officials 🌊🌊 @kadappad_ . . . . . . . . @the_versatile_2346 🌊🦋 @____v_e_e_n_a____ 🌊🦋 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

8/8/2021, 2:28:02 PM

ഒരു ഭാഗ്യമാണ് 🦋🌊 © @days_of_mj 👌👏 @aazhi_officials 🌊🌊 @kadappad_ . . . . . . . . @the_versatile_2346 🌊🦋 @____v_e_e_n_a____ 🌊🦋 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

8/8/2021, 12:07:50 PM

പ്രയാഗ്നി 😍😍 © @remziya_faisal 👌👏 @aazhi_officials 🌊🌊 @the_versatile_2346 @kadappad_ . . . . . . . . @the_versatile_2346 🌊🦋 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

8/8/2021, 12:03:09 PM

കോഴിക്കോട് റെയിൽവേസ്റ്റേഷൻ ന്റെ അടുത്ത് രാത്രി നടക്കുമ്പോൾ വഴിയോരത്ത് ഒറ്റക്കൊരാൾ കിടന്നുറങ്ങുണ്ടായിരുന്നു.. പട്ടണത്തിന്റ കലപില ശബ്ദങ്ങളൊന്നും ഏൽക്കാത്ത മട്ടിൽ.... അങ്ങനെ തെരുവിലെ കാഴ്ച്ച കവിതയായി.... മാസികയിലൊക്കെ നിരന്തരം എഴുതിയിരുന്ന കാലത്ത് തെളിച്ചം മാസികയിൽ വന്ന കവിതയായിരുന്നു... പെട്ടെന്ന് കണ്ടപ്പോൾ പ്രിയ സുഹൃത്ത് @atthu_six (designer ) ഡിസൈൻ ചെയ്ത് തന്നതാണ്.... നന്ദി 💚 #poem #poems #poetry #stayhome #newpost #instagram #smile #quotes #life #happy #malayalamkavithakal #malayalamtypography #malayalamkavitha #malayalam #malayalee #malayali #malayalammovies #kavitha #kavithakal #literature #kerala #keralam #instapic #verukalofficial #balikkaka #kadalas #rumi #love #mallugram #mallutraveller

8/2/2021, 3:40:25 PM

പറഞ്ഞിരിക്കാനൊരു കഥയായി മാറി ... #lovelost #followme #malayalamqoutes #qoutesoftheday #ezhuthukal #motivation #liker #typography #blackwriters #help #loveyourself #happy #sadqoutes #thoolika #munibilal #balikkaka @kis_matth_ #fb ... #distancerelationship

7/29/2021, 12:02:48 PM

ആമി.... 😍🤗 @madhavikutty_ 🦋🌊 © @the_versatile_2346 👌👏 @aazhi_officials 🌊🌊 @kadappad_ . . . . . . . . @the_versatile_2346 🌊🦋 @____v_e_e_n_a____ 🌊🦋 . . . . @kadalaass_official @madhura_naaranga_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/28/2021, 6:09:26 PM

എനിക്ക് നിന്നെ ഇഷ്ടമാണ് 🦋🌊 © @the_versatile_2346 👌👏 @aazhi_officials 🌊🌊 @kadappad_ . . . . . . . . @the_versatile_2346 🌊🦋 @____v_e_e_n_a____ 🌊🦋 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/26/2021, 7:56:49 AM

ആരും അറിയാതെ പോവുന്ന ചില സങ്കടങ്ങൾ....🌊🌊 © ജുറ 🌊🌊👌👏 @aazhi_officials 🌊🌊 @kadappad_ 🌊 . . . . . . . . @the_versatile_2346 🌊 @____v_e_e_n_a____ 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/25/2021, 5:39:11 AM

ആരും അറിയാതെ പോവുന്ന ചില സങ്കടങ്ങൾ....🌊🌊 @ അരുൺഘോഷ് 🌊🌊👌👏 @ayyappane_pranayicha_thoolika 🌊🌊 @kadappad_ . . . . . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/24/2021, 8:11:29 AM

