entevarikal images

Discover Best entevarikal Images of World

#food #travel #sports #news #april #tuesday

ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ....? പ്രിയപ്പെട്ട നാരായണീ! മരണത്തെപ്പറ്റി ഒന്നും പറയുക സാദ്ധ്യമല്ല. ആര്, എപ്പോൾ, എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുന്നത്. അല്ല, ഞാനായിരിക്കും. എന്നെ ഓർക്കുമോ? ഞാൻ പറഞ്ഞു ഓർക്കും! നാരായണി ചോദിച്ചു എങ്ങനെ?.... ഹെന്റെ ദൈവമേ! അങ്ങെന്നെ എങ്ങനെ ഓർക്കും....? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓർക്കും? നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്..... വൈക്കം മുഹമ്മദ് ബഷീർ മതിലുകൾ സെൻട്രൽ ജയിലിന്റെ പശ്ചാത്തലത്തിൽ മൊട്ടിട്ട അപൂർണ്ണമായ പ്രണയാനുഭവമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ.. ബഷീറും നാരായണിയും ഒരു മതിൽ വേർതിരിക്കുന്ന രണ്ടു ജയിലുകളിലാണെങ്കിലും ഇരുവരുടെയും പ്രണയത്തിന്റെ തീവ്രതയ്ക്ക് അതൊരു തടസമായിരുന്നതേയില്ല. ഗന്ധത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രം പ്രണയിച്ച നാരായണിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഷീറിനെ തേടി ആ വാർത്ത വരുന്നു. തമ്മിൽ കാണുവാനായി പറഞ്ഞുവെച്ച ദിവസത്തിനു മുൻപ് താൻ ജയിൽ മോചിതനാകുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി.... നാരായണിയോടു പറഞ്ഞ അടയാളമായ ചുവന്ന റോസാപ്പൂവും കയ്യിൽ പിടിച്ച് ബഷീർ ജയിലിനു മുന്നിൽ സ്തബ്ധനായി നിന്നു....... കഥയുടെ അവസാനഭാഗം വായിച്ചു കഴിഞ്ഞപ്പോഴേക്കും മനസിൽ ഒരു മതിലിനോടൊപ്പം രണ്ടുഭാഗങ്ങളിലായി നിൽക്കുന്ന ബഷീറും നാരായണിയും പ്രത്യക്ഷപ്പെട്ടു.... ഈ ഭൂഗോളത്തിലെങ്ങും ഇരുവരുടെയും പ്രണയം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് തോന്നിപ്പോയി...... 🌹 . 🥀 . 🌹 . 🥀 . 🌹 . 🥀 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #vaikkommuhammedbasheer #ezhuthukalmalayalam #kerala #entevarikal #viraham💔 #vaikkommuhammedbasheer #malayalamtypography #malluquotesdaily

4/29/2024, 2:53:34 PM

എന്നിലെ പിരാന്ത് മൂക്കുമ്പിൽ ഞാൻ എനിക്കൊരു കത്തെഴുതി… പ്രിയപ്പെട്ട എനിക്ക്… സുഖമെന്ന് കരുതുന്നു… അതിന് ഞാനയിച്ച മറുപടിയായിരിന്നു എനിക്ക് ഇഷ്ടപെട്ടത്… എന്റെ വിലാസം എനിക്കെവിടെനിന്ന് കിട്ടി..? #self #selfmad #mad #madness #alone #thaniye #entevarikal #pen #pensil #paper #vari #varikal

4/27/2024, 6:28:45 PM

....., ✨🥀 . . . .. . . . . . . . . . . . . . . . . . . . . Pls follow @anchithal_poov @anchithal_poov @anchithal_poov . . . . . . . . . . . . . . . . #malayalamvarikal #malayalamstatus #malayalamquotes #ezhuthupura #entevarikal #entelokam #ezhuthulokam #varikalkkappuram #brokenlove #loveislove #lostlove #swanthamvarikal #anchithal_poov #keralagallery #malayalam #viraham # #virahamquotes #malayalamezhthu #breakupquotes #breakup #alone #foreveralone . . . . . . . . . . . . . . . . ❤️

4/22/2024, 5:27:49 PM

പരിമിതികളില്ലാതെ പൊട്ടിച്ചിരിക്കുക..... നിന്നിടങ്ങളിൽ മാത്രം.......😊 # #mythaughts # #ezhuthu # #ezhuthinte__lokam_ # #thoolikathalukal # #thoolika # #writterlife # #writting # #writer # #ezhuthukalmalayalam # #varikalkkappuram ## #malayalam_typography #### #entevarikal ## #ezhuthukalmalayalam # #penne ## #lifequotes ## #lifeofgirl ##

4/20/2024, 6:08:46 PM

ഒരിക്കൽ എന്നെ സന്തോഷിപ്പിച്ചതും ഒടുവിൽ എന്നെ വേദനിപ്പിച്ചതും നിന്റെ മൗനംതന്നെ . . . #lovedrawing #keraladrawingartist #varakal #chithrarachana #kavithakal #keralaartist #ezhuthumvarayum #ezhuthum_kuthum #indiandrawingartist #neeyumnjanum #gulmohar #chuvannapookal_ #bhranthan #bhranthante_chembarathi #ezhuth #malayalamkavithakal #ezhuthidam #thoolika #thoolikaye_prenayicha_narthaki #varikal #naaluvarikavithakal #chuvannapookal_ #entevarikal #unitedkanjirappally #pusthakam

4/18/2024, 12:19:16 PM

🤍 #entevarikal

4/11/2024, 8:52:07 PM

ഒരുനിമിഷം കൊണ്ട് ഇല്ലാണ്ടാവുന്ന പ്രണയത്തിന്റെ നോവ് പറഞ്ഞറിയിക്കാൻ പറ്റില്ല...!!🖤🖤 *🖇️*🖇️*🖇️*🖇️*🖇️*🖇️*🖇️* Pls follow💜support💜 Audio @jijohere Pic @_ndhoo_uz__ Thankyou guys..💚💚 #tharvi__ #entevarikal #varikalofficial #malayalamquotes #ezhuthukal✍️ #ezhuthupura #ezhuthintepurudeesa #ezhuthintepaalazhi💫 #typography #malayalamtypography #quotes #writersofinstagram #writerscommunity #writersworld #instaquotes #quotesgram✏️ #reelsinstagram #ormakal_pookkunnidam #gulmohar #kaviayappan #kollam #kerala #palakkad #kuthikurikalukal #lovequotes

4/6/2024, 5:05:23 AM

മനോഹരമായ ഹൃദയം ചിലർക്ക് മാത്രമേയുള്ളു...! ©@__mu___bi_ #quotes #quotesdaily #quotestagram #quotesaboutlife #happy #instagram #instagramquotes #malayalamquotes💔 #ezhuthu #ezhuth #someone #ezhuthukalmalayalam #ezhuthum_kuthum #ezhuthukarude_logam #entevarikal #keralagallery #kerala360 #mallugram #malayalamquotes #foryou #fyp #explore

4/4/2024, 12:16:16 AM

അയാളുടെ പ്രണയത്തിന്റെ ജനനവും മരണവും എന്നിലൂടെ മാത്രം കടന്നുപോയ നീണ്ട കാലയളവിന്റെ രേഖപ്പെടുത്തലായിരുന്നു... ഈ ഭൂമിക്കും അപ്പുറത്തേക്ക് പ്രണയത്തോടെ ജ്വലിക്കാൻ പ്രകാശം നൽകിയ പ്രണയമേ.... അവസാനം ഞാൻ ഇങ്ങനെ എഴുതി നിർത്തുന്നു... എന്റെ ഹൃദയത്തിനുള്ളിൽ വേരുറച്ച നിന്നെ മറവിയുടെ ചിതയിലേക്ക് ഞാൻ ഉപേക്ഷിക്കുന്നു.... ജീവന്റെ അവസാനം വരെയും ഒരു അവശേഷിപ്പായി നിലനിൽക്കുമെങ്കിലും.......🥀 🍂 . 🍃 . 🍂 . 🍃 . ✍🏻... ഐശ്വര്യ.ആർ 🍂 . 🍃 . 🍂 . 🍃 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

