malayalamwriter images

Discover Best malayalamwriter Images of World

#food #travel #sports #news #april #monday

പറഞ്ഞു തീരാത്ത കേട്ട് മതിവരാത്ത ഒരു വിചാരത്തിന്റെ പേരാണ് സ്നേഹം...❤️ . . . . . . @mushinja_chinthakan . . . . . . . . . . #jeevithamorukalkkandathundanu #book #booklover #writing #kerala360 #typography #malayalamtypography #kavitha #ezhuthukalmalayalam #ezhuthukal #malayalamquotes #malayalamwriter #malayalambookclub #bookreader #instagood #keralagram #thrissur

4/29/2024, 4:10:48 AM

ചില സന്തോഷങ്ങൾ..... ✨ . . . . . . . . Words : @_ahalya._ambika ✨ Pic credit : @pinterest . . . . . . . . . . . #kavitha #kerala #malayalamquotes #malayalam #malayali #malayalamtypography #love #typography #malayalamstatus #mallu #malayalamkavitha #madhavikutty #malayalampoem #mallugram #ezhuthu #kavithakal #thoolika #malayalamwriter #ezhuthukal #malayalamlovequotes #keralagram #entekeralam #malayalamkavithakal #malayalamquote #lovemalayalam #godsowncountry #lovequotes #verukal #varikal #bhfyp ♥️♥️♥️♥️♥️😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍♒⏭️♒⏭️♒⏭️♒⏭️♒⏭️♒⏭️♒♒♒♒♒♒♒♒♒♒♒♒♒💓💓💓💓

4/28/2024, 7:58:28 PM

വളരെ അധികം സന്തോഷം നിറഞ്ഞ വൈകുന്നേരം ആയിരുന്നു ഇന്ന് എനിക്ക്. ഇന്ന് വൈകീട് y mall ബുക്ക്‌ ഫെസ്റ്റിന്റെ ഭാഗമായി നടന്ന book launch പരുപാടി കാണാൻ ഇടയായി. ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഒരു പരുപാടിയുടെ ഭാഗമാകുന്നതും, ഒരു എഴുത്തുകാരനെ നേരിട്ട് കാണുന്നതും . പ്രേമ നഗരം നോവലിന്റെ എഴുത്തുകാരൻ ബിനീഷ് പുതുപ്പണം ആയിരുന്നു ഇന്നത്തെ പരുപാടിയിലെ അതിഥി, ആളെ കാണാനും ആദ്യമായി ഒരു author-signed പുസ്തകം വാങ്ങനും പറ്റി . ബിനീഷ് പുതുപ്പണം സൈൻ ചെയ്ത ആളുടെ തന്നെ 2 പുസ്തകങ്ങൾ ഞാൻ വാങ്ങിച്ചു - ( മധുരവേട്ട / പ്രേമ നഗരം ), മനോഹരമായ ഒരു വായന അനുഭവം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ~മധുരവേട്ടക്ക് ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. ~ അഞ്ജന അമിത് #readerlife #booklove #reading #malayalam #malayalamwriter

4/28/2024, 6:13:04 PM

എത്ര എളുപ്പത്തിൽ മറന്നു വെക്കുന്നു.. 💙 . . . #instagood #malayalamwriter #padmarajan #sad #love

4/28/2024, 5:38:12 PM

Our Writer : @___jaladhi___ . . . Team @kaliyezhuth ✨️ . @aalia_marakkar . @abhin_abi_zzzz . @saheera.said . . . Follow And Support US @kaliyezhuth . . . Just DM Your Writings @kaliyezhuth . . . #kaliyezhuth #keralaezhuthukal #keralam #kerala #keralagram #keralagodsowncountry #malayalam #malayalamwriter #malayalamwritings #malayalamwritersofinstagram #keralawriter #keralawritings #status #mystatus #insta #instastatus #silent #reallife #reality #realization #writings #lover #mylife #relationshipquotes #relationship #memories #life #proverty

4/28/2024, 4:34:39 PM

ഇടയ്ക്ക് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ നമ്മളിൽ പലരും.. നമ്മൾ ആരാണെന്നും.. നമ്മൾ ആരുടെയെങ്കിലും ആരെങ്കിലുമൊക്കെ ആണോയെന്നും.. തീർച്ചയായിട്ടും ചിന്തിച്ചു പോയിട്ടുണ്ടാവും.. കാരണം മനുഷ്യൻ അങ്ങനെയാണ്.. പലപ്പോഴും ഒറ്റപ്പെടലിന്റെ വക്കോളമെത്തുമ്പോൾ സ്വയം തന്നിലേക്ക് തന്നെയൊന്ന് ആഴ്ന്നിറങ്ങി നോക്കും.. നമ്മളിലെ നമ്മൾ ഇപ്പോഴും എവിടെയെങ്കിലുമൊക്കെ അല്പം ബാക്കിയുണ്ടോയെന്ന്.. ജീവിതം അങ്ങനെയൊരു തോന്നലാണ്. കേൾക്കാനും അറിയാനും നമ്മുടെ ചുറ്റിനും ഒരുപാട് ആൾക്കാരുള്ളപ്പോഴൊന്നും നമ്മൾ നമ്മളെ അറിയാൻ ശ്രമിക്കാറില്ല. അന്നേരം നമ്മൾ ഉള്ളു തുറന്നു ചിരിക്കും. വാതോരാതെ സംസാരിക്കും. മടുപ്പില്ലാതെ കേട്ടിരിക്കും.. പക്ഷെ അവരുടെ ആ മുഖങ്ങളിൽ പലതിലും നമ്മളോടുള്ള അകൽച്ച കണ്ടു തുടങ്ങും. നമ്മളും ഒറ്റപ്പെടലിന്റെ കയ്പ്പ് രുചി അറിഞ്ഞു തുടങ്ങും... പതിയെ നമ്മൾ നീണ്ടൊരു മൗനത്തിൽ ആഴ്ന്നു പോവും.. പിന്നെ നമ്മൾ ആരോ അടച്ചു വച്ചു പോയൊരു അദ്ധ്യായം മാത്രമായി മാറും.. ആരും വായിക്കാനെടുക്കാതെ..! ❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦ 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 @_ins_ta_quotes_ #supportthewritings #dhethri #malayalamwriter #malayalamwritings #fb #malayalamvoice #voice #malayalamdialogue #kerala #malayalamreels #instareels #facebookreels #explorepage #exploremore #explore 🥀🤍

4/28/2024, 4:26:05 PM

Mention your craze 🤍 അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ...! DM FOR CREDITS. . . . . . . . Do not copy or repost without permission. . Do follow for more @then_nellikka_official . Pics credit: YouTube . DM IF ANY COPYRIGHT ISSUES. . . . . #malayalam #malayalamquotes #malayalamquote #malayalamqoutes #malayalamquotes💔 #malayalamlovequotes #malayalamlove #malayalamtypography #malayalamtypography#malayalam_typography #malayalam_online_publishers_community #malayalamwriter #malayalamwritings #mallu #malluquotes🥀 #mallugram #malluwood #malluhood #malluquotes #mallupage #mallus #malluwrittings #imalayali #kerala #kerala🌴 #keralam #keralagram #kerala_360 #ezhuthu #keralaquotes

4/28/2024, 3:49:33 PM

Our Writer : @_moothon . . . നിങ്ങളിലെ വരികൾ കുറിക്കുവാനൊരിടം.... @aksharakuttam . . . Just DM Your Writings @aksharakuttam . . . Team @aksharakuttam @abhin_abi_zzzz @n_.k_.s @vishnupriyachendrathodi #aksharakoottam #relationshipgoals #relationshipquotes #happy #relationships #moment #alone #malayalamwriter #malayalamwritings #malayalamezhuthu #life #sadness #you #me #us #sad #relationship #relationships #breakup #ezhuthu #writer #malayalamwritings #malayalamezhuthu #memories #memories

