MammoottyMovies images

Discover Best MammoottyMovies Images of World

#food #travel #sports #news #may #sunday

ജോസ് | ബിലാൽ............ 🥶 | 🥵.. . . #mammoottyfanskerala #mammokka #mammootty #mammoottymovies #mollywoodactors #mollywoodmovies #turbo #bilal

5/10/2024, 8:26:55 AM

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം 'ടർബോ' ! ട്രെയിലർ മെയ് 12ന്... പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ടർബോ'. ചിത്രത്തിന്റെ ട്രെയിലർ മെയ് 12ന് റിലീസ് ചെയ്യും. ദുബായിലെ സിലിക്കൺ സെൻട്രൽ മാളിൽ വെച്ചാണ് ലോഞ്ചിം​ഗ്. ഇക്കാര്യം അനൗൺസ് ചെയ്തുകൊണ്ടുള്ള ചിത്രത്തിന്റെ പുത്തൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷൻ കോമഡി ചിത്രമായ 'ടർബോ' മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബി​ഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2024 മെയ് 23 വേൾഡ് വൈഡ് റിലീസിനെത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് 'ടർബോ'. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി. #mallurelease #Turbo #turbo #turbomovie #mammootty #mammoottyfans #MammoottyKampany #mammoottyofficial #mammoottyfans #MammoottyMovies #mammoottylovers #mammoottystatus #mammoottykampany #mammoottyfansclub #mammoottyofficial #ᴍᴀᴍᴍᴏᴏᴛᴛʏ

5/9/2024, 11:27:18 PM

ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 'ടർബോ' രണ്ടാംസ്ഥാനത്ത് ! പ്രഖ്യാപനം വന്ന മുതൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിലെ രണ്ടാംസ്ഥാനം 'ടർബോ' സ്വന്തമാക്കി. സിനിമയുടെ ടീസർ, ട്രെയിലർ എന്നിവ പുറത്തുവരുന്നതിന് മുന്നേ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഇന്ത്യൻ സിനിമയാണ് 'ടർബോ' എന്നാണ് റിപ്പോർട്ട്. ഉലകനായകൻ കമൽഹാസന്റെ 'ഇന്ത്യൻ 2', , രാജ്കുമാർ റാവുവിന്റെ 'ശ്രീകാന്ത്', തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് 'ടർബോ' രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. ചിത്രത്തിന്റെതായ് പുറത്തുവന്ന ഏറ്റവും പുതിയ ബി​ഗ് അപ്ഡേറ്റാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് 'ടർബോ' ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി. #mallurelease #turbo #turbomovie #turbofilm #mammootty #mammoottyfans #MammoottyMovies #mammoottylovers #mammoottystatus #mammoottycompany #MammoottyKampany #mammoottyofficial #mammoottyfansclub #ᴍᴀᴍᴍᴏᴏᴛᴛʏ #Vysakh #vysakh

5/7/2024, 9:29:55 PM

From iconic roles to unforgettable performances, Mammootty delivers! . Which of these 6 MUST-SEE films will you rewatch? - Rajamanikyam - Big B - Kerala Varma Pazhassj Raja - Valliettan - Thommanum Makkalum - Pranchiyettan and the Saint [ mammootty, topmovies, malayalam movies, must watch films, malayalam industry] #moviemarket #filmindustry #malayalamcinema #mammootty #mammoottymovies

4/10/2024, 1:35:00 PM

Which one left the strongest impact on you? Is there any character we missed? @onafriday_ @onafriday_ @onafriday_ #onafriday #mammootty #mammokka #bramayugam #mammoottymovies