4/3/2024, 6:46:30 PM

Life journey of an angel😍❤️ #fyp#sahithyam #entevarikal #sahithyalokam #creativewriting

3/31/2024, 7:43:11 PM

ചിലപ്പോഴൊക്കെ അങ്ങനെയാണ്.....! . . . . . . . . #trending #malayalam #status #ezhuth #chindhakaludechavattukotta #entevarikal #sadorhappy

3/30/2024, 4:56:21 PM

ഒരു കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അവശേഷിപ്പുകളാണ് ഇന്നത്തെ ഓർമകൾ.....🍁 🍃 . ☘️ . 🍃 . ☘️ . ✍🏻... ഐശ്വര്യ.ആർ 🍃 . ☘️ . 🍃 . ☘️ #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/27/2024, 9:30:16 AM

'നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളർത്തണ്ട അവർ അങ്ങനെ നിർമതരായി വളരട്ടെ!' 'മൃഗങ്ങളെ പോലെ? പക്ഷികളെ പോലെ? പാമ്പുകളെ പോലെ? ചീങ്കണ്ണികളെ പോലെ?' ' അല്ല!' 'പിന്നെ?' 'പണിയുണ്ട് ; പ്രായമായി വരുമ്പോൾ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെ പറ്റിയും പക്ഷാപാതരഹിത്യത്തോട് കൂടി. അങ്ങനെ പത്തിരുപതു വയസാകുമ്പോൾ, എല്ലാ മതങ്ങളിൽ വെച്ച് അവർക്ക് ഹൃദ്യമായത് സ്വീകരിക്കട്ടെ!' സാറാമ്മ കേശവൻ നായരുടെ മുഖത്ത് നോക്കാതെ സന്തോഷത്തോടെ പറഞ്ഞു : 'ന്യായം'.... ജാതിമതവ്യവസ്ഥകളിലും നിറ വ്യത്യാസത്തിലും ആളുകൾ പരസ്പരം വേർതിരിവ് കാണിക്കുന്ന ഈ കാലഘട്ടത്തിലും ഒരു മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന സാറാമ്മയുടെയും കേശവൻ നായരുടെയും പ്രണയം പറഞ്ഞ കഥ ✨💞... #ezhuthu #premalekhanam #entevarikal #basheer #malayalamliterature #varikal

3/24/2024, 6:49:18 AM

അതെ.... ഓരോ മനുഷ്യന്റെ ഉള്ളിലും മറികടക്കാൻ ബുദ്ധിമുട്ടുന്ന നിമിഷങ്ങൾ കടന്നു വരും. ഓരോ മനുഷ്യനും വ്യത്യസ്ഥനാണ് ചിലർ അതിൽ പരുമപെട്ട് ജീവിക്കും മറ്റു ചിലർ വിജയത്തിന്റെ അറ്റം കാണുന്ന സമയം വരെ അതിനോട് പോരാടികൊണ്ടേയിരിക്കും..... എന്നാൽ ഒട്ടുമിക്ക മനുഷ്യനും പടുകുഴിയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചാലും അവർക്ക് തിരിച്ചു കയറുകയെന്നത് തീണ്ടാപാടകലെയാകും.... വട്ട പൂജ്യത്തിനും താഴെയാണ് ഞാൻ ഇന്ന് നിൽക്കുന്നത്... കടന്നു പോയ വീഥിയിൽ എല്ലാം കുപ്പിചില്ലുകളാണ്... കൈവിട്ടു പോയത് അത്രയും പ്രിയപ്പെട്ട പലതുമാണ്... എങ്കിലും തോൽവിയുടെ കരത്തിലേക്ക് കൈനീട്ടി കൊടുക്കുവാൻ ഞാൻ ഒരുക്കമല്ല. എന്നിലെ വേദനകളുടെ ദിനങ്ങളിൽ എന്നിൽ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്തിരിചാർ തന്ന മനുഷ്യരെ നിങ്ങൾക്ക് ഒരുപാട് നന്ദി...ചേർത്തു നിർത്തിയതിനും തള്ളി പറഞ്ഞതിനും നോവിച്ചതിനും നോവിൽ കൂട്ടായവർക്കും എല്ലാം വാക്കുകൾ കൊണ്ട് തീരുന്നതല്ല... അത്... നന്ദി... അബിൻ... #kerala #malayalam #malayalamwritings #keralaboy #writings #mylines #varikal #photography #mypicture #mylife #selflove #selfcare #strugglingtimes #entevarikal #boysphotoshoot

3/23/2024, 9:56:45 AM

നിന്റെ അവസാനവാക്കുകളിലും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു... പക്ഷേ മൗനം നിറഞ്ഞ മറുപടിയിൽ പ്രതീക്ഷകൾ പോലും വറ്റിയിരുന്നു...🍂 🦋 . 🍂 . 🦋 . 🍂 . ✍🏻... ഐശ്വര്യ.ആർ 🦋 . 🍂 . 🦋 . 🍂 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/22/2024, 4:00:14 PM

കാലമെത്രയോ നീണ്ടുപോകുന്നിതെന്നുള്ളിലെ പ്രിയരാം അനേകരെ പറിച്ചുനീക്കി ദൂരെയെവിടെയോ നിഴലായ് കാത്തുനിന്നോരെ നിങ്ങളെ ഞാനെന്നുമെന്നുമെൻ ഹൃദയത്തിനുള്ളിലായ് ചേർത്തുവെച്ചീടുന്നു... 🍁 🦋 . 🍁 . 🦋 . 🍁 . ✍🏻... ഐശ്വര്യ.ആർ 🦋 . 🍁 . 🦋 . 🍁 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/21/2024, 5:16:52 PM

എന്റെ ഹൃദയത്തിന്റെ ഏറ്റവും ഉൾഭാഗത്ത് ഒരു പൂന്തോട്ടമുണ്ട്.... കടന്നു വന്നവരുടെയും എന്നെ കടന്നുപോയവരുടെയും ഓർമകൾ പാകി ഞാൻ മുളപ്പിച്ച പൂക്കളുടെ തോട്ടം...🪻 💐 . ☘️ . 💐 . ☘️ . ✍🏻... ഐശ്വര്യ.ആർ 💐 . ☘️ . 💐 . ☘️ #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/15/2024, 4:24:16 PM

അത്രമേൽ പ്രണയത്തോടെ ഞാനെഴുതിയ വരികൾക്ക് ജീവൻ നൽകിയത് നീയായിരുന്നു....🍃 🏵️ . 🍀 . 🏵️ . 🍀 . ✍🏻... ഐശ്വര്യ.ആർ 🏵️ . 🍀 . 🏵️ . 🍀 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/12/2024, 2:05:26 PM

#സ്മരണകൾ... ഇനിയേതു ഋതുക്കൾ പുണർന്നാലും ഇനിയെത്ര ശിശിരം പൊഴിഞ്ഞാലും നീളുന്ന നിൻ ഓർമ്മതൻ വസന്തം മതിയെനിക്കിനിയുള്ള നാളിലും സ്മരണകൾ തീർക്കുവാൻ...🌿 🏵️ . ☘️ . 🏵️ . ☘️ . ✍🏻... ഐശ്വര്യ.ആർ 🏵️ . ☘️ . 🏵️ . ☘️ #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/9/2024, 5:25:11 AM

ചിലർക്ക് പെണ്ണൊരു കടലാസായിരുന്നു.. വളരെ എളുപ്പം കീറികളയാവുന്ന വില കുറഞ്ഞ കടലാസ്... ചിലർക്ക് പെണ്ണൊരു കവിതയായിരുന്നു.. വാക്കുകൾ കൊണ്ട് വർണ്ണിച്ചാലും തീരാത്ത കവിത... ചിലർക്ക് പെണ്ണൊരു കഥയായിരുന്നു.. കണ്ണുനീരിൽ അക്ഷരങ്ങൾ രചിച്ച് കയ്യടിയും പ്രശംസയും ഏറ്റുവാങ്ങിയ കഥ... ചിലർക്ക് പെണ്ണൊരു കച്ചവട വസ്തുവായിരുന്നു.. ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളിലെത്തിക്കാവുന്ന വിൽപ്പന ചരക്ക്... പക്ഷേ.... പെണ്ണൊരു പ്രതീകമായിരുന്നു... ഉറവ വറ്റാത്ത ഉദാത്തമായ വികാരങ്ങളുടെ ശക്തവും കരുത്തുറ്റതുമായ പ്രതീകം..... 👩🏻 #വനിതാദിനാശംസകൾ 🦋 . 👩🏻 . 🦋 . 👩🏻 . ✍🏻... ഐശ്വര്യ.ആർ 🦋 . 👩🏻 . 🦋 . 👩🏻 #vanitha #vanithadinam #women #pennu #pennu #amma #womens #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #malayalamtypography #malluquotesdaily