4/28/2024, 3:45:08 PM

ഈ തുടിക്കുന്ന ഹൃദയ താളം പോലും എന്നോ ഒരിക്കൽ നീ പറഞ്ഞുവെച്ച വാക്കിന്റെ ദാനമാണ്. ആർക്കുവേണ്ടിയും തുടിക്കാത്ത എന്റെ മനസ്സ് പോലും നിന്നിലേക്ക് ചെന്നെത്തിയപ്പോൾ അവിടെയും വിധി എന്ന മഹാസാഗരം ഒരിക്കൽ കൂടി കവിത എഴുതി. പറഞ്ഞുവെച്ച വാക്കുകൾ "മരണം "🍂 .. .. .. .. Edited 🎨:@the._rude.tarus .. .. Photography 📷: @pintrest .. ____________________________________________ 𝗣𝗔𝗚𝗘 ആദ്യമായാണ് കാണുന്നതെങ്കിൽ... follow for 𝗡𝗘𝗪 𝗖𝗢𝗡𝗧𝗘𝗡𝗧𝗦 ... ✍️.@ezhuth._karan 🤍 ____________________________________________ . supported :🫂 @sa_kha._ @luc_ky_drops . . . . . . ____________________________________________ ✍️@ezhuth._karan || ____________________________________________ . . . . . . . . . . . . . . . ♡ ㅤ ❍ㅤ ⎙     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🤍🖤 @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🖤🤍 @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🤍🖤 𝙳𝙾𝙽'𝚃 𝙲𝙾𝙿𝚈 𝙾𝚁 𝚁𝙴𝙿𝙾𝚂𝚃 𝙲𝙾𝙽𝚃𝙴𝙽𝚃 𝚆𝙸𝚃𝙷𝙾𝚄𝚃 𝙰𝚄𝚃𝙷𝙾𝚁𝚂 𝙿𝙴𝚁𝙼𝙸𝚂𝚂𝙸𝙾𝙽. 𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙸𝚂𝚂𝚄𝙴𝚂..!!💥 __________________________________________________ #ezhuth._karan #nandithayude #ezhuthiloode #pen #nandithayude_kavithakal #quotesaboutlife #lovers #keralagodsowncountry #ezhuthulokam #malayalis #quotes #quotesmalayala #ezhuthukal #ezhuthukal #malayalamquotes #malluquotes #asthetic #love #malayalamstatus #madhavikutty #vintage #white #malayalamtypography #malayalamlovequotes #in #memmories #malayalamwriter #vintage #thoolika #ayyappanepranayichathoolika #instagram #black __________________________________________________ ♡ ㅤ ❍ㅤ   ⎙ㅤ   ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

4/28/2024, 3:42:04 PM

ആ ചിറകിനടിയിൽ നിന്നും അകന്ന് നിന്നപ്പോഴാണ് ആ സ്നേഹത്തിന്റെ ചൂട് ഞാൻ തിരിച്ചറിഞ്ഞത്. വീണ്ടും ആ മാറിലേക്ക് ചേർന്നപ്പോൾ ഞാനറിയുകയായിരുന്നു എത്രത്തോളം ഞാൻ ആ തണലിനായി കൊതിച്ചിരുന്നു എന്ന് !! ♡ ♡ ♡ ✍🏼 " എന്റെ എഴുത്തുകളെ എനിക്കറിയില്ല, അവയെ ഞാനറിയാൻ ശ്രമിച്ചിട്ടില്ല.! " ➹ ⚠️𝗗𝗢𝗡'𝗧 𝗥𝗘𝗣𝗢𝗦𝗧⚠️ ➹ ᴛʜᴇ ʙʀᴏᴋᴇɴ ᴛʜᴏᴜɢʜᴛs ᴏғ @_.sel.en._ 🌙 ➹ ɪᴍᴀɢᴇ ᴄʀᴇᴅɪᴛ @ pinterest ♡ 🅃🄰🄶🅂 ; #brokenthoughts #malayalamwriter #writershub #malayalamezhuthu #quotes #malayalamwritings #writings #pen #ink #scribble #malluwrittings #bookstagram #momlove #mom

4/28/2024, 2:36:30 PM

ഏപ്രിലിന്റെ ചൂടിൽ പൂക്കൾ വിടരും പോലെ, മരണത്തിന്റെ ഭയം സൗന്ദര്യമായി മാറുന്നു. കാമുവും കൊഹെനും ആഹാ 🤍🤍 @albertcamusofficial @leonardcohen #bookinstagram #albertcamus #deathcafe #bloomingflowers #beautyofdeath #camu #leonardcohen #inmysecretlife #malayalamwriter #writing #thoughts

4/28/2024, 10:25:14 AM

പുതിയ പുസ്തകത്തിന്റെ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! വൈവിധ്യമാർന്ന ശബ്ദങ്ങളും അതുല്യമായ കാഴ്ചപ്പാടുകളും പ്രദർശിപ്പിക്കുന്ന ഒരു സർഗ്ഗാത്മക യാത്രയായിരിക്കും ഈ ശ്രമം. ആദ്യത്തെ 30 രചനകൾ ആണ് സ്വീകരിക്കുന്നത്. ഏതൊരു വിഷയത്തെപ്പറ്റിയും നിങ്ങൾക്ക് എഴുതാം. For more details CONTACT : @aai_sidha WhatsApp : 9562622415 [email protected] GET YOUR DREAMS INKED WITH US __________________________________________________ #writeraaisidha #nandithayude_kavithakal #malayalamwriter #ezhuthiloode #malayalamkavitha #anthology #kerala #story #quotesaboutlife #instagram __________________________________________________ ♡ ㅤ ❍ㅤ    ⎙ㅤ ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

4/28/2024, 8:39:37 AM

💕നീ എനിക്കാരെന്നൊരു ചോദ്യമരുത് .... ഞാൻ നിന്റേതാണെന്നൊരു അവകാശവാദവുമരുത് ... വരുംകാലമത്രയും നീ നീതന്നെയാവുക ... നമ്മളെന്നല്ലാതെ ... നാമെന്നു പറയാതെ , ഞാനെന്നും നീയെന്നും പറയുക ... എങ്കിലും നിന്നോളം എന്നെയും ... എന്നോളം നിന്നെയുമറിഞ്ഞ മറ്റാരുമില്ലാതെ .... പരിഭവം പറഞ്ഞു പിരിഞ്ഞു പോകാതെ . എന്നെന്നുമിങ്ങനെ കൂട്ടായിരിക്കാം . കാലങ്ങളോളം പിരിയാതിരിക്കാം ..💞💞 @muhabathinte__jinn_r #malayalamstatus #mallus #malyalam #malayalamwriter #mallureposts #thiruvananthapuram #kollam #malappuram #kamalasurayya

4/28/2024, 4:39:38 AM

കുറച്ചു നാളുകളായി ഇരുണ്ട പകലുകൾ അയാളെ അത്ഭുതപെടുത്തുന്നില്ല. രാത്രിയിലെ കറുത്ത രഹസ്യങ്ങൾ അയാളെ ഭയപ്പെടുത്തുന്നില്ല. നിശബ്‍ധതയുടെ കൂർത്ത ചീളുകൾ അയാൾകസഹ്യമാകുന്നില്ല. കാമമോ, വിശപ്പോ, ദാഹമോ, കോപമോ അവന്റെ സിരകളെ ഭ്രാന്തമാക്കുന്നില്ല. ഇതെല്ലാം സങ്കൽപ്പങ്ങളിൽ പോലും അപരിചിതത്വംപേറിയവൻ ഇപ്പോൾ, കർമത്തിന്റെ വിയർപ്പു നാറുന്ന മെത്തയിൽ, ആ ഒറ്റ മുറിക്കുള്ളിൽ അയാൾക്കതെല്ലാം പരിചിതമായിരിക്കുന്നു!! . . . . . . . . . . . . . . . . . . . . . . . #malayalamliterature #malayalamstatus #malayalamlovequotes #beingmalayali #malayalamquote #malayalamkavitha #kavitha #malayalampoem #pranayam #benyamin #malayalamwriter #mylines #ezhuthukal #kavithakal #malayalamkavithakal #malayalamwritings #malayalambooks #roomi #malayalamliterature #malayalamwriters #pillai

