kannurstories images

Discover Best kannurstories Images of World

#food #travel #sports #news #may #tuesday

കർണ്ണാടകയിൽ നിന്ന് വന്ന ദിവ്യപുരുഷൻ! ഒരു ക്ഷേത്രത്തിൽ മാത്രം തെയ്യമായി കെട്ടുന്നു. മഞ്ജുനാഥൻ തെയ്യം!!! രൂപത്തിലും ചടങ്ങിലും ഒട്ടനവധി പ്രത്യേകതകളാണ് ഈ തെയ്യത്തിന്. ശ്രീ പുതിയടത്ത് കാവ്. തളിപ്പറമ്പ. കോലധാരി: രാജീവൻ പെരുവണ്ണാൻ കയരളം ❇️ ❇️ ❇️ ❇️ ❇️ 📷 @ragesh_raghav6 ❇️ ❇️ ❇️ ❇️ ❇️ 🔰 @theyyam_kasargod 🔰 ❇️ ❇️ ❇️ ❇️ ❇️ #theyyamkasaragod #theyyamkasargod #tulunad #theyyam #kasargod #theyyamphotography #theyyamkerala #keralagodsowncountry #theyyamfans #theyyamgallery #theyyamphotos #photos #photography #thottampatt #kaliyattam #theyyamkasargodphotos #theyyamkasaragod #kasargodtheyyam #vadakkantethambachi #theyyamkasargodphotos #kasargodgram #malayalanaadu #kasaragodgramam #theyyamkannur #kannurstories #kannur #theyyampayyannur #payyannur #theyyamthaliparamba #taliparamba #manjunadhantheyyam #manjunadhan

5/4/2024, 1:21:07 PM

Blazing Ritual . . . PC @pournamivijayan . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

5/2/2024, 9:06:04 AM

ഇരുമ്പിൻ്റെ കനമല്ല ഉറുമിക്ക് വേണ്ടത് നിൻ്റെ ഒരു തുള്ളി ഉയിരാണ്... യോദ്ധാവിൻ്റെ കയ്യിനോടല്ല ഉറുമി ഓൻ്റെ ഉള്ളിനോടാണ് ഇണങ്ങേണ്ടത് 🔥 കതിവന്നൂർ വീരൻ വലിയ തോറ്റം കോലധാരി: സതീഷ് പെരുവണ്ണാൻ പറവൂർ * * * * * * * * #theyyamparassinikkadav #theyyamsofmalabar #theyyamlovers #theyyamkannur #theyyam #theyyamphotography #theyyamgallery #theyyamkasaragod #kannur #kannurstories #kannurdiaries #sony #sonyalpha

4/30/2024, 5:52:02 AM

നാഗകാളി തിറ ❤️ ശ്രീ തട്ടാരക്കൽ ഭഗവതി ക്ഷേത്രം #nagakali #nagakali_thira #theyyavum_thirayum #theyyam #theyyamparassinikkadav #theyyamphotography #kozhikode #kannurstories #calicut #theyyamstories #thirayattam #thira

4/28/2024, 8:21:12 AM

Where tradition and spirituality converge: Theyyam . . . . PC @pournamivijayan . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

4/27/2024, 4:01:37 AM

Fulfilling our Duty and our Right 🇮🇳✌️ Together, let's pave the way for a brighter tomorrow. Did you cast your vote? #celebrationofdemocracy #indianelections2024 #castyourvote #empoweringchange #womenempowerment #skinsenseclinic #kannurstories #instagramkannur #unityindiversity #bharat #largestdemocracy

4/26/2024, 1:36:18 PM

Kannur Squad (കണ്ണൂർ സ്ക്വാഡ് )🔥 Cast : @mammootty @ronydavidraj @shabare_esh @azeesnedumangad @deepakparambol _ Director: @robyraj_ 🎬 _ Music: @sushintdt 🔥 _ _ _ _ _ #movie #movieoftheday #moviescenes #mammootty #cinima #tamilcinema #malayalamcinema #malayalam #indiancinema #kerala #tamilactress #keralaactress #movielovers #kannursquad #kannurstories #kannursquadmovie #telegram #suggestion #film #police #cop #screenplay

