myfavsongs images

Discover Best myfavsongs Images of World

#food #travel #sports #news #may #tuesday

പതിയെ പതിയെ വാതിൽ ചാരി ആരും കാണാതെ… മഴവിൽ ചിറകായ് കനവിൻ പ്രാവായ്.. വന്നു നീയെന്നിൽ..... മിഴികളിലായിരം പ്രണയ നിലാവുമായ് നീ... മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു നിനവുകളായിരം നിറശലഭങ്ങളായ് ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു.... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

5/5/2024, 9:34:25 AM

മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം പ്രിയ തോഴി നവവധുവായി അരികിൽ വരുമ്പോൾ തെന്നലിൻ മോഹം അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/28/2024, 4:15:08 AM

പൊൻവെയിൽ വീഴവേ മെല്ലവേ മാഞ്ഞു പോയ്  ചേലെഴും മഞ്ഞിൻ പളുങ്കിൽ... മിന്നുന്ന സൂര്യനെ കൈവിരൽ തുമ്പിനാൽ ലാളിക്കുമോമൽ കുരുന്നിൽ... നാളേറെയായ് നീ തേടുന്ന ഭാവം പൊൻപീലി വീശീ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/18/2024, 5:34:17 AM

കണ്ണിനു പൊൻ‌കണി കാതിനു തേൻ കനി എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ.. കണ്ണിനു പൊൻ‌കണി...പൊൻ‌കണി... കണ്ണിനു പൊൻ‌കണി കാതിനു തേൻ കനി എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ.. കണ്ണിനു പൊൻ‌കണി...പൊൻ‌കണി... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/13/2024, 5:09:59 AM

പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ... ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... . . . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/4/2024, 7:46:29 AM

ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ, നാം പരസ്പരം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/30/2024, 4:02:37 AM

നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം നീലാംബരീ രാഗമായി താനേ നുകർന്ന നവനീതം ചിറകാർന്നുയർന്നു വാനിൽ മനമൂയാലാടിയ കാലം.... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/16/2024, 3:39:59 AM

ഹംസദൂതിലുണരും നള ഹൃദയതാളമോടെ ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ... കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ... തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/13/2024, 7:32:35 AM

ദേവലോകമുണരും നീ രാഗമാകുമെങ്കിൽ കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും... ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/11/2024, 2:08:08 PM

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ... പ്രണയിനി നിൻ സ്മൃതികൾ ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

2/20/2024, 6:32:46 AM

My kinda valentine's day...💝🧿 #instasong #myfavsongs #hearttouching💖

2/17/2024, 4:28:31 PM

ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍ നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍ തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #formals #formalsuits #suits #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

2/16/2024, 8:23:26 AM

Sharon Cuneta Hit songs ( Medley ) ……. Thank you mommy ………😊 ❤️❤️❤️ #favopmsongs #OPMHits #OPM #sharoncunetasong #myfavsongs #TeamAntonio #nursecansingtoo #followers #highlights

2/6/2024, 6:48:41 PM

Monwenees! Les traemos una actividad para seguir compartiendo la buena música @official_monsta_x y @iwonhoyou ✨ 🌈Tags #monstax #wonho #ot7 #newpost #kpop #myfavsongs #monstaxtaggames #monbebe #wenee #monwenee #weneebebe

2/5/2024, 3:59:00 PM

പ്രണയമാം ചെപ്പിൽ നീ സൂക്ഷിച്ചതൊക്കെയും മധുമാസ രാവിൽ വിരിഞ്ഞില്ലേ പ്രണയ പൂന്തേനായൊരു നാൾ നമ്മൾ നുകർന്നില്ലേ പിന്നെയും പിന്നെയും അമൃതായ് മൊത്തിക്കുടിച്ചില്ലേ... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

2/4/2024, 3:54:57 AM

വാഹിനീതടങ്ങളില്‍ അർദ്ധനഗ്നാംഗിയായ് മോഹിനിയാട്ടമാടും ചന്ദ്രലേഖേ അംഗലാവണ്യത്തിന്‍ അമൃതു നീട്ടി അഷ്ടദിക്പാലകര്‍ മതിമയക്കി പളുങ്കുമണ്ഡപത്തില്‍ നിന്റെ നൃത്തം വെറും പതിനഞ്ചുനാഴിക മാത്രം... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