4/27/2024, 9:19:05 PM

അത് ചിലപ്പോഴൊക്കെ അങ്ങനെയാണ്, പ്രിയമുള്ളവർ കൂടെയുണ്ടെന്ന തോന്നൽ പോലും ജീവിക്കാനുള്ളൊരു ധൈര്യമാണ് ചിലർക്കെങ്കിലും....!!!! #എന്റെവരികൾ_ധനു #Malayalam #malayalamwriter #love #missing #lovequotes #kannur

4/27/2024, 6:46:50 PM

അന്ന് ഉണർന്നതിൽ പിന്നെ ഉറങ്ങിയില്ല അതിലും മനോഹരമായ ഒരു സ്വപ്നം പിന്നീട് കടന്ന് വന്നതുമില്ല🍂💔 . . . . . @ninte_neelambari__ | @_ezhuthinte_theeram_ @_kannan._2.0 . . . . . . . . . . . . . . . . . . . #ithalukal_ezhuthukal #verukalofficial  #pakshikal  #malayalam  #malayalamstatus #malayalamtypography  #malayalamquotes #malayalamreels  #malayalamwriter  #ezhuthukal #ezhuthukalmalayalam  #mallu  #writer #typographymalayalam  #typographydesign #kattankappi  #hockinzquotes  #hockinz  #kavitha #kavithakalpookkunnidam  #marupakuthi #rootedstories #malayalam_online_publishers_community #chuvannapookkal2018  #quotes

4/27/2024, 5:07:14 PM

ഈ ജീവിതം മനോഹരമാണ് ! 🦋🥰💫🕊️❤️ . . . . #jb #jbspencept #writerjb #authorjb #malayalamquotes #malluwriter #sreejithjb #inspiringquotes #life #butterfly #beautifullife❤️ #malayalambooks #malayalamreaders #malayalamwriter #happylife

4/27/2024, 4:19:40 PM

അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ....! . . . . . . . . . . Do not copy or repost without permission. . Do follow for more @then_nellikka_official . Pics credit: YouTube . DM IF ANY COPYRIGHT ISSUES. . . . . . #malayalam #malayalamquotes #malayalamquote #malayalamqoutes #malayalamquotes💔 #malayalamlovequotes #malayalamlove #malayalamtypography #malayalamtypography#malayalam_typography #malayalam_online_publishers_community #malayalamwriter #malayalamwritings #mallu #malluquotes🥀 #mallugram #malluwood #malluhood #malluquotes #mallupage #mallus #malluwrittings #imalayali #kerala #kerala🌴 #keralam #keralagodsowncountry #keralagram #kerala_360 #ezhuthu

4/27/2024, 3:52:29 PM

💔 . ❤️ 𝙻𝚒𝚔𝚎 📩 𝚂𝚑𝚊𝚛𝚎 💬 𝙲𝚘𝚖𝚖𝚎𝚗𝚝 . . . 𝙵𝚘𝚕𝚕𝚘𝚠 & 𝚜𝚞𝚙𝚙𝚘𝚛𝚝 @pranayamanithooval_ammu . . . 𝚂𝚞𝚙𝚙𝚘𝚛𝚝 𝚘𝚞𝚛 𝚈𝙾𝚄𝚃𝚄𝙱𝙴 𝚌𝚑𝚊𝚗𝚗𝚎𝚕, 𝙻𝚒𝚗𝚔 𝚒𝚗 𝙱𝚒𝚘 . . . 𝙳𝚘𝚗𝚘𝚝 𝚌𝚘𝚙𝚢 𝚘𝚛 𝚛𝚎𝚙𝚘𝚜𝚝 𝚠𝚒𝚝𝚑𝚘𝚞𝚝 𝚙𝚎𝚛𝚖𝚒𝚜𝚜𝚒𝚘𝚗❌ . . . 𝙵𝚘𝚛 𝚖𝚘𝚛𝚎 𝚚𝚞𝚎𝚛𝚒𝚎𝚜, 𝙳𝙼 𝚝𝚘 @pranayamanithooval_ammu . . . 𝚃𝚞𝚛𝚗 𝚘𝚗 𝚗𝚘𝚝𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 𝚘𝚙𝚝𝚒𝚘𝚗 𝚏𝚘𝚛 𝚏𝚊𝚜𝚝𝚎𝚛 𝚞𝚙𝚍𝚊𝚝𝚒𝚘𝚗 ❗ . . #pranayamanithooval_ammu #ezhuthintepaalazhi💫 * #malluwrittings #ezhuthukal * #malayalamonlinepublisherscommunity * #malayalam #malayalamtypography * #malayalamquotes #quotes * #mallu #malluwood #kerala * #keralam #entekeralam🌴 * #keralagodsowncountry * #kavithakal * #kozhikode * #malappuram * #wayanad * #palakkad #thrissur * #kochi #Indianwriters * #Keralawriter * #Malayalamwriter * #instawriters #instagram

4/27/2024, 3:30:07 PM

അഗാധമായ പ്രണയത്തിന്റെ ചൂടെറ്റ് ഒരിക്കൽ കൂടി എന്റെ ചുണ്ടുകളിൽ രക്തകറ പുരണ്ടിരിക്കുന്നു...🦋🤍 ©vela_poyavan/ശ്രീജിത്ത്‌ ✍️ #eyuthukal #ezhuthiloode #madhavikutti #malayalamwriter #malayalampoem #malluwriter #malayaliwrites #madhavikutty #mallureposts #malayalmcaliography #malayalamquotes #malayali #pusthakam #prenayam #keraladiaries #keralawriters #kavitha #kerala #malluwood #mallupost #ezhuthum_kuthum #ezhuthukarude_logam #ezhuthinepranayikkunnavar✍️ #velapoyavan #ezhuthanu_pranayam #ezhuthintepurudeesa #trissur

4/27/2024, 2:45:28 PM

. " 𝘐𝘴 𝘵𝘩𝘪𝘴 𝘰𝘬𝘦𝘺, 𝘮𝘦 𝘵𝘢𝘬𝘪𝘯𝘨 𝘵𝘩𝘦 𝘭𝘦𝘢𝘥 ? " 𝘚𝘩𝘦 𝘢𝘴𝘬𝘦𝘥. " 𝘌𝘷𝘦𝘳𝘺𝘵𝘩𝘪𝘯𝘨 𝘪𝘴 𝘰𝘬𝘦𝘺 𝘸𝘩𝘦𝘯 𝘸𝘦 𝘢𝘳𝘦 𝘵𝘰𝘨𝘦𝘵𝘩𝘦𝘳 !!" 𝘏𝘦 𝘳𝘦𝘱𝘭𝘪𝘦𝘥. ♡ ♡ ♡ ✍🏼 " എന്റെ എഴുത്തുകളെ എനിക്കറിയില്ല, അവയെ ഞാനറിയാൻ ശ്രമിച്ചിട്ടില്ല.! " ➹ ⚠️𝗗𝗢𝗡'𝗧 𝗥𝗘𝗣𝗢𝗦𝗧⚠️ ➹ ᴛʜᴇ ʙʀᴏᴋᴇɴ ᴛʜᴏᴜɢʜᴛs ᴏғ @_.sel.en._ 🌙 ➹ ɪᴍᴀɢᴇ ᴄʀᴇᴅɪᴛ @ pinterest ♡ 🅃🄰🄶🅂 ; #brokenthoughts #malayalamwriter #writershub #malayalamezhuthu #quotes #malayalamwritings #writings #pen #ink #scribble #malluwrittings #bookstagram