ആ.അയ്യപ്പൻ 🌊🌊🌊 🙏👌 @ayyappane_pranayicha_thoolika 🌊🌊 @kadappad_ . . . . . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @balyakaalasakhi @kaalppadukal @the_versatile_2346 @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @pulchaadi_ @chuvannapookkal2021 @pokayaduppu @pakshikal . . . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/22/2021, 7:49:40 AM

സ്പേസ് ട്രാവൽ 😛😍 @ashadevi.j 🦋🌊👌👏 . . . . @kr.meera @kaamukante_sakhi @pokayaduppu @josephannamkutty @the_versatile_2346 . . . . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi . . . . #chirakukal #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #typewriter #poetry #poetrycommunity #poetryofinstagram #lifequotes #lovequotesandsayings #verukalofficial #kattankappi #mallustories Follow and support 🦋🌊

7/21/2021, 1:26:31 PM

" മോഹമെന്ന തുഴയേക്കാൾ നല്ലത് വിധിയെന്ന കാറ്റാണ്.... "🦋🦋🌊🌊 @the_versatile_2346 🌊🌊 . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi @josephannamkutty @ni_zh_a__l @ammikkall @vellathandu_official . . #chirakukal #rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories Follow and support 🦋🌊

7/20/2021, 8:04:16 AM

പൂർണതയാണ് 😍👌👏 @kr.meera 🌊🌊 . . . . . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi . . . . #chirakukal #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #typewriter #poetry #poetrycommunity #poetryofinstagram #lifequotes #lovequotesandsayings #verukalofficial #kattankappi #mallustories Follow and support 🦋🌊

7/19/2021, 10:34:05 AM

ശരിയായ വിദ്യാഭ്യാസം 👏👌 @actor_jayasurya 🌊 #jayettan #jayasurya #jayasuryafans #sarithajayasurya #inspirationalquotes #mallupost #actor #actorlife #actorslife . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi . . . . #rootedstories #pakshikal #jaada #kavithakalpookkunnidam #valapottukal #balikkaka #malayalamtypography #mallu #sayings #quotes #motivationalquotes #poetry #poetrycommunity #poetryofinstagram #lifequotes #verukalofficial #kattankappi Follow and support 🦋🌊

7/18/2021, 8:33:22 AM

ഞാനും നീയും ...🦋🦋 @suja.jaya.9 .....🌊🌊 . . . . @aazhi_officials 🌊 🌊 . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi . . . . #chirakukal #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #typewriter #poetry #poetrycommunity #poetryofinstagram #lifequotes #lovequotesandsayings #verukalofficial #kattankappi #mallustories Follow and support 🦋🌊

7/17/2021, 6:24:29 PM

നമ്മുടേതായ സ്പേസുണ്ട്‌ !👌 @jilumolmariet 🦋🦋 . . . . @aazhi_officials 🌊 . . . . @kadalaass_official @madhura_naaranga_official @then_mozhi_official @the_versatile_2346 @kaalppadukal @qissastories @verukalofficial @pusthaka_thalukal2020 @cakony_official @naranga__mittayi . . . . #chirakukal #rootedstories #pakshikal #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll #qoutesaboutlife #kerala #mallu #sayings #quotes #wording #motivationalquotes #qoutesoftheday #typewriter #poetry #poetrycommunity #poetryofinstagram #lifequotes #lovequotesandsayings #verukalofficial #kattankappi #mallustories Follow and support 🦋🌊

7/17/2021, 5:36:28 PM

ശ്രദ്ധിക്കുക! ഇതൊരിക്കലും മരിച്ചവരുമായോ മണ്ണിനടിയിൽ വസിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. തീർച്ചയായും ഇത് ജീവനുള്ളവരുമായും ജീവിച്ചിരിക്കുന്നവരുമായും ബന്ധപ്പെട്ടിരിക്കുന്നു...! Written by: @shan_muhammed_safarudheen_pv ♥️ Designed by: @_sahla_tc ♥️ #instagram #instalike #instadaily #instaquotes #instawriters #couplegoals #couples #couplelove #coupleshoot #couplequotes #kadha #kadhakal #writersofinstagram #malayalamquotes #malayalamlibrary #varakal #ezhuthukal #ezhuthiloode #ezhuthupura #ezhuthum_kuthum #ezhuthukalmalayalam #ezhuthukari #ezhuthubhootham✍️ #kerala #keralagram #keralagodsowncountry #keralite #keralawriters #kadalas #balikkaka