4/6/2024, 10:09:55 AM

* சௌமியா : நீ வேணும்னா பாரு நீ ஆசைப்படுற விஷயங்கள் கொஞ்சம் தாமதமா கிடைச்சாலும் உனக்கான வெற்றி நிச்சயம் அதுக்கு முழு தகுதி வாய்ந்த ஒருத்தனா நீ மட்டும் தான் இருப்ப, மனோஹர் : இந்த நம்பிக்கை தர வார்த்தைகளுக்காக தான் நான் உன்ன தேடி வரேன், என்ன விட என் உழைப்பு மேலையும் அந்த உழைப்புக்கு வரப்போற ஒரு வெற்றி மேலையும் நீ அதிகமா நம்பிக்கை வச்சுருக்க, நம்மல விட இன்னொருத்தங்க நம்ம மேல வைக்குற அதீத நமபிக்கை தான் நம்ம அடுத்த படி எடுத்துவைக்க ஒரு உந்துதலா இருக்கும் அப்படி தான் நீயும், சௌமியா : வாழ்க்கைக்கான வசனத்த நல்லா பேச கத்துக்கிட்ட நீ, மனோஹர் : ஹா ஹா, அனுபவங்கள் தான் என்ன பேசவைக்குது, எத்தனை நிராகரிப்புகள் எத்தனை ஏமாற்றங்கள் ஹ்ம்ம், அதெல்லாம் நினைச்சு பார்க்கும்போது கடந்து வந்த பாதை எவளோ வலி நிறைந்ததுன்னு இப்போ புரியுது, சௌமியா : எப்பவுமே கடந்து வந்த பாதைய பார்க்காத அதுல வலிகள் தான் நிறைய இருக்கும் அடுத்து நீ போகப்போற பாதைல உன்னோட பயணம் எந்த மாதிரியான சூழ்நிலையில இருக்கப்போதுன்னு மட்டும் பாரு நாளைக்கு அது தான் நிலைச்சு நிக்கும் காலத்துக்கும், மனோஹர் : ஓ, உன்னோட இந்த மோட்டிவேஷன் தான் எனக்கான பயணத்தின் வழிகாட்டி, எப்பவும் மோட்டிவேட் பண்ணிகிட்டே இரு, நான் வெற்றிய நோக்கி போய்கிட்டே இருக்கேன், சௌமியா : உன்ன நான் தான் மோட்டிவேட் பண்ணனும், ஒரு காதலினா காதலிக்க மட்டும் இல்ல தன்னோட காதலனோட எதிர்கால ஆசைய தெரிஞ்சுக்கிட்டு அவன் கூட இருந்து " U Can Do it " உன்னால முடியும்ன்னு அவனோட வாழ்க்கை தரத்த உயர்த்த தன்னால முடிஞ்சளவு தொந்தரவா இல்லாட்டியும் சப்போர்ட்டிவ்வா இருக்கணும் அதை நான் பண்ணுறேன் நினைக்குறேன் தட்ஸ் இட், மனோஹர் : ரொம்ப கஷ்டமான விஷயத்த ஈஸியாவும் அழகாவும் சொல்லிட்ட பட் நான் இறங்க வேண்டிய இடம் வந்துருச்சு, இந்த பேருந்து பயணம் இன்னும் ரெண்டு ஸ்டாப் கண்டின்யு ஆனா நல்லாருக்கும் தோணுது இப்படியே பேசிக்கிட்டே, சௌமியா : சரி அப்போ இந்த ஸ்டாப்ல இறங்காத கூட வா, இப்ப மட்டும் இல்ல கடைசி வரைக்கும், மனோஹர் : அதுல என்ன சந்தேகம் நிச்சயமா, - தொடரும்..!! இது என் பார்வையில் சௌமியாவிற்கும் மனோஹருக்கும் இடையேயான ஒரு கற்பனை உரையாடல், "கண்டுகொண்டேன் கண்டுகொண்டேன்" :') #tabu #aishwaryarai #actorabbas #MammoottyMovies #Ak #AjithKumar #rajivmenon #Travelsong #kandukondainkandukondain #arrahmanmusical #travelforlife #tamilsongslyrics #tamilsongstatus #Tamilsongs #Tamilwhatsappstatus #tamilwhatsappstatusvideosong #instapost #instareelstrending #instareelsdaily #instatrendingreels