4/26/2024, 7:21:50 PM

... മന്ത്രവാദം ഒരു ജ്ഞാനമാണ്. കീഴാളനെ അത് കർമ്മത്തിനുമേലുള്ള അധികാരിയാക്കുന്നു. - പ്രദീപൻ പാമ്പിരിക്കുന്ന് - (എരി) . . . . . . . . . . #pradeepanpambirikunnu #eri #malayalamnovel #malayalambookquotes #bookstagram #malayalamwriter #bookquotes #mallugram #lovetoread #love

4/26/2024, 4:00:10 PM

✌️ . . . പേജ് ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ഫോളോ ചെയ്ത് കൂടെ കൂടിക്കൊ... . . നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി അറിയിക്കുക.. പോസ്റ്റ് ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ❤️😍 . . Dm for credits Follow 👇👇👇👇 @addicted__to_life @addicted__to_life @addicted__to_life @addicted__to_life @addicted__to_life . . . #typography #picoftheday #postoftheday #exploremore #explorepage#entekeralam🌴 #imalayali #beingmalayali #quotesaboutlife #malayalamtypography #mallugram #keralatypography #malayalamliterature #kerala #madhavikutty #mtvasudevannair #malayalamsongs #malayalamwriter #krmeera #onvkurup #kamalasurayya #malayalamstatus #benyamin #roominspiration #budhateachings #budhaquotes

4/26/2024, 1:47:05 PM

എന്റെ പ്രിയപ്പെട്ടവൻ 🥰 . . . . . . . . . . . #instalikes #instafollow #malayalam #malayalamwriter #love #lovequotes #foryou #youandme #crush #secretlove #fyp#fyp

4/26/2024, 12:52:09 PM

നിങ്ങളുടെ തലവര തീരുമാനിക്കേണ്ടത് നിങ്ങളാണ്... #election2024 #keralam . . . . ♡ ㅤ    ❍ㅤ     ⎙ㅤ     ⌲ ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ     ˢʰᵃʳᵉ . . thought by @pramodinvincibles . . പേജ് ഇഷ്ടപ്പെടുവാണേൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..🥰💕 . @ibilisinte_ezhuthukal @ibilisinte_ezhuthukal . 𝗗𝗼𝗻𝗼𝘁 𝗿𝗲𝗽𝗼𝘀𝘁 𝙱𝚊𝚌𝚔𝚐𝚛𝚘𝚞𝚗𝚍 𝚌𝚛𝚎𝚍𝚒𝚝𝚜 𝚐𝚘𝚎𝚜 𝚝𝚘 𝚛𝚎𝚜𝚙𝚎𝚌𝚝𝚒𝚟𝚎 𝚘𝚠𝚗𝚎𝚛𝚜 𝙱𝚊𝚌𝚔𝚐𝚛𝚘𝚞𝚗𝚍 𝚏𝚛𝚘𝚖 @pinterest . . . . പേജ് ഇഷ്ടപ്പെടുവാണേൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..🥰💕 . . #malayalam #voteforjustice #voteforkerala #voteoftheday #voting2024 #malayalamquote #malayalamquotes #malayalamtypography #malayalamquotes💔 #malayalamtypography#malayalamonlinepublisherscommunity #malayalamwriter #postivevibes #mallugram #malluquotes #malluwood #malluhood #imalayali #keralagodsowncountry #keralam #ezhuthu . . 🆂︎🆄︎🅿︎🅿︎🅾︎🆁︎🆃︎ 🅶︎🆄︎🆈︎🆂︎ 🆂︎🆃︎🅰︎🆈︎ 🆃︎🆄︎🅽︎🅴︎🅳︎ 🅷︎🅰︎🆅︎🅴︎ 🅰︎ 🅽︎🅸︎🅲︎🅴︎ 🅳︎🅰︎🆈︎

4/26/2024, 12:23:16 PM

നിലയ്ക്കാത്ത സ്വപ്നമുറങ്ങുന്ന വരാന്തയിലൂടെ നടന്നകലുമ്പോഴും ആരോ എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നോ എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് സ്വപ്നങ്ങൾ വഴിമുട്ടിപ്പോയ ജീവിതത്തിലേക്ക് കടന്നുവരാത്ത വിധത്തിൽ ഇരു ദിശയിലേക്കു നടന്നകലുമ്പോഴും പ്രതീക്ഷയുടെ കണങ്ങൾ ഇപ്പോഴും എന്തിനോ വേണ്ടി തുടിക്കുന്നു ഒരു ഒത്തുചേരലിനുവേണ്ടി...🍂 .. .. .. .. Edited 🎨:@the._rude.tarus .. .. Photography 📷: @pintrest .. ____________________________________________ 𝗣𝗔𝗚𝗘 ആദ്യമായാണ് കാണുന്നതെങ്കിൽ... follow for 𝗡𝗘𝗪 𝗖𝗢𝗡𝗧𝗘𝗡𝗧𝗦 ... ✍️.@ezhuth._karan 🤍 ____________________________________________ . supported :🫂 @sa_kha._ @luc_ky_drops @khalbile_kaayal . . . . . . ____________________________________________ ✍️@ezhuth._karan || ____________________________________________ . . . . . . . . . . . . . . . ♡ ㅤ ❍ㅤ ⎙     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🤍🖤 @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🖤🤍 @ezhuth._karan 𝘀𝘂𝗽𝗽𝗼𝗿𝘁 🤍🖤 𝙳𝙾𝙽'𝚃 𝙲𝙾𝙿𝚈 𝙾𝚁 𝚁𝙴𝙿𝙾𝚂𝚃 𝙲𝙾𝙽𝚃𝙴𝙽𝚃 𝚆𝙸𝚃𝙷𝙾𝚄𝚃 𝙰𝚄𝚃𝙷𝙾𝚁𝚂 𝙿𝙴𝚁𝙼𝙸𝚂𝚂𝙸𝙾𝙽. 𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙸𝚂𝚂𝚄𝙴𝚂..!!💥 __________________________________________________ #ezhuth._karan #nandithayude #ezhuthiloode #pen #nandithayude_kavithakal #quotesaboutlife #lovers #keralagodsowncountry #ezhuthulokam #malayalis #quotes #quotesmalayala #ezhuthukal #ezhuthukal #malayalamquotes #malluquotes #asthetic #love #malayalamstatus #madhavikutty #vintage #white #malayalamtypography #malayalamlovequotes #in #memmories #malayalamwriter #vintage #thoolika #ayyappanepranayichathoolika #instagram #black __________________________________________________ ♡ ㅤ ❍ㅤ   ⎙ㅤ   ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

4/26/2024, 10:34:19 AM

"നാം അനുഭവിക്കുന്ന ശൂന്യതകളിലൊക്കെയും ചില ഇടങ്ങളും ചില മനുഷ്യരും ജീവിച്ചിരുന്നിരിക്കാം".🍁 . . . Words: @suchitra3677 Design Credit:@k_m_v_official #malayalamwritings #malayalamquotes #lovequotes #malluquotes #love #kaatumooliyavarikal #malayalamwriter #malayalamwords #feelalone #missingsomeone #nandhithayudekavithakal