7/5/2021, 8:43:31 PM

നമുക്കുള്ളത് അതെവിടെയും പോകില്ല നമ്മുടെ അടുത്തുതന്നെ എത്തും തീർച്ച ... #followme #malayalamqoutes #qoutesoftheday #ezhuthukal #motivation #liker #typography #blackwriters #help #loveyourself #happy #sadqoutes #thoolika #munibilal #balikkaka @kis_matth_ #fb ...

6/18/2021, 9:17:54 AM

കറയ്ക്കൊപ്പം @24onlive Thank you So Much കറ കാണാത്തവർ കാണുക ❤️ ലിങ്ക് ബയോയിൽ ഉണ്ട് . . @kannanks.ks.9 🔥 . . . . . . . . . . . . . . . . #malayalamshortfilm #shortfilm #mallu #malayalam #malayalamcinema #malayalamtypography #shortfilmmalayalam #malayalamquotes #lovemalayalam #love #alappuzha #lovetypography #typographymalayalam #lovewriting #kerala #typographydesign #quotes #typography #lovequotes #malayalamwriter #motivationmalayalam #malayalammovie #malayalamdialouge #kattankaapi #balikkaka #kalipz #mohanlal #malayalamsong #amal #bhfyp

6/15/2021, 8:08:34 PM

You deserve them as much as they deserve you🌌 . @wordfc .. . 📸 : @iswanarif . . #wordfc . . . . . . #photooftheday #fashion #happy #photography #beautiful #followme #picoftheday #nature #beauty #summer #life #instadaily

