againstislamophobia images

Discover Best againstislamophobia Images of World

#food #travel #sports #news #may #friday

May be Rick made a mistake right?? May be he doesn't go around raping and murdering all he wants , he just doesn't do it at all, because it's wrong. If god didn't exist there wouldn't have been a difference between right and wrong.It can't form through evolution. That is one proof of god if you think enough.. #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #againstpseudoscience #islam #againstislamophobia #rickgervais #rejectatheism #forabetterworld #muhammad#muhammed

5/9/2024, 1:00:16 PM

AD 570 ന് അറേബ്യയിലെ മക്കയിൽ ഖുറൈശ് എന്ന ഗോത്രത്തിൽ അബ്ദുള്ളക്കും ആമിനയ്ക്കും ജനിച്ചു മുഹമ്മദ്‌ . ഭാര്യ ഗർഭിണി ആയിരിക്കെ അബ്ദുള്ള മരണപ്പെട്ടു. കുഞ്ഞിന് 6 വയസുള്ളപ്പോൾ മാതാവും. പിന്നീട് തന്റെ പിതാമഹന്റെ സംരക്ഷണത്തിലും ശേഷം പിതൃവ്യന്റെ സംരക്ഷണത്തിലും ആണ് വളർന്നത്. മുഹമ്മദ്‌നെ എല്ലാവർക്കും വലിയ കാര്യമാണ്. എന്തൊക്കെ വന്നാലും മുഹമ്മദ്‌ സത്യമേ പറയൂ, ന്യായമായേ തീരുമാനമെടുക്കു. അതിനാൽ തന്നെ പല തർക്കങ്ങളിലും മദ്ധ്യസ്ഥൻ മുഹമ്മദ്‌ ആയിരുന്നു. അൽ അമീൻ (വിശ്വസ്ഥൻ) എന്ന് വിളിപ്പേരും വീണു. വിദ്യാഭ്യാസവും അക്ഷരജ്ഞാനവും ബാക്കി ഉള്ളവരിൽ ഭൂരിഭാഗം ആളുകളുടെ പോലെ തന്നെ മുഹമ്മദിനും ഇല്ല. 25 ആം വയസ്സിൽ അന്നാട്ടിലെ പണക്കാരിയും വ്യവസായിയും ആയ ഖദീജ (40) മുഹമ്മദിനെ ഒരു കല്യാണാലോചനയുമായി സമീപിച്ചു, അത് നടക്കുകയും ചെയ്തു. എല്ലാവരുടെയും സ്നേഹപാത്രമായി മുഹമ്മദ്‌ ജീവിച്ചു. എന്നാൽ 40 വയസ്സ് ആയപ്പോൾ കാര്യങ്ങൾ ആകെ മാറി മുഹമ്മദ്‌ (സ) "സ്വാർത്ഥനയി" മാറി. അദ്ദേഹം ഒരു മതപ്രവാചകൻ ആണെന്ന് നാട്ടുകാരെ അറിയിച്ചു.കുടുംബക്കാരും നാട്ടുകാരും 13 വർഷം ഉപദ്രവിച്ചപ്പോൾ മുഹമ്മദ്‌ നാടുവിട്ടു. എന്നാൽ നാട്ടുകാർ അടങ്ങിനിന്നില്ല, അദ്ദേഹത്തോട് യുദ്ധം ചെയ്യാൻ അവർ തീരുമാനിച്ചു. അത്രക്കും സ്വാർത്ഥനയിരിക്കുമല്ലേ മുഹമ്മദ്‌ (സ). നാട്ടുകാർക്ക് ഇത്രത്തോളം വെറുപ്പ് ഉണ്ടാവാൻ. ആ വെറുപ്പ് ഇന്നും തുടരുന്നു. മുഹമ്മദ്‌ ജനങ്ങളോട് നിർദ്ദേശിച്ച ചില കാര്യങ്ങളാണ് 'വിശ്വസ്ഥനെ ' "സ്വാർത്ഥനാ"ക്കിയത്. ഇന്നത്തെ വെറുപ്പിന്റെ കാരണവും മറ്റൊന്നല്ല. "അയൽവാസി പട്ടിണി കിടക്കുമ്പോൾ നിങ്ങൾ സുഭിക്ഷമായി കഴിക്കരുതെന്ന് " പറയുന്നവനാണോ സ്വാർത്ഥൻ? അതോ മറ്റുള്ളേരോട് കരുണ കാണിക്കണമെന്ന് പറഞ്ഞതോ? മാതാപിതാക്കളെ സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്ന് പറഞ്ഞതോ? വൃത്തി സൂക്ഷിക്കണം എന്നും സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് നിങ്ങളിൽ ഉത്തമർ എന്ന് പറഞ്ഞതോ? ഇതുപോലെ എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ട്. പക്ഷെ അതൊന്നുമല്ല കാരണം. ഏകനായ ദൈവത്തെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കരുത് എന്ന് പറഞ്ഞതാണ് മുഹമ്മദ്‌ (സ) സ്വാർത്ഥനായത്, അന്യായമായ കൊലയും, വ്യഭിചാരം,ലഹരി,പലിശ, അധികാരികളുടെ നീതിയിലായ്മ്മ എന്നിങ്ങനെ സമൂഹത്തിന് ദ്രോഹവും ചിലർ മുതലെടുക്കുന്നതുമായവ നിഷിദ്ധമാണെന്ന് പറഞ്ഞതാണ് മുഹമ്മദ്‌ സ്വാർത്ഥനായത്. ഇതെല്ലാം നിർത്തിയാൽ ചിലർക്ക് വലിയ 'നഷ്ടം'ഉണ്ടല്ലോ.പ്രശ്നം മുഹമ്മദ്‌ (സ)ക്കല്ല യഥാർത്ഥ സ്വാർത്ഥന്മാർക്കാണ് #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #againstpseudoscience #islam #againstislamophobia