4/26/2024, 7:01:34 AM

ഒരാളെ മാത്രം തന്റെ ലോകമായി കാണരുതെന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടു.. അത് അവസാനം സങ്കടം മാത്രം നൽകുന്ന ഒന്നായി തീരുമത്രേ. പക്ഷെ തന്റെ ലോകം മുഴുവൻ നഷ്ടമായി പോയൊരുവൾക്ക് വീണ്ടും അങ്ങനെ തന്റെ ലോകമാക്കാൻ ഒരാളെ കിട്ടിയാൽ എങ്ങനെ അവൾക്കത് വേണ്ടാന്ന് വയ്ക്കാനൊക്കും.. നിശബ്ദമായി പോയ അവൾക്ക് അയാൾ ശബ്ദമായി.. അയാളുടെ കണ്ണുകളാൽ അവൾ പുതിയ കാഴ്ചകൾ കണ്ടു.. അയാളുടെ കൈ പിടിച്ച് അവൾ വീണ്ടും എഴുനേൽക്കാൻ തുടങ്ങി. അവന്റെ കാലടി നോക്കി അവൾ നടക്കാൻ പഠിച്ചു.. അവൾ പതിയെ പുഞ്ചിരിക്കാൻ തുടങ്ങി.. അങ്ങനെ അവൻ അവളുടെ ലോകമായി.. പക്ഷെ അയാൾക്ക് അവളിൽ നിന്നൊരു മടങ്ങിപ്പോക്ക് അനിവാര്യമാണ്.. പടിയിറങ്ങാൻ നിൽക്കുന്ന അയാളോട് അവൾക്ക് എന്താവും പറയാനുണ്ടാവുക.. എന്നിലേക്ക് നിനക്ക് എപ്പോൾ വേണമെങ്കിലും മടങ്ങി വരാം. നിനക്കായി ഞാൻ ഇവിടെ തന്നെയുണ്ടാകും. എന്നെയോർത്ത് നീ സങ്കടപ്പെടരുത്. ലോകം മുഴുവൻ നഷ്ട്ടമായൊരുവളെ തന്റെ ലോകമായി തീർത്തു സ്നേഹിച്ചൊരുവനോട് ഇതല്ലാതെ വേറെന്തുണ്ടാവും പറയാൻ.... ❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦ 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 @_ins_ta_quotes_ #supportthewritings #dhethri #malayalamwriter #malayalamwritings #fb #malayalamvoice #voice #malayalamdialogue #kerala #malayalamreels #instareels #facebookreels #explorepage #exploremore #explore 🥀🤍

4/26/2024, 3:33:38 AM

അങ്ങനെ ഇല്ലാതിരിക്കട്ടെ...🙌🏻 #sad #sadsongs #malayalamwritersofinstagramflute #malayalamwriter #instagramwriters #kerala #grief

4/25/2024, 7:43:05 PM

"ഞാൻ അവനെ അത്രമേൽ സ്നേഹിക്കുന്നു " 🤍✨ . . . . . . . . . . #instalike #instafollowers #malayalam #malayalamquotes #malayalamwriter #foryou #crush #nashtapranayam #sad #youandme #hope #love #lovequotes

4/25/2024, 6:04:37 PM

ജോലി സ്ഥലത്തെ ടെൻഷനിൽ നിന്ന്, ഭാര്യയുമായോ ഭർത്താവുമായോ കാമുകി കാമുകന്മാരുമായോ ഉള്ള വഴക്കുകളിലും നീരസങ്ങളിലും നിന്ന്, തന്നെപ്പോലെ തന്റെ ഭാര്യക്കും ലൈംഗിക തൃപ്തി വേണമെന്ന കാര്യം പോലും അറിയാത്ത പങ്കാളിയിൽ നിന്ന്, ഇൻസ്റ്റാഗ്രാം അൽഗോരിതങ്ങൾ ഇൻജെക്ട് ചെയ്യുന്ന ഫേക്ക് ജീവിതങ്ങൾ ജീവിക്കാൻ സാധിക്കാത്ത അമർശത്തിൽ നിന്ന്, ബാങ്ക് ബാലൻസ് കൂട്ടാൻ സാധിക്കാത്തതിന്റെ സങ്കടത്തിൽ നിന്ന്, കുട്ടിക്കാലത്ത് സംഭവിച്ച വേദന നൽകുന്ന ഓർമ്മകളിൽ നിന്ന്, ഇങ്ങനെ നമ്മുക്ക് സമാധാനം നൽകാത്ത നൂറായിരം കാര്യങ്ങളിൽ നിന്നെല്ലാം ഒളിച്ചോടി, അതുമല്ലെങ്കിൽ പൂർണ്ണമായും അവഗണിച്ച് ഒരു മലമുകളിലോ പുഴയരികിലോ വീടുവെച്ചു സുഖമായി സമാധാനത്തോടെ ജീവിക്കണം. ഇതാണ് മില്ലേനിയൽ ജെൻ-സി തലമുറകളിലുള്ള ഒട്ടുമിക്ക ആളുകളുടെയും അവസാനത്തെ ആഗ്രഹം. നമുക്ക് പരിഹാരം കാണാൻ സാധിക്കുന്ന വിഷയങ്ങളിൽ പരിഹാരം കാണാൻ കഠിന ശ്രമം നടത്താതെ, നമ്മളാൽ പരിഹരിക്കാൻ സാധിക്കാത്ത പക്ഷെ ഇടപെടാനെങ്കിലും സാധിക്കുന്ന വിഷയങ്ങളിൽ ശബ്ദ്ധം പോലും ഉയർത്താതെ അടിയറവു പറയുക, ഒളിച്ചോടുക, അല്ലെങ്കിൽ ഈ വിഷയങ്ങൾക്കുപരിയായ കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു മരിക്കുന്നതു വരെ സമയം കൊന്ന് തള്ളി നീക്കുക. ഇതിനൊരു പരിഹാരം കാണാൻ സാധിക്കുമോ ? സമാധാനം നേടാൻ നമുക്ക് സാധിക്കുമോ. തുടർന്നു വായിക്കുക. #malayalam #malayalamquotes #malayalamstatus #malayalamwriter #malayalamwritings #malayalampoem #malayalammotivation #spirituality #kerala #keralagram #mallu #keralam #malayalamkavitha #lovemalayalam #malayalamliterature #malayalambooks #malayalamsong #sreenarayanaguru #mallupage #mallupost

4/25/2024, 5:26:50 PM

അർഹിക്കുന്ന കരങ്ങളിൽ വോട്ട് കുത്തുക 💯 . ❤️ 𝙻𝚒𝚔𝚎 📩 𝚂𝚑𝚊𝚛𝚎 💬 𝙲𝚘𝚖𝚖𝚎𝚗𝚝 . . . 𝙵𝚘𝚕𝚕𝚘𝚠 & 𝚜𝚞𝚙𝚙𝚘𝚛𝚝 @pranayamanithooval_ammu . . . 𝚂𝚞𝚙𝚙𝚘𝚛𝚝 𝚘𝚞𝚛 𝚈𝙾𝚄𝚃𝚄𝙱𝙴 𝚌𝚑𝚊𝚗𝚗𝚎𝚕, 𝙻𝚒𝚗𝚔 𝚒𝚗 𝙱𝚒𝚘 . . . 𝙳𝚘𝚗𝚘𝚝 𝚌𝚘𝚙𝚢 𝚘𝚛 𝚛𝚎𝚙𝚘𝚜𝚝 𝚠𝚒𝚝𝚑𝚘𝚞𝚝 𝚙𝚎𝚛𝚖𝚒𝚜𝚜𝚒𝚘𝚗❌ . . . 𝙵𝚘𝚛 𝚖𝚘𝚛𝚎 𝚚𝚞𝚎𝚛𝚒𝚎𝚜, 𝙳𝙼 𝚝𝚘 @pranayamanithooval_ammu . . . 𝚃𝚞𝚛𝚗 𝚘𝚗 𝚗𝚘𝚝𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 𝚘𝚙𝚝𝚒𝚘𝚗 𝚏𝚘𝚛 𝚏𝚊𝚜𝚝𝚎𝚛 𝚞𝚙𝚍𝚊𝚝𝚒𝚘𝚗 ❗ . . #pranayamanithooval_ammu #ezhuthintepaalazhi💫 * #malluwrittings #ezhuthukal * #malayalamonlinepublisherscommunity * #malayalam #malayalamtypography * #malayalamquotes #quotes * #mallu #malluwood #kerala * #keralam #entekeralam🌴 * #keralagodsowncountry * #kavithakal * #kozhikode * #malappuram * #wayanad * #palakkad #thrissur * #kochi #Indianwriters * #Keralawriter * #Malayalamwriter * #instawriters #instagram

