pazhamayethedi images

Discover Best pazhamayethedi Images of World

#food #travel #sports #news #may #wednesday

ഓരോ പൂവിനും ഓരോ കഥകളാണ് പറയാനുള്ളത്. എന്നാൽ ഈ പൂവിനു ഒരാളെ പറ്റി തന്നെ അനേകം കഥകളാണ് ഉള്ളത്, കാരണം ആ ഒരാൾ ആൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്❤️🍂 @stories_of__hari #stories_of__hari #priyappettaval#aval #illam #pazhama #pazhamayethedi #ormakal #kudallur #prenayam #kamuki #kamukan #lovestory #photographer #mobilephotography #pixel3

5/22/2024, 3:32:32 PM

മുന്നോട്ടുള്ള യാത്രകൾ അവസാനിക്കുമ്പോൾ അവസാനം ചെന്നെത്തുന്നയിടങ്ങളിൽ ഒന്ന്. പതിയെ വാതിലുകൾ തുറന്ന് അകത്തു കയറുമ്പോ ചുറ്റും ശബ്ദങ്ങളാണ്. പിന്നോട് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വീണ്ടും മനോഹരമായ നിമിഷങ്ങൾ വീണ്ടെടുക്കാം എന്ന ചിന്തയും💔 . . . @stories_of__hari #stories_of__hari #homesweethome #memories #memoriesforlife #nostalgia #nostagiacore #nostalgickerala #pazhama #pazhamayethedi #thirike #backtohome #kodikkunnu #pattambi #chiranka #palippuram #keralahomes

5/21/2024, 3:40:04 PM

ഓരോ നിമിഷവും പ്രിയപ്പെട്ടതാക്കിയ എന്റെയിടം❤️🍂 @stories_of__hari #stories_of__hari #pazhama #pazhamayethedi #veedu #tharavadu #tharavadu_story #homesweethome #balyakaalasakhi #nostalgickerala #childhood #vecation #summerholidays #heartbroken #palakkad #palakkaddiaries #keralahomes #keralagallery #kerala360 #pixel3

5/18/2024, 1:50:04 PM

പച്ച പുതച്ച ഇടങ്ങൾ... ബാല്യത്തിന്റെ നനവാർന്ന ഓർമ്മകളുടെ ഈ നീരുറവ ഒരിക്കലും വറ്റാതെയിരിക്കട്ടെ 🖤 #pazhamayethedi #kottarakkara #nostalgia #@anoop.syamily #nature #godsowncountry #oldmemories

5/1/2024, 10:17:52 AM

ഓർമ്മകളുടെ വസന്തകാലം... #pazhamayethedi #nostalgia #childhoodmemories #architectureofkerala #Kerala #godsowncountry #kollam à #kottarakkara

4/23/2024, 5:09:14 AM

ഇടങ്ങൾ 🍂🦋……………… #pazhama #nostalgic #nostalgickerala #keralahomes #tharavadu #tharavadu🏠 #horrormood #homes #tripunithuratemple #hillpalacemuseum_thripunithura #keralagallery #mobilephotography #storiesofindia #pazhamayethedi #tharavadu_story #ernakulam #palakkad #malayali #malayalis #movielocation #keralaarchitecture #music #oldhouselove #mohanlal #vintage #kerala360 … @kerala.attraction @nostalgic_kerala @nostalgic.kadhakal @nostalgiahits90s @_music2.8 @valiyaveetil_frames @kochi_view @mohanlal @_music_loverrr__ @malayalam_songs_18

4/14/2024, 12:43:20 PM

ഇടങ്ങൾ 🍂🦋 പഴമയിലുടെ....... @stories_of__hari #stories_of__hari #pazhama #pazhamayethedi #nostalgia #nostalgickerala #keralahomes #tharavadu #tharavadu🏠 #horror #horrormood #homes #keralagallery #kerala360 #pixel3 #photographer #mobilephotography

4/7/2024, 2:09:25 PM

കാട് മൂടിയ അകത്തളങ്ങൾ #pazhamayethedi #tharavadu #mana #illam #nostalgia #oldmemories #oldstories

3/2/2024, 7:55:18 AM

🛖🌿അവശേഷിപ്പുകൾ🌿🛖 #tharavadu #pazhamayethedi #nolstagia #nostu #picoftheday #kerala #ottapalam