4/25/2024, 10:48:02 AM

തോട്ടുംകര ഭഗവതി പാറമ്മൽ ഭഗവതിക്കാവ് * * * * * #theyyamsofmalabar #theyyamkannur #theyyamphotography #theyyam #kannurstories #kannur #kannurdiaries #keralagodsowncountry #theyyamkasaragod #photography #sony #sonyalpha

4/24/2024, 3:24:18 PM

വരിക വേണം കതിവന്നൂർ വീരൻ ദൈവേ...... കതിവന്നൂർ വീരൻ തെയ്യം കോലധാരി : വിനു വേങ്ങര * * * * * * #theyyam #theyyamphotography #theyyamkannur #theyyamsofmalabar #malabar #kannur #thira #theyyamkannur #theyyamlovers #keralagodsowncountry #kannurgram #kannurstories #photography #sonyalpha #sony

4/22/2024, 5:13:08 PM

Silent observer of the sea's ever-changing beauty . . . . Muse @pournamivijayan DM for PC . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #kannur #payyannur #kannurstories #kerala #explorekerala #keralabeaches

4/22/2024, 8:35:55 AM

Where spirituality meets art . . . PC @pournamivijayan . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

4/21/2024, 2:45:52 PM

Unexpectedly perfect moments ✨ . . . #kannur #newpost #fyp #unexpected #kannurstories #new

4/19/2024, 3:21:16 PM

Feeling the heat of tradition . . . . PC @pournamivijayan . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

4/16/2024, 5:20:34 AM

Make your life colourful by adding colours to it..🎨💛 📸 : @ranaprathapvk #thalasserry #thalassery_vibes #kannurstories #selflove #gratitude #heal #travel

4/13/2024, 7:51:48 PM

Live life in warm yellows💛 📸:❤️ #yellow #self #kannurstories #s23 #redblue

4/13/2024, 3:33:02 PM

ഖണ്ഡകര്‍ണന്‍ തെയ്യം🔥 Kandarkarnan – ശിവപുത്രിയായ ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കർണരത്തിലൂടെ പുറത്തുവന്ന ഭീകര മൂർത്തിയാണ് ഖണ്ഡകര്‍ണന്‍ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാർക്ക് കൗതുകവും, ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യകോലമാണ്‌. ആളിക്കത്തുന്ന പന്തങ്ങൾക്ക്‌ ഇടയിൽ നീളന്മുടിയും ധരിച്ചുള്ള ഈ തെയ്യം. ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാള്‍ വളരെയതികം സാഹസം നിറഞ്ഞതാണ് ഖണ്ഡകര്‍ണന്‍ തെയ്യം. #theyyam #kannur #kannurstories #gandakarnan #kannurtheyyam #tradition #kerala #photography #photographer

4/13/2024, 1:13:22 PM

𝐓𝐚𝐥𝐢𝐩𝐚𝐫𝐚𝐦𝐛𝐚 𝐒𝐭𝐫𝐞𝐞𝐭 𝐅𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 2024 March 15 - April 14 Food Stall | Ifthar Buffet | Gathering Spot For Pre-Booking : 9895939180 #foodfest #ifthar #gathering #ramadan #event #events #streetfood #kannur #taliparamba #kannurstories #kannur #malabar

4/12/2024, 4:30:52 AM

കുറത്തിയമ്മ തെയ്യം ( ദൈവം നടക്കും വഴികളിൽ Part 6) #kannurtheyyam #kannurstories #allaboutkannur #keralgodsowncountry #kannur #theyyamphotography #theyyam

