darshanaTV images

Discover Best darshanaTV Images of World

#food #travel #sports #news #may #tuesday

Humbly Upgrading. ..!❤️ #DarshanaTV #nikonphotography #nikonmiddleeast

3/22/2024, 11:57:16 AM

🤍🫂 HIKMAH ARTSൻ ഇത് അഭിമാന നിമിഷം 🤍🫂 ചെറുകുന്നിന്റെ യുവ കലാകാരനും ഹിക്മ കലാസംഗത്തിന്റെ കരുത്തുറ്റ പ്രതിഭയുമായ *ഷിബിൽ* കേരളത്തിലെ ഏറ്റവും മികച്ച മാപ്പിളകലാ മാമാങ്കത്തിലെ ഒന്നായ *ദർശന tv കുട്ടിക്കുപ്പായം സീസൺ 7ൽ* സെലെക്ഷൻ ലഭിച്ചിരിക്കുന്നു. സ്കൂൾകലോത്സവം ,കേരളോത്സവം , സർഗലയം,മുസാബക ,മറ്റു കലാമത്സര വേദികളിൽ തന്റെ ശബ്‍ദ മാധുര്യം കൊണ്ട് മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ,പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്ത ഷിബിലിക് ഇനിയും മികവോടെ ഈ റിയാലിറ്റി ഷോയിൽ തന്റേതായ മുദ്ര ചാർത്തുവാനും മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു. #darshanatv #mappilapattu

2/21/2024, 9:27:21 AM

Interview on Darshana Channel of Mr. Suhaibul Harfan (Chairman & CEO) and Mr. Usmath Abdulla (Managing Director). #interview #business #darshanatv #tvinterview

9/22/2023, 6:44:38 PM

INTERVIEW ON DARSHANA CHANNEL TOMORROW EVENING @ 6:00 pm (Do watch on darshana tv) #Interview #darshana #darshanatv #business #success #kalabavanrahman #mastervision

9/22/2023, 5:25:10 PM

Token of appreciation ❣️ Receiving from Major General Saif Al Zari Al Shamsi, Commander-in-Chief of Sharjah Police during 7th Media Forum. #sharjahpolice #darshanatv ഷാർജ പോലീസ് ഹെഡ്‍ക്വർട്ടേഴ്സിൽ നടന്ന ഏഴാമത് മീഡിയ ഫോറത്തിൽ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ്, മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസിയിൽ നിന്നും സ്നേഹോപഹാരം ഏറ്റുവാങ്ങി. #media

3/15/2023, 3:52:17 PM

Receiving Certificate of Appreciation from Khoula Al Mujaini, General cordinator of Sharjah International Book Fair. Thanks Sharjah Book Authority.. #SIBF2022 #darshanatv #41stedition #Sharjah_Book_Authority #media #appreciation

11/13/2022, 10:12:54 PM

#darshanatv #puthankuttikkuppayam @hisham_angadippuram @rinad_melmuri @raisha_gaiz @athira_ramesh__ @_chi__nnu_zz_

10/25/2022, 7:49:23 AM

ഷൂട്ടിന്റെ ഇടയിൽ വെച്ച് എടുത്ത ഫോട്ടോ… DP : @girishmillennium #puthankuttykuppayam #darshanatv #comingsoon #newrealityshow #kerala #keralagram #keralatourism #keralam #kozhikode #malappuram #kannur #kasaragod #trivandrum #kollam #alappuzha #kochi #pattanamthitta #thrissur #palakkad #wayanad #idukki