3/8/2024, 5:11:21 AM

#മാഞ്ഞുപോയ_തണൽ... സേതുവിന് കലയോടും കലാകാരന്മാരോടും വല്ലാത്തൊരു അഭിനിവേശമായിരുന്നു. അതുകൊണ്ടു തന്നെയാവണം ഞാനും അയാളെ അറിയുവാൻ ആഗ്രഹിച്ചത്. വായനശാലയിലെ പുസ്തകങ്ങൾക്കിടയിൽ മാത്രം കണ്ടു പരിചയമുള്ള സേതുവിനെ ഞാൻ അടുത്തറിഞ്ഞത് വാരികകളിലെ എഴുത്തുകളിലാണ്. ഓരോ എഴുത്തുകളിലും അടിച്ചമർത്തലുകളെ അധിക്ഷേപിക്കുന്ന, അക്ഷരങ്ങളെ ആയുധമാക്കി പോരാടാനറിയുന്ന യുവതലമുറയുടെ ശക്തനായ ഒരു പോരാളിയെ ഞാൻ കണ്ടു. ലളിതവും ശക്തവുമായ അയാളുടെ അക്ഷരങ്ങളെ പ്രോത്സാഹിപ്പിച്ചവരും നിഷേധിച്ചവരും വിമർശിച്ചവരുമുണ്ട്. വൈകുന്നേരങ്ങളിലാണ് നെൽപ്പാടങ്ങൾക്ക് ഏറ്റവും ഭംഗി കൂടുന്നത്. പകുതി മാഞ്ഞുതുടങ്ങിയ സൂര്യന്റെ കിരണങ്ങൾ പാടത്ത് സ്വർണ്ണനിറത്തിൽ ചിതറിക്കിടക്കുന്നു. അവയെ പെറുക്കിയെടുക്കാനെന്നോണം ഞാൻ വരമ്പിലൂടെ നടന്നു. പിന്നീട് വായനശാലയുടെ തുറന്ന വാതിലുകൾ തേടിപോയപ്പോഴാണ് അറിയുന്നത് പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ക്രൂരമായ പീഡനത്തിന് ശേഷം മരണപ്പെട്ടിരിക്കുന്നുവെന്ന്. ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള മരണപ്പെട്ട പെൺകുട്ടിയുടെ ചിത്രം റോഡിന്റെ ഇരുവശത്തുമുള്ള ചുമരുകളിൽ ഒട്ടിച്ചിരിക്കുന്നു. തിരികെ മടങ്ങാൻ നേരമാണ് ഒരു ആംബുലൻസും അതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്ന സേതുവിനെയും ഞാൻ കണ്ടത്. മരണപ്പെട്ടത് സേതുവിന്റെ പെങ്ങൾ മീനാക്ഷിയാണെന്ന് നാട്ടുകാർ ചിലരിൽ നിന്നും അറിഞ്ഞ ഞാൻ ആളുകൾ കൂട്ടമായി നടന്നുപോകുന്ന വഴിയിലൂടെ അയാളുടെ വീട്ടിലെത്തി. അവിടെ അയാളെ ചേർത്തുപിടിക്കാനും ആശ്വസിപ്പിക്കാനും അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്ല. നാട്ടുകാരും അടുത്തറിയുന്നവരും മാത്രം മുറ്റത്തു നിരന്നു. എങ്കിലും സേതുവിന് അടുത്തായി ഒരു സ്ത്രീ ഇരുന്നു കരയുന്നുണ്ടായിരുന്നു. അത് ആരായിരിക്കും എന്നു ഞാൻ സംശയിച്ചു. തുടരും..... @aiswaryaishuuu 🪻 . 🌿 . 🪻 . 🌿 . 🪻 . 🌿 . 🪻 . 🌿 . 🪻 . 🌿 #lostlove #lostlovequotes #kadhakal #malayalamqoutes #malayalamkadhakal #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/7/2024, 7:23:36 AM

മൃതിയുടെ കൈപിടിക്കുമ്പോൾ ഓർമകളും ജീവൻ വെടിയുമെന്ന് കരുതുന്നുണ്ടോ...? മരണത്തിന് ഓർമകളെ തോൽപ്പിനാകില്ല.. കാരണം ഓർമകൾ മനസുകളിൽ നിന്ന് മനസുകളിലേക്ക് മാത്രമല്ല ആത്മാവിലേക്കും ചിതറിക്കിടക്കുന്ന ഒന്നാണ്.......🌿 🦋 . 🌸 . 🦋 . 🌸 . 🦋 . ✍🏻... ഐശ്വര്യ.ആർ 🌸 . 🦋 . 🌸 . 🦋 . 🌸 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/5/2024, 12:25:26 PM

എത്രകാലം ഞാൻ നിനക്കുവേണ്ടി കാത്തിരുന്നുവെന്നറിയാമോ ? എത്രമാത്രം വേദനകൾഎൻ കരളിൽ കടിച്ചമർത്തി കഴിഞ്ഞിരുന്നുവെന്നറിയാമോ ? എന്നെങ്കിലും നീ തിരികെ വരുമോ വരില്ലെയോ എന്ന ഉത്തരം കിട്ടാതെ ഭ്രാന്ത് പിടിച്ച മനസ്സോടെ അലഞ്ഞുതിരിഞ്ഞ് നടന്നിട്ടുണ്ടാകുമെന്നറിയാമോ? അന്നൊന്നും നീ തിരികെ വന്നിരുന്നില്ലല്ലോ? എന്നെ പറ്റി ഓർത്തിരുന്നില്ലല്ലോ ? എന്നെ അന്വേഷിച്ച് ഇറങ്ങിയിരിയുന്നില്ലല്ലോ ? പിന്നെ എന്തിനാണ് ഇപ്പോൾ തിരികെ വന്നത് ? വീണ്ടും എന്നെ പ്രണയത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിട്ടിട്ട് നിനക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകുവാനല്ലേ? ഇല്ല, ഇനി ഒരിക്കലും എന്റെ മനസ്സിനോട്‌ അങ്ങനെയൊരു ക്രൂരത കാട്ടാനായി നിന്നെ അനുവദിക്കില്ല ഞാൻ. @entevarikal____ #malayalam #malayalamkavitha #malayayalamkavithakal #malayalamtypography #malayalamquotes #memmories #entevari #entevarikal✍️ #entevarikal #ezhuth #ezhuthukal #entekeralam #love #loveislove #lostlove #pranayam #viraham #ormmakal #kavitha #njan #aami #madhavikutty #charulatha #athirezhamukile #sudeeppalanad #malayalamsongs