3/24/2024, 4:23:29 PM

മോഹൻലാലും മമ്മൂട്ടിയും ഇല്ലാതാകുന്ന ഒരു ദിവസത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?..ഒരു സിനിമപ്രേമി എന്ന രീതിയിൽ എനിക്ക് ഒട്ടും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അത്.അതിലുപരി ഒരു മലയാളി എന്ന നിലയിലും അതങ്ങനെ തന്നെയാണ്.മലയാള സിനിമയുടെ ചരിത്രത്തിൽ താരങ്ങളായും അഭിനേതാക്കളായും ഒരുപാട് പേർ തിളങ്ങി നിന്നിട്ടുണ്ട്.ബ്ലാക്ക്&വൈറ്റ് കാലഘട്ടത്തിൽ പ്രേം നസീർ,സത്യൻ,മധു എന്നിവർ,അതിന് ശേഷം സോമൻ,സുകുമാരൻ എന്നിവരും.അതിന് ശേഷം കടന്നുവന്നവരാണ് മമ്മൂട്ടിയും മോഹൻലാലും.ഇവർക്ക് ശേഷവും ഒരുപാട് താരങ്ങളും അഭിനേതാക്കളും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടല്ലോ. എന്നാൽ മലയാളികൾ ഇവരെ കാണുന്ന പോലെ ഇവർക്ക് ശേഷം വന്നവരെയും മുൻപ് വന്നവരെയും  കാണുന്നുണ്ടോ എന്ന് സംശയമാണ്.ഇവർക്ക് ശേഷം വന്നവർ അവരുടെ കരിയറിൻ്റെ ഒരു ഘട്ടത്തിൽ വീണുപോവുകയും പിന്നീട് അവർ തിരിച്ച് വരുകയും ചെയ്തിരുന്നു.എന്നാൽ ഇവർക്ക് രണ്ട് പേർക്കും അങ്ങനെ ഒരു തിരിച്ച് വരേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.അവർക്ക് പകരം അവർ മാത്രം.കേവലം അഭിനേതാക്കളായോ താരങ്ങളായോ അല്ല ഞാൻ ഇവരെ കാണുന്നത് മറിച്ച് മലയാള സിനിമയുടെ രണ്ട് തൂണുകളായാണ്. #mammootty #mohanlal #malayalamcinema #mammoottymovies #mohanlalmovies #malayalammovies #actors #malayalamactors #mammoottyfans #mohanlalfans

3/12/2024, 12:30:57 PM

അമ്മാളുഅമ്മയുടെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരം ♥️ #mammotty #mammotty❤️ #mammottyfans #mammottyfansclub #mammootty #MammoottyMovies #MammoottyKampany #aiwamedia #insta

3/9/2024, 9:10:01 AM

BRAMAYUGAM (Tamil) Short Review Rating: 8/10 🎬 This period fantasy horror-thriller movie is already showing at cinemas nationwide, since 1 March! ....................................................... IG: @movieholic_my Tiktok: @movieholic_my #bramayugammoviereview #bramayugam #bramayugammovie #bramayugamtamil #mammootty #mammoottyfans #tamilmovies #MammoottyMovies #Tamil #LotusFiveStarAV #LFSMovies #IndianMovies #IndianCinema #trendingmovie #kollywood #tamilmoviefans #tamilcinema #FilmReview #moviereview #ReviewFilem #BicaraFilem #shortreview #sembangmovie #TamilmovieReview #shortmoviereview #ThrillerHorror @lotusfivestarav @lfscinemas @mammootty @rahul_madking @studiosynot @allnightshifts @apinternational

3/7/2024, 2:55:27 AM

മമ്മൂട്ടിയുടെ അടുത്ത ചിത്രം കൃഷാന്ദിൻ്റെ കൂടെ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ കൃഷാന്ദ് ഒരുക്കുന്ന ടൈം ട്രാവൽ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിലാണ് ചിത്രീകരണം തുടങ്ങാൻ പോകുന്നത്. അതിന് മുന്നേ മഹേഷ്‌ നാരായണൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തും. @mammootty @krishand_ #mammootty #krishand #mammoottyfansclub #mammoottyfans #mammoottyfanskerala #timetravelmovie #movieupdates #FilmNews #filmydesk #rabbitboxhue #hue #MammoottyMovies #mammoottyofficial #mammoottystatus #avasavyuhamonsonyliv #avasavyuhammovie #purushaprethamreview #purushprethammovie #sambhavavivaranamnaalarasangham #filmmaker #69thnationalaward #52ndkeralastatefilmaward

2/27/2024, 11:33:44 AM

♡ ㅤ       ☟ㅤ         ⎙        ⎋ ʟɪᴋᴇ   ᴄᴏᴍᴍᴇɴᴛ   ꜱᴀᴠᴇ   ꜱʜᴀʀᴇ 𝐔𝐏𝐋𝐎𝐀𝐃𝐄𝐃 𝐁𝐘:- @sreehari_kayamkulam 𝙿𝙻𝚂 𝙵𝙾𝙻𝙻𝙾𝚆 & 𝚂𝚄𝙿𝙿𝙾𝚁𝚃 #mammoottyfans #mammoottyofficial #mammoottylovers #mammootty🌟🌟🌟 #mammoottykampany #megastarmammootty #mammoottymedia #mammootty_fans #mammoottylive #mammoottymovies #mammoottyreels #mammoottylatest #mammoottycars #mammoottyfan #mammoottydrawing #mammoottycompany #mammootty_fansclub #mammoottymovie #mammoottyfanforever #mammoottyonline #mammoottysam #mammoottyson #mammoottyedits #mammoottyonthemove #mammoottydialogue