8/16/2022, 1:44:10 PM

നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി സ്വന്തമായി വിമാനം നിർമ്മിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലണ്ടനിലുള്ള മലയാളിയായ അശോക് അലിശേരിൽ താമരാക്ഷൻ കൊവിഡ് കാലത്ത് കുടുംബ അവധിക്കാലം ആഘോഷിക്കുന്നതിനായി നാല് സീറ്റുകളുള്ള വിമാനം നിർമ്മിച്ചു അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയാണ് ഇദ്ദേഹം 18 മാസമെടുത്താണ് നിർമ്മാണം പൂർത്തികരിച്ചത്. താമരാക്ഷനും ഭാര്യയും രണ്ട് പെൺമക്കളോടൊപ്പം അവരുടെ വീട്ടിൽ നിർമ്മിച്ച വിമാനത്തിൽ യുകെയിലും യൂറോപ്പിലും ചുറ്റി സഞ്ചരിക്കുന്നു. സ്വന്തമായി നിർമ്മിച്ച സിംഗിൾ എഞ്ചിൻ സ്ലിംഗ് ടിഎസ്‌ഐയിൽ അവർ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, താമരാക്ഷൻ തന്റെ ഇളയ മകൾ ദിയയുടെ പേരായ "ജി-ദിയ" എന്നാണ് സ്വയം നിർമ്മിത വിമാനത്തിന് നാമകരണം ചെയ്തിട്ടുള്ളത്. #Darshanatv #ashokthamarakshan #london

7/27/2022, 6:38:41 AM

#spicy_flour_mill #Daleel_Group's #mastervisioninternational #darshanatv #abu_dhabi #duabi #UAE

6/29/2022, 10:26:15 AM

Appreciation from Sharjah Children's Reading Festival Thanks Sharjah Book Authority. #SBA #SCRF #DarshanaTV

5/22/2022, 5:29:57 PM

watch it .... #darshanatv @darshanatvofficial #modeling #modelshoot #modelingphotography

4/30/2022, 7:10:10 PM

Master Vision International Events Presents "INDO ARAB GALA NIGHT" A Complete Musical Night.. Date: 04th May 2022, Wednesday Venue: Sheikh Rashid Auditorium (The Indian High School) - Dubai Branded By Elite Group of Companies TV Partner: Darshana Tv Digital Media Partner: @firstjunctionofficial Again First Junction Digital Media going to join with Master Vision International @mastervisionintl - A Complete Musical Night "INDO ARAB GALA NIGHT" Special Thanks to @rafeeksharif1973 Mr.Muhammad Rafeek - Managing director Master Vision International - Dubai. #indoarabgalanight #ormayilorunilavu #mastervisionintlevents #firstjunction #dubai #dubaievents #DarshanaTV #ELITEGROUP #mastervision #galanight #arab #arabmusical

4/10/2022, 10:12:45 AM

Work Time with Satheesh Kothery.. Gear @Sony Alpha 7 Mark III #shootingspot #drama #theatre #artist #showtime #satheeshkothery #sonyalpha #sonya7iii #calicut #darshanatv #sgk #travel #cinema #stage

10/31/2021, 8:01:54 AM

ഉഹ്ദ് യുദ്ധത്തിന് വേണ്ടി നബിയും സ്വഹാബാക്കളും തയ്യാറെടുത്ത പള്ളി പഴമ ചോരാതെ ഇന്നും അതേപോലെ !! കാണാം വീഡിയോ . #instavideos #madeena #nabi #makkah #darshanatv

9/7/2021, 3:51:41 PM

"ഹൗസ്‌ ഡ്രൈവറുടെ മകളെ"മുലയൂട്ടി സൗദി വീട്ടമ്മ!! ഈ സ്നേഹത്തിന്ന് മുന്നിൽ പകരം വെക്കാൻ ഒന്നുമില്ല...❤️🤲 #saudiarabia #happtnews #darshanatv

9/6/2021, 3:54:17 PM

Link in bio. @darshanatvofficial #riyadh #jeddah #dammam #saudiarabia #newschannel #weeklyshow #darshanatv #darshanatvofficial

8/11/2021, 10:45:52 PM

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ' വല്ലാത്തൊരു ദുനിയാവ് ' കുടുംബ പരമ്പര പ്രയാണം തുടരുന്നു ... .വെള്ളി,ശനി ദിവസങ്ങളിൽ രാത്രി 8:00 മണിക്ക് ദർശന ടി.വിയിൽ .മറക്കാതെ കാണുക. #vallathorudhuniyavu #malayalamserial #darshanatv