3/27/2024, 10:45:47 AM

⁨❤️‍🔥 Internationale Wochen gegen Rassismus! (English below) Rassismus und Antisemitismus sind keine Phänomene, die ausschließlich in rechten Netzwerken verortet werden können. Wir als Einzelpersonen, aber auch unsere Strukturen und Räume sind strukturell rassistisch und antisemitisch. Vielleicht eine gute Erinnerung für weiße Personen, sich für den eigenen Lern- und Verlern-Prozess Zeit zu nehmen. Hier beispielhaft ein paar Bücher, die wir empfehlen: Exit Racism - Tupoka Ogette (Sprache: deutsch) My Grandmother's Hands: Racialized Trauma and the Pathway to Mending Our Hearts and Bodies - Resmaa Menakem (Sprache: englisch) ______ 🇬🇧 ❤️‍🔥 International Weeks against Racism! Racism and anti-semitism are not phenomena that can be located exclusively in right-wing networks. We as individuals, but also our structures and spaces, are structurally racist and anti-semitic. Perhaps a good reminder for white people to take time for their own learning and unlearning process. Here are a few books we recommend: Exit Racism - Tupoka Ogette (Language: German) My Grandmother's Hands: Racialized Trauma and the Pathway to Mending Our Hearts and Bodies - Resmaa Menakem (language: English) #InternationalWeeksAgainstRacism #humanrightsforall all #AgainstFascism #AgainstRacism #AgainstAntisemitism #AgainstIslamophobia #InternationaleWochengegenRassismus #Menschenrechtefüralle #GegenFaschismus #GegenRassismus #GegenAntisemitismus #GegenIslamophobie#Diversity #Viefalt #LoveIsLove

3/16/2024, 4:02:57 PM

ഏഹ് യുക്തിവാദിക്ക് ദൈവമോ... നീ യുക്തിവാദി എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ??? ഉണ്ട്.ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത് ഉള്ളും പുറവും സൂഷ്മമായി പരിശോധിച്ചിട്ടുണ്ട്.. അങ്ങനെയാണ് എനിക്ക് മനസ്സിലായത്,നേരിയ മധുരിക്കുന്ന പുറംത്തോടുള്ള കൊടും വിഷമാണ് യുക്തിവാദമെന്ന്! വേദവാക്യങ്ങളെ വളച്ചൊടിക്കുന്ന കള്ളനായ യുക്തിവാദി ; തങ്ങളുടെ വാദം ശരിയാണെന്നു തെളിയിക്കാൻ പറ്റാത്തത് കൊണ്ട് അങ്ങേയറ്റത്തെ കള്ളം പറയുന്ന വ്യാജനാണ് യുക്തിവാദി ; സ്ത്രീകളുടെ വസ്ത്രം പറിച്ചെറിയാൻ ആർത്തിയോടെ ശ്രമിക്കുന്ന രോഗിയായ യുക്തിവാദി ; മൃഗീയതയോട് ദിനം ദിനം അടുക്കുമ്പോഴും പരിഷകൃതരെന്ന് സ്വയം അഹങ്കാരത്തോടെ നിലവിളിക്കുന്ന മൂഢനായ യുക്തിവാദി ; വാസ്തവം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന നാണമില്ലാത്ത യുക്തിവാദി ; സത്യത്തെയും അറിവുള്ളവരെയും ഭയക്കുന്ന യുക്തിവാദി ;വിശ്വാസികൾ തെളിവുകളും മറുപടികളും എണ്ണിയെണ്ണി നിരത്തുമ്പോൾ കണ്ടില്ലെന്ന് നടിച്ചു വാലും പൊക്കിയോടുന്ന ഭീരുവായ യുക്തിവാദി ; സ്വാതന്ത്ര്യത്തിണെന്ന് പറഞ്ഞു ആരാജകത്വത്തിന് പണിയെടുക്കുന്ന സ്വാർത്ഥനായ യുക്തിവാദി ; മതനിയമങ്ങൾ തെറ്റിച്ചുകൊണ്ട് വിശ്വാസിനാമധാരികൾ ചെയ്യുന്ന ഹീനകൃത്യങ്ങളെ മതങ്ങൾ കാരണം സംഭവിച്ചവയെന്ന് പറയുന്ന മനസ്സാക്ഷിയില്ലാത്ത യുക്തിവാദി;വിശ്വാസികളെ ദുരന്തം ബാധിക്കുമ്പോൾ മുഖംതിരിച്ചു ഊറിയൂറി ചിരിക്കുന്ന ക്രൂരനായ യുക്തിവാദി. എല്ലാ യുക്തിവാദികളുടെയും ദൈവം അവരുടെ ദേഹേഛകളാണ് അത് പറയുന്നതെന്തും അവർ ചെയ്യും.. സ്വന്തം ദേഹേഛകളെ കീഴടക്കാൻ പറ്റാത്തവരാണ് ദൈവത്തിനുവേണ്ടി അവയെ മറികടന്നവരെ അതിജയിക്കുമെന്ന് പറഞ്ഞു കരയുന്നത്.... ദൈവം സഹായിക്കട്ടെ #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #againstpseudoscience #islam #againstislamophobia

2/18/2024, 7:21:31 PM

Le Yukthivaadi: ഹാവൂ ഇനി 3 കാര്യം കൂടെ ചെയ്താൽ ഞാൻ സമ്പൂർണ്ണ സാമൂഹ്യവിരുദ്ധൻ ആയി 😌😌😌 #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #againstpseudoscience #islam #againstislamophobia