3/5/2024, 1:00:45 AM

യാത്രയുടെ ദൈർഘ്യം കൊണ്ട് മാത്രം പരിചിതരായി മാറുന്ന അപരിചിതരായ എത്രയോ യാത്രക്കാർ.. ഓരോ സ്റ്റേഷനിലുകളിലും പരിചിതമായ മുഖങ്ങൾ വിട പറയുകയും അപരിചിതമായ മുഖങ്ങൾ ക്ഷണിക്കപ്പെടുകയും ചെയ്യും. ജനാലയുടെ വിടവിലൂടെ നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുകയും ഓടി മറയുകയും ചെയ്യുന്ന മരങ്ങൾക്കും കെട്ടിടങ്ങൾക്കും കാലുകളുണ്ടായിരുന്നുവോ.....? നീണ്ടുനിവർന്നു കിടന്ന കായലുകൾക്ക് എത്രയായിരുന്നു ഏകദേശനീളം...? ഒന്നും തിട്ടപ്പെടുത്താനാവാത്ത വേഗതയാണല്ലോ തീവണ്ടിക്ക്. മുഖാമുഖം ഇരിക്കുന്ന യാത്രക്കാർക്കിടയിലിരുന്നു ഞാൻ പുസ്തകത്തിനുള്ളിലേക്ക് ഊളിയിട്ടിറങ്ങി. ചിലർ എന്നെ അടിമുടിയൊന്നു നോക്കി. മറ്റുചിലരുടെ കഴുത്തുകളെ ഉറക്കം അശേഷം മുന്നിലേക്ക് വളച്ചിരുന്നു. ഉറക്കം തട്ടാത്ത എന്റെ കണ്ണുകൾ എപ്പോഴും വിടർന്നിരുന്നു. പുതിയ കാഴ്ചകളും അനുഭവങ്ങളും ആളുകളുമൊക്കെയായി യാത്രകൾ എന്നും എന്റെ മനസിനെ കുളിരണിയിപ്പിക്കുന്ന ഒന്നാണ്. ജീവിതം തന്നെയാണ് ഏറ്റവും വലിയ യാത്രയെന്ന് മനസിലാകുന്ന നിമിഷങ്ങൾ ഏറെയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമൊക്കെ ആ യാത്ര നമ്മളെ മുന്നോട്ട് നടത്തിക്കും. അനുഭവങ്ങളാണ് ജീവിതത്തിന്റെ ഇന്ധനമെന്ന് നിങ്ങളും ഞാനും തിരിച്ചറിയും....🦋 🌸 . 🍀 . 🌸 . 🍀 . 🌸 . 🍀 . ✍🏻... ഐശ്വര്യ.ആർ 🌸 . 🍀 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/3/2024, 10:25:55 AM

മനസിന്റെ മാറിൽ നിന്ന് വിങ്ങിപ്പൊട്ടി മുളപൊന്തിവന്ന തളിരിലകൾ പിന്നീട് പറഞ്ഞ കഥകളെല്ലാം ഏകാന്തയുടെ കാർന്നുതിന്നലിനെക്കുറിച്ചാണ്. പരസ്പരം മിഴികളാൽ ദീർഘനേരം ഉടക്കി നിന്ന് ഹൃദയത്തിന്റെ ധമനികളിലൂർന്നിറങ്ങിയ പ്രണയത്തിന്റെ നിഷ്കളങ്കതയും വിരഹത്തിന്റെ കയ്പ്പാർന്ന ചവർപ്പോടെ സിരകളിലുടനീളം ദുർഗന്ധം വ്യാപിപ്പിച്ച ഒടുക്കവും ഇന്ന് എന്നെ ഒരു രോഗിയാക്കിയിരിക്കുന്നുവോ....? തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച എന്റെ പാദങ്ങളുടെ നീറ്റൽ കൊണ്ട് മനസിന്റെ ഭിത്തിയിൽ മുറിപ്പാടുകൾ ചിത്രം വരയ്ക്കുമ്പോൾ ആർക്കും പിടികൊടുക്കാതെ ഇങ്ങനെ ചോർന്നുപോകുംവിധം നിന്റെ തണലിന്റെ മറതേടി അലയുകയാണ് ഞാൻ...🍃 🍁 . 🦋 . 🍁 . 🦋 . 🍁 . 🦋 . ✍🏻... ഐശ്വര്യ.ആർ 🍁 . 🦋 . 🍁 . 🦋 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

3/2/2024, 9:25:21 AM

എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തേക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം. എന്നിട്ടും അവൾ അറിഞ്ഞില്ലല്ലോ! ഇപ്പോൾ ഈ വൈകിയ വേളയിൽ പ്രപഞ്ചാന്ത്യത്തിൽ കോരിച്ചൊരിയുന്ന ഈ പേമാരി എന്റെ കണ്ണുനീരാകുന്നു എന്ന സത്യം മാത്രം അവൾ അറിയുന്നുവത്രേ. ഹാ! കഷ്ടം! I have loved Thee With an Everlasting Love എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ... ഒരിക്കൽ എൻ. മോഹനൻ നഷ്ടപ്രണയത്തിന്റെ വളരെ വേറിട്ടൊരു ശൈലിയെ ഞാൻ പരിചയപ്പെട്ടു വായിച്ചറിയുകയായിരുന്നു. "അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം" ജി. ശങ്കരക്കുറുപ്പിന്റെ ഈ വരികൾ കഥയിലുടനീളം ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. താൻ ആത്മാർത്ഥമായി സ്നേഹിച്ച പെൺകുട്ടിയെ ഒരു മാറും ഗർഭപാത്രവും ജീർണ്ണിച്ച അവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ വെച്ച് കണ്ടുമുട്ടുമ്പോഴും ഭൂതകാലത്തിന്റെ ഏതോ പാർക്കിലെ സിമന്റ് സെറ്റിയിൽ അവൾ ഇരിക്കുന്നതായി അയാൾക്കു തോന്നി. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഉറക്കത്തിന്റെ വഴിയിലേക്ക് അവളുടെ കണ്ണുകളടഞ്ഞു പോകുന്നതിനിടയിൽ ഇനിയുള്ള ജീവതത്തിന് ആശംസകൾ നേർന്നുകൊണ്ട് അയാൾ വിട പറഞ്ഞു... 🍀 . 🌸 . 🍀 . ✍🏻... ഐശ്വര്യ.ആർ 🌸 . 🍀 . 🌸 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/29/2024, 5:20:50 PM

അത്രമേൽ ചേർത്തുനിർത്തി, ഒടുവിൽ ഒന്നുമല്ലാതാക്കി അടർത്തിമാറ്റപ്പെട്ടതിനോളം വേദന വേറെയൊന്നുണ്ടാകുമോ!!! ---- കാലമെന്ന പുസ്തകത്താളിൽ നിന്നും കടമെടുത്ത വരികൾ. ❣️ #picoftheday #instagram #mobilephotography #photographylovers #naturephotography #naturelovers #natureholic #entekeralam #naturevibes #flowers #neelambari #entevarikal #aami #madhavikutty #neermathalam #greenery #keralaphotography #goodvibes #photoshop #instadaily

2/24/2024, 4:13:11 PM

(Part-2) എന്റെ വാശിയെ തോൽപ്പിക്കാൻ നിനക്ക് പോലും ആകില്ലെന്നല്ലേ നീ എപ്പഴും പറയാറ് അപ്പോൾ നിനക്ക് വേണ്ടിയുള്ള എന്റെ വാശി ആർക്ക് തോൽപ്പിക്കാനാകും അതിനാലാവും അവരും ഒന്നും പറയാതെ ഇറങ്ങിയത്... മാനസ്സ് നീ ഇല്ലാതെ ഇത്ര വർഷങ്ങൾ ഞാൻ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന് നീ ഓർത്തുവോ, പോകാനിടയുള്ള ഇടങ്ങളിലെല്ലാം ഞാൻ നിന്നെ തേടി എവിടെയും കണ്ടുകിട്ടിയതെയില്ലാ.... ഞനൊട്ടും സംസാരിക്കാറേ ഇല്ലന്നല്ലേ നിന്റെ പരാതി എന്നാൽ ഇന്നെനിക്ക് നിനക്ക് മതിയാവോളം കേൾക്കാനുള്ള വാക്കുകൾ ഉണ്ട് അതിലെന്റെ സുഖവും ദുഃഖവുമുണ്ട് എല്ലാം നിന്റെ മടിയിൽ തല വച്ച് കിടന്ന് പരിഭവം പറയുന്ന എന്നെ ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്, പാമേ എന്നുള്ള നിന്റെ വിളിക്കായി ഓരോ നിമിഷവും ഞാൻ കാതോർത്തു നിൽക്കാറുണ്ട് ചിലപ്പോൾ നീ വന്ന് വിളിച്ചതായി തോന്നി വഴിയരികിൽ ഓടി വരും ഒക്കെ എന്റെ തോന്നലാവും എങ്കിലും നീ വിളിച്ചിരുന്നതായി തന്നെ കരുതും.... മാനസ്സ് ഇപ്പോഴിതാ അടുത്ത വസന്തത്തിനുള്ള സമയമായി മന്ദാരം പൂക്കാൻ ഇനി അധിക നാളുകളില്ല ഈ വസന്തവും നിന്റെ വരവറിയിക്കുകയെന്ന് കരുതി ഒരു പിടി പൂക്കളുമായി ഞാനാ മന്ദാര ചോട്ടിൽ കാണും ഈ വസന്തത്തിലെങ്കിലും നീ എനിക്കായി പൂക്കുമെന്ന പ്രതീക്ഷയിൽ.... എന്ന് നിന്റെ സ്വന്തം പാമ നിരുപമ 🍂 . . . . . #writings #writers #madhavikuttyquotes #krmeera❤️ #books #malayalamezhuthukal #enteezhuth #ezhuthupura #like #instagram #writer #kavitha #entevarikal #madhavikutty . . . . . ഈ സൃഷ്ടി കോപ്പി റൈറ്റ് ആക്ട് 1957(14 of 1957) സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു.എന്റെ (നിരുപമ )അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക,അനുകരിക്കുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്.