4/10/2024, 2:02:23 PM

𝐓𝐚𝐥𝐢𝐩𝐚𝐫𝐚𝐦𝐛𝐚 𝐒𝐭𝐫𝐞𝐞𝐭 𝐅𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 2024 March 15 - April 14 Food Stall | Ifthar Buffet | Gathering Spot For Pre-Booking : 9895939180 #foodfest #ifthar #gathering #ramadan #event #events #streetfood #kannur #taliparamba #kannurstories #kannur #malabar

4/10/2024, 10:00:58 AM

ധർമ്മ ദൈവം (ദൈവം നടക്കും വഴികളിൽ Part 5 ) സ്വന്തം പരദേവതയെ ആദ്യം ആരാധിക്കുക. അതിനുശേഷം മറ്റു ദൈവങ്ങളെ പൂജിക്കുകയാണ് ഉചിതം പരദേവത അഥവാ ധർമ്മ ദൈവം പലരും ഗൂരുവായൂരിലും ശബരിമലയിലുമെല്ലാം പോവാറുണ്ട്. എന്നാൽ സ്വന്തം കുലപരദേവതയെ ശ്രദ്ധിക്കാറില്ല. നൈമിഷാരണ്യത്തിൽ സൂതൻ ശൌനകാദി മുനിമാർക്ക് പുരാണകഥ പറഞ്ഞുകൊടുക്കവെ ഒരു സൂര്യഗ്രഹണത്തിന്റെ വിഷയം വന്നെത്തി. സൂര്യഗ്രഹണം കഴിഞ്ഞു തീർത്ഥസ്നാനം ചെയ്യാൻ പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും വസുദേവരും ദേവകിയും ശ്രീകൃഷ്ണനും എട്ട് ഭാര്യമാരും മറ്റു യദുക്കളും ചേർന്നു സ്യമന്തപഞ്ചകത്തിലെത്തി. ഇത് പറഞ്ഞു കൊണ്ടിരിക്കെ കഥ കേട്ടുകൊണ്ടിരിക്കുന്ന ഋഷിമാരിൽ ഒരാൾ ഒരു സംശയം ചോദിച്ചു, സകല തീർത്ഥങ്ങൾക്കും പ്രഭവസ്ഥാനമായ ഭഗവാൻ ശ്രീകൃഷ്ണൻ കൂടെയുള്ളപ്പോൾ ഇവരെന്തിനു മറ്റൊരു തീർത്ഥ സ്ഥാനം അന്വേഷിച്ചു പോയി? എന്നതായിരുന്നു ആ സംശയം. അതിനു സൂതൻ നല്കിയ മറുപടി ഇതാണ്, “സന്നികർഷോത്ര മർത്ത്യാനാം അനാദരണ കാരണം”, അടുത്തിരിക്കുന്നതാണു അനാദരവിന് കാരണമായിത്തീരുന്നത്. എല്ലാ അനുഗ്രഹങ്ങളും ധർമ്മദേവതയിൽ നിന്നു ലഭിക്കുമെങ്കിലും പലരും വേണ്ടത്ര ഗൗനിക്കുന്നില്ല. വേണ്ടതുപോലെ പരിപാലിക്കുന്നില്ല. മറ്റൊരു ഉദാഹരണ പ്രമാണം ഇങ്ങനെയാണ്, “ധർമ്മദൈവം പരിത്യജ്യ - യോന്യദൈവം സമാശ്രയേത് ജലാർത്ഥീ ജാഹ്നവീതീരേ കൂപം ഖനതി ദുർമതിഃ “ ധർമ്മദൈവത്തെ ഒഴിവാക്കി ആരാണോ മറ്റു ദൈവതങ്ങളെ ആശ്രയിക്കുന്നത് ദുർമതിയായ അവൻ ജലത്തിനു വേണ്ടി ഗംഗാനദിക്കരയിൽ കിണർ കുഴിക്കുകയാണു.” സ്വന്തം പരദേവതയെ ആദ്യം ആരാധിക്കുക. അതിനുശേഷം മറ്റു ദൈവങ്ങളെ പൂജിക്കുകയാണ് ഉചിതം. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക 🙏 #kannurtheyyam #kannurstories #allaboutkannur #keralgodsowncountry #kannur #theyyamphotography #theyyam #dharma #dharmadaiva