2/26/2024, 4:15:26 PM

ഭ്രമയുഗം🔥@mammootty @arjun_ashokan #mammootty #mammookka #mammoottyfans #mammoottymovies #mammoottyofficial #bhramayugham #art #sketch #artgallery #artist #artwork

2/25/2024, 2:30:30 PM

🚨 Exciting update! 🌟 Mammootty unveils the second poster of his upcoming film Turbo, directed by Vysakh. 🎬 Mammootty rocks a police station scene, promising an action-packed ride! 💥 Stay tuned for more updates on this standalone action movie! Website Link- https://theottworld.com/ #Theottworld #Moviereview #MovieNews #moviearticles #trailers #entertainmentnews #Moviegossip #newmovies #upcomingmovies #NewReleases2024 #moviesuggestion #Aha #disneyplushotstar #amazonprime #Zee5 #Netflix #HotstarSpecials #MXPlayer #SunNXT #2024newmovies #Comedymovies #Malaylam #MammoottyMovies Source- indianexpress

2/25/2024, 10:21:24 AM

'ടർബോ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ! മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി. #mallurelease #Mammootty #mammootty #mammoottyfans #MammoottyMovies #mammoottystatus #MammoottyKampany #mammoottyfansclub #mammoottyofficial #ᴍᴀᴍᴍᴏᴏᴛᴛʏ #Vysakh #vysakh #vysakhdirector

2/23/2024, 7:07:24 PM

#Top10sOnly presents #top10 #films that feature both Mammootty & Mohanlal in the lead role! #Fans, have you watched them all? 𝑪𝒉𝒆𝒄𝒌 𝒊𝒕 𝒐𝒖𝒕 𝒏𝒐𝒘👉 https://top10sonly.com/top-10-movies/top-10-mohanlal-mammootty-combo-movies/ #Lalettan #Mammukka #MalayalamCinema #Mollywood #TheGreastestOfAllTime #Mohanlal #Mammootty #Brahmayugam #MalaikottaiVaaliban #mammoottyfans #MammoottyMovies #MammoottyKampany #mammoottyfansclub #mammoottyofficial #mammukkafans #mohanlalfans #mohanlalmovie #lalettanishtam #lalettanfans #lalettanfansofficial #lalettanfansclub

2/22/2024, 6:50:09 PM

#Top10sOnly presents #top10 #films that feature both Mammootty & Mohanlal in the lead role! #Fans, have you watched them all? 𝑪𝒉𝒆𝒄𝒌 𝒊𝒕 𝒐𝒖𝒕 𝒏𝒐𝒘👉 https://top10sonly.com/top-10-movies/top-10-mohanlal-mammootty-combo-movies/ #Lalettan #Mammukka #MalayalamCinema #Mollywood #TheGreastestOfAllTime #Mohanlal #Mammootty #Brahmayugam #MalaikottaiVaaliban #mammoottyfans #MammoottyMovies #MammoottyKampany #mammoottyfansclub #mammoottyofficial #mammukkafans #mohanlalfans #mohanlalmovie #lalettanishtam #lalettanfans #lalettanfansofficial #lalettanfansclub

2/22/2024, 6:49:49 PM

Bramayugam - Movie Review #mollywood #film #mammootty #Bramayugam #arjunashokan #bramayugammovie #MammoottyMovies #mammoottyfans #films #mallu #kerala #saltmango #movieratings #LearnAndEarn Share your opinion and Earn. Salt Mango app available in play store