4/25/2024, 3:37:34 PM

ഒരുതരത്തിലും എന്നോട് പ്രണയമാണെന്ന് തോന്നിപ്പിക്കാതെ തന്നെ എന്നെ പ്രണയത്തിലാക്കുകയായിരുന്നു നീ. #kuruv_times #malayalamwriters #malayalamwriter #malayalamquotes #quotes #lovequotes

4/25/2024, 12:38:01 PM

അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ....! . . . . . . . . . . Do not copy or repost without permission. . Do follow for more @then_nellikka_official . Pics credit: Google . DM IF ANY COPYRIGHT ISSUES. . . . . #malayalam #malayalamquotes #malayalamquote #malayalamqoutes #malayalamquotes💔 #malayalamlovequotes #malayalamlove #malayalamtypography #malayalamtypography#malayalam_typography #malayalam_online_publishers_community #malayalamwriter #malayalamwritings #malluquotes🥀 #mallugram #malluwood #malluhood #malluquotes #mallus #mallupage #malluwrittings #malluwriter #imalayali #kerala #kerala🌴 #keralam #keralagram #keralagodsowncountry #kerala_360 #ezhuthu

4/25/2024, 10:38:57 AM

#VoteForABetterIndia ✍️Muhsin Maliyekkal " ഒരു വരിയെങ്കിലും നിങ്ങളേക്കുറിച്ചാണെന്ന് തോന്നാതെ, നിങ്ങൾക്കിവിടം വിട്ട് പോകാനാവില്ല " Follow ↓↓↓ ©️muhsiiis_untoldstorie #muhsinmaliyekkal #malayalampoem #malayalamreels #malayalamwriter #keralagodsowncountry #fyp #mopc #radioquotes #thoughtoftheday #thoolikathalukal #madhavikutty📝📚📖 #instavalappottukal #quotegram #mvdarklight #sunilpilayidam #madhavikutti #madhavikutty #ownwords #poetry #election #election2024

4/25/2024, 10:17:41 AM

ചില വേർപാടുകൾ വിരഹത്തേക്കാൾ വേദനയാണ്...! ചിലർക്ക് വേണ്ടി മാത്രം ഒഴിച്ചിട്ടുള്ള ഹൃദയത്തിന്റെ അറകളിൽ ശൂന്യത തളം കെട്ടി നില്കുന്നുണ്ടാകും..! കൂടെ സ്നേഹം കൊണ്ട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ടവർക്കിടയിൽ നാം നഷ്ടപെട്ട ചില സൗഹൃദങ്ങളെ തിരഞ്ഞുകൊണ്ടിരിക്കും...! സന്തോഷങ്ങൾ വരുമ്പോൾ, സങ്കടങ്ങൾ വരുമ്പോൾ, ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകുമ്പോൾ എല്ലാം നാം അവരെ തിരഞ്ഞുകൊണ്ടേയിരിക്കും... 💛✨ മഞ്ഞ നിറം കാണുമ്പോൾ, ചില റീൽസ് കാണുമ്പോൾ, സ്റ്റോറീസ് കാണുമ്പോൾ എല്ലാം അവരെ ഓർക്കും പക്ഷെ ഒന്നും പറയാനോ കഴിയാതെ...! - അഹല്യ അംബിക . . .. . . . . . . . . #aesthetic #aesthetic #aestetic #2024 #firstpic #madhavikutty #malayalampoem #mallugram #ezhuthu #kavithakal #thoolika #malayalamwriter #ezhuthukal #malayalamlovequotes #keralagram #entekeralam #malayalamkavithakal #malayalamquote #lovemalayalam #godsowncountry #lovequotes #relatable #friendship #lostlove

4/25/2024, 8:05:37 AM

പ്രണയിക്കുക എന്നത് പലപ്പോഴും സുഖമുള്ളൊരു ആത്മഹത്യയാണെന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടാവണം.. പ്രണയം തോന്നിപ്പോയ ആ ഒറ്റ നിമിഷം.. അത് വേണ്ടായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിപ്പോകും. പ്രണയം തുടങ്ങുന്നത് പലപ്പോഴും ഒരു നോട്ടത്തിൽ നിന്നായിരിക്കും. അല്ലെങ്കിൽ ചെറിയൊരു പുഞ്ചിരിയിൽ നിന്നും.. ആ രണ്ട് പേർക്ക് മാത്രമറിയാവുന്ന, അവർക്ക് മാത്രം മനസ്സിലാവുന്ന, അവർക്കിടയിൽ തളിരിടുന്ന ഒന്ന്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരാളിലെ ചിരി മാഞ്ഞു തുടങ്ങും. വാക്കുകളുടെ ഉറവ വറ്റി തുടങ്ങും.. പിന്നെ മറവിയുടെ കടന്നു കയറ്റമാണ്. ഒരാൾക്ക് പിടിച്ചു കയറാൻ ഒരു പിടിവള്ളി കിട്ടിയിട്ടുണ്ടാകും.. മറ്റെയാളാണ് ഒറ്റപ്പെടലിന്റെ പടുകുഴിയിൽ വീണു പോകുന്നത് .. ഉള്ളിൽ ഒരു നെരിപ്പോട് നീറി പിടഞ്ഞു തുടങ്ങും. അതിന്റെ നോവിൽ ഉടലും ഉയിരും പൊള്ളും. ഒരു നിമിഷം നമ്മൾ മരിച്ചു പോയെങ്കിൽ എന്ന് ചിന്തിക്കും..! ❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦❦ 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 💫fσℓℓσω 👉 @_ins_ta_quotes_ #supportthewritings #dhethri #malayalamwriter #malayalamwritings #fb #malayalamvoice #voice #malayalamdialogue #kerala #malayalamreels #instareels #facebookreels #explorepage #exploremore #explore 🥀🤍

4/25/2024, 2:58:52 AM

എന്ത് ആവിശ്യം... നമ്മെ മനസിലാക്കാത്തവരെ കൂടെ നിർത്തിയിട്ട്... പോവാൻ പറ 😎 എനിക്ക് ഞാൻ ഉണ്ട് അത് മതി 😊 Instagram | @nizhalayi_koode Hastage | #nizhalayi_koode #quotesmalayalam #kaleidoscopeofficial #malluwritings #mallupost #typogram #submit_ur_thoughts #malayalamtypography #pakshikal #adipolireels #ezhuthiloode #keralaphotos #schollcollegetrolls #typography_kerala #shortstories #mallutraveller #ezhuthulokam #ayyappanepranayichathoolika #mallus #typomalayalam #malayalamwriter #massdialogues #malayalamquotes #palakkad #lovequotesmalayalam #malayalamwords #nandithayude_kavithakal #kasaragod #malluquotes #malluwood

4/24/2024, 9:57:44 PM

ഒരുപക്ഷെ നമ്മളിലെ മുഖമൂടിയും കണ്ടവളാകും രാത്രിയിൽ പൂക്കുന്ന ഈ നിശാഗന്ധി.. #malayalamquotes #malayalamwriter #kaviayyappan

4/24/2024, 8:37:45 PM

ഇവിടെ ഒരു തലക്കെട്ടിന് പ്രാധാന്യം ഉണ്ടോ എന്ന് അറിയില്ല....... malayalamquotes💔 #malayalamquotes #malayalamquotes #malayalamquotes #malayalamquotes #malayalamwriter #malayalamquotes #malayalamwritingsoninstagram #malayalamwritings #escapingtherealityitit# #ownwritings📝

4/24/2024, 7:59:58 PM

Helloooo Book lovers, this one's for you. #T-LJN 📕 Other updates will be soon. . @sujinnjohn @nnavanu @dashing____demon @captain_tcr @dineshnwk #mystery #malayalambooks #novel #malayalamwriter #book #teaser

4/24/2024, 7:37:04 PM

https://youtu.be/LgYFqxLQD64?si=nY_z8mHX7wQY_eRS Where The World I Lost - page 3. #malayalam #malayalamwriter #malayalamwritings #malayalamwriters