2/22/2024, 1:57:57 PM

അതിഥിയായ് വരിക നീ. .. #ezhuthukalmalayalam #entevarikal #kadalasine_pranayicha_thoolika #kadalas #malayalam #ishttam #mylines

2/21/2024, 2:35:20 PM

#നീ ഒരു വേനലിനൊടുവിലായ് വന്ന വസന്തമേ നീയെന്നുള്ളിലൊരു നോവായ് വേരാഴ്ന്നുപോയെങ്കിലുമെൻ മിഴികളിന്നും തിരയുവതു നിന്നെ മാത്രം നിന്നോർമകളലയടിക്കുമൊരു കടലായ് ഞാനീ തീരത്തെ തഴുകിയൊഴുകുന്നേരവും നിന്നാത്മാവിനെ തൊട്ടുണർത്താനൊരു കാറ്റുപോലെന്നോണം നിന്നരികലായ് നിൽപ്പൂ ഞാൻ നിശബ്ദം ഇന്നീ പകലിലൊരു പൂവായ് വിരിഞ്ഞു നിൻ രാവുകളിലെങ്ങോ കൊഴിഞ്ഞുവീഴുവാൻ മോഹം കൈയ്യെത്തും ദൂരത്തെങ്ങോ നിൽപ്പതിന്നു നീ എൻ മിഴികളറിയാതെങ്ങോ മറഞ്ഞുപോയ് കാലവും കുറിക്കപ്പെടുമെന്നോരോ കവിതയിലുമൊരു നോവുപടർത്തുമീ പ്രണയവും സഫലമായീടും..... ✍🏻... #ഐശ്വര്യ_ആർ സൃഷ്ടിപഥം....❤️ #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback

2/20/2024, 7:11:08 AM

ഋതു സ്വപ്നങ്ങളിലേക്ക് ശിശിരത്തിനും ഹേമന്തത്തിനും ശേഷം ഒരു വസന്തം കൂടി........... ........ ......... ......... ........ #love #lovestory #lovequotes #loveislove #happymoments #entertainment #poems #chillezhuth #motivations #madhavikkutty #inspirations #ezhuth #entevarikal #brokenheart #malayalamkavidha #mallugram #Malappuram #kavitha #kerala #novel

2/18/2024, 9:17:11 PM

അനാഥത്വം പേറിയ കുഞ്ഞു പാദങ്ങൾ നിലയുറപ്പിച്ചത് തെരുവിന്റെ ഹൃദയത്തിലേക്കാണ്. ഈ ലോകത്തിലെ സുരക്ഷിതമായ ഇടങ്ങളിൽ മാത്രം ഉറങ്ങുന്ന നമ്മളേക്കാൾ ചെളിപുരണ്ട കുഞ്ഞു മുഖങ്ങളിൽ വിടരുന്ന നിഷ്കളങ്കമായ ചിരികൾക്ക് എത്രയോ ഭംഗി കൂടുതലാണ്....🥰 🦋 . ❤️ . 🦋 . ❤️ . 🦋 . ✍🏻... ഐശ്വര്യ.ആർ ❤️ . 🦋 . ❤️ . 🦋 . ❤️ #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/18/2024, 10:53:38 AM

ചേർന്നു നിന്നിട്ടും കാറ്റിന്റെ തലോടലിൽ വേർപെട്ടുപോയ രണ്ടിലകളെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...? അവയ്ക്ക് മണ്ണിന്റെ നെഞ്ചിടിപ്പ് വളരെ അടുത്തറിയാം... ചിലത് കരിഞ്ഞുണങ്ങി തരികളായി മാറി മണ്ണോട് ചേർന്നിരിക്കും.... അതിന്റെ നിറം പാടെ മാറിയിട്ടുണ്ടാകും. എന്നാൽ മറ്റൊന്നുണ്ട്.. ഉടലുകൾ നഷ്ടപ്പെട്ട് അതിന്റെ അസ്ഥിത്വം മാത്രമായി അവശേഷിക്കും..... അവ മണ്ണോട് ലയിക്കാൻ സമയമെടുക്കും.......... ഇതിൽ ഏതിലേക്കാണ് ഞാൻ പരിവർത്തനം ചെയ്യപ്പെടുക എന്നറിയില്ല.. ഉടലുകൾ നഷ്ടപ്പെട്ട എന്റെ അസ്ഥിത്വം മണ്ണോട് ലയിക്കാൻ ഒരായുസിന്റെ സമയമെടുക്കുമായിരിക്കാം..... എന്നാലും സാരമില്ല... വേനലിന്റെ തീച്ചൂടിലും തണുത്തുറയുന്ന മഴനീരിലും എനിക്കയാളെ ഓർത്തുകൊണ്ട് ഉറങ്ങാമല്ലോ....🥀 🍃 . 🍂 . 🍃 . 🍂 . 🍃 . 🍂 . ✍🏻... ഐശ്വര്യ.ആർ 🍃 . 🍂 . 🍃 . 🍂 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/17/2024, 3:02:45 PM

നന്ദി... @__mint__chocolate_ . . . . . Do not copy or repost the content without permission. . . . . ⓒ︎all rights and credits reserved to the respective owners #the_soul_letters_ #enteezhuthukal #entevarikal #malayalam #malayalam ezhuthukal #__mint_chocolate_ #typography #picoftheday

2/17/2024, 2:37:26 AM

ഞാൻ ഇനിയും എന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും.. നിന്നിൽ തുടങ്ങി നിന്നിലേക്കു തന്നെ....🦋 🌼 . 🍀 . 🌼 . 🍀 . 🌼 . 🍀 . ✍🏻... ഐശ്വര്യ.ആർ 🌼 . 🍀 . 🌼 . 🍀 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/14/2024, 3:06:14 PM

💯😊 ഇഷ്ട്ടായാൽ കൂടെ കൂടിക്കോ 😊 @entevarikal____ . . . . #malayalam #malayalamquotes #malayalamkavitha #malayalamtypography #malayayalamkavithakal #memmories #love #loveislove #lovequotes #pranayam #viraham #entevari #entevarikal✍️ #entevarikal #ezhuth #entekeralam #ormmakal #aami #uyire #minnalmurali

2/14/2024, 2:46:32 PM

"ഒരു പ്രണയം _ ആദ്യ കൂടിക്കാഴ്ച്ച " .ഈ എഴുത്ത് ഒരു ശ്രമം മാത്രമാണ്.. വായിച്ച് നോക്കി ഇഷ്ടപ്പെടുന്നെങ്കിൽ comment ലൂടെ അറിയിക്കാം.. . . @velipaadukal.official . #malayalam #story #malayalamstories #shortstories #വരികൾ #varikal #kadalassofficial #velipaadukal_official #malayalamstatus #malayalamquotes #keralagram #ezhuthukal #varikal #entechinthakal #entevarikal #ezhuthishtam #thoolika #kurippukal #enteezhuthukal #mallugram #malluwriter #quotestagram #keralawriter #malayalamquotes #keralagram #quote #statusquotes #meaningfulquotes #heartbrokenquotes #hearttouchingquotes #thoolika #thoolikathalukal

2/14/2024, 11:35:05 AM

ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ നമ്മളെന്ന വ്യക്തിയെ പരിഗണിക്കാൻ നാം പലപ്പോഴും മറന്നു പോവുന്നു. . . . . . #instagram #ezhuthukal #poem #varikal #entevarikal