2/21/2024, 7:02:31 PM

ഈ മനുഷ്യൻ എന്തുദ്ദേശിച്ചുള്ള പുറപ്പാടാണ്....... #MammoottyMovies

2/17/2024, 3:21:19 PM

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ മമ്മൂട്ടിയും അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് ഭ്രമയുഗം.സിനിമയുടെ ഒരു പ്രധാന പോസിറ്റീവ് സിനിമ ഉടനീളം ഒരു ഹൊറർ മൂഡ് നിലനിർത്തി കൊണ്ടുപോകുന്നു എന്നുള്ളതാണ്.അതിൽ സിനിമയുടെ ടോട്ടൽ സൗണ്ട് ഡിസൈനും അവതരണത്തിൽ കൊണ്ട് വന്ന ബ്ലാക്ക്&വൈറ്റ് കളർ പാറ്റേണും സഹായകമാകുന്നുണ്ട്.എല്ലായിടത്തും ഉപയോഗിക്കാതെ Bgm വേണ്ടരീതിയിൽ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.അതും സിനിമയുടെ ആ ഹൊറർ മൂഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്.സിനിമയുടെ Aspect Ratio യും എടുത്ത് പറയേണ്ട മറ്റൊരു കാര്യം ആണ്.ഇനി പെർഫോമൻസിലേക്ക് വരുമ്പോൾ മമ്മൂട്ടി എന്ന നടനെ ഇവിടെ എടുത്ത് പറയണം എന്ന് എനിക്ക് തോന്നുന്നില്ല.വാക്കുകൾക്കൊക്കെ അപ്പുറം ആണ് ആ മനുഷ്യൻ.അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അവർക്ക് കിട്ടിയ കഥാപാത്രങ്ങൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്.സിനിമ തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ സിനിമ ഒരു പതിഞ്ഞ താളത്തിൽ ആണ് മുന്നോട്ട് പോകുന്നത്.എന്നാൽ അതൊരിക്കലും ഒരു നെഗറ്റീവ് ആയി പറയാൻ സാധിക്കില്ല.മുൻപ് പറഞ്ഞത് പോലെ ഒരു ഹൊറർ മൂഡ് നിലനിർത്തുന്നുണ്ട് അപ്പോഴും.പക്ഷേ ചില സ്ഥലങ്ങളിൽ വേണ്ട രീതിയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കാതെ വരുന്നുണ്ട്.ഒരു ഇംപാക്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും കൃത്യമായി എഫക്റ്റ് ചെയ്യാത്ത പോലെ അനുഭവപ്പെട്ടു.അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ മമ്മൂട്ടി ട്രെയിലർ ലോഞ്ചിൽ പറഞ്ഞത് പോലെ സ്വയം കഥകൾ ഒന്നും മെനയാതെ കാണാൻ പോയാൽ ഒരു നല്ല സിനിമാറ്റിക് എക്സ്പീരിയൻസ് സമ്മാനിക്കുന്ന ഒരു സിനിമയാണ് ഭ്രമയുഗം. #cinema #cinemareviews #cinemawritings #mammootty #mammoottymovies #ArjunAshokan #malayalamcinema #malayalammovie #malayalammovies #trending #latestcinema #latestmalayalammovie #bramayugam #bramayugammovie #horror #horrormovies #malayalamhorror #malayalamhorrormovies

2/15/2024, 7:02:11 PM

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ബ്രഹ്മയുഗം. തീയറ്ററിൽ പോയ് കണ്ട് അനുഭവിച്ചറിയണ്ട സിനിമ. വളരെ കുറച്ചു ആക്ടേഴ്‌സ് മാത്രം ഉള്ള.. ഉള്ളവരെല്ലാം അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച്ച വക്കുന്ന ഒരു യുഗം. ബ്രഹ്മയുഗം #bramayugammovie #bramayugam #mammootty #MammoottyMovies #mammoottyfans #arjunashokan #sidarthbharathan #malayalamcinema #malayalammovies

2/15/2024, 6:44:23 PM

ഇളകിമറിഞ്ഞ് തിയറ്ററുകള്‍ #brahmayugam #malayalammovie #MammoottyMovies

2/15/2024, 2:48:14 PM

#Bramayugam Review: #Mammootty’s Age Of Madness Has Demons And ArjunAshokan Link in bio #malayalammovie #kerala #arjunashokan #mammoottykampany #mammoottymovies #bramayugamreview

2/15/2024, 9:29:02 AM

😮‍💨🗿 @mammootty . . . . #mammoottyfans #mammookka #mammoottyfanskerala #mammootty #mammoottymovies #mollywood