4/24/2024, 6:18:53 PM

ശരിയല്ലേ....! പോസ്റ്റ് ഇഷ്ടപ്പെട്ടാൽ share ചെയ്യൂ... •@entte__eazhuth •@entte__eazhuth •@entte__eazhuth •@entte__eazhuth dm for credits • ___________________________________________ ___________________________________________ • പേജ് ആദ്യം ആയി സന്ദർശിക്കുന്നവർ ഫോളോ ചെയ്തു കൂടെ കൂടിക്കോ 🤗 • • ©ᴄʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴇᴏʀ ʀᴇᴅɪᴛ ғʀᴏᴍ ʀᴇsᴘᴇᴄᴛɪᴠᴇ • • • • page ഇഷ്ട്ടപെടുകയാണെങ്കിൽ കൂടെ കൂടിക്കോളൂ💓💓 like share save follow 🔽🔽🔽🔽🔽🔽🔽🔽🔽🔽🔽 ___________________________________________________ . . . . . . . . . . . @entte__eazhuth follow & support ♡ ㅤ ❍ㅤ ⎙ㅤ ⌲ . . #entte__eazhuth #entta__eazhuth #beingmalayali #keralawriter #malayalampoem #malayalamwriter #keralagodsowncountry #madhavikutty #malluposts #pranayam #thoolikathalukal #thrissur #quotes #lovequotes #mazha #keralagallery #kadalas #ezhuthum #malluzz #ezhuthukalmalayalam #keralaattraction #malluquotes #malayalamcaliography #keralam #kozhikode #kochi #writersofinstagram #thrissurinsta #malluquotesdaily • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • • •

4/24/2024, 6:08:07 PM

ഏറെ ബഹുമാനപുരസ്സരം നൊസ്റ്റാൾജിയയിലേക്ക് സ്വാഗതം...🌼 . . . . . . . . . . #story #malayalamstories #malayali #malayalamtypography #artoftheday #instagood #instadaily #postoftheday #malayalamwriter

4/24/2024, 5:23:12 PM

"ഞാൻ അവളെ വെയിൽ വെളിച്ചത്തിന്റെ ഉടുപുടവ അണിയിച്ചു. പൂക്കളുടെ സൗന്ദര്യവും സുഗന്ധവും കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരംഗത്തിലെ ഹരിതദലമർമ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികൾ എന്റെ പ്രണയഗാനം പാടിക്കേൾപ്പിച്ചു. എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം." തന്നെ ചതിച്ചവളെ ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കണമെന്ന് എഴുത്തുകാരൻ ചിന്തിക്കുന്നില്ല. എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയണമെന്നും, എന്നെങ്കിലും തമ്മിൽ കാണുമ്പോൾ സ്നേഹം മാത്രം കണ്ണിൽ നിറച്ച് നോക്കാൻ കഴിയണമെന്നുമാണ് അയാൾ ആഗ്രഹിക്കുന്നത്. കാരണം ആഴക്കടലിനേക്കാൾ അഗാധമായിരുന്നു അയാളുടെ പ്രണയം, ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു അയാളുടെ ഇഷ്ടം. © agnostic_bibliophile #malayalambooks #bookstagram #malayalambookstagram #malayalam #books #malayalamnovel #booklover #kerala #readersofinstagram #dcbooks #bookish #malayalamliterature #keralagram #malayalambookreview #reading #bibliophile #malayalamwriter #bookaddict #bookworm #malayalambooksandnovels #malayalamquotes #mallugram #pusthakam #malayalambookclub #keralabooks #instabookreaders #madhavikutty #malayalamtypography #ezhuthukal #book

4/24/2024, 4:21:08 PM

പറയാതെ പറയുന്ന പ്രണയം ❤‍🔥 . . . . . . . . . . #instalike #instafollowers #malayalamquotes #lovequotes #foryou #youandme #crush #proposal #eyecontact #missing #love #onlyforlove #malayalamwriter #smile #secretlove #secretlovers

4/24/2024, 4:19:58 PM

പൊതുജന താല്പര്യം മാനിച്ച് കൈപ്പറ്റുന്ന സപ്രട്ടിക്കറ്റ്.🤞 swipe -> 👆🏻 #individualautonomy #personalboundaries #liveandletlive #beyourself #socialpressure #author #malayalamauthors #malayalam #malayalamwriter #madhavikutty #bangaloremalayali #offensive #offensivemalayalammemes #malayalammemes #memes #booklover #mashi #theravezhuthukal #library #kerala #keralalibrary #pranthpookkunnidam #vella_varakal #quotes #malayalamqoutes #quotesoftheday

4/24/2024, 4:09:54 PM

അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ....! . . . . . . . . . . Do not copy or repost without permission. . Do follow for more @then_nellikka_official . Pics credit: YouTube . DM IF ANY COPYRIGHT ISSUES. . . . . #malayalam #malayalamquotes #malayalamquote #malayalamqoutes #malayalamquotes💔 #malayalamlovequotes #malayalamlove #malayalamtypography #malayalamtypography#malayalam_typography #malayalam_online_publishers_community #malayalamwriter #malayalamwritings #malluquotes🥀 #mallugram #malluwood #malluquotes #malluhood #mallus #mallupage #malluwrittings #malluwriter #imalayali #kerala #kerala🌴 #keralam #keralagodsowncountry #keralaquotes #kerala_360 #ezhuthu

4/24/2024, 3:44:23 PM

... താൻ ഇരുമ്പഴികളിലൂടെ വെളിയിലേക്കു നോക്കി. വെളിച്ചത്തിന്റെ ഉഗ്രത കാരണം ഒന്നും കാണാൻ വയ്യ. ലോകത്തെ ഇരുൾ മൂടിക്കഴിഞ്ഞു. എന്നാൽ, ഇരുട്ടിനെ ശരിക്കു കാണാനും വയ്യ. ഒന്നു മനസ്സിലായി ഞാനിതുവരെ ഇരുട്ടു കണ്ടിട്ടില്ല...! ഒന്നും കാണാൻ കഴിയാത്ത അദ്ഭുതകരമായ ആദിമമായ കൂരിരുളേ! അന്തമില്ലാത്ത ആകാശവിശാലതയിൽ മിന്നി, മിന്നിത്തിളങ്ങുന്ന നക്ഷത്രകോടികളേ! ചന്ദ്രികാചർച്ചിതമായ മോഹന, മോഹന രാവേ! നിങ്ങളെ... നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ...? ഇതു ശരിയല്ല! കണ്ടിട്ടുണ്ട്. എല്ലാം ഞാൻ കണ്ടിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം. രാത്രിയുടേയും മറ്റും സൗന്ദര്യം ആരു വകവെക്കുന്നു! ആരു ശ്രദ്ധിക്കുന്നു? യാമിനീ! - ബഷീർ - (മതിലുകൾ) . . . . . . . . . . #vaikommuhammedbasheer #basheer #mathilukal #baypuresulthan #bookquotes #malayalambookstagram #love #mallugram #malayalamwriter #writersquotes #malayalamliterature #literaturelover