2/16/2024, 8:58:23 AM

അവശേഷിപ്പുകൾ 💚💚🌿🌿🥰 🍂 🍂 🍂 🍂 🍂 🍂 #instadaily #morning #pazhamayethedi #pazhama #keralagodsowncountry #kerala #keralavillage #mana #keralahomes #instagood #picoftheday #palakkad #instamood #trendingreels

1/26/2024, 4:06:11 AM

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേലി ഊരാളി അപ്പുപ്പൻ കാവിന്റെ ആസ്ഥാന മണ്ഡപം 🙏🏼🔱 #mannadi #naturephotography #kavu #kalleli #temple #pazhamayethedi #nostalgia #vibe #feel #positivevibes

1/25/2024, 4:36:12 PM

ഓർമ്മകൾ ഓടികളിക്കുമിമുറ്റത്ത്...🍃 #koduvayurstories #keralagodsowncountry #palakkadan_stories #mallugram #koduvayur #pazhamayethedi #nostalgia

1/22/2024, 1:44:10 PM

പദ്മനാഭപുരം കൊട്ടാരം🖤 #padmanabhapurampalace #pazhamayethedi #palace #architectureofkerala #marthandavarmma #thiruvithamkur #kanyakumari #tamilnadu #Kerala #keralatourism

1/19/2024, 6:12:46 AM

ചിലയിടങ്ങൾ എല്ലാം അങ്ങനെ അപ്രതീക്ഷിതമായി ചെന്നെതുന്നതാണ്. ❤️ @stories_of__hari ⛔Do Not Repost⛔ #stories_of__hari #enteveedu #tharavadu #tharavadu🏠 #pazhama #pazhamayethedi #nostalgichomes #nostalgickerala #nostu #griham #homesweethome #manoharam #idam #thirike #keralahomes #traditionalhouse #traditional #postoftheday #morningpost☀️ #pixel3 #pixelphotography #mobilephotography #likesforlike

1/19/2024, 4:31:34 AM

ലോകത്തിന്റെ ഏത് കോണിൽ പോയാലും കിട്ടാത്ത ആനന്ദമാണ് പലർക്കും സ്വന്തം വീട്ടിലെക്കുള്ള മടക്ക യാത്രകൾ നൽകുന്നത് 🖤 #pazhamayethedi #nostalgia #tharavaduveedu#oldmemories #kollam #kerala

1/9/2024, 8:06:48 AM

ചില മടങ്ങി വരവുകൾ സന്തോഷം നിറഞ്ഞതാണെങ്കിലും, ഓർമക്കൾ അത്ര നല്ല മധുരമുള്ളതല്ല💔🥲..... @stories_of__hari ⛔Do Not Repost⛔ #stories_of__hari #thirike #yathra #balyakalam #kamukan #viraham #childhoodmemories #motherhome #tharavadu #tharavadu🏠 #tharavadu_story #pazhama #pazhamayethedi #nostalgickerala #balettan #innaleentenenjile #girishputhenchery #yesudas #evergreenhitsongs #malayalamsongs #keralatharavadu #naturephotography #pixel3 #keralagodsowncountry #keralagallery

1/3/2024, 1:34:26 PM

ഓടി കളിച്ചിരുന്ന മുറ്റമൊക്കെ ഇന്ന് ശുന്യമാണ്, ഇന്നലകളെ ഓർത്തിരിക്കാൻ എന്നും പ്രിയമാണ്🦋🍂.... @stories_of__hari #stories_of__hari #enteveedu #ormakal #kalimuttam #myhome #tharavadu #tharavadu🏠 #tharavadu_story #pazhama #pazhamayethedi #nostalgic #nostalgickerala #nostalgicmusic #amettikkara #kumaranellur #edappal #malappuram #keralahomes #evergreenhitsongs #evergreenmalayalamsong #melody #yesudas #photography #pixel3 #googlepixel #thirike

12/21/2023, 1:45:38 PM

ഗൃഹാതുരത്വം 🖤 #pazhamayethedi #keralathile_tharavadukal #kerala #godsowncountry #nostalgia #kollam #mukhathala

12/17/2023, 4:26:40 AM

ഇനി നീ ഒറ്റയ്ക്ക് ആണ്, യാത്ര പറയാൻ നേരമായി🦋🍂 @stories_of__hari ⛔Do not repost⛔ #stories_of__hari #idangal #tharavadu #tharavadu🏠 #tharavadu_story #pazhama #pazhamayethedi #nostalgickerala #nostalgicmoments #heartbroken #hridayam #heart #childhoodmemories #life #pixel3 #photographylovers #kudallur #palakkad #enteveedu #homesweethome #homephotography #artitecture #keralagallery #keralahomes #kerala360