2/14/2024, 5:50:52 AM

‘ഭ്രമയുഗം’ കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ‘‘ഏതെങ്കിലും ഒരു കുടുംബത്തെയോ കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള സിനിമയല്ല ഭ്രമയുഗം. ഇതു പൂര്‍ണമായും ഫിക്‌ഷനല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല.. പതിമൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്.”–രാഹുലിന്റെ വാക്കുകൾ. . . . . #MammoottyMovies #mammootylovers #Mammukka #newmovie #MovieNews #moviestars #Bramayugam #bramayugammovie #mollywood #2024Hits

2/10/2024, 12:20:05 PM

വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി, യാത്ര 2ന് ഗംഭീര വരവേൽപ്പ് . . . #mammooty #MammoottyMovies #mammootylovers #YatraMovie #yatra2movie #newmovies #UpcomingMovie #newrelease #kannada #Thelungu #thelungumovies

2/9/2024, 11:30:20 AM

Bruhh he is just 72 ❌ @mammootty #mammoottyfans #mammoottyfanskerala #mammookka #mammootty #mammoottymovies

2/6/2024, 1:20:03 PM

Love good #mystery #movies? #Top10sOnly brings you the best mystery #thriller movies in Malayalam! 𝗖𝗟𝗜𝗖𝗞⏩ https://top10sonly.com/top-10-movies/top-10-mystery-movies-malayalam/ #Mammootty𓃵 #Mohanlal #TovinoThomas #FaFa #suspense #Malayalam #Kerala #crimethriller #thrillermovies #Kerala #bingewatching #StreamingNow #asifali #MalayalamMovie #MammoottyMovies #mammoottyfans #mammoottyofficial #mohanlalfans #mohanlalmovie #FahadhFaasil #fahadh #tovino #tovinofans

2/6/2024, 6:30:07 AM

Love good #mystery #movies? #Top10sOnly brings you the best mystery #thriller movies in Malayalam! 𝗖𝗟𝗜𝗖𝗞⏩ https://top10sonly.com/top-10-movies/top-10-mystery-movies-malayalam/ #Mammootty𓃵 #Mohanlal #TovinoThomas #FaFa #suspense #Malayalam #Kerala #crimethriller #thrillermovies #Kerala #bingewatching #StreamingNow #MalayalamMovie #MammoottyMovies #mammoottyfans #mammoottyofficial #mohanlalfans #mohanlalmovie #FahadhFaasil #fahadh #tovino #tovinofans

2/6/2024, 6:12:55 AM

Brace yourselves for a spine-chilling journey into the dark corners of the mind! Check out these #Malayalam #psychological #thrillers with twist that'll send shivers down your spine! https://top10sonly.com/top-10-movies/top-10-malayalam-psychological-suspense-thriller-movies/ #Mammootty #Mohanlal #NivinPauly #Jayaram #abrahamozler #Kerala #crimethriller #Malayalammovies #DulquerSalmaan #SureshGopi #tovino #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism #INSTADAILY #MOVIEGRAM #ınstamood #ınstamovies #movies

2/5/2024, 4:26:15 PM

Brace yourselves for a spine-chilling journey into the dark corners of the mind! Check out these #Malayalam #psychological #thrillers with twist that'll send shivers down your spine! https://top10sonly.com/top-10-movies/top-10-malayalam-psychological-suspense-thriller-movies/ #Mammootty #Mohanlal #NivinPauly #Jayaram #abrahamozler #Kerala #crimethriller #Malayalammovies #DulquerSalmaan #SureshGopi #tovino #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism #INSTADAILY #MOVIEGRAM #ınstamood #ınstamovies #movies

2/5/2024, 4:23:40 PM

"Secrets, lies, and twists galore! #Top10sOnly unlocks the 10 most gripping #Malayalam crime thrillers that'll leave you breathless! Checkout the FULL LIST here ⏩ https://top10sonly.com/top-10-movies/top-10-best-crime-thriller-movies-malayalam/ #crimethriller #Malayalammovies #Kerala #Mohanlal #Drishyam #Mammootty #DulquerSalmaan #SureshGopi #tovino #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism #INSTADAILY #MOVIEGRAM #ınstamood #ınstamovies #movies

2/4/2024, 4:03:07 PM

"Secrets, lies, and twists galore! #Top10sOnly unlocks the 10 most gripping #Malayalam crime thrillers that'll leave you breathless! Checkout the FULL LIST here ⏩ https://top10sonly.com/top-10-movies/top-10-best-crime-thriller-movies-malayalam/ #crimethriller #Malayalammovies #Kerala #Mohanlal #Drishyam #Mammootty #DulquerSalmaan #SureshGopi #tovino #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism #INSTADAILY #MOVIEGRAM #ınstamood #ınstamovies #movies