7/14/2021, 4:34:23 PM

'പിന്നീടവർ കരയാതിരുന്നത്....' വെള്ളിയാഴ്ച രാത്രി 8:30 ന് നമ്മുടെ ദർശന ടി.വിയിൽ... ഇരു വൃക്കകളും ഇരു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ട് കഴിയുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുമായി മിർഷാദ് യമാനി ചാലിയം നടത്തിയ അഭിമുഖം. #DarshanaTV

7/8/2021, 11:52:04 AM

നിങ്ങൾ പാട്ടുകാരനാണോ? നിങ്ങൾക്കും പങ്കെടുക്കാം ... 📲9846192465 #singer #singerkerala #instasinger #darshanatv

6/18/2021, 2:05:09 PM

സമസ്ത ഓൺലൈൻ മദ്റസ ക്ലാസ്സുകൾ ദർശന ടിവിയിലൂടെ ലഭ്യമാകുന്ന ചാനലുകൾ ©SAMASTHA ONLINE #samastha #samashtaonline #darshanatv

6/14/2021, 4:34:15 AM

"മുഹമ്മദിയ്യയിലെ മുറബ്ബത്തിൻ ഈദ്" പെരുന്നാൾ ദിനത്തിൽ രാവിലെ 10 മണിക്കും വൈകിട്ട് 7.30 നും നമ്മുടെ ദർശന ടിവിയിൽ. #eid #darshanatv @shafikollam_official

5/12/2021, 7:43:27 PM

ഇസ്‌ലാം യുക്തിവാദം സംവാദം ദർശന ടിവിയിൽ ... M.M Akbar #DarshanaTV

1/13/2021, 3:56:18 PM

ഉമ്മയുടെ വിയോഗം ഉപ്പയെ അറിയിക്കാനാവാതെ വിതുമ്പി നിന്ന നിമിഷങ്ങൾ. മുനവ്വറലി തങ്ങൾ ആ നിമിഷങ്ങൾ ഓർത്തെടുക്കുന്നു. @sayyidmunavvaralishihab #munavvaralishihabthangal #panakkad #eeormakalkkmaranamilla #darshanatv #panakkadshihabthangal #instavideos #promotion #videos #televisión

11/14/2020, 3:14:42 PM

"ഈ ഓർമ്മകൾക്ക് മരണമില്ല" ഉമ്മയോടൊപ്പമുള്ള ഓർമ്മകൾ അവരുടെ വിയോഗം.... മുനവ്വറലി ശിഹാബ്തങ്ങൾ ഓർമ്മകൾ പങ്കുവെക്കുന്നു. @sayyidmunavvaralishihab #shihabthangal #iumlkerala #DarshanaTV #munavvaralishihabthangal #panakkadfamily #panakkad

11/14/2020, 9:16:16 AM

ആദ്യ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കുട്ടിക്കുപ്പായം വീണ്ടും വരുന്നു....നമ്മുടെ സ്വന്തം ദർശന ടി.വിയിൽ പുതിയ രൂപത്തിലും ഭാവത്തിലും ദർശന മില്ലേനിയം ഒരുക്കുന്ന #പുത്തൻ_കുട്ടിക്കുപ്പായം പാടാൻ കഴിവുള്ള കുട്ടികൾക്ക് വേണ്ടി അവസരങ്ങൾ...നിങ്ങളുടെ പ്രായം 14 വയസ്സിൽ താഴെയെങ്കിൽ രണ്ടു വ്യത്യസ്തരീതിയിൽ പാടിയ പാട്ടുകളും ബയോഡാറ്റയും ഞങ്ങളുടെ 7593053000 എന്ന നമ്പറിലേക്ക് Whatsapp ചെയ്യൂ...അവസാന തിയതി ഒക്ടോബർ 15. #PutthanKuttikkuppazham #realityshow #mappilapattu #DarshanaTV

10/11/2020, 6:32:20 AM

Start➡️Action🎬 . . . . . . . . . . #action #camera #directorlife #scriptwriter #millennium #film #millenniumvideos #celluloidfilmmagazin #darshanatv