2/17/2024, 12:04:06 PM

Today, January 29th, is the National Day of Remembrance for the Quebec City Mosque Attack and Action Against Islamophobia. We somberly contemplate a sorrowful chapter in our history. That pivotal day witnessed the loss of innocent lives, altering a community forever. Among those lost were fathers, sons, husbands, and brothers. January 29 stands as a heartbreaking reminder of the persistent efforts needed to eradicate Islamophobia, hate, and racism in our nation. #QuebecMosqueAttack #NationalDayofRemembrance #UnityAgainstHate #RememberingTogether #AgainstIslamophobia

1/30/2024, 12:58:35 AM

Hatred and fear of "the other" can lead to terrible things. Seven years ago seven men were killed and more were injured in Quebec City because they were Muslim. Incidents of hate speech, Islamophobia and discrimination have not stopped but have increased lately in Canada. We condemn this. Muslims are our siblings, made in the image of God and sharing a common father in faith, Abraham. May we live in peace with all. #AgainstIslamophobia #NationDayOfRemembranceOfTheQubecCityMosqueAttackandActionAgaistIslamophobia

1/29/2024, 8:52:47 PM

Demain, lundi 29 janvier 2024, marque le septième anniversaire de l'attentat à la grande mosquée de Québec. 🕌 En hommage à Mamadou Tanou Barry, Ibrahima Barry, Khaled Belkacemi, Abdelkrim Hassane, Azzedine Soufiane et Aboubaker Thabti, la tour de Roger-Gaudry s'illuminera en vert. 💚 N’oubliez pas de porter un petit tissu vert en forme de carré pour soutenir la lutte contre l’islamophobie. 🟩 #mosque🕌 #mosquee #quebecity #quebeccity #againstislamophobia #campagneducarrevert #greensquarecampaign #nccm #udem #universitedemontreal #aemudm #islam #hec #hecmontreal #polymtl #polytechnic #polytechniquemontreal

1/29/2024, 1:19:39 AM

I took this photo in London on the 11th November 2023. Can't give up. Still dropping my pebbles in the pool..... #ceasefireingazanow #100days #peacenotwar #stopthewar #againstislamophobia #againstantisemitism #womenwagepeace #forlove #forpeace #forhumanity #hindkhoudary #motazazaiza

1/14/2024, 11:44:59 PM

If you are an artist that is remaining neutral on your platforms over Palestine in case you upset your numbers then you need to have a word with your head. #againstantisemitism #againstislamophobia

1/14/2024, 10:15:18 PM

Combating Islamophobia: Building Bridges. Fostering understanding and unity to combat Islamophobia globally. #AgainstIslamophobia #UnityInDiversity

1/7/2024, 4:20:52 PM

WE KNOW DEATH IS NOT THE END. #genocide #palestine #againstislamophobia #allahu

12/28/2023, 8:05:23 AM

Can never repeat this enough: “It is never too early to teach kids about race” Anti-racism ask that we actively work against it. This is the only way to beat it 🙌🏽🙌🏾🙌🏿 . . Don’t think I have seen so much open racism in the world as now (predominantly from white people but various races). A lot of white people think they don’t have to do anything. Well racism started with white people thinking they are superior and it needs to end with white people speaking up against it, calling it out, listening and learning. It does not disappear through silence. If you want to start your journey on raising anti racist kids our books are for kids between ages 4-8 in 20 + languages.I also recommend various diverse resources from own voices BIPOC Authors. Powerful post by @curious.parenting . . #raisingleaders #antiracism #antiracismeducation #antiracismeducation #stopracisme #stoprasicm #stoprassismus #contraracismo #antiracismo #antiracista #inclusiveeducation #representationmatters #stopantisemitism #againstislamophobia #istandwithisrael #businesssupportingpalestine #kidsgiftideas #antiracismeducation #antiracisteducation #antiracistparenting #antiracistbooks #lingobabies #endtheoccupation #palestinelivesmatter #raisingantiracistkids #raisinggoodhumans