4/9/2024, 8:40:19 AM

Dancing with the flames . . DM for PC . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

4/9/2024, 7:41:19 AM

പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രേവേശം ( ദൈവം നടക്കും വഴികളിൽ Part 4 ) തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക 🙏 #kannurtheyyam #kannurstories #allaboutkannur #keralgodsowncountry #kannur #theyyamphotography #theyyam

4/8/2024, 8:30:18 AM

അനുഗ്രഹം നൽകൽ ( ദൈവം നടക്കും വഴികളിൽ Part 2 ) . ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ ‘ഉരിയാട്ടു കേൾപ്പിക്കൽ’ എന്നും പറയാറുണ്ട്. ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് ‘കുറി’. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പൻ, വെളുത്തഭൂതം, ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ തുടങ്ങിയവർ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാർ ഭസ്മം ‘കുറി’യായി കൊടുക്കും. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. ‘കുറി തൊടാൻ കൊടുക്കുക’ എന്നാണ് ഇതിനു പറയുക. ‘ഗുണംവരട്ടെ’ എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ ‘ഉരിയാട്ടു കേൾപ്പിക്കൽ’ എന്നും പറയാറുണ്ട്. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക 🙏 #kannurtheyyam #kannurstories #allaboutkannur #keralgodsowncountry #kannur #theyyamphotography #theyyam

4/6/2024, 8:33:39 AM

ദൈവം നടക്കും വഴികളിൽ Part 1 ധർമ്മ ദൈവം ( സ്വന്തം പരദേവതയെ ആദ്യം ആരാധിക്കുക. അതിനുശേഷം മറ്റു ദൈവങ്ങളെ പൂജിക്കുകയാണ് ഉചിതം ) പരദേവത അഥവാ ധർമ്മ ദൈവം പലരും ഗൂരുവായൂരിലും ശബരിമലയിലുമെല്ലാം പോവാറുണ്ട്. എന്നാൽ സ്വന്തം കുലപരദേവതയെ ശ്രദ്ധിക്കാറില്ല. നൈമിഷാരണ്യത്തിൽ സൂതൻ ശൌനകാദി മുനിമാർക്ക് പുരാണകഥ പറഞ്ഞുകൊടുക്കവെ ഒരു സൂര്യഗ്രഹണത്തിന്റെ വിഷയം വന്നെത്തി. സൂര്യഗ്രഹണം കഴിഞ്ഞു തീർത്ഥസ്നാനം ചെയ്യാൻ പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും വസുദേവരും ദേവകിയും ശ്രീകൃഷ്ണനും എട്ട് ഭാര്യമാരും മറ്റു യദുക്കളും ചേർന്നു സ്യമന്തപഞ്ചകത്തിലെത്തി. ഇത് പറഞ്ഞു കൊണ്ടിരിക്കെ കഥ കേട്ടുകൊണ്ടിരിക്കുന്ന ഋഷിമാരിൽ ഒരാൾ ഒരു സംശയം ചോദിച്ചു, സകല തീർത്ഥങ്ങൾക്കും പ്രഭവസ്ഥാനമായ ഭഗവാൻ ശ്രീകൃഷ്ണൻ കൂടെയുള്ളപ്പോൾ ഇവരെന്തിനു മറ്റൊരു തീർത്ഥ സ്ഥാനം അന്വേഷിച്ചു പോയി? എന്നതായിരുന്നു ആ സംശയം. അതിനു സൂതൻ നല്കിയ മറുപടി ഇതാണ്, “സന്നികർഷോത്ര മർത്ത്യാനാം അനാദരണ കാരണം”, അടുത്തിരിക്കുന്നതാണു അനാദരവിന് കാരണമായിത്തീരുന്നത്. എല്ലാ അനുഗ്രഹങ്ങളും ധർമ്മദേവതയിൽ നിന്നു ലഭിക്കുമെങ്കിലും പലരും വേണ്ടത്ര ഗൗനിക്കുന്നില്ല. വേണ്ടതുപോലെ പരിപാലിക്കുന്നില്ല. മറ്റൊരു ഉദാഹരണ പ്രമാണം ഇങ്ങനെയാണ്, “ധർമ്മദൈവം പരിത്യജ്യ - യോന്യദൈവം സമാശ്രയേത് ജലാർത്ഥീ ജാഹ്നവീതീരേ കൂപം ഖനതി ദുർമതിഃ “ ധർമ്മദൈവത്തെ ഒഴിവാക്കി ആരാണോ മറ്റു ദൈവതങ്ങളെ ആശ്രയിക്കുന്നത് ദുർമതിയായ അവൻ ജലത്തിനു വേണ്ടി ഗംഗാനദിക്കരയിൽ കിണർ കുഴിക്കുകയാണു.” സ്വന്തം പരദേവതയെ ആദ്യം ആരാധിക്കുക. അതിനുശേഷം മറ്റു ദൈവങ്ങളെ പൂജിക്കുകയാണ് ഉചിതം. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക 🙏 #kannurtheyyam #kannurstories #allaboutkannur #keralgodsowncountry #kannur #theyyamphotography #theyyam