9/26/2020, 6:41:12 PM

We were privileged to have #DarshanaTV cover the journey of #ANSA thus far. Please find the interview featuring our Head Coach and CEO Pradeep Kumar and our MD,Viji Susan Mathew, talking about the birth, journey and the long term vision of ANSA. https://bit.ly/2E3yFLy #ansafamily #swimmingcoach #DubaiSwimming #Swimdubai #Darshanatv

9/14/2020, 11:31:48 AM

'അസർമുല്ല മണം വീശും കാറ്റേ' എന്ന സൂപ്പർഹിറ്റ് ഗാനം പാർവ്വതി അയ്യരുടെ മനോഹര ശബ്ദത്തിൽ... #mappilappattu #darshanatv @parvathy_paaru_iyer

8/16/2020, 6:24:38 AM

മാപ്പിളപ്പാട്ടിലെ മഹാരഥന്മാരുടെ അനുഭവങ്ങൾ .... തലമുറകൾ ഏറ്റുപാടിയ ഗാനങ്ങൾ... അനശ്വരമായ മാപ്പിളപ്പാട്ട് ചരിത്രത്തിലെ കയ്യൊപ്പ് ചാർത്തിയ പ്രതിഭകളുടെ സംഗമം.#സിഗ്‌നേച്വർ.വ്യാഴം,ഞായർ ദിവസങ്ങളിൽ രാത്രി 9:00 മണിക്ക് നമ്മുടെ ദർശന ടി.വിയിൽ. #darshanatv #mappilapattu #song #muslimsongs

8/9/2020, 6:23:50 PM

#help #helpingothers #karunyam #darshanatv #instavideo #relief #kerala ഇത് അലനല്ലൂരിലെ സജാദ് ഈ ജീവൻ രക്ഷിക്കാൻ നമുക്കാവും

8/9/2020, 3:40:10 PM

ദർശന ടിവി എയർടെൽ DTH ൽ ഇപ്പോൾ ലഭ്യമാണ്. നമ്പർ 866 #darshanatv #airtel #dth.

7/29/2020, 6:03:35 AM

ഉടൻ വരുന്നു...നിങ്ങളുടെ ദർശന ടി.വിയിൽ... #comingsoon #cenegeeth #instavideos #instamood #instapromo #video #television #darshanatv #filmsongs #film #songs @abhirami_dayan

7/11/2020, 12:51:23 PM

ദർശന ടിവി എയർട്ടെൽ നെറ്റ് വർക്കിലും ലഭ്യമാണ് ചാനൽ നമ്പർ 866 മറ്റു നെറ്റ് വർക്കിൽ ലഭ്യമല്ലാത്തവർ കസ്റ്റമർ കെയറുമായി ബന്ധപ്പെടേണ്ടതാണ്. #darshanatv #airtel #network

6/24/2020, 5:30:47 AM

#covid19 #darshanatv

6/11/2020, 3:06:21 PM

#covid19 #msjidopen #darshanatv

6/7/2020, 4:59:13 PM

#pravasitalk #darshanatv

6/7/2020, 1:02:50 PM

#SamasthaOnlineClass പതിനായിരത്തിൽപ്പരം മദ്റസകളിലെ 12 ലക്ഷം വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ദർശന ടി.വിയിലൂടെ ഇനി നിങ്ങളുടെ വീടകങ്ങളിൽ... #onlineclass #samasthakerala #DarshanaTV

6/1/2020, 9:54:15 PM

നമ്മുടെ ശബ്ദം ഉയരേണ്ടത് ഇതിനാവട്ടെ.. നസീർ വാടാനപ്പള്ളി പറയുന്നു.. #NaseerVadanappally @naseervadanapally #pravasimalayali #covıd19 #coronanews #DarshanaTV

5/27/2020, 12:08:30 PM

#eid #eidmubarak #eid #wish #darshanatv

5/23/2020, 3:55:50 PM

'ഗസൽ മഴയിൽ' പെരുന്നാൾ ദിനത്തിൽ വൈകിട്ട് 6 മണിക്ക്... #eid #special #gazal_mazhayil #ghazal #gazal #DarshanaTV @raazarazaq @raazabeegumofficial @raaza_and_beegom @imthiyasbeegum