2/13/2024, 9:57:34 PM

നാലുമണിയുടെ വെയിൽനാളങ്ങൾ കണ്ണുകളെ വേദനിപ്പിക്കുന്നു... തല കുനിച്ചു തണൽ തരുന്ന ചെമ്പകം എന്നെ തലയാട്ടി വിളിക്കുന്നു. ഈ പകലുകൾ ശാന്തതയിലേക്ക് കൊണ്ടുപോകുമ്പോൾ വേരുറയ്ക്കാത്ത ചെടികൾ പോലെ നിലം പതിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... നോക്കൂ.. വിദൂരതയിൽ ഇലകൾ പൊഴിച്ച മരങ്ങൾ കൈകൾ നിവർത്തി മറ്റാരുടെയോ കരങ്ങൾ പിടിക്കാൻ കാത്തു നിൽക്കുന്നു... അവയുടെ കാത്തിരിപ്പിന്റെ ക്ഷമയും തീക്ഷ്ണതയും എന്നെ കൂടുതൽ അത്ഭുതപ്പെടുത്തുന്നു. പകലുകൾ രാത്രിയെ തിരയുമ്പോൾ സമയത്തിന്റെ സൂചികൾ പിന്നിലേക്ക് ചലിക്കുന്നു. ചുവടുകൾ പിഴയ്ക്കുന്നു. താളം തെറ്റുന്നു. പാതി അടഞ്ഞ കണ്ണുകളിൽ കാഴ്ചകൾ മങ്ങി തുടങ്ങുന്നു...... 🍂 . 🍃 . 🍂 . 🍃 . 🍂 . ✍🏻... ഐശ്വര്യ.ആർ 🍃 . 🍂 . 🍃 . 🍂 . 🍃 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/9/2024, 11:46:44 AM

നിന്റെ ഓർമകളെ മെടഞ്ഞു കെട്ടാൻ ഞാൻ പലപ്പോഴും രാത്രികളോട് അപേക്ഷിച്ചിട്ടുണ്ട്......... ഇനിയുള്ള എന്റെ ദിനങ്ങളെ ആവരണം ചെയ്യാൻ..🍁 🦋 . 🍁 . 🦋 . 🍁 . ✍🏻... ഐശ്വര്യ.ആർ 🦋 . 🍁 . 🦋 . 🍁 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/6/2024, 5:02:14 PM

"ഒരു പ്രണയം _ ആദ്യ കൂടിക്കാഴ്ച്ച " .ഈ എഴുത്ത് ഒരു ശ്രമം മാത്രമാണ്.. വായിച്ച് നോക്കി ഇഷ്ടപ്പെടുന്നെങ്കിൽ comment ലൂടെ അറിയിക്കാം.. . . @velipaadukal.official . #malayalam #story #malayalamstories #shortstories #വരികൾ #varikal #kadalassofficial #velipaadukal_official #malayalamstatus #malayalamquotes #keralagram #ezhuthukal #varikal #entechinthakal #entevarikal #ezhuthishtam #thoolika #kurippukal #enteezhuthukal #mallugram #malluwriter #quotestagram #keralawriter #malayalamquotes #keralagram #quote #statusquotes #meaningfulquotes #heartbrokenquotes #hearttouchingquotes #thoolika #thoolikathalukal

2/6/2024, 11:34:41 AM

"ഒരു പ്രണയം _ ആദ്യ കൂടിക്കാഴ്ച്ച " .ഈ എഴുത്ത് ഒരു ശ്രമം മാത്രമാണ്.. വായിച്ച് നോക്കി ഇഷ്ടപ്പെടുന്നെങ്കിൽ comment ലൂടെ അറിയിക്കാം.. . . @velipaadukal.official . #malayalam #story #malayalamstories #shortstories #വരികൾ #varikal #kadalassofficial #velipaadukal_official #malayalamstatus #malayalamquotes #keralagram #ezhuthukal #varikal #entechinthakal #entevarikal #ezhuthishtam #thoolika #kurippukal #enteezhuthukal #mallugram #malluwriter #quotestagram #keralawriter #malayalamquotes #keralagram #quote #statusquotes #meaningfulquotes #heartbrokenquotes #hearttouchingquotes #thoolika #thoolikathalukal #quotestagram #lifequotes #lovequotes

2/5/2024, 10:16:29 AM

ഞാനൊരു കഥയായ് മാഞ്ഞുപോകുംവരെ നിങ്ങൾക്ക് എന്നെ മനസിലാകുകയില്ല.....🍂 🦋 . 🥀 . 🦋 . 🥀 . ✍🏻... ഐശ്വര്യ.ആർ 🦋 . 🥀 . 🦋 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/4/2024, 8:23:19 AM

ആദ്യമായി അന്നെന്റെ കൈവിരലുകളെ നീ തൊട്ടപ്പോൾ എന്റെ ഹൃദയത്തിലൊരു വേരാഴ്ന്നിറങ്ങിയിരുന്നു.. ഇപ്പോൾ ഉള്ളിലൊരു പനിനീർപ്പൂവ് വിടർന്നതുപോലെ.......🌹 ☘️ 🌹 ☘️ 🌹 ☘️ 🌹 ☘️ ✍🏻... ഐശ്വര്യ.ആർ 🌹 ☘️ 🌹 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

2/2/2024, 1:38:56 PM

നിൻ അരികിലെത്തുവാനീ യാത്രകളിലെന്നുമേ ദീർഘമേറുന്നിതെൻ സഞ്ചാരപാതകൾ....🦋 🪻 🌿 🪻 🌿 🪻 ✍🏻... ഐശ്വര്യ.ആർ 🌿 🪻 🌿 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #kavithakal #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily #kavithakalpookkunnidam

2/1/2024, 1:12:23 PM

ഉള്ളിലെ ഭാവങ്ങളൊന്നും മറയ്ക്കാനാവില്ലെന്ന് കണ്ണുകൾ...🤍✨ @__mint__chocolate_ . . . . . Do not copy or repost the content without permission. . . . . ⓒ︎all rights and credits reserved to the respective owners #the_soul_letters_ #enteezhuthukal #entevarikal #malayalam #malayalam ezhuthukal #eyes #eye #love

1/31/2024, 5:37:29 AM

#entevarikal #aadhi_yanu #അക്ഷരങ്ങൾ #kaattupoov🌺

1/28/2024, 3:15:09 AM

ഇരുട്ടിന്റെ മൂടുപടത്തെ കീറിമുറിച്ച് വായനകളിലും എഴുത്തുകളിലും മുഴുകിയ എത്രയോ നിശബ്ദമായ രാത്രികൾ കടന്നുപോയിരിക്കുന്നു... നിലാവും നിശാഗന്ധിയും മാത്രം പ്രണയിച്ച ഈ ലോകത്തിന്റെ മറുപുറം അന്നൊക്കെ ഞാൻ എന്റെ ഭാവനകളിൽ രൂപപ്പെടുത്തുമായിരുന്നു. ഇരുളിന്റെ മടിത്തട്ടിൽ മാത്രം വിരിയാൻ വിധിക്കപ്പെട്ട നിശാഗന്ധി മൗനമായി കണ്ണുനീർ പൊഴിച്ചു.. കൂടെ നിലാവും തേങ്ങി തുടങ്ങി. കറുപ്പിന്റെ ഏകാന്തയാമങ്ങളിൽ പിറവിയെടുക്കുന്ന നിശാഗന്ധിക്ക് സാക്ഷിയായി പിന്നീട് നിലാവും കാത്തിരുന്നു......🦋 🌿 🌸 🌿 🌸 🌿 🌸 ✍🏻... ഐശ്വര്യ.ആർ 🌿 🌸 🌿 🌸 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

1/27/2024, 5:26:02 PM

ഓർമ്മകളിലെന്നും.... ✨🥀 . . . . . . . . . . . . . . . . . . . . . . . . . . . . Pls follow @anchithal_poov @anchithal_poov @anchithal_poov . . . . . . . . . . . . . . . . #malayalamvarikal #malayalamstatus #malayalamquotes #ezhuthupura #entevarikal #entelokam #ezhuthulokam #varikalkkappuram #brokenlove #loveislove #lostlove #swanthamvarikal #anchithal_poov #keralagallery #malayalam #viraham # #virahamquotes #malayalamezhthu #breakupquotes #breakup #alone #foreveralone . . . . . . . . . . . . . . . . ❤️