12/15/2023, 3:55:38 PM

അതെ...... മറക്കാൻ കഴിയാത്തവിധം ഈ ഇടം എന്റെ ഉള്ളിൽ ഓർമക്കളായി ഭദ്രമാണ്... തേയ്ച്ചു മായ്ച്ചു കളയാൻ നോക്കിയിട്ടും ചിലപ്പോഴൊക്കെ തികട്ടി വരുന്ന നിമിഷങ്ങൾ... അതൊന്നും മോചനമില്ലാത്ത, ഒരിക്കലും അവസാനിക്കാത്ത ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ്. 💔🍂 @stories_of__hari ⛔Do Not Repost⛔ #stories_of__hari #yathrayayi #sadsongs #sadmoment #homealone #enteveedu #myhouse #childhood #childhoodmemories #motherhouse #peringode #koottanad #vavanoor #pattambi #kuttupatha #pazhama #pazhamayethedi #nostalgickerala #gramakazhchakal #entenadu #evergreenhitsongs #malayalammelody #90s #bgm #keralagallery #keralahomes #varikal #ezhuthu

12/11/2023, 1:22:35 PM

കുറച്ചു നേരം ഓർമക്കളുമായി പ്രിയപ്പെട്ടയിടത്തിൽ❤️ @stories_of__hari #stories_of__hari #thirike #ormakal #ormakayi #memories #photographylovers #pazhama #pazhamayethedi #nostalgickerala #nostalgicmusic #evergreenmalayalam #malayalammelody #enteveedu #homesweethome #childhood #pixel3 #kakkattiri #aloor #palakkad #kerala #keralahomes #keralagallery

12/10/2023, 2:39:04 PM

അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചിലയിടങ്ങൾ❤️ @stories_of__hari ⛔Do Not Repost⛔ #stories_of__hari #idangal #peringode #pazhama #oldhome #oldartitecture #pazhamayethedi #nostalgickerala #vavanoor #pattambi #thrissur #pixel3 #pixel3photography #enteveedu #home #honesweethome #evergreenmalayalam #thirike #memeories #pattambi

12/9/2023, 5:32:48 PM

ഇവിടുള്ള ഓരോ നിമിഷവും അത്രമേൽ പ്രിയമുള്ള ഓർമക്കളായിരുന്നു. അവിടെ ഉള്ളവരോ എന്റെ ജീവിതവും.❤️🍂 @stories_of__hari ⛔Do not repost⛔ #stories_of__hari #peringode #koottanad #vavanoor #pattambi #palakkad #enteveedu #home #homesweethome #nostalgickerala #nostalgicmoments #pazhama #pazhamayethedi #pazhamayilekkoruyathra #thirike #ormakkal #memories #evergreenhitsongs #malayalamstatus #90svintage #pixel3 #photography #kerala360 #keralagallery

12/8/2023, 2:40:14 PM

നാട്ടു മൺപാതയിൽ 🖤 #pazhamayethedi #village #villageroad #villagereels #pazhama #nostalgia #kerala #godsowncountrykerala #kollam

12/8/2023, 4:07:39 AM

പ്രിയപ്പെട്ടയിടങ്ങൾ❤️🦋 . . . @stories_of__hari ⛔Do Not Repost⛔ #stories_of__hari #tharavadu #tharavadu🏠 #tharavadu_story #pazhama #pazhamayethedi #nostalgickerala #keralahomes #kerala #veedu #griham #home #thirike #palakkad #keralagallery #kerala360 #keralabeauty #pattambi #kodumunda

12/4/2023, 2:24:34 PM

ആരും തിരികെ വരാനില്ല ഇനി, കാത്തിരിപ്പുകൾ വെറുതെ🦋🍂 @stories_of__hari ⛔Do Not Repost⛔ #stories_of__hari #aloor #pooleri #palakkadangram #gramakazhchakal #veedu #home #sweethome #pazhama #pazhamayethedi #nostalgickerala #nostalgic #nostalgicmallu #kerala #keralahomes #keralagallery #kerala360 #pixel3 #thirike #evergreen #evergreenhitsongs #malayalamsongs

12/1/2023, 4:24:04 PM

കടപ്പാക്കടയിലെ കടപ്പാൽ തറവാട് 🖤 #pazhamayethedi #keralathile_tharavadukal #architectureofkerala #nostalgia #kollam #kadappakkada #kerala #illam #mana #madom