12/13/2023, 12:05:37 PM

എന്ത് കൊണ്ടാണ് യുക്തിവാദത്തിൽ വിശ്വസിക്കുന്നത് "യുക്തി"ക്ക് നിരക്കാത്തത് ? യുക്തിവാദം അഥവാ നിരീശ്വരവാദം എന്നതിന്റെ കാതൽ എല്ലാത്തിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ശക്തി അല്ലെങ്കിൽ അസ്തിത്വം ഇല്ല എന്ന ആശയമാണ്. ഇത് ഒരു non existence claim ആണ് അതായത് ഒരു വസ്തു അല്ലെങ്കിൽ ഒന്ന് ഇല്ല എന്ന വാദം. ഉദാഹരണത്തിന് പ്രപഞ്ചത്തിൽ എവിടെയും അന്യഗ്രഹ ജീവികൾ ഇല്ല എന്ന വാദം പോലെ. Non existence claim ന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അതിന് ഒരിക്കലും തെളിവ് കാണിക്കാൻ പറ്റില്ല എന്നതാണ്. അതെന്തേ എന്റെ വീട്ടിൽ പട്ടി ഇല്ല എന്നത് non existence claim അല്ലെ പക്ഷെ അതിന് തെളിവ് കാണിക്കാൻ പറ്റുമല്ലോ.. ശരിയാണ്..നമ്മൾ നിരീക്ഷണത്തിന്റെ പരിധി കുറക്കുമ്പോൾ അത് തെളിയിക്കാം. പക്ഷെ എവിടെയും ഗോളാകൃതിയിലുള്ള മണൽത്തരി ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല. അതിന് എല്ലാ മണൽത്തരിയും നമ്മൾ എടുത്ത് പരിശോധിക്കണം. പ്രശ്നം എന്താണെന്ന് വച്ചാൽ മണൽത്തരി കരയിൽ മാത്രമല്ല കടലിലുമുണ്ട് , ഭൂമിയിൽ മാത്രമല്ല മറ്റ് ഗ്രഹങ്ങളിലുമുണ്ട്. സൗരയൂഥത്തിൽ തന്നെ 8 ഗ്രഹങ്ങളും അനേകം ഉപഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും ഉണ്ട്. മിക്കവാറും നക്ഷത്രങ്ങൾക്ക് ചുറ്റും ഇതെല്ലാം ഉണ്ട് .കണക്കറ്റ നക്ഷത്രങ്ങൾ ആകാശഗംഗയിൽ തന്നെ ഉണ്ട് .പ്രപഞ്ചത്തിൽ ഒരിടത്തും ഇങ്ങനൊരു വസ്തു ഇല്ല എന്ന് ഞാൻ വിശ്വസിക്കുകയാണെങ്കിൽ എല്ലായിടത്തും പോയി ഞാൻ പരിശോധിച്ചിരിക്കണം . കുറഞ്ഞ പക്ഷം അങ്ങനെ ചെയ്ത ഒരാളുടെ സാക്ഷ്യം എങ്കിലും വേണം (അയാൾ സത്യമാണ് പറയുന്നത് എന്ന് ഉറപ്പും വേണം). ഇതൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അങ്ങനൊരു വാദത്തിൽ വിശ്വസിക്കുന്നത് "യുക്തി"ക്ക് നിരക്കാത്തത് ആണെന്നതിൽ യാതൊരു സംശയവും ഇല്ല .ഇക്കാര്യത്തിൽ ഒരു വ്യക്തമായ തെളിവ് കിട്ടുന്നത് വരെ എനിക്ക് അതിൽ വിശ്വസിക്കാനോ വിശ്വസിക്കാത്തവരെ വിമർശിക്കാനോ ന്യായമില്ല .കാരണം അത് "യുക്തി" ഉള്ള ഒരാൾക്ക് ചേരില്ല ഇനി ഞാൻ ഇതുവരെ കണ്ടിട്ടില്ല അത് കൊണ്ട് ഞാൻ വിശ്വസിക്കില്ല എന്നണെങ്കിലോ, ഞാനെടുത്ത ഒരു ഗ്ലാസ് വെള്ളത്തിൽ സ്രാവുകളില്ല അത് കൊണ്ട് സ്രാവ് എന്നൊരു സാധനമില്ല എന്ന് പറയുന്ന പോലെ "യുക്തി" രഹിതമാണ്.ദൈവത്തിന്റെ കാര്യമെടുത്താലും ഇത് തന്നെ അവസ്ഥ ...പ്രപഞ്ചം പോയിട്ട് ഈ സൗരയൂഥം പോലും മുഴുവൻ കണ്ടിട്ടില്ലാത്ത നമ്മൾ പ്രപഞ്ചം സൃഷ്‌ടിച്ച (പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തിന് പ്രപഞ്ചത്തിന് പുറത്തും സ്ഥിതി ചെയ്യാം ) ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നത് എത്രത്തോളം വിഡ്ഢിത്തം ആണ് . #againstreligion #yukthivaadi #yukthivadi #antifascist #antireligion #atheist #atheistrepublic #againstpseudoscience #againstislamophobia

12/7/2023, 3:24:00 PM

Hi 👋 My name is Marisa and the creator of lingobabies. We have a lot of new followers so I thought I would re-introduce myself and update the beautiful illustration that @fe.monteiro_art did of me and my girls including Belize 👶🏽(the newest addition)… ❓What’s your name? Tell me a bit about yourself? Nice to have you here and thank you for all your support & requests through out the year… #indieauthorsofinstagram #aboutme #supportsmallbiz #diversekidsbooks #diversekidlit #diversifybookstagram #mixedbabies #lingobabies #bilingualbabies #bilingualeducation #bilingualfamily #familiabilingue #antiracisteducation #antisemitismusbekämpfen #againstracism #againstislamophobia #breakthebias #motherhoodslens #motherhoodunited #raisingbilingual #raisingreaders #raisingdaughters #momof3 #raisingconfidentkids #raisingconsciouskids #raisingtinyhumans #istandwithisrael #stopantisemitism

12/6/2023, 10:06:22 PM

Once again, speaking out against genocide is way worse than advocating for it according to @instagram #islamophobia #antihate #islam #antibigotry #againstislamophobia #freepalestine #antiislamophobia

12/4/2023, 4:48:35 PM

A comment I reported that states that Muslims should be put in “gas chambers” was apparently not against Instagram community guidelines. I guess speaking out against genocide is way worse than advocating for it according to @instagram #islamophobia #antihate #islam #antibigotry #againstislamophobia #freepalestine #antiislamophobia

12/2/2023, 11:31:01 PM

The stars are in protest / Europe was supposed to support light, not a dark void #freepalestine #onestatesolution #againstislamophobia #againstantisemitism #stopoccupationofpalestine #stopwarcrimes #stopgenocide #respecthumanrights #politicalillustration

11/30/2023, 12:19:24 PM

May Allah make it easy for all the enduring ones out there. Aameen. #mythoughtsmywords #p@lestinians #stopgenocide #gazaunderattack #allah #sabr #againstisrael #againstislamophobia

11/30/2023, 9:26:40 AM

Islamophobia Awareness Workshop 2023! Over the past few weeks I’ve had numerous discussions with my comrades Cllr Naila Sharif, Cllr Tafheen Sharif and Cllr Shibley Alam regarding what we could for Islamophobia Awareness Month in #tameside Yesterday we had a fantastic Islamophobia Awareness Workshop held at Dukinfield Town Hall which was a huge success ✅ The aim of the workshop was to; 👉 Raise awareness of Islamophobia in society 👉 Provide information on what to do if you are a victim 👉 The importance of reporting Islamophobic hate crimes 👉 Showcase the positive contributions of the Muslim community I delivered a presentation on 🗣️; • What Islamophobia is • Where Islamophobia takes place • The types of Islamophobic hate crimes, with alarming statistics! • A variety of Muslim success stories I would like to thank @islamophobiaam for providing info/resources 🙏 The workshop was held in collaboration with Terry Quinn & Sue Moorcroft from @tamesidecouncil Community Safety Team and Sergeant Steve Naylor from @gtrmanchesterpolice - Tameside North and East. Who shared information on hate crime, facts & figures, how to report and the support available victims. 🚨 Sadly 4 in 5 young Muslims have said that they struggle with mental health issues 🚨 Over 70% of those who have suffered with mental health issues have also been victims of Islamophobia I would like to thank Tameside Councillors, students from @salforduni, students from @tamesidecollege, representatives from Khush Amdid, Sajjad Foundation, West African Development, Umeed Women’s Group, Pennine Care, Hyde Bangaldesh Welfare Association and the local community for attending. The attendees showed great input throughout the workshop and helped make it a success! In future we will be organising numerous workshops/projects and are looking forward to working in collaboration with Tameside Council, Tameside Councillors, the Police, local educational and religious institutes, local organisations and members of the community ❤️🤝 #islamophobiaawarenessmonth #communityworkshop #againstislamophobia #noplaceforhate

11/23/2023, 4:47:16 PM

Credit to @colorsofhoney A 4 day pause has been called, not a complete ceasefire. With Thanksgiving coming up, we need to stop history from repeating itself. For the sake of humanity let’s stop this horrific genocide and colonialism. #freepalestine #gaza #stoptheoccupation #stopthegenocide #california #losangeles #oc #disney #amazon #againstantisemitism #againstracism #againstislamophobia

11/22/2023, 9:21:42 PM

(Virtual) Process Group for Collective Liberation Initial Meeting: Tuesday, November 21, 2023 at 12pm *on-going as needed* A virtual, collective trauma-informed space to process the violent destruction of land and life in Palestine and Israel, in the (so-called) United States, and throughout the world. The purpose of this group is to fortify and strengthen participants’ capacity to show up for collective liberation efforts happening in real time. This is an emerging group focused on critical consciousness raising, embodied action, emotional processing, and resource sharing. It is anti-zionist, anti-racist, and LGBTQ+ affirming. Depending on interest and availability, identity-based affinity spaces may be formed. Please reach out for questions, concerns or interest! Sending love to you all! ❤️ #TherapyThatLiberates #MentalHealthMatters #CollectiveLiberation #FreePalestine #CeasefireNow #EndTheOccupation #AgainstAntiSemitism #AgainstIslamophobia #LandBack #BlackLivesMatter #TransgenderDayOfRemembrance

11/19/2023, 5:01:48 PM

This has been a week of politicians' lies and attempts to distort the truth and create division. What better way to mark Armistice Day than with a march for peace? I drop my pebble in the pool and hope it ripples out... #ceasefirenow #stopthewar #armisticenow #againstantisemitism #againstislamophobia #moreincommon #unitedwestand #forlove #forpeace #hindkhoudary #womensupportingwomen #womenwagepeace https://www.stopwar.org.uk/events/national-march-for-palestine-ceasefire-now/

11/11/2023, 11:23:34 AM

Islamophobia rises in Europe and America amid Israel-Palestine war! . . . . Dedicated To Countering Islamophobia Through News That Matters. . . . . 𝐉𝐨𝐢𝐧 𝐔𝐬 𝐈𝐧 𝐎𝐮𝐫 𝐌𝐢𝐬𝐬𝐢𝐨𝐧 𝐓𝐨 𝐈𝐧𝐟𝐨𝐫𝐦, 𝐈𝐧𝐬𝐩𝐢𝐫𝐞 𝐀𝐧𝐝 𝐔𝐧𝐢𝐭𝐞! . . . . Follow @unitedagainstislamophobia for more💚 #islamophobia #stopislamophobia #endislamophobia #islamophobia_in_india #notoislamophobia #saynotoislamophobia #againstislamophobia #fightislamophobia #islamophobiainindia #islamophobiaeurope #americanislamophobia #counteringislamophobia #islamophobiaisnotfreedom #no2islamophobia #combattingislamophobia #islamophobiafrance

11/7/2023, 3:04:27 PM

yesterday I saw many people crying at the demonstration, including me. But the saddest, was to see an 8 year old Palestinian boy breaking into tears after shouting “stop the genocide”. I’m deeply against Hamas actions and the killing of innocent Israeli civilians. I understand and validate all the fear and grief of the Jewish people, especially on a historical basis. 🌹 Does one war crime justify another? No. We can’t allow a collective punishment against the Palestinians. After decades of oppression and displacement, the Palestinian people need to be heard. Never again to ANY people. 💔 #stopthegenocide #freepalestine #ceasefirenow #againstantisemitism #againstislamophobia

11/5/2023, 12:06:27 PM

“O Allah! Improve (help) the state of the Ummah of Muhammad. O Allah! Grant ease to the Ummah of Muhammad. O Allah! Have mercy on the Ummah of Muhammad.” Ya Allah save Palestine & grant relief to the Gazans..... #savepalestine #savegaza #freegaza #freepalestine🇵🇸 #palestinewillbefree #standwithpalestine🇵🇸 #standwithpalestine #propalestine #againstisrael #againstislamophobia #striving_for_jannah_99

11/4/2023, 7:06:25 PM

@kimkardashian shame !!! What if the same happened to your kids in real . using your own kids to mock kids and innocents High Time stop being influence by the WEST INDEED ALLAH IS THE GREATEST . . . #freepalestine #plaestine #gaza #gazaunderattack #supportpalestine #westmedia #muslimsoftheworld #palestine #freepalestine #istandwithpalestine #allahsmercy #islamic #Muslims #savepalestine #protectislam #prophetmohammad #fearallah #againstislamophobia #kardashian #kyliejenner #boycott

11/3/2023, 4:35:50 PM

This statement was written after an invitation to the academic community from many Palestinian artist and intellectuals, including the Birzeit University and following the statement of Ghent University / #stoptheviolence #decolonize #againstislamophobia #againstantisemitism #stopapartheid #freepalestine #ceasefirenow🇵🇸

10/20/2023, 10:42:49 AM

I write this while in pain and fear and guilt and making dua An urge to every one to continue to speak up stand with our ummah be their voice while they are being oppressed at least as a way of sawab from Allah alteast as a right for humanity voice for them we can clearly see the western media and the super powers wide and open let's not be the puppets of the west like the rest . حسبنالله ونأمل وكيل❤️🇵🇸 #palestine #freepalestine #istandwithpalestine #allahsmercy #islamic #Muslims #savepalestine #protectislam #prophetmohammad #fearallah #againstislamophobia

10/18/2023, 7:02:59 PM

While we post so much about our lives, our passion etc , we forget or rather choose to stay quiet over the biggest threat to humanity.. Irrespective of the religion or country we belong to, the entire humankind is at stake.. Every silence is either acceptance or a silent support to Israel.. When this part will be noted in history let’s atleast be on the correct side.. . . . #freepalestine #westandwithpalestine #supportpalestine #prayforpalestine #againstisrael #againstislamophobia #instagram #instadaily #instanews

10/17/2023, 9:32:52 PM

#protestwallagainstislamophobia . ഏരിയയിലെ പ്രാദേശിക യൂണിറ്റുകൾ നിർമിച്ച ഇസ്ലാമോഫോബിയ വിരുദ്ധ പ്രതിഷേധ ചുവരുകൾ . . . #againstislamophobia

9/21/2023, 6:54:47 AM

ഇസ്ലാമോഫോബിയ വിരുദ്ധ പ്രതിഷേധ മതിൽ ....✊🏽 #sio #sioindia #siokerala #siokozhikode #sioprotest #islamophobia #muslim #islamophobia_in_india #muslimlivesmatter #protest #againstislamophobia #✊🏽 #combatislamophobia #enactislamophobiaact

9/15/2023, 7:27:26 PM

#Protest #wall #Against #Islamophobia SIO CHERUKULAMBA UNIT SIO PADAPPARAMBA AREA #protest #againstislamophobia #sioindia #sio

9/15/2023, 5:11:22 PM

കൊള്ളാം. ഇതാവുമ്പോ മുസ്ലിംകളെ വിമർശിക്കാൻ എളുപ്പമായല്ലോ.തങ്ങളുടെ ബുദ്ധിയില്ലായ്മക്ക് മറ്റുള്ളവരെ കളിയാക്കുന്നവർ 🤣🤣🤣.... #naturalcomedy #malayalam #funnytrolls #laugh #malayalamtrolls #memes #funnymemes #malappuram #equalrights #girlsandboys #society #societymemes #neverending #nonsense #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #malayalammemes #againstpseudoscience #islam #againstislamophobia

7/9/2023, 4:37:58 PM

ശരിയാണ് ഇവയെല്ലാം ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ തന്നെയാണ്... കാരണം ആ ചോദ്യങ്ങളിൽ തന്നെ പിശകുണ്ട്....ഇവയെല്ലാം തെറ്റായ ചോദ്യങ്ങളാണ്.. മഹാത്മാ ഗാന്ധിയുടെ ഐഫോണിന്റെ നിറം ഒരാൾക്ക് പറഞ്ഞു കൊടുക്കണമെങ്കിൽ അദ്ദേഹത്തിന് ഒരു ഐ ഫോൺ വേണം... ആത്മഹത്യ ചെയ്തയാളെ കൊന്നത് ആരാണെന്ന ചോദ്യം തന്നെ തെറ്റാണ്... ആത്മഹത്യ എന്ന വാക്ക് തന്നെ അർത്ഥമാക്കുന്നത് സ്വയം കൊല ചെയ്തു എന്നാണ്....തൃകോണത്തിന്റെ നാലാം വശത്തിന്റെ അളവറിയാത്തത് 4 ആം വശം ഇല്ലാത്തത് കൊണ്ടാണ്... ദൈവത്തിന്റെ സ്രഷ്ടാവ് ആരെന്നറിയാത്തത് അവനെ ആരും സൃഷ്ടിക്കാത്തത് കൊണ്ടാണ്..... Read comments for proof ..... ദൈവം എന്ന സത്യത്തെ ശരിയായ രീതിയിൽ മനസിലാകാത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ് ഇവയെല്ലാം. ഇപ്പോഴും പല പേരുകേട്ട "യുക്തി"വാദികളും ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത് വല്ല ബാലപ്രസിദ്ധീകരണങ്ങളിലെ കുട്ടിച്ചാത്തനായോ അല്ലെങ്കിൽ വല്ല മാന്ത്രികനായോ ആണ്. "ദൈവത്തെ അവർ കണക്കാക്കേണ്ട വിധത്തിൽ കണക്കാക്കിയില്ല.". (സൂറത്തു സുമർ 67 )... എന്നാലും വാതോരാതെ വിഡ്ഢിത്തവും വഞ്ചനയും വിഷവും വെച്ച് വിളമ്പാൻ യാതൊരു മടിയുമില്ല..മേൽ പറഞ്ഞ സവിശേഷതകളെല്ലാം ഉള്ളവനെ വിളിക്കുന്ന പേരാണ് ദൈവം.. അല്ലാതെ ദൈവത്തിന് ഇക്കണ്ട കഴിവുകൾ അങ്ങ് ഉണ്ടെന്ന് പറയുകയല്ല. എല്ലാ നിരീശ്വരവാദികളും ദുരുദ്ദേശ്യം ഉള്ളവരല്ല... സന്മനസ്സുള്ളവരെ മനസ്സിൽ അങ്ങേയറ്റം നീചത്വം ഉള്ളവർ പറഞ്ഞു പറ്റിച്ചു വഴിതെറ്റിച്ചു, ദുരുപയോഗം ചെയ്യുകയാണ്... അവർ ആണ് സമൂഹത്തിന്റെയും ദൈവത്തിന്റെയും ശത്രുക്കൾ.... Note : translation is not accurate when using the translate option in the Instagram app. Some of the sentences when I read it ,gives the exact opposite of what it is meant to give . #naturalcomedy #malayalam #funnytrolls #laugh #malayalamtrolls #memes #funnymemes #malappuram #equalrights #girlsandboys #society #societymemes #neverending #nonsense #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #malayalammemes #againstpseudoscience #islam #againstislamophobia ko

7/8/2023, 11:36:51 PM

Today marks the 2-year commemoration of the hate-filled attack on the Afzaal family. On that tragic day, when Talat, Salman, Yumnah Afzaal and Madiha Salman were taken from us, the community rallied in solidarity, and today, people from around London are honouring the family with several community events in hopes of continuing the healing for the community. You can find details via @cityoflondonont #OurLondonFamily #Community #AgainstIslamophobia

6/6/2023, 6:30:13 PM

ഒരു സിനിമയിൽ പറഞ്ഞ പോലെ തോക്കിൻമേൽ കൈ വച്ചാൽ ഷൂട്ടർ ആകില്ല... ആരെയും ഇന്നേവരെ പഠിപ്പിക്കാത്ത ഒരാൾ ടീച്ചർ ആകില്ല... ഇന്നേവരെ ഒരു ഗെയിം പോലും കളിക്കാത്തവൻ gamer ആകില്ല ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ atheist അഥവാ നിരീശ്വരവാദിയും ആകില്ല.... ഒരു വസ്തു ഒരു ഗണത്തിൽ പെടുന്നതാകണമെങ്കിൽ അതിന് ചില നിബന്ധനകൾ പാലിക്കണം. അതിനെ അതുൾപ്പെടാത്ത ഒരു കൂട്ടത്തിൽ പെടുത്തുന്നത് ശാസ്ത്രീയമായും 'യുക്തി'പരമായും തെറ്റാണ് വിഡ്ഢിത്തമാണ്. ഉദാഹരണത്തിന്, 1.ഒരു രാസപ്രവർത്തനത്തിലും പങ്കെടുക്കാത്ത ഹീലിയം(He), നിയോൺ(Ne), ആർഗ്ഗൺ(Ar), തുടങ്ങിയ മൂലകങ്ങൾ inert gases എന്ന ഗണത്തിൽ പെടുന്നവയാണ്. Carbon ഈ കൂട്ടത്തിൽ ഇല്ലാത്തതിന്റെ കാരണം അത് ഈ ഗണത്തിൽ പെടാനുള്ള നിബന്ധനകൾ പാലിക്കുന്നില്ല എന്നതാണ്. 2.ഒറ്റ സംഖ്യകളുടെ കൂട്ടത്തിൽ 6 ഇല്ലാത്തത് അത് ആ നിബന്ധന പാലിക്കാത്തത് കൊണ്ടാണ്. 3. Pluto ഒരു ഗ്രഹമല്ലാത്തത് അത് ചില നിബന്ധനകൾ പാലിക്കാത്തത് കൊണ്ടാണ് 4. കോഴി ഒരു സസ്തനി (mammal) അല്ലാത്തത് ചില നിബന്ധനകൾ പാലിക്കാത്തത് കൊണ്ടാണ്. ഇതെല്ലാം അംഗീകരിക്കുന്ന നമ്മൾക്ക് പക്ഷെ ഒരു കുറ്റവാളിക്ക് മുസ്ലിം പേരാണെങ്കിൽ ഇസ്ലാമിനെ കുറ്റം പറയാൻ ഒരു മടിയുമില്ല... 1. കലാപത്തിനും മറ്റു മനുഷ്യരെ കൊല്ലുന്നതിനും എതിരെ നിൽക്കുന്ന ഇസ്ലാമിന്റെ പേരിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയ ചില മുസ്ലിം നാമധാരികൾ മുസ്ലിംകളാണോ? 2. വ്യഭിചാരവും ബലാത്സംഗവും നിരോധിക്കുകയും അതിന് കഠിന ശിക്ഷ വിധിക്കുകയും ചെയ്തു ഇസ്ലാം. മുസ്ലിം പേരുള്ള ഒരാൾ വ്യഭിചാരിച്ചാൽ അല്ലെങ്കിൽ പീഡിപ്പിച്ചാൽ, അയാൾ മുസ്ലിം ആണോ? 3.ഇസ്ലാം എന്ന വാക്കുതന്നെ അർഥമാക്കുന്നത് 'സമാധാനം' എന്നാണ്. സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നവൻ മുസ്ലിമാണോ? ഇനി ഒരു മുസ്ലിം നാമധാരി ഇസ്ലാമിക നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇസ്ലാമിനെ ആണോ ഒഴിവാക്കേണ്ടത്? 1. ഒരു പോലീസ്കാരൻ കൈക്കൂലി വാങ്ങിയാൽ പോലീസ് എന്ന സംവിധാനത്തെയാണോ വിമർശിക്കേണ്ടതും വർജ്ജിക്കേണ്ടതും? 2. ഒരു ഭരണാധികാരി അഴിമതി നടത്തിയാൽ ഭരണസംവിധാനം ആണോ തെറ്റുചെയ്തത്? 3. ഒരു ഇന്ത്യക്കാരൻ തെറ്റുചെയ്താൽ നിരോധിക്കേണ്ടത് ഇന്ത്യാമഹാരാജ്യം ആണോ? #naturalcomedy #malayalam #funnytrolls #laugh #malayalamtrolls #memes #funnymemes #malappuram #equalrights #girlsandboys #society #societymemes #neverending #nonsense #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #malayalammemes #againstpseudoscience #islam #againstislamophobia