4/5/2024, 8:37:02 AM

Immersed in the mystical aura of Theyyam . . DM for PC . . From our recent theyyam trip to Payyannur . . Follow appooppanthaadi for more trip updates. . . Tag @appooppanthaadi in your photos and get featured in our page . . . . #appooppanthaadi #fly_high_with_appooppanthadi✈️🤩 #flyhigh #travelstories #ladiesonlytrip  #travelling #photooftheday #theyyam #payyannur #kannurstories

4/5/2024, 8:12:26 AM

വിഷ്ണുമൂർത്തി - മുഖത്തെഴുത്ത് ❤️ " വേഷ പ്രധാനമാണ് ഓരോ തെയ്യങ്ങളും . . . . തെയ്യക്കോലങ്ങളുടെ പൂർണ്ണതയും വൈവിധ്യവും വെളിവാകുന്നത് മുഖത്തെഴുത്തിലൂടെയാണ് " #theyyam #theyyamkasaragod #theyyamthalassery #theyyamkannur #ᴋᴀɴɴᴜʀ #kannurstories #theyyamthaliparamba #theyyamkanhangad #kannur #theyyavum_thirayum #kavukalumtheyyamgalum #thirayattam #theyyamofmalabar #theyyamkozhikode #theyyamstories #entepayyanur #payyannur #payyannurstories

4/2/2024, 3:53:37 PM

@suluz_garden 𝐓𝐚𝐥𝐢𝐩𝐚𝐫𝐚𝐦𝐛𝐚 𝐒𝐭𝐫𝐞𝐞𝐭 𝐅𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 2024 March 15 - April 14 Food Stall | Ifthar Buffet | Gathering Spot For Pre-Booking : 9895939180 #foodfest #ifthar #gathering #ramadan #event #events #streetfood #kannur #taliparamba #kannurstories #kannur #malabar

4/1/2024, 2:34:41 AM

🐇🍫✨🐣 . 📸@capturra_photography_ @nyj_el . . #easter #happyeaster #sunday #photooftheday #photography #modelshoot #sunnyday #photo #kannurstories #kannurmodels #keralam

3/31/2024, 9:20:07 AM

EID ARRIVALS NEWLY ARRIVED 3pcSET❤️❤️💜 TOP | PANT | DUPPATTA FABRIC GEORGETTE FREE SIZE L XL XXL 3XL Lining available Slit type Dm for more 🤗 Premium quality 1495/- colours * meroon Navyblue wine #eidcollection #eid #eidcollection2024 #eidoutfit #instaeid #eiddress #eiddresses #eid2024 #onlinedresses #onlineshopping #instadress #insta #dailylook #likesforlike #followforfollowback #dressoftheday #gown #gowndress #kannurstories #kannurdiaries #kannur #payyannurian #payyannur #payyannurgallery #malappuram #fyp#explorepage