11/29/2023, 7:05:57 AM

ഒരു തലമുറയെ വെള്ളം കുടിപ്പിച്ചതിന്റെ വിശ്രമത്തിലാണ് കക്ഷി 👴 ഇതുപോലുള്ള ടാപ്പിൽ നിന്നും വെള്ളം കുടിച്ചവരുണ്ടോ 🙋‍♂️ #pazhamayethedi #nostalgia #schooldays #oldmemories #olddays #kollam #kalluvathukkal #vintagetap #watertap

11/27/2023, 4:01:26 AM

🍬🍭 #nostalgia #pazhamayethedi #oldmemories❤️ #olddays #sweets

11/25/2023, 9:30:20 AM

ഝാൻസി റാണി 🥰 #tkmcps #tkm #tkmcps #tkmcps_kids #pazhamayethedi

11/13/2023, 7:56:28 AM

ചെറുപ്പത്തിൽ അമ്മയോട് ദേഷ്യപ്പെട്ടു വീട്ടിൽ നിന്നിറങ്ങി നേരെ കാര്യാസ്ഥനായ ഗോപി ചേട്ടന്റെ ചായ്പ്പിൽ പോയിരിക്കും. ഗോപി ചേട്ടനിൽ നിന്നാണ് ഞാൻ മണ്ണിന്റെയും പ്രകൃതിയുടെയും കഥകൾ കേട്ടറിഞ്ഞത്. അന്ന് മുതൽ തുടങ്ങിയ പഴമയോടുള്ള ഇഷ്ട്ടം ഇന്നും കുടിയിട്ടേ ഒള്ളു. കാലങ്ങൾക് ശേഷം ഇവിടെ വന്നിരിക്കുമ്പോൾ ഗോപിയേട്ടന്റെ കഥകൾ ഓരോ ചുമരിൽ നിന്നും വ്യക്തമായി കേൾക്കാം. കോലങ്ങൾ മാറുന്നുണ്ടെങ്കിലും ഓർമക്കൾ എന്നും പ്രിയപ്പെട്ടതായി തുടരുന്നു🦋🍂 . . . . . @stories_of__hari . . . . . . . #stories_of__hari #thirike #veedu #tharavadu #tharavadu_story #pazhama #pazhamayethedi #puthuma #nostalgicmoments #nostalgic #nostalgickerala #traditonal #keralahomes #keralahouse #keralagallery #keralaphotography #vavanoor #kuttupatha #pixel3 #pattambi

11/7/2023, 1:19:41 PM

ഓർമക്കൾ എല്ലാം ഇവിടെയാണ്❤️😍 . . . . . @stories_of__hari . . . . . #stories_of__hari #ormakkal #nostalgickerala #nostalgickadhakal #pazhama #pazhamayethedi #oldhomes #home #veedu #enteveedu #ormakkai #pattambi #kodumunda #palakkad #palakkadgram#palakkadgram🌴 #kerala #keralagram #kerala360 #pixel3 #photography

11/6/2023, 1:23:39 PM

ചിലയിടങ്ങളും അവിടെയുള്ള ഇത്തിരി നേരവും മതി മനസ്സിനെ ശാന്തമാക്കാൻ❤️😍 . . . . @stories_of__hari . . . . . #stories_of__hari #veedu #enteveedu #home #homesweethome #idangal #thirike #neram #ambience #atmosphere #kathirippu #house #greeny #pazhama #pazhamayethedi #nostalgic #nostalgicmood #koottanad #elavathukal #pattambi #palakkad #kerala #pixel3 #photography #snaps #click #saturday #postoftheday

11/4/2023, 2:30:15 PM

കാലത്തിന്റെ അവശേഷിപ്പുകളുമായി കാത്തിരിപ്പാണ് ആരെയൊക്കെയോ 😔 #pazhamayethedi #keralathile_tharavadukal #architectureofkerala #nalukettu #ettukettu #illam #mana #madom #kerala #godsowncountry #nostalgia

10/31/2023, 4:50:16 PM

ഓടിയെത്താൻ കൊതിക്കുന്ന ചിലയിടങ്ങളുണ്ട് മനസ്സിൽ❤️🦋 . . . @stories_of__hari . . . . #stories_of__hari #pazhama #nostalgic #nostalgicmusic #pazhamayethedi #photography #chathanoor #nagalassery #ormakkal #pixel3 #keralaphotography #snaps #kerala360