1/25/2024, 12:25:35 PM

ആകാശഗോപുരത്തിന്‍ മുകളിലുദിച്ചോ- രാദിത്യബിംബമിതാ കടലില്‍ മുങ്ങി ആയിരമുറുമികള്‍ ഊരിവീശി അംബരപ്പടവിനു മതിലുകെട്ടി പകല്‍വാണ പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ചുനാഴിക മാത്രം... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #booty #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

1/10/2024, 4:02:14 PM

Here is finally the meet the writer post that I have been wanting to make for a long time :) #meetthewriter #meetme #aboutme #writergram✒️ #writingcommunityofinstagram #writerofinstagram #writerstagram #myhobbies #favoritebooks #favoritemovies #myfavsongs #amwriter #communityofwriters -Tag list✏ @makaylarenee.writes @thereal_sammataka @wylde_diaries @a.r.millner @t_a_q_d_e_e_s_ @jc_incandescently @distortion.writes @thomasmannia.io @el.loves.writing @roseastro_books @regi_writes_ @alimitch_writings @fatima_wri1es @abddraws @h4nia_09 @jasonbtgwriting @ajdasherauthor @music.poems @helplessxwriter @pollolucrecio

1/9/2024, 5:40:17 PM

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ പ്രാകൃതയുഗമുഖഛായകളേ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളുമൊരുപോലെ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

1/8/2024, 5:19:00 AM

അമ്പലക്കുളത്തിലെ ആമ്പൽ പോലെ കണ്വാശ്രമത്തിലെ മാൻ പേട പോലെ അന്നൊരിക്കൽ ഞാൻ കണ്ട പെൺകിടാവോ നീ കൌമാരം കസവിട്ട പൂനിലാവോ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

12/13/2023, 4:00:56 AM

നീണ്ട നീലമിഴിയിതളില്‍ നിഴലിച്ചീടുവതാരേ... സഖീ എന്‍ മിഴികളില്‍ മിന്നും ഭാസുരാംഗിയിതാരേ... എന്റെ കണ്‍കളില്‍ ഈ മുഖം മാത്രം എന്റെ ചിന്തയില്‍ ഈ മുഖം മാത്രം... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

12/8/2023, 10:00:27 AM

pinterest board challenge 📌💫 j'ai vu passer ce challenge sur le compte de @_relue j'ai adoré et j'ai décidé de m'y mettre aussi !! 💫 mon compte booksta des livres, des fleurs, des stickers, du ciel rose et une échelle même si je suis maladroite... 💫 ma couleur préférée la couleur du soleil, de la lune et des étoiles, des tournesols et des coeurs de marguerites 💫 mes chansons préférées apprends-moi de @loladubini toutes les chansons de @bensplatt les piano-voix de @aitanax le timbre de @pommeofficial la tempête de @elliott_officiel les mélodies et les paroles de @gnash 💫 ma saison préférée la naissance, le retour des oiseaux, l'éclosion des fleurs (encore elles), le soleil qui rougit, la renaissance après la naissance (ou avant ?), les papillons, les vestes légères, le rose aux joues, le printemps quoi 💫 ma série préférée New Girl - parce que Jess, Cece, parce que les punchlines de Nick, parce que cet univers coocooning, parce que j'ai trop souvent le générique dans la tête, parce que comme moi, Jess croit en la vie 💫 mon "genre littéraire" favori j'ai choisi de prendre "genre" dans le sens de "thème", et donc j'adore la romance, les histoires d'amour plus que tout, sous la pluie, dans la nuit, au bord d'une fenêtre ou derrière une porte. N'importe où, avec n'importe qui, du moment que c'est sincère et que je pleure et souris en même temps. ✨ maintenant j'attends de voir les autres, et n'hésitez pas à me tagguer !! 🏷️ #pinterest #pinterestboard #pinterestboardchallenge #mybookstagramasapinterestboard #bookstagram #myfavcolor #myfavsongs #myfavtvshow #myfavseason #romance #books #livres #fleurs

12/1/2023, 3:16:15 PM

പകൽപ്പക്ഷി പാടുമീ പാട്ടിലും നിൽത്തുമ്പി തുള്ളുമീ മേട്ടിലും മദംകൊണ്ടു മേയാൻ മനസ്സേ നീ വാവാ മലർക്കൂടു കൂട്ടാൻ കൂട്ടു വാ മുളംകാട്ടിൽ മൂളിപ്പാടി ഇളംതേനും തേടിത്തേടി കുറുമ്പോടെ കൂടെ പമ്മി വാ മനസ്സിന്റെയുള്ളളിൽ വസന്തങ്ങൾ വീണ്ടും ഉഷസ്സിന്റെ തേരിൽ പറന്നെത്തിടുമ്പോൾ കൊതിയോടെയോതാം സ്വാഗതം... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