1/26/2024, 3:47:00 PM

പ്രിയപ്പെട്ട കാലമേ... നീ എന്നിൽ നിന്ന് കവർന്നെടുത്തത് കടന്നുപോയ നിമിഷങ്ങളെ മാത്രമായിരുന്നില്ല... വേർപെട്ടുപോയ മനുഷ്യരെക്കൂടെ ആയിരുന്നു.......🍁 🍃 🌼 🍃 🌼 🍃 ✍🏻... ഐശ്വര്യ.ആർ 🌼 🍃 🌼 🍃 🌼 🍃 🌼 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

1/25/2024, 1:57:02 PM

#entevarikal #kaattupoov🌺 #aadhi_yanu

1/25/2024, 5:14:20 AM

ഓർമകൾ മാത്രം ബാക്കിയാക്കി തിരികെ നടക്കുമ്പോൾ പ്രതീക്ഷകൾ കെട്ടടങ്ങിയിരുന്നു... കാത്തിരിപ്പിന് മരണം സംഭവിച്ചിരുന്നു.. ദുർബലമായിരുന്ന മനസ് അന്ത്യശ്വാസം വലിക്കുന്നു.. ഇനി ഉറങ്ങാം ദീർഘനേരം....🍂 🦋 🥀 🦋 🥀 ✍🏻... ഐശ്വര്യ.ആർ 🦋 🥀 🦋 🥀 🦋 🥀 #lostlove #lostlovequotes #love #lovequotes #malayalamqoutes #malayalamquotes💔 #ezhuthiloode #madhavikutty♥️ #madhavikutti #madhavikutty📝📚📖 #krmeera #krmeera❤️ #pathmarajan😍 #pusthakapeedika #pathmarajanquotes #kamaladas #kadalas #vaikkommuhammedbasheer #entekeralam #likesforlike #likesforlikesback #explorepage #explorepage#ezhuthukalmalayalam #kerala #entevarikal #viraham💔 #followforfollowback #malayalamtypography #malluquotesdaily

1/24/2024, 1:48:14 PM

The End ................ മൗനങ്ങൾ ചിലപ്പോഴെല്ലാം തരുന്നൊരു പാഠമുണ്ട് ചിന്തകൾ കൊണ്ട് ചിറകിട്ടടിക്കുമ്പോൾ ഇടയ്ക്കെല്ലാം ഒരു തിരിഞ്ഞു നോട്ടമാകാമെന്നത്.. പലപ്പോഴും അതൊരു തിരിച്ചറിവുകളാണ് എവിടെയെല്ലാം നാം ചേർത്തുനിർത്തപ്പെട്ടുവെന്നും ആരൊക്കെ നമ്മെ ചേർത്തു നിർത്തിയെന്നുമുള്ള പാഠം.. ഒടുക്കം സങ്കടങ്ങളുടെ ചുഴികളിലാണ് എത്തിച്ചേരുന്നതെങ്കിലും തിരിച്ചറിയാൻ കഴിയുന്ന ഉത്തരം ആഴത്തിൽ പതിച്ച വേദനകളുടെ ശേഷിപ്പാണെന്ന് അറിയാം.. അത്രമേലാഴത്തിൽ വേരൂന്നിയ ഓർമ്മകളാകുമ്പോൾ ഹൃദയത്തിനൊരു പിടച്ചിലാണ്, ഒരിറ്റു സ്നേഹത്തിനായുള്ള പിടച്ചിൽ.. പിന്നീടത് ഒരു വാക്കെങ്കിലും മിണ്ടുമെന്നുള്ള കാത്തിരിപ്പാണ് ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിയുന്ന ഒടുക്കം വരെയുള്ള നീണ്ട കാത്തിരിപ്പ്.. ചില മൗനങ്ങൾ ചിറകടിക്കുന്ന ചിന്തകൾകൊണ്ട് പൂക്കാറുണ്ട് അതാവാം ചിലരെയെല്ലാം അത്രയാഴത്തിൽ സ്നേഹിക്കുന്നുവെന്ന് വീണ്ടും അടയാളപ്പെടുത്തുന്നത്.. ഈ മൗനം മരണം തന്നെയാണ് സ്വപ്നങ്ങളുടെയും സന്തോഷങ്ങളുടെയും സ്നേഹത്തിന്റെയും ദീർഘമായ സങ്കടച്ചുഴിയിലേക്ക് തള്ളിവിടുന്ന സത്യമായ മരണം... 🖋️മഞ്ഞുതുള്ളി🖤 #entevarikal #myownwords

1/23/2024, 6:30:31 AM

നിന്നെ എഴുതുവാൻ മാത്രം ഞാൻ എന്റെ തൂലികയിൽ പ്രണയം നിറയ്ക്കുന്നു.... കടന്നുപോകുന്ന വേനലും പെയ്തൊഴിയുന്ന മഴയും സാക്ഷിയാകവെ നീയും പുനർജനിക്കട്ടെ..... 🪻 🍃 🪻 🍃 🪻 ✍🏻... ഐശ്വര്യ.ആർ 🍃 🪻 🍃 🪻 🍃 #malayalamqoutes #malayalam #lovequotes #love #entevarikal #navathoolika #thoolika #thoolika #kadalas #valapottukal #valappottukal #viraham #instagram #ezhuthukari #entevarikal #entevarikal✍️ #writer

1/22/2024, 3:12:31 PM

എത്രയോ യുഗങ്ങൾ ഓടി മറയുമ്പോൾ മാത്രം എന്നെ മറക്കുമെന്നാണോ... അപ്പോഴും നിങ്ങൾക്ക് എന്നെ മറക്കാൻ കഴിയുമോ....? ഏയ്, ഒരിക്കലുമില്ല.. നിന്റെ ഓർമകൾ ഇല്ലെങ്കിൽ ഞാനും എനിക്ക് ചുറ്റുമുള്ള ഈ ലോകവും ശൂന്യമാണെന്ന് ഞാൻ കണക്കാക്കുന്നു.... അതിനി എത്ര യുഗങ്ങൾ കഴിഞ്ഞാലും...... 🦋 🪻 🦋 🪻 🦋 🪻 ✍🏻... ഐശ്വര്യ.ആർ 🦋 🪻 🦋 🪻 #priyapettaval #avan #aval #entelokam #entevarikal #entevarikal✍️ #njan #ezhuthukal #ezhuthukari #instavalappottukal #kadalas #pranayam #viraham #neeyumnjanum #love #truelove #instagram

1/21/2024, 6:27:21 AM

ഇന്നലെ വരെ ജീവിപ്പിച്ച സ്വപ്നങ്ങളും മനസിനെ ബന്ധിപ്പിച്ച വിശ്വാസങ്ങളും വിലപിക്കുന്നത് ഞാൻ കാതോർക്കുന്നു.. ഇഷ്ടങ്ങളെ എന്നപോലെ നഷ്ടങ്ങളെയും ചേർത്തുവെയ്ക്കാൻ കാലം ഇന്നും മറന്നില്ല.. കഥാന്ത്യത്തിൽ മൃതിയുടെ നിഴൽ മാത്രം അവശേഷിക്കുന്നു.......... 🍃 🍁 🍃 🍁 ✍🏻... ഐശ്വര്യ.ആർ 🍃 🍁 🍃 🍁 🍃 #entevarikal✍️ #ezhuthintepaalazhi💫 #ezhuthukarude_logam #ezhuthu #ezhuthu #ezhuthukari #ezhuthupura #ezhuthukariyudeth #ezhuthinepranayikkunnavar✍️ #ezhuthukal #ezhuthukari✍️ #malayalamqoutes #malayalamquotes💔 #malayalamwriter #njan #entevarikal #instavalappottukal #eniyum_viriyatha_pookal #kadalas #instagram