10/27/2023, 4:09:47 PM

വിളക്കുമാടം മരുത്തടി #pazhamayethedi #portuguese #ലൈറ്റ്ഹൗസ് #historyofkerala #history #oldstories #kollam #pazhama #arabiansea #ancientlighthouse #vilakkumadam #keralatourism #archiology #architecture

9/22/2023, 6:09:49 AM

@adventure_boy_87 . .😇 . . . . @dhe__kiddo 📸 . . . . . . . . #jagannathan #aramthampuran #movie #moviescenes #milion #flimphotography #oldhouse #nostalgia #pazhamayethedi #entegramam🌱🌿 #keralatourism #keralanostalgic #feelings #ᴍᴏʜᴀɴʟᴀʟ #thecompleteactor #massscene

9/19/2023, 2:05:25 PM

ഗതകാല സമൃദ്ധിയുടെ അവശേഷിപ്പുകൾ🍃🏠🦋 #ormakal_pookkunnidam #old #koothumadam #golden #naalukettu #nostalgia #nostalgic #keralapazhama #pazhama #pazhamayilekkoruyathra #pazhamayude_puthuma #pazhamayethedi #temple

9/5/2023, 3:45:48 PM

എത്രനേരമായി ഞാൻ കാത്തു കാത്തു നിൽക്കു... 🦋 . . . . . @stories_of__hari . . . . . . #stories_of__hari #ethra #neramayi #kathirippu #thirike #pixel3 #pixelphotography #photography #pazhama #pazhamayethedi #nostalgickerala #nostalgia #avan #kamukan #memories #keralagallery #kerala360 #tharavad #tharavadu_story #manichithrathazhu #kudallur #palakkad

8/20/2023, 7:13:21 PM

പഴമയെ തേടിയുള്ള യാത്രകൾ അവസാനിക്കുന്നില്ല... #kayamkulam #historyofkerala #pazhama #pazhamayethedi #kayamkulamking #alappuzha #travancore #godsowncountry

8/3/2023, 8:32:57 PM

കൊല്ലം ജില്ലയിലെ നെടുമൺകാവ് ശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പലം പൊളിച്ചപ്പോൾ രഹസ്യ നിലവറയിൽ നിന്നും കിട്ടിയ നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യ വസ്തുക്കൾ ! #pazhamayethedi #pazhama #antique #oldstories #oldtemple #kollam #kerala #jaintemple #budhatemple #architectureofkerala #archiology

7/28/2023, 6:06:21 PM

പഴമ എന്നും ഇങ്ങനെയാണ് പ്രൗഢിയോടെ നിൽക്കും എത്ര പഴയതായാലും #pazhama #pazhamayethedi #nostalgia #nalukettu #tharavaduveedu#architectureofkerala #kerala #kollam #godsowncountry

7/13/2023, 7:29:49 AM

ഒറ്റത്തടിയിൽ തീർത്ത വിസ്മയം 🖤 നൂറ്റാണ്ടുകൾക്ക് മുന്നേ ഒറ്റത്തടിയിൽ ഇങ്ങനെയൊക്കെ ചെയ്തുവെക്കാൻ കഴിഞ്ഞ പഴയകാല തച്ചന്മാരെ നമിച്ചേ തീരു 🙏 #pazhama #pazhamayethedi #ettukettu #kayamkulam #kayamkulamking #kollam #karunagappally #kerala #nostalgia #oldwoodwork #architectureofkerala #archiology

7/11/2023, 7:01:23 PM

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം രചിച്ച മഹാകവി അഴകത്ത് പത്മനാഭ കുറുപ്പിന്റെ ജന്മഗൃഹം അഴകത്ത് തറവാട്.എട്ടര യോഗത്തിലെ ഒരേയൊരു നായർ തറവാട് കൂടിയാണിത്. #tharavaduveedu#azhakathupadmanabhakurup #azhakathu #chavarathekkumbhagom #kollam #Kerala #nature #pazhama #pazhamayethedi #architectureofkerala #oldstories #historyofkerala

5/17/2023, 3:54:54 AM

കാലചക്രത്തിന്റെ കീഴിൽ പെട്ട് തേഞ്ഞു മാഞ്ഞു പോയ ചിത്രങ്ങൾ.. @naattinpuram_entertainment @pazhamaye_thedi @pazhamayude_gandham_ @pazha_ma . . . . . #pazhamayilekkoruyathra #pazhamayethedi