5/23/2020, 12:55:35 PM

#perunnalniskaram #eidprayerathome #eidprayerduringlockdown #eid #eidprayer #darshanatv #islamic #prayer #eidulfitr കോവിഡ് കാലത്തെ പെരുന്നാൾ നിസ്‌കാരം വീട്ടിൽ വെച്ച് എങ്ങനെ ?. ഹസ്സൻ സഖാ‌ഫി പൂക്കോട്ടൂർ

5/22/2020, 10:12:18 AM

പെരുന്നാൾ ദിനത്തിൽ നമ്മുടെ ദർശന ടി.വിയിൽ... കല്യാൺജി ആനന്ദ്ജി മെഗാ മ്യൂസിക് ഷോ.....മറക്കാതെ കാണുക. #eidspecial #darshanatv

5/21/2020, 4:30:05 PM

കെഎംസിസി എന്നത് ഒരു നാമമല്ല ഒരു സംസ്കാരമാണ് കെ.എം.സി.സിയുടെ ചരിത്രവും വർത്തമാനവും പ്രസക്തിയും. #kmcc #history #DarshanaTV

5/19/2020, 8:05:35 PM

ടി.വി ഇബ്രാഹിം എം.എൽ.എ ഇന്ന് വൈകു. 4:30 ന് ദർശന ടി.വി ഫേസ്ബുക്ക് പേജിൽ തത്സമയം നമ്മോട് സംവദിക്കും.കൂടെ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരിയും. #Live #TV_Ibrahim_MLA #MujeebKaderi #DarshanaTV

5/3/2020, 5:27:54 AM

ടി.വി ഇബ്രാഹിം എം.എൽ.എ നാളെ (മെയ് 03 ഞായർ ) വൈകു. 4:30 ന് ദർശന ടി.വി ഫേസ്ബുക്ക് പേജിൽ തത്സമയം നമ്മോട് സംവദിക്കും. @tv.ibrahim_mla #live #fb #darshanatv

5/2/2020, 4:31:43 PM

പ്രവാസികൾക്കുവേണ്ടി കെ.എം.സി.സി എന്താണ് ചെയ്യുന്നത് ??? #kmcc #iuml . . . #darshanatv #helpothers #service #social #salute #gulf #malayalee

5/2/2020, 8:12:52 AM

ഈ വിഷു നമുക്ക് വീട്ടിലിരുന്ന് ആഘോഷിക്കാം ഇനി നാളെ എല്ലാ ആഘോഷങ്ങളും നമുക്ക് ചേർന്നിരുന്ന് ആഘോഷിക്കാനുള്ളതാണ്. #vishu #happyvishu #darshanatv

4/13/2020, 3:59:47 PM

പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങൾക്ക് കോഴിക്കോട് സി.എച്ച് സെന്റർ സൗജന്യമായി മരുന്നുകൾ വീട്ടിലെത്തിക്കുന്നു. #kmcc #DarshanaTV #lockdown2020 #panakkadthangal

4/12/2020, 6:54:29 PM

സൗജന്യ കോവിഡ് ടെസ്റ്റ് അൽഐനിൽ. #Covid_19 #darshanatv

4/12/2020, 5:36:22 PM

#uae #flight #Covid_19 #darshanatv

4/11/2020, 8:39:09 AM

ഇന്ന് വൈകു.4:00 മണിക്ക് അബ്ദുസ്സമദ് പൂകോട്ടൂർ ദർശന ടി.വി ഫേസ്ബുക്ക് പേജിലൂടെ നിങ്ങളോട് സംവദിക്കുന്നു. #live #abdussamadpookkottoor #lockdown2020 #islamicreminder #islamicpage #darshanatv

4/6/2020, 4:45:39 AM

ദുബായിൽ പുറത്തിറങ്ങാൻ അനുമതി തേടണം. #dubailife #lockdown2020 #dubai #middileast #darshanatv

4/5/2020, 6:24:16 PM

ഇന്ത്യയോട്​ ചികിത്സാ സഹായം തേടി ​ ട്രംപ്​ @realdonaldtrump @flotus #america #india #darshanatv #Covid_19