4/24/2024, 3:36:03 PM

💔 . ❤️ 𝙻𝚒𝚔𝚎 📩 𝚂𝚑𝚊𝚛𝚎 💬 𝙲𝚘𝚖𝚖𝚎𝚗𝚝 . . . 𝙵𝚘𝚕𝚕𝚘𝚠 & 𝚜𝚞𝚙𝚙𝚘𝚛𝚝 @pranayamanithooval_ammu . . . 𝚂𝚞𝚙𝚙𝚘𝚛𝚝 𝚘𝚞𝚛 𝚈𝙾𝚄𝚃𝚄𝙱𝙴 𝚌𝚑𝚊𝚗𝚗𝚎𝚕, 𝙻𝚒𝚗𝚔 𝚒𝚗 𝙱𝚒𝚘 . . . 𝙳𝚘𝚗𝚘𝚝 𝚌𝚘𝚙𝚢 𝚘𝚛 𝚛𝚎𝚙𝚘𝚜𝚝 𝚠𝚒𝚝𝚑𝚘𝚞𝚝 𝚙𝚎𝚛𝚖𝚒𝚜𝚜𝚒𝚘𝚗❌ . . . 𝙵𝚘𝚛 𝚖𝚘𝚛𝚎 𝚚𝚞𝚎𝚛𝚒𝚎𝚜, 𝙳𝙼 𝚝𝚘 @pranayamanithooval_ammu . . . 𝚃𝚞𝚛𝚗 𝚘𝚗 𝚗𝚘𝚝𝚒𝚏𝚒𝚌𝚊𝚝𝚒𝚘𝚗 𝚘𝚙𝚝𝚒𝚘𝚗 𝚏𝚘𝚛 𝚏𝚊𝚜𝚝𝚎𝚛 𝚞𝚙𝚍𝚊𝚝𝚒𝚘𝚗 ❗ . . #pranayamanithooval_ammu #ezhuthintepaalazhi💫 * #malluwrittings #ezhuthukal * #malayalamonlinepublisherscommunity * #malayalam #malayalamtypography * #malayalamquotes #quotes * #mallu #malluwood #kerala * #keralam #entekeralam🌴 * #keralagodsowncountry * #kavithakal * #kozhikode * #malappuram * #wayanad * #palakkad #thrissur * #kochi #Indianwriters * #Keralawriter * #Malayalamwriter * #instawriters #instagram

4/24/2024, 3:30:12 PM

മലയാളസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന നോവല്‍ ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' ഡി സി ബുക്‌സിലൂടെ മാത്രം നാല് ലക്ഷം കോപ്പികള്‍ (ടെക്സ്റ്റ് ബുക്ക് പതിപ്പ് കൂടാതെ) പിന്നിട്ട് കൂടുതല്‍ വായനക്കാരിലേക്ക്. ഇന്ത്യന്‍ ഭാഷാ സാഹിത്യത്തില്‍ തന്നെ അപൂര്‍വ്വതയായി നിലകൊള്ളുന്ന ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യ പതിപ്പ് ഡി സി ബുക്സ് പുറത്തിറക്കുന്നത് 1990ലാണ്. ഒരു വ്യാഴവട്ടത്തിനിപ്പുറം ഒട്ടേറെ വായനക്കാരെ സൃഷ്ടിച്ച് രവിയും ഖസാക്കെന്ന പാലക്കാടന്‍ ഗ്രാമവും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി നിലകൊള്ളുന്നു. ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാല്‍ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കി മാറ്റുകയായിരുന്നു. വായനാചരിത്രത്തിന്റെ ഭാഗമായ പ്രിയപ്പെട്ട വായനക്കാര്‍ക്ക് നന്ദി... #OVVijayan #IndianLiterature #Khasak #MalayalamWriter #IndianAuthor #LiteraryLegend #KhasakkinteItihasam #MalayalamLiterature #IndianFiction #ClassicNovel #KeralaLiterature #ModernIndianLiterature #MustRead #thelegendofkhasak

4/24/2024, 1:41:38 PM

ഏറ്റവും പ്രിയപ്പെട്ട എന്നോട്💜 ഞാൻ ഒരുപാട് കാത്തിരുന്നു കടൽ താണ്ടി flight പിടിച്ചു ന്റെ കൈയ്യിലേക്ക് വന്നു വീണ പുസ്തകമാണ്, ഒന്നും പ്രതീക്ഷിക്കാതെ റിവ്യൂ വായിക്കാതെ വായിച്ചു തുടങ്ങിയതാണ്.. അവസാനത്തെ വരി വായിച്ചവസാനിച്ചപ്പോൾ മനസ്സ് നിറഞ്ഞു ഇടക്കെപ്പോഴൊക്കെയോ കണ്ണും നിറയുന്നുണ്ടായിരുന്നു...!!ഞാൻ പലപ്പോഴും ഓർക്കാറുണ്ടായിരുന്നു എനിക്ക്‌ മാത്രമെന്താ എങ്ങനെയൊക്കെയെന്ന് പക്ഷെ.. അതിഥി ന്നേ ചേർത്ത് നിർത്തി നീ തനിച്ചല്ലടോ എന്ന് പറയുന്ന ഒരു ഫീലാണ് ഇപ്പോൾ എനിക്ക്‌ 🫂അതെ ചുറ്റുമുള്ള എത്ര തകർന്ന് പോയിട്ടും മുന്നോട്ട് ജീവിച്ചേ മതിയാകൂയെന്നുള്ളത് കൊണ്ട് സ്വയം തുന്നി ചേർത്ത് കെട്ടിയ ഹൃദയത്തെ ചിരികൊണ്ട് മറച്ചു പിടിച്ചവരോടാണ് ഒരു നിമിഷം നിങ്ങളാരും തനിച്ചല്ല.. 🫂 അതിഥിയേയും ശരണിനേം വയലറ്റ് നിറമുള്ള ഓർക്കിഡ് പൂവുകളേം ശരിക്കും എനിക്ക്‌ വളരെ അടുത്തറിയാം .. ങ്കിലും..!!😒 📌"ശരിയാണ് അല്ലങ്കിലും നമ്മള് ഏറ്റവും സ്നേഹിക്കുന്നവർക്കാണ് നമ്മളെ പറ്റിക്കാനും വേദനിപ്പിക്കാനും എളുപ്പം💜" ആ ഒരാൾ എന്നെ നെഞ്ചോടു ചേർത്ത് നിർത്തിയാൽ എത്ര വല്യ മുറിപ്പാടുകളും അത്രവേഗം മാഞ്ഞു പോകുമെന്ന് നമ്മൾ കരുതുന്നു..ആ പ്രിയപ്പെട്ട ഒരാൾ എന്നും കൂടെ വേണമെന്നും ചാരാൻ എപ്പോഴും ഒരു തോൾ വേണമെന്നും.. പ്രശ്നങ്ങളെ സ്വയം നേരിടാതെ കൂട്ടിന് ഒരാളെ തേടുന്നതിലല്ല സ്വയം അങ്ങനെയൊരാൾ നമ്മുക്ക് നമ്മൾ തന്നെ ആകാവുന്നതേയുള്ളൂ അല്ലേ? അതിഥിയോട് അസൂയ തോന്നിയത് അവളെ ജഡ്ജ് ചെയ്യാതെ ചേർത്ത് നിർത്തി താങ്ങി പിടിച്ച സൗഹൃദങ്ങളെ കണ്ടിട്ടാണ് lifeline ലയ ആദി.. സാക്ഷി.. ദേവൂവും.. ആന്റിയും ശാലുവും എത്രപേരാ അവളെ സ്നേഹിക്കാൻ ചുറ്റുമുള്ളത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.💜 പ്രിയപ്പെട്ട നിമ്‌നാ... ഇനിയും ഒരുപാട് എഴുതൂ... ഇത്രയും സിംപിൾ ആയി എങ്കിലോ വായനക്കാരുടെ മനസ്സിൽ തൊട്ട് കൊണ്ട് അക്ഷരങ്ങൾ ഇനിയും പിറക്കട്ടെ..ആശംസകൾ 💜 ഒരുപാട് ഇഷ്ടായിടോ ഈ പുസ്തകം "ഏറ്റവും പ്രിയപ്പെട്ട എന്നോട്💯 @nimnavijay 💜✍🏻അശ്വതി #ettavumpriyappettaennod #ownlines #malayalamquote #beingmalayali #Madhavikutty #mylines #imalayali #sahithyam #pavithrantheekuni #keralagram #sugathakumari #malayalamwriter #malayalambooks #mallugram #Trivandrum #malayalamnovel #malayalamkavitha #anilpanachooran #malayalambookstagram #malayalamwritings #pranayam #mallu #bookstagram #malayalampoem #vaikkommuhammedbasheer #ezhuthukal #literature #malayalamlovequotes #malayalamkavithakal #quotes @sharechat.malayalam @creators Thanks @neethu.joseph.180

4/24/2024, 1:26:09 PM