6/5/2021, 7:02:23 PM

അതെ, മുൻപ് ഞാൻ ഈ കഥ വായിച്ചിട്ടുണ്ട്. പ്ലസ്ടു വിൽ പഠിക്കാനുണ്ടായിരുന്നുവെന്ന് തോന്നുന്നു. എന്നാൽ ഈ വാക്ക് ഹൃദയത്തിന് മുകളിൽ ചുളിവുകളില്ലാതെ പതിഞ്ഞ ഒരു പരവതാനി പോലെ പറ്റി ചേർന്ന് കിടക്കുന്നു. എം ടി യോട് ആരാധനക്കപ്പുറം അസൂയയും കുശുമ്പും തോന്നുന്നു. 'കൽപ്പാന്തം' പറയുന്ന സൗന്ദര്യ ബോധം എന്നെ ഉത്തമനയൊരു സൗന്ദര്യ ആസ്വദകൻ ആക്കുന്നു. "കാണുന്ന കാഴ്ച്ചയെ സുന്ദരമാക്കുന്നത് ഭംഗിയുള്ള കണ്ണുകളാണ്" എന്ന എം ടി യുടെ ഉൾകാഴ്ച എന്റെ കാഴ്ചപാടിനെ ഉണർത്തുന്നു, സൗന്ദര്യബോധത്തെ ഉത്തേജിപ്പിക്കുന്നു. എം ടി യുടെ വാക്കുകൾ മനസ്സിൽ ധ്യാനിച് ഞാൻ ചുറ്റും നോക്കി. ഈ ഇടുങ്ങിയ മുറിക്ക് പോലും എന്തൊരു ഭംഗി. ചുമരിൽ കാണുന്ന പഴമയുടെ അവ്യക്തപാടുകൾ എന്നിൽ വാൻഗോഗിന്റെ ചിത്രങ്ങളെ പോലെ തോന്നിച്ചു. നിറം കെട്ട് മുഷിഞ്ഞ ഈ തറക്ക് പോലും വർണ്ണശബളത. ചൊറിപാടുള്ള സ്വിച്ച്ബോർഡ്‌ സുന്ദരിയായ പെൺകുട്ടിയെ പോലെ ചിരിക്കുന്നു. ഫാനിന്റെ കറക്കവും ആട്ടവും കൗശലക്കാരനായ മജീഷ്യന്റെ കരങ്ങൾ പോലെ മനോഹരം. ഞാനെന്റെ കാൽ വിരലുകളിലേക്ക് നോക്കി -അതിശയം, ഇത്ര ഭംഗി ഉണ്ടായിരുന്നോ ഇവയ്ക്ക് !.എണീറ്റ് കണ്ണാടിയിൽ നോക്കി -ആരുടെതാണ് ഈ സുന്ദര വദനം?, ഓ ഞാൻ തന്നെ !. സൗന്ദര്യബോധം തുള്ളിതുളുമ്പുന്ന കണ്ണുകളുമായി ടെറസിന് മുകളിലേക്ക് നടന്നു. തെങ്ങിന് പോലും എന്തൊരു ആകാര വടിവ്, മാവ് ഒരു മദാലസയെ പോലെ ചേതോഹരം. ചക്ക ചിരിക്കുന്ന പോലെ, കാക്കകൾ കൈ വീശി കാണിക്കുന്നുണ്ടോ?. പെട്ടെന്നൊരു അലക്കലിന്റെ നനഞ്ഞ ശബ്ദം ഒരു സംഗീത സിംഫണി കണക്കെ എന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. ഞാനെന്റെ സൗന്ദര്യബോധത്താൽ ത്രസിക്കുന്ന കണ്ണുകളാൽ അലക്കുക്കാരിയെ നോക്കി. എന്നിലെ സൗന്ദര്യബോധം ഊറ്റമുള്ള വികാരത്താൽ ഉണർന്നു. എന്റെ ദൈവമേ, എന്തൊരു സൗന്ദര്യം, അലക്കലിന്റെ ചലനം പോലും വശ്യമായ നർത്തകിയുടെ സുന്ദരമായ ചുവടുകൾ പോലെ ആകർഷകം. അവളുടെ കാർകൂന്തലിലേക്ക് ഞാൻ നോക്കിയോ? ഇല്ല. അധരങ്ങളിലേക്ക്?, ഒരിക്കലുമില്ല. എങ്കിലും സൗന്ദര്യബോധത്തിന്റെ ആന്തരിക പ്രേരണയാൽ എന്റെ നയനങ്ങൾ അവളുടെ നയനങ്ങളിൽ പതിഞ്ഞു. വൃത്തിക്കെട്ട ചേരാട്ടയെ കാണുന്ന ലാഘവത്തോടെ രൗദ്ര ഭാവത്താൽ അവളെന്നെ നോക്കി പിറുപിറുത്തു - "എന്തൊരു കഷ്ടമാണ് ദൈവമേ, ഈ വായിനോക്കിയെ കൊണ്ട്........" കുറ്റബോധത്തിന്റെ ചവർപ്പും അപമാനത്തിന്റെ മാറാപ്പും പേറി കൊണ്ട് സൗന്ദര്യബോധത്തെ മനസ്സിൽ പ്രാകി ഞാൻ ടെറസിന്റെ പടികളിറങ്ങി. ✒️ PV. SHAN. MOONNIYUR #vellavarakal #enteezhuthukal #enteezhuth #kadalas #chinthakalude_chavattu_kutta #cherukadha #ezhuthum_kuthum #sahithyam #ezhuthiloode #ezhuthupura #kayyezhuthu #instawriters #balikkaka #