4/5/2020, 8:51:46 AM

കാസര്‍കോട് കൊവിഡ് ബാധ ഗുരുതരമായതിനാൽ അതിർത്തി തുറക്കില്ല കർണ്ണാടക. #karnadaka #Covid_19 #darshanatv

4/5/2020, 8:43:15 AM

അണഞ്ഞ പ്രകാശത്തെ കുറിച്ചും ഓർക്കണം മുഖ്യമന്ത്രി #pinarayi vijayan #chief Minister #news #keralagram #darshanatv #malayalamchannel #malayalamtelevision

4/3/2020, 7:02:37 PM

ഇന്ന് വൈകുന്നേരം 4:00 മണിക്ക് ഇ.ടി മുഹമ്മദ് ബഷീർ (M.P) ദർശന ടി.വി ഫേസ്ബുക്ക് പേജിൽ തത്സമയം നിങ്ങളോട് സംസാരിക്കുന്നു... #Live @et.muhammed.basheer #DarshanaTV

4/2/2020, 7:29:06 AM

ഇ.ടി മുഹമ്മദ് ബഷീർ (എം.പി) നാളെ (വ്യാഴം) വൈകു.4:00 മണിക്ക് ദർശന ടി.വി ഫേസ്ബുക്ക് പേജിൽ തസമയം നിങ്ങളോട് സംസാരിക്കുന്നു . #Live @et.muhammed.basheer #DarshanaTV

4/1/2020, 6:21:56 PM

ചരിത്രത്തിലുമുണ്ട് അനുഭവങ്ങൾ ജുമുഅ ജമാഅത്ത് മാറ്റങ്ങളുടെ ചർച്ചകൾ പുതിയ തലത്തിലേക്ക് അബ്ദുസ്സമദ് പൂക്കോട്ടൂർ നിലപാട് വ്യക്തമാക്കുന്നു. #covid_19 #abdussamadpookkoottoor #nilapad #darshanatv #jumuah #lockdown

3/26/2020, 6:42:31 AM

അപകടത്തിൽ മരണപ്പെട്ട വിഖായ പ്രവർത്തകൻ്റെ മക്കളുടെ സംരക്ഷണം വളവന്നൂർ ബാഫഖി യതീംഖാന ഏറ്റെടുക്കും. #viqaya #DarshanaTV

3/24/2020, 2:56:52 PM

#Covid_19 #saudi #saudiarabia #DarshanaTV

3/24/2020, 2:42:58 PM

കറൻസി പ്രശ്നമാണ് ...... #Covid_19 #DarshanaTV

3/24/2020, 12:27:05 PM

പടർന്ന് പിടിച്ച് കൊറോണ ഭീതിവേണ്ട, ജാഗ്രത മതി. വാർത്താന്തരം ഞായർ രാത്രി 9.30 ന് നമ്മുടെ ദർശന ടി.വിയിൽ. #Covid_19 #Varthandaram #DarshanaTV

3/21/2020, 2:08:41 PM

കൊറോണ വൈറസ് കാരണം ഉംറക്ക് ഇഹ്‌റാം ചെയ്ത് യാത്ര മുടങ്ങിയവരോട് :അബ്ദുസ്സമദ് പൂക്കോട്ടൂർ . #umrah #corona #virus #islamic #darshanatv

3/3/2020, 1:45:32 PM

'നയാസ്‌ 'എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണിക്ക് നമ്മുടെ ദർശന ടി.വിയിൽ . #Nayaaz I #Promo l @riyastali @nyshafathima #DarshanaTV . . #song #mappilapattu #tvshow

3/1/2020, 6:43:49 AM

നാട്ടോരങ്ങളുടെ ചരിത്രവും സംസ്കാരവും പൈതൃകവും അടയാളപ്പെടുത്തി 'എൻറെ നാട്' എല്ലാ വ്യാഴാഴ്ചയും രാത്രി 9:00 മണിക്ക് നമ്മുടെ ദർശന ടി.വിയിൽ. #EnteNadu #Promo #DarshanaTV

2/10/2020, 11:37:33 AM