2/4/2024, 4:02:22 PM

Secrets, lies, and twists galore! #Top10sOnly unlocks the 10 most gripping #Malayalam crime thrillers that'll leave you breathless! Checkout the FULL LIST here ⏩ https://top10sonly.com/top-10-movies/top-10-best-crime-thriller-movies-malayalam/ #crimethriller #Malayalammovies #Kerala #Mohanlal #Drishyam #Mammootty #DulquerSalmaan #SureshGopi #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism

2/4/2024, 10:57:16 AM

Secrets, lies, and twists galore! #Top10sOnly unlocks the 10 most gripping #Malayalam crime thrillers that'll leave you breathless! Checkout the FULL LIST here ⏩ https://top10sonly.com/top-10-movies/top-10-best-crime-thriller-movies-malayalam/ #crimethriller #Malayalammovies #Kerala #Mohanlal #Drishyam #Mammootty #DulquerSalmaan #SureshGopi #PrithvirajSukumaran #mammoottyfans #MammoottyMovies #MammoottyKampany #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #dulquerfans #dulquersalmannfans #dulquerism

2/4/2024, 10:56:26 AM

Big Announcement! Legendary Superstar Mammootty's Movie Reveals In Mesmerizing "Black & White" Format! Highly anticipated movie Bramayugam, featuring the legendary actor, is all set to hit the screens on February 15th in multiple languages, including Telugu. With the tagline "The Age Of Madness," the film is written and directed by Rahul Sadasivan. Full Article : https://clapnumber.com/news/big-announcement-legendary-superstar-mammoottys-movie-reveals-in-mesmerizing-black-white-format #mammootty #mammoottyfans #MammoottyMovies #mammoottylovers #mammoottystatus #Bramayugam #bramayugam #bramayugamteaser #bramayugammovie #bramayugamfromfeb15

2/3/2024, 3:30:08 PM

പ്രേക്ഷകരെ തിയറ്ററിൽ ഭീതിയുടെ മുൾമുനയിൽ നിർത്താൻ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ വരുന്നു. സിനിമയ്ക്കു യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തും. . . . #MammoottyMovies #mammootty #mammoottyfans #Mammukka #moviestars #EidRelease #upcoming #newpost #wellbeing #Releases #malayalamfilm #Bramayugam #mollywood #newreleasesoon

1/31/2024, 6:26:36 AM

കാണാതെ ഒന്ന് വരയ്ക്കാൻ ശ്രമിച്ചതാ #mammootty #mammoottyfans #Mammookka #mammookkafans #MammoottyMovies

1/24/2024, 4:48:51 PM

♡ ㅤ       ☟ㅤ         ⎙        ⎋ ʟɪᴋᴇ   ᴄᴏᴍᴍᴇɴᴛ   ꜱᴀᴠᴇ   ꜱʜᴀʀᴇ 𝐔𝐏𝐋𝐎𝐀𝐃𝐄𝐃 𝐁𝐘:- @sreehari_0369 𝙿𝙻𝚂 𝙵𝙾𝙻𝙻𝙾𝚆 & 𝚂𝚄𝙿𝙿𝙾𝚁𝚃 #mammoottyfans #mammoottyofficial #mammoottylovers #mammootty🌟🌟🌟 #mammoottykampany #megastarmammootty #mammoottymedia #mammootty_fans #mammoottylive #mammoottymovies #mammoottyreels #mammoottylatest #mammoottycars #mammoottyfan #mammoottydrawing #mammoottycompany #mammootty_fansclub #mammoottymovie #mammoottyfanforever #mammoottyonline #mammoottysam #mammoottyson #mammoottyedits #mammoottyonthemove #mammoottydialogue

1/21/2024, 4:56:25 AM

Rorschach 2022 Directed by Nissam Basheer A malayalam slow burn pshycological revenge thriller movie. Starred by Mammooty as Luke Antony. I bet you never seen such a movie like this. Worth watch movie. Never miss this :) Available @disneyplushotstar #rorschach #2022 #mammoottymovies #thrillermovies #malayalammovie #movierecommendation #yaavumcinema

1/19/2024, 4:37:48 PM