5/24/2021, 5:46:53 AM

#വീട്ടിലെ_ചെമ്പക_മരം വീട്ടിൽ ഒരു ചെമ്പക തൈ മുളച്ചു... വീട്ടുകാരും നാട്ടുകാരും, അവളെ ഒരുപോലെ സ്നേഹിച്ചു.... അതിൽ പൂവിട്ട, ഒരായിരം ചെമ്പകങ്ങൾ, ചുറ്റിലും സുഗന്ധം പരത്തി.... അങ്ങനെ അവൾ വളർന്നു.... വളർന്ന് വളർന്ന് അവൾ, വീടോളം വളർന്നു.... നല്ല തണലായ് മാറിയ ആ മരത്തെ.... ഒരാൾ മാത്രം ഭയന്നു.... അയാൾ ആ മരം വീടിനു മുകളിൽ വളരാതിരിക്കാൻ അതിന്റെ തലയും ശിഖരങ്ങളും വെട്ടികളഞ്ഞു.... എന്നിട്ട് അയാൾ പറഞ്ഞു, " കൂരക്ക് മേലെ ചെമ്പകം വളർന്നാൽ ....കേട് ഗൃഹനാഥനാണ്.... " അവളും മറ്റു ചെമ്പക മരങ്ങളെ പോലെ കൂരക്ക് താഴെ ഇനി നിലകൊള്ളും.... © പ്രദീഷ് ദാസ് @the_versatile_2346 🦋 rootedstories #pakshikal  #jaada #kavithakalpookkunnidam #kalosmi #valapottukal #balikkaka #malayalamtypography #comedy #mallutrolls #troll  #qoutesaboutlife #kerala  #mallu  #sayings  #quotes  #wording  #motivationalquotes  #qoutesoftheday  #typewriter  #poetry  #poetrycommunity  #poetryofinstagram #lifequotes  #lovequotesandsayings  #verukalofficial #kattankappi  #mallustories

5/18/2021, 3:26:42 PM

😍Tag your frndz ! .. Follow:@nadinte_thamburan Share your valuable comments 😜 $ $ $ Turn on post notification for more updates ______________________________ Admin:@nadinte_thamburan .shortfilm name : iravipuram diaries ______________________________ Like ♥️ comment 😍 Share 😍 .____ Plz do support #nadintethamburan 😍 #nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan 😍 ♥️ 😍 #malayalamshortfilm #shortfilm #shortfilmmalayalam #malayalamdialouge #mallu #malayalamtypography #alappuzha #nasriya #malayalamquotes #malayalamwriter #malayalam #malayalamcinema #typographymalayalam #typographydesign #lovetypography #love #lovewriting #lovemalayalam #lovequotes #quotes #balikkaka #kattankaapi #fahadfazil #motivationmalayalam #trance

5/7/2021, 12:26:49 PM

😍😍😍Tag your frndz ! Follow:@nadinte_thamburan Share your valuable comments 😜 $ $ $ Turn on post notification for more updates ______________________________ Admin:@nadinte_thamburan . Words: @ ______________________________ Like ♥️ comment 😍 Share 😍 Plz do support #nadintethamburan 😍 #nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan Follow :@nadinte_thamburan 😍 ♥️ #malayalamshortfilm #shortfilm #shortfilmmalayalam #malayalamdialouge #mallu #malayalamtypography #alappuzha #nasriya #malayalamquotes #malayalamwriter #malayalam #malayalamcinema #typographymalayalam #typographydesign #lovetypography #love #lovewriting #lovemalayalam #lovequotes #quotes #balikkaka #kattankaapi #fahadfazil #motivationmalayalam #trance

4/22/2021, 3:29:06 PM

₹11,500 @iamunnimukundan @mollywood.collections @tommyhilfiger @iamunnimukundan spotted 👀 wearing Tommy Hilfiger Round Analog Navy Dial Men's Watch TH1791474 ₹11,500 ---------------------------------------------------------------- ✳✳✳✳✳✳✳✳✳✳✳✳✳✳ _____________________________________ #unnimukundan #unnimukundhan #dqsalmaan #ente_lokkaminstatypographykl #motivationmalayalam #malayalamdialouge #mallu #malayalamtypography #malayalamtypography #alappuzha #amal #malayalamguotes #mallu_kalipz #mallu_kalipz #malayalam #malayalamcinema #typographymalayalam #typography #typographydesign #lovetypography #love #lovewriting #lovewriting #lovemalayalam #lovequotes #quotes #chuvannapookal_ #balikkaka #kattankaapi #kadhakaran #statuscorner2k18 #369 #malayalamwriter #malayalam #malayalamcinema #typographymalayalam #typography #typographydesign #lovetypography #love #lovewriting #lovewriting #lovemalayalam #lovequotes #quotes #chuvannapookal_ #balikkaka #kattankaapi #kadhakaran #alappuzha

4/2/2021, 10:33:36 AM