5/15/2023, 6:42:17 PM

ഭൂതകാലത്തിന്റെ കാണാ കാഴ്ചകൾ തേടി 🖤 @new_edison_tech #pazhama #pazhamayethedi #nostalgia #keralathile_tharavadukal #illam #mana #madom #kollam #oldstories #Nalukettu #ettukettu #photography #chavarathekkumbhagom #palace #keralatourism #godsowncountry #historyofkerala #memories #malayalam # #architectureofkerala #thiruvithamkur

5/11/2023, 7:19:53 AM

പോയ കാലത്തെ ഓർമ്മപ്പെടുത്തി ചില ഇടങ്ങൾ 🖤 #pazhama #pazhamayethedi #nostalgia #oldhouse #tharavaduveedu#oldstories #pandalam #pathanamthitta #architectureofkerala #vintage

5/9/2023, 7:52:33 AM

ഉരൽ : പണ്ട് കാലത്ത് (ഇന്നും ഉപയോഗിക്കുന്ന ഇടങ്ങൾ ഉണ്ട് ) വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഉരൽ. ഉലക്ക എന്ന ദണ്ഡുപയോഗിച്ചാണ് ഉരലിലെ ധാന്യങ്ങളും മറ്റും ഇടിക്കുന്നത്. പ്രാചീനമനുഷ്യൻ ഉരൽ ഏറ്റവുമാദ്യമുപയോഗിച്ചത് ഭക്ഷ്യവസ്തുക്കൾ പൊടിച്ചെടുക്കാനായിരുന്നിരിക്കണം. പാറപ്പുറത്തോ ഉറപ്പുള്ള മണ്ണിലോ ഉണ്ടാക്കിയിരുന്ന കുഴികളായിരുന്നിരിക്കും അവ. ഉറപ്പുള്ള ഗൃഹനിർമ്മാണം തുടങ്ങുന്നതോടെ വീടിന്നുള്ളിലോ പുറത്തോ യഥേഷ്ടം മാറ്റിവക്കാവുന്ന രൂപത്തിലുള്ള ഉരലുകൾ രൂപം കൊണ്ടു. ആദ്യകാലത്ത് കരിംകല്ലു കൊണ്ടു തന്നെയായിരുന്നു ഉരൽ നിർമിച്ചിരുന്നത്. മരം കൊണ്ടുള്ള ഉരലും പ്രചാരത്തിലുണ്ടായിരുന്നു.മരം ധാരാളം ലഭ്യമായ കേരളക്കരയിൽ കല്പ്പണിക്കാരുടെ വിരളത കൂടി ആയപ്പോൾ ഉരുത്തിരിഞ്ഞുവന്നതായിരിക്കണം മരം കൊണ്ടുള്ള ഉരലുകൾ.കടപ്പാട് #apzhama #pazhamayethedi #nostalgia #oldstories #vintage #antique

5/7/2023, 6:33:19 AM

ചരിത്രം ഉറങ്ങുന്നിടം 🖤 #veluthampidalawa #oldstories #oldbuilding #historyofkerala #pazhama #pazhamayethedi #kundara #mulavana #dalava #history #kollam #Kerala #thiruvithamkur

5/4/2023, 4:59:50 AM

🧚‍♀️നിനക്ക് വേണ്ടി സൃഷ്ടിച്ചത് ഒന്നും നിനക്ക് നഷ്ട്ടമാകില്ല.നഷ്ടമായത് ഒന്നും നിനക്ക് വേണ്ടി സൃഷ്ടിച്ചതല്ല🌹 . . . . . . . . pc-@kjjeny😇 . . . . . . #varikkasserymana #varikkasserimana #mana #tharavad #tharavadu #tharavadu🏠 #oldisgold #oldisgold✨ #ᴏʟᴅɪsɢᴏʟᴅ #heritage #heritageday #heritageofindia #nalukettu #nostalgia #nostalgic #nostalgy #pazhama #pazhamayilekkoruyathra #pazhamayethedi #kulam #memories #palakkad #palakkadlove #palakkadgram #palakkadan #palakkadan_stories #palakadanvibes #palakkadu

5/3/2023, 11:21:00 PM

😇🤗 @new_edison_tech #ridersofkerala #pazhamayethedi #kerala #godsowncountry #unitedkollam😎 #nostalgia

4/2/2023, 8:17:16 PM