3/30/2024, 7:35:59 AM

𝐓𝐚𝐥𝐢𝐩𝐚𝐫𝐚𝐦𝐛𝐚 𝐒𝐭𝐫𝐞𝐞𝐭 𝐅𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 2024 March 15 - April 14 Food Stall | Ifthar Buffet | Gathering Spot For Pre-Booking : 9895939180 #foodfest #ifthar #gathering #ramadan #event #events #streetfood #kannur #taliparamba #kannurstories #kannur #malabar #partners

3/29/2024, 3:53:30 PM

🔥 #ulsavamvibes🎇😍🐘 #kannurstories #kannurtheyyam #vibes #team

3/28/2024, 7:32:03 AM

Eid Arrivals 🌙 🌙🌙 Restocked with new colour Ready to dispatch ✅✅✅ High quality pant and top co-ord set freeshipping inside kerala (dtdc) Xl xxl sizes available (freesize) Fabric : crush Postal 50 extra Outside kerala 80 extra 🛑Limited stock book fast Dispatching time same day #eidcollection2024 #eidcollection #eidoutfit #eiddress #instadress #kannurstories #kannurian #payyannurian #payyannur #malappuram #kasargod #dressmaterial #dressoftheday #cordsetsforwomen

3/27/2024, 4:55:49 PM

EID COLLECTIONS ♥️➖♥️➖♥️➖♥️➖♥️ DENIM ROMBER WITH SHIRT SIZE:S, M, L, XL, XXL RATE : *FULL SET 1050 FREE SHIP* *ROMBER ONLY 699 FREE SHIP* POST/OUT OF KERALA EXTRA SHIP COST #eidcollection #eid #eidcollection2024 #eidoutfit #instaeid #eiddress #eiddresses #eid2024 #onlinedresses #onlineshopping #instadress #insta #dailylook #likesforlike #followforfollowback #dressoftheday #gown #gowndress #kannurstories #kannurdiaries #kannur #payyannurian #payyannur #payyannurgallery #malappuram #fyp#explorepage#explore

3/26/2024, 9:50:23 AM

*🚨 EID ARRIVALS - TRENDING🌙 *_ MODESTWEAR | WESTERNWEAR* *Imported fabric - Quality and comfort 100% premium quality guaranteed product* _*FULL LENGTH-PLEATED LONG GOWN 55”**_ ** Hi neck collar with long sleev with elastic cuffs and simple work on yolk* ⚠️⚠️ *Length 55, Long sleeves 20” lining attached including sleeves* *FREE SIZE S M L* #eidcollection #eid #eidcollection2024 #eidoutfit #instaeid #eiddress #eiddresses #eid2024 #onlinedresses #onlineshopping #instadress #insta #dailylook #likesforlike #followforfollowback #dressoftheday #gown #gowndress #kannurstories #kannurdiaries #kannur #payyannurian #payyannur #payyannurgallery #malappuram #fyp#explorepage

3/26/2024, 9:09:40 AM

The Rosy Sun down the road #jtroad #entekeralam #entekannur #kannur #kannurstories

3/19/2024, 10:28:05 AM

തളിപ്പറമ്പ ഇനി കളറാകും🤩🎉 𝐓𝐚𝐥𝐢𝐩𝐚𝐫𝐚𝐦𝐛𝐚 𝐒𝐭𝐫𝐞𝐞𝐭 𝐅𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 2024 March 15 - April 14 Food Stall | Ifthar Buffet | Gathering Spot For Pre-Booking : 9895939180 #food #foodfest #ifthar #ramadan #streetfood #taliparamba #kannur #mallufoodstories #malabarfood #foodies #entekannur #kannurstories

3/18/2024, 7:55:37 AM