12/1/2023, 6:50:45 AM

അകലെയകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്‍റെ മധുപാത്രം പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ ഋതുശാന്തമീ വികാരവനികയില്‍ അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുമാ പ്രണയജലധിയൊരു പുളകകാവ്യമായി... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

11/22/2023, 3:40:01 AM

1 trời ký ức của thời trẻ trâu ùa về..🥰😍❤️ #westlife in Vn #liveshow2023 #feelthebeat #myfavsongs

11/21/2023, 5:01:09 PM

പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

11/20/2023, 4:27:22 AM

മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോൾ തിരകളിൽ തിരയായ് നുരയുമ്പോൾ കഞ്ചുകം കുളിരെ മുറുകുമ്പോൾ പവിഴമാ മാറിൽ തിരയും ഞാൻ - ആരുമറിയാതെ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

11/17/2023, 9:25:35 AM

സങ്കൽപ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളിൽ കുങ്കുമം കവരും സന്ധ്യകളിൽ അഴകിലെ അഴകായ് അലയുമ്പോൾ കാണ്മു നാം അരികെ ശുഭകാലം ആരുമറിയാതെ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #Diwali #diwali2023 #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

11/12/2023, 6:02:28 PM

രാവിന്റെ ഏകാന്തയാമങ്ങളില്‍ ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍ നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍ അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ  ഹേമന്തത്തിന്‍ നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

10/31/2023, 7:34:30 AM

We danced until we couldn't. Missing my Helter Skelter homies! #Gotcrowded #myfavsongs #pennydrop #gothtalk

10/28/2023, 6:21:59 PM

ആകാശം കൈവിരിച്ചു വന്നാലും  സ്വർലോകം പൂവിരിചച്ചു തന്നാലും  നമ്മൾ എങ്ങും പോവുകില്ല  മണ്ണിൽ നിന്നും മാറുകില്ല  മൺവീണയിൽ മീട്ടുന്നു ഗന്ധർവ്വൻ  കാലമേ ഒരുങ്ങു  നീ....  . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

10/3/2023, 7:43:36 AM

ഇന്ദ്രനീല മിഴികളെഴുതാൻ ഇന്ദ്രജാല മണികളണിയാൻ മാരിവില്ലിലൂയലാടാൻ വന്നെത്തി വിണ്ണിൽനിന്നും താരകങ്ങൾ പട്ടുടുപ്പണിഞ്ഞൊരുങ്ങി ഒത്തുവന്നു താരകങ്ങൾ പാട്ടുപാടി നൃത്തമാടി.... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

9/19/2023, 12:18:02 PM

Someone told me stay away from things that aren't yours⁣ But was he yours, if he wanted me so bad?⁣ 🖤❤️‍🔥🔗 #MelanieMartinez #MelanieMartinezEdit #PacifyHer #Songs #SongsQuotes #Quotes #QuotesDaily #Art #MyArt #Artwork #ArtworkOfTheDay #TodayInspiration #MyFavSongs

9/7/2023, 3:44:34 PM

തഴുകും ഓളങ്ങൾ മൂളുന്നു ശീലുകൾ അരികിലാ മണിതെന്നലും തീരവും പഴയ തോണിതൻ തുഞ്ചത്തിരുന്നൊരാൾ... പതിയെ പാടുന്നു ഹരിനാമഗീതം... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

9/4/2023, 7:40:10 AM

പൂവേണം പൂപ്പടവേണം... പൂവിളിവേണം പൂണാരം ചാർത്തിയകന്നിപൂമകൾ വേണം... കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ... പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ… . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

8/29/2023, 8:47:14 AM

വെണ്മുകിലേ...  എൻ മിഴികളിലേ പുതുകനവായ്...  നീ വിരിയൂ ഒരു പനിമതിയായ്...  പ്രിയസഖിയേ...  നെഞ്ചിലേ മൃദുരാഗമായ്... നീയെന്നരികിൽ അണയും നിമിഷം മധുരം... കാതലേ എൻ പുണ്യമേ...  നിന്നോടൊന്നായ് അലിയാൻ വെമ്പും ഹൃദയം... മധുമൊഴീ എൻ കൺകോണിൽ... ഒരു പുഞ്ചിരