enteezhuthukalkkoridam images

Discover Best enteezhuthukalkkoridam Images of World

#food #travel #sports #news #may #monday

വാകകൾ പൂക്കുന്ന ഈ വഴിത്താരയിൽ നിന്നെയും കാത്ത് നിൽക്കുന്നീനിമിഷം നിന്നോട് ചേരുവാൻ ഉള്ളം കൊതിക്കുന്നു...💮 . . . . . . @aaruuhh.__ ✒️ . . . #enter_imagination #ezhuthupura✍️ #ezhuth #enteezhuthukalkkoridam #ezhuthukalmalayalam #ezhuthum_kuthum

4/10/2024, 6:47:11 AM

" അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നാത്മവിനാഴങ്ങളിൽ വീണു പൊലിയുമ്പോഴാണെൻ്റെ സ്വർഗ്ഗം നിന്നിലലിയുന്നതെ നിത്യ സത്യം!🤍🏵️ . . . . . @aaruuhh.__ . . . #ezhuthupura✍️ #ezhuth #enteezhuthukalkkoridam #ezhuthukalmalayalam #ezhuthu #ezhuthum_kuthum

3/28/2024, 2:36:42 PM

: നിനക്ക് അയാളോട് ദേശ്യമുണ്ടോ? : ഇല്ല... : പിന്നെ? : പരിഭവമേയുള്ളൂ... തനിച്ച് ആണെന്ന് അറിഞ്ഞിട്ടും തനിച്ചാക്കിയത്തിനു അവനില്ലാതെ ഒരു നിമിഷം പോലും പറ്റിലാന്നു അറിഞ്ഞിട്ടും തിരികെ വരാത്തത്തിനു...🙂💚 . . . . . . @aaruuhh.__ . . #enter_imagination #ezhuthupura✍️ #ezhuth #ezhuth #enteezhuthukalkkoridam #ezhuthukalmalayalam #ezhuthu #ezhuthukalmalayalam #ezhuthum_kuthum

3/27/2024, 2:43:39 PM

തനിച്ചായി എന്നു തോന്നുമ്പോൾ നീയെന്ന ഓർമകൾ എനിക്ക് കൂട്ടിരിക്കാറുണ്ട്...!🤍 . . . . . @aaruuhh.__ . . . #instagram #enteezhuthukalkkoridam #varikal #enter_imagination #instagood #ezhuthukalmalayalam #ezhuth #ezhuthupura✍️

3/16/2024, 7:11:53 AM

ഞാൻ ഏറെ നനയാൻ കൊതിച്ച മഴയായിരുന്നു നീ... . . . . . . . . . #ezhuthiloode #instagram #poems #malayalamkavithakal #ezhuthum_kuthum #lovequotes #nandhithayudekavithakal #intagram #reels #motivationalquotes #enteezhuthukal #quotes #enteezhuthukalkkoridam #ithalukal🌱 #ithalukal_ . . . . . . . എഴുത്തുകൾ ഇഷ്ടപെട്ടാൽ Follow me on . . @manju_thulli_official. . . . . . . . . . . @manju_thulli_official . . . .. . . 💙💙💙💙💙💙💙

4/3/2023, 6:01:54 PM

എനിക്ക് ഇവിടം ചുട്ടുപോള്ളുകയാണ്.. നീയെന്നിൽ പൊഴിഞ്ഞ ഓരോ നിമിഷവും.. ഇന്നെന്റെ നാടിവൂഹ്യത്തെ എരിയിച്ചു കളയുന്നു.. ഉമിനീറുറവകൾ വറ്റി വരണ്ടിരിക്കുന്നു.. അതെ.., നിന്റെ സ്പർശമേറ്റ ഇടമെല്ലാം ഇന്നെനിക്ക് ചുട്ടുപൊള്ളുകയാണ്... 🦋 നിഴൽ @_nizhal_official_ ഞാൻ @__dark_sha_dow___ #malayamquotes #ezhuthukoottamfamily #ezhuthstatus #ezhuthukarude_logam #ezhuthiloode #ezhuthineprenayichaval #keralawritters #prenayam #priyapettaval #keralasahithyaacademy #enteezhuthukalkkoridam #photooftheday #keralaphotography📸 #keralagram @_dark__graphy_ അവൻ @_wh_ite__shadow_ @thaliyola_ezhuthukkaran @ezhuthu_kuthu__ @ezhuth._karan @ezhuthachan01 @ezhuthukal_official @kerala__explore @_photolicious._ @__kerala__photography__ 🌼🌼🌼🌼🌼🌼🌼🌼🌼🌼

3/2/2023, 2:54:34 PM

' ഇവിടം'.... ഓരോ നിമിഷവും ഓരോ ഫ്രെയിം ആണ് , അത് അതിനു മുൻപും ഇല്ല , അതിനു ശേഷവും ഇല്ല ... പ്രശ്നങ്ങളും , ദേഷ്യവും, സ്നേഹവും മറ്റെല്ലാം തന്നെ ആ നിമിഷത്തിന്റെ ആണ് , നമ്മളാണ് അതിനെ കൂടെ കൊണ്ട് നടക്കുന്നത് .... ഒടുവിൽ നമ്മളൊക്കെ എടുക്കുന്ന അവസാന ശ്വാസവും ഈ കാറ്റിൽ തന്നെ ചേരും.... #ezhuthu #enteezhuthukalkkoridam #mywritings #thonnalukal #moment #temporary #last #gonewiththewind #poetry #poetsofinstagram #instapost #like #share #feelit #love #compassion #gulmohar_pookunidam #aksharalokham #verukal #verukalofficial #mirakeeapp #malayalam #kavitha #kerala #being #human #philosophy #life #quotes #aboutlifeanddeath

2/9/2023, 5:07:29 PM

തിരക്കൊഴിയാത്ത തിരക്കിലാവണം നമ്മെ പിരിഞ്ഞു പോയവർക്കെത്തിപ്പെടാൻ കഴിയാത്തത്രയും തിരക്കിൽ ഓരോ തവണ പുഞ്ചിരി വിടർത്തുവാൻ ശ്രമിക്കുമ്പോഴും ഒരു ഭയപ്പാടെന്നിൽ നിഴലിക്കുന്നു താൽക്കാലികമായി ഉറപ്പിച്ചു വെച്ച വേരുകളെങ്ങാനും ഇനി ഇളകിയാടുന്നുണ്ടോ.. @_manju_thulli_official_ . . . #quotes #entechinthakal #enteezhuthukalkkoridam #vattezhuth #writerofinstagram #writelove

8/11/2022, 1:11:28 PM

കേരളത്തിലെ പിള്ളേരുടെ ഇപ്പോഴത്തെ അവസ്ഥ . @ente_ezhuthukalkk_oridam #enteezhuthukalkkoridam #thoughts #ezhuthukal #plustwo #higherstudies #keralahomes #yathra #malayalamactress #sanjualpy4u #malayalamkavitha #malayalam #mazha #malayalamwritings #kerala #keralatrending #keralagram #instakerala

7/5/2022, 1:47:14 PM

വായന അറിവും തിരിച്ചറിവുമാണ്... മുന്നിലും പിന്നിലും അനന്തമായി കിടക്കുന്ന വഴി കണക്കെയാണത്.... കാലങ്ങൾക്കപ്പുറത്തേക്കാണ് ഓരോ പുസ്തകത്തിന്റെയും താളുകൾ മറിയുന്നത്... ഓർമകളുടെയും സ്വപ്നങ്ങളുടെയും കാവൽക്കാരാണ് വാക്കുകൾ... ജീവിതത്തിന്റെ സംഗീതമാണ് വായന... വസന്തവും... #enteezhuthukalkkoridam #vayanadinam

6/19/2022, 11:52:02 AM

വാക്കുകൾ മൗനത്തിലുടക്കി..... എഴുത്ത് അന്ധകാരത്തിലലിഞ്ഞു... . . . . . . . . . . . . . #typographyinspiration #mallupage #mallugallery🖤 #malayalis #entekeralam #mazhaofficial #pranayama #enteezhuthukalkkoridam #writersofinstagram #likesforlikes #tdt #writingsofinstagram #palakkadgram #trivandrumdiaries #kannur #kasargode #alappi #alappuzha #idukki #hill #highrange #cochin #kerivaadamakkale #instagramers #instaquotesdaily #quoteoftheday

5/14/2022, 8:09:40 PM

*സ്വപ്‌നങ്ങൾ നശിച്ച ചിത്രശലഭം* വീട്ടുകാരുടെ ശാപവാക്കുകളും നാട്ടുകാരുടെ കുറ്റപ്പെടുത്തലും സഹിച്ചു നാലു ചുമരുകൾക്കുള്ളിൽ കഴിയേണ്ടിവന്ന സ്വപ്‌നങ്ങൾ നശിച്ച ചിത്രശലഭം. അവൾക്ക് സമൂഹം ചാർത്തിനൽകിയ ഓമനപ്പേര് 'ഇര'. ഈ ലോകത്തിന്റെ കാപട്യം ഒന്നുമില്ലാതെ സ്വപ്‌നങ്ങൾ നെയ്ത്തു കളിച്ചും ചിരിച്ചും എങ്ങും സന്തോഷം നിറച്ചു പാറിപ്പറന്നു നടന്ന ചിത്രശലഭം ഇന്നവൾ കണ്ണീരുകൊണ്ട് നനഞ്ഞ കിടക്കയിൽ വിധിയെ പഴിച്ചു കഴിയുന്നു. ഇടക്ക് ഒന്ന് മയങ്ങുമ്പോൾ ആ ഭീകര ദിവസത്തിന്റെ പേടിപ്പെടുത്തുന്ന സംഭവങ്ങൾ അവളുടെ നിദ്രക്ക് ഭാന്ഗം വരുത്തുന്നു. ഇങ്ങനെ നശിച്ച ജീവിതത്തിൽനിന്നും രക്ഷപെടാൻ അവൾ ആത്മഹത്യാ ചെയ്യാൻ ബ്ലേഡ് കൈയിൽ എടുത്തപ്പോൾ തന്റെ പ്രിയ അദ്ധ്യാപിക സിസ്റ്റർ റോസിയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നതായി അവൾക്ക് തോന്നി. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല ദൈവം തന്ന ജീവൻ എടുക്കുവാനുള്ള അവകാശം മനുഷ്യനില്ല. പിന്നെ അവൾ മുറിയിലെ ക്രൂശിത രൂപത്തെ നോക്കി ദൈവത്തോട് ചോദിച്ചു എന്നും പള്ളിയിൽ പോകുകയും സന്ധ്യാ പ്രാർത്ഥന മുടങ്ങാതെ ചൊല്ലുകയും എല്ലാവർക്കും നന്മ മാത്രം ഭവിക്കണമേ എന്ന് പ്രാർത്ഥിച്ചിട്ടും തനിക്ക് ഈ ഗതി എന്തിനു തന്നു. അപ്പോൾ ഒരു ചിന്ത അവളുടെ മനസ്സിൽ അലതല്ലി. തന്നെ നശിപ്പിച്ചയാൾ താൻ അച്ഛനെപ്പോലെ കണ്ടയാൾ പുറത്തു മാന്യതയുടെ കപട മുഖവുമായി നടക്കുമ്പോൾ താനെന്തിനു മുറിയിൽ സ്വയം എരിഞ്ഞടങ്ങുന്നു. പിന്നെ എവിടെ നിന്നോ ലഭിച്ച ഊർജവുമായി പൊരുതാനുറച്ചു ആ മുറി വിട്ട് പുറത്തിറങ്ങുന്നു തന്റെ സ്വപ്‌നങ്ങൾ തകർത്തയാളുടെ മുഖമൂടി വലിച്ചു കീറാൻ. - sanju Aoustin #enteezhuthukalkkoridam #malayalamwriter #ezhuthukal #sanjualpyvlog #sanjualpy #kerala #enteezhuthukal

3/5/2022, 3:38:48 AM

#enteezhuthukalkkoridam

9/7/2021, 4:52:23 PM

#enteezhuthukalkkoridam

8/31/2021, 7:58:21 PM

#enteezhuthukalkkoridam

8/14/2021, 8:15:27 AM

#enteezhuthukalkkoridam

7/29/2021, 2:16:05 PM

#enteezhuthukalkkoridam

7/25/2021, 12:53:50 PM

#enteezhuthukalkkoridam

7/25/2021, 12:51:17 PM

#enteezhuthukalkkoridam

7/22/2021, 2:29:47 AM

#enteezhuthukalkkoridam

7/21/2021, 4:21:46 PM

#enteezhuthukalkkoridam

7/21/2021, 4:20:57 PM

#enteezhuthukalkkoridam

7/21/2021, 4:20:31 PM