1/20/2024, 7:27:44 AM

ഞാൻ ഇന്നലെയും നിന്നെ സ്വപ്നം കണ്ടിരുന്നു..... ദാഹിച്ചു വലഞ്ഞ ഒരു വൃദ്ധന്റെ മുന്നിൽ നീ പുഴയായി ഒഴുകുന്നു.... നിന്റെ നേർത്ത കണ്ണുകൾ വൃദ്ധന്റെതെന്നപോലെ തന്നെ നിറഞ്ഞിരുന്നു. നിന്റെ ദുർബലമായ കൈവിരലുകൾ കൊണ്ട് അയാളുടെ കവിളുകളെ നീ തഴുകുന്നതും അയാൾക്ക് ഭക്ഷണം വിളമ്പുന്നതും എത്രയോ മനോഹരമായ കാഴ്ചയാണ്... ഞാനൊരു അഞ്ജാതയെപോലെ നിന്റെ കാലടികൾ പിന്തുടർന്നു നടന്നു... പക്ഷേ അപ്പോഴും നീ എന്റെ കാഴ്ചയിൽ അവ്യക്തനായിരുന്നു.... നിന്റെ കൈവിരലുകളെ തൊടാനെന്നോളം ഞാൻ അടുത്തെത്തവെ ഒരു പക്ഷിയെ പോലെ മഞ്ഞുകൾക്കിടയിൽ പുലരിയുടെ രശ്മികൾ തേടി നീ പറന്നകന്നു പോയി....🍂 🦋 🪻 🦋 🪻 ✍🏻..... ഐശ്വര്യ.ആർ 🦋 🪻 🦋 🪻 🦋 #swapnam #ezhuthintepaalazhi💫 #ezhuthukarude_logam #ezhuthu #ezhuthukari #ezhuthupura #ezhuthukariyudeth #ezhuthinepranayikkunnavar✍️ #ezhuthukal #ezhuthukari✍️ #ezhuthintepurudeesa #ezhuthiloode #ezhuth #ezhuthukalmalayalam #ezhuthum_kuthum #malayalam #viraham #entevarikal #njan #varikal

1/19/2024, 12:04:38 PM

നീയെന്നെ മറക്കുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല... എന്നിൽ വിരിയുന്ന കവിതകൾ ഇനിയുള്ള കാലം നിന്റെ ഓർമകളെ രേഖപ്പെടുത്തട്ടെ.... 🍁 🦋 🥀 🦋 🥀 ✍🏻.... ഐശ്വര്യ.ആർ 🦋 🥀 🦋 🥀 🦋 #ezhuthintepaalazhi💫 #ezhuthukarude_logam #ezhuthu #ezhuthukari #ezhuthupura #ezhuthukariyudeth #ezhuthinepranayikkunnavar✍️ #ezhuthukal #ezhuthukari✍️ #ezhuthukal✍️ #ezhuthintepurudeesa #ezhuthiloode #ezhuth #ezhuthukalmalayalam #madhavikutty♥️ #njan #entevarikal #viraham #varikal #aksharangal #instavalappottukal #kadalas #aami #kamaladas #kamalasurayya #kamala #madhavikutti #pranayam #instagram #malayalamwriter

1/15/2024, 7:48:22 AM

ഓ എന്റെ കടലാസ് പൂക്കളെ ! നിങ്ങൾക്കും അയാൾക്കും എന്നെ ചങ്ങലക്കിടാൻ എങ്ങനെ സാധിക്കുന്നു.... ഏറെ കാലമായി ആഗ്രഹങ്ങളുടെ പഴകിയ ഗന്ധം നിറഞ്ഞ പുസ്തകത്തിൽ , അയാളുമായുള്ള ഒരു ദിവസം രേഖപ്പെടുത്തി വെച്ചിട്ട് ..... എത്രയോ പകലുകളും , രാത്രികളും ഇതിനോടകം എനിക്ക് സമ്മാനിച്ചിരിക്കുന്നു എങ്കിലും ഉള്ളിൽ എവിടെയോ ഒരു ദിവസം മാത്രം ആഗ്രഹമായി അവശേഷിക്കുന്നു ! ഒരു സ്വർണ്ണ നിറമുള്ള സന്ധ്യ , കടലാസ് പൂക്കൾ കൊണ്ടലങ്കരിച്ച നീളമുള്ള വഴി , സ്വപ്നങ്ങൾ അടിയറവ് വെച്ചു കൊഴിഞ്ഞു വീണ പൂക്കൾ മണ്ണിന്  ഭംഗി കൂട്ടുന്ന ഒരേ ഒരു വൈകുന്നേരം..... കാറ്റ് വേണം ! സൂര്യനെയും കാണണം , നിലാവിനെയും കാണണം... എനിക്കയാളുടെ കൈ പിടിച്ചു ആ വഴിക്കറ്റം വരെ നടക്കണം ചുറ്റും ഒരുപാട് മനുഷ്യർ ഉണ്ടെങ്കിലും , എനിക്കും അയാൾക്കും അവരൊക്കെ അപരിചിതർ ആയിരിക്കണം , ! നമുക്കൊന്ന് പ്രണയിക്കേണ്ടതുണ്ട്..! ഒട്ടും പ്രതീക്ഷിക്കാതെ അയാൾ എനിക്ക് പാതി വിരിഞ്ഞ മുല്ല പൂക്കൾ സമ്മാനിക്കണം , അന്നേ ദിവസം നമുക്കിടയിൽ കടലാസ് പൂക്കളും , പ്രണയവും , മുല്ല പൂക്കളും , സ്വർണ്ണ നിറത്തിലുള്ള ആകാശവും ശേഷം വരുന്ന നിലാവും മാത്രം നിറഞ്ഞു നിൽക്കണം..... എന്റെ മനുഷ്യാ ! നമ്മുടെ പ്രണയോർമ്മകളിൽ ഏറ്റവും ഉന്നത സ്ഥാനം ആ ദിവസത്തിന് കൊടുക്കണം..... ആ രാത്രി ഉപാധികൾ ഒന്നുമില്ലാതെ നമുക്ക് അത്രയും ആഴത്തിൽ പ്രണയിക്കേണ്ടതുണ്ട്.....❣️ . . . . . . . . . .✍️ Fathima Razak . . . . . . .📸 Pinterest . . . . . . . . . . . . . . . . #ezhuthukal #varikal #pranayam #entevarikal #malayalamwritings

1/14/2024, 2:14:15 PM

എന്നോട് ഒരിക്കൽ ചേർന്നു നിന്നവരെല്ലാം പിന്നീട് ഒന്നും മിണ്ടാനില്ലാത്തവരായി നിശബ്ദരാവും.. ഒന്നു ചാരി നിൽക്കാൻ ഒരു തൂണ് പോലുമില്ലാതെ ഞാൻ പൂർണ്ണമായും തനിച്ചായി പോകും.. കണ്ണുനീരില്ലാതെ ഞാൻ കരയുകയും തിരക്കുകൾ ഒഴിയുമ്പോളെല്ലാം വിരസമായി ആരൊക്കെയോ എന്നിൽ വന്നു നിറയുകയും ചെയ്യും.. നമ്മളെ ഓർമ്മിക്കുന്ന ഇടങ്ങളിലെല്ലാം എനിക്ക് പിന്നീട് പോവാൻ കഴിയാതെയാകും.. ഒരു നിത്യരോഗിയെ പോലെ തൊട്ടും തലോടിയുമെല്ലാം ഓർമ്മകളുടെ വേദനയിലായിരിക്കും പിന്നീട് ഞാൻ.. നമ്മുടെ യാത്രകളിൽ നമ്മെ തൊട്ടുരുമ്മി പോയ കാറ്റൊന്നും പിന്നീട് ഒരിക്കലും എന്നെ തഴുകില്ല.. നീ എന്നിൽ നിന്നും ഒരിക്കലും നഷ്ടപ്പെടാതെയിരുന്നെങ്കിൽ എന്നൊരു ചിന്ത വീണ്ടുമെന്നിൽ പടരും.. എല്ലാം നഷ്ടപ്പെട്ടവന്റെ സ്വപ്നങ്ങളിൽ ഇതിൽ കൂടുതൽ ആരും ഒന്നും പ്രതീക്ഷിക്കരുത്.. ആരും ആർക്കും നഷ്ടപ്പെട്ടു പോകാതിരിക്കട്ടെ എന്നത് എത്ര മനോഹരമാണല്ലേ... 🖋️മഞ്ഞുതുള്ളി🖤 #entevarikal #myownwords

1/12/2024, 8:02:19 AM