5/26/2023, 5:46:58 PM

The Real Kerala Story :- केरल के कासरगोड के अब्दुल्ला व उनकी पत्नी खदीजा ने 10 साल की एक हिंदू लड़की को गोद लिया था जिस लड़की ने अपने माता-पिता को खो दिया था। उन्होंने उसका लालन पालन किया। उसको प्यार और दुलार देकर शिक्षित किया। बड़े होने पर अब्दुल्ला व उनकी पत्नी खदीजा ने पूरे हिंदू रीति-रिवाजों के साथ उसकी शादी एक अच्छे हिन्दू परिवार में हिंदू लड़के से कर दी। झूठ बोलने वाले कितना भी झूठ बोलें लेकिन सच्चाई किसी न किसी रूप में दुनिया के सामने आ ही जायेगी। #TheRealKeralaStory #Kerala #Islam #AgainstIslamophobia

5/9/2023, 7:40:00 AM

' ദ കേരള സ്റ്റോറി ' ജനങ്ങൾക്കിടയിൽ വര്‍ഗ്ഗീയ വൈകാരികത ഉണ്ടാകുന്നതാണ്. കേരള ജനതയെ വര്‍ഗീയ കലാപത്തിലേക്ക് ലക്ഷ്യം വെക്കുന്ന ഈ സിനിമയെ മലയാളികള്‍ പ്രോത്സാഹിപ്പിക്കില്ല. .. #TheKeralaStory #againstthekeralastoryfilm #Movie #India #Kerala #antifacism #islamophobia #politics #bollywood #mollywood #cenema #film #indiamovie #AgainstTheKeralastory #againstislamophobia #againstcommunalism #congress #bjp #cpim #iuml #msf #sfi #ksu #abvp #malayalam #ssf #skssf

5/8/2023, 6:45:12 PM

Join the Protest demo against the screening of the RSS propaganda film- ‘The Kerala Story’ Date: May 2, 2023 Venue:Sabarmati dhaba Time :4 pm SFI JNU #sfijnu #sfi #sfikerala #jnu #riseinrage #againstislamophobia

5/2/2023, 9:09:26 AM

E i d m u b a r a k ⭐🌛 . . Follow ❤ @noislamophobiaa ❤ . . . . May Allah ﷻ accept our Ibadah, Fasts, Prayers, Charity, Good deeds and Duas. Aameen! ❤ . . . . #EidMubarak #AgainstIslamophobia #SpreadPeaceLove #عيدكم_مبارك 💌 💖✨ #عيد_سعيد #عيد_الفطر

4/21/2023, 5:32:34 PM

RDay29 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/21/2023, 5:18:38 PM

RDay28 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/20/2023, 5:55:32 AM

RDay27 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/18/2023, 9:30:28 PM

RDay26 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/18/2023, 9:26:31 PM

RDay25 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/18/2023, 9:25:15 PM

RDay24 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/18/2023, 9:23:28 PM

RDay23 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/15/2023, 11:20:15 AM

Process does not prove the absence of the creator...it is the proof of his presence... Theories like the Big bang and evolution etc which maybe true are just the way of God's creation..Islam is not against them , infact Islam supports the Big bang theory , now even if science was wrong about these theories , Islam still stands....Qur'an is a religious text not a science text.. പ്രക്രിയ സ്രഷ്ടാവിന്റെ അഭാവത്തിന് തെളിവല്ല... അവന്റെ സാന്നിധ്യത്തിന്റെ തെളിവാണ്.. ചിലപ്പോൾ ശരിയായേക്കാം എന്ന അവസ്ഥയിലുള്ള ബിഗ് ബാംഗ് , പരിണാമ സിദ്ധാന്തങ്ങൾ ദൈവം പ്രപഞ്ചത്തെയും ജീവികളെയും സൃഷ്‌ടിച്ച രീതി മാത്രമാണ് , ഇസ്ലാം അവയെ തള്ളിക്കളയുന്നില്ല പോരാഞ്ഞിട്ട് ബിഗ് ബാംഗ് നെ അംഗീകരിക്കുകയും ചെയ്യുന്നു. ഇനി ശാസ്ത്രത്തിന് തെറ്റിയാലും ഇസ്ലാമിന് കുഴപ്പമില്ല.... ഖുർആൻ മതഗ്രന്ഥമാണ് ശാസ്ത്രഗ്രന്ഥമല്ല..... #naturalcomedy #malayalam #funnytrolls #laugh #malayalamtrolls #memes #funnymemes #malappuram #equalrights #girlsandboys #society #societymemes #neverending #nonsense #atheistmemes #againstreligion #yukthivaadi #yukthivadi #antifascist #antiracism #antireligion #atheist #atheism #atheistrepublic #malayalammemes #againstpseudoscience #islam #againstislamophobia #englishmemes #englishtrolls

4/14/2023, 7:20:35 PM

RDay22 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/14/2023, 5:55:14 AM

RDay21 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/13/2023, 5:50:22 AM

RDay20 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/12/2023, 7:23:21 PM

RDay19 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/10/2023, 11:15:34 AM

RDay18 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/9/2023, 5:30:46 AM

RDay17 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/8/2023, 5:30:48 AM

RDay16 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/7/2023, 5:30:59 AM

RDay15 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/7/2023, 5:30:40 AM

RDay14 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/6/2023, 5:30:22 AM

RDay13 #IslamicPosts #Women #WomenInIslam #Hijab #MuslimWomen #AgainstIslamophobia #SpreadPeaceLove . Follow Up: @noislamophobiaa💚 .

4/5/2023, 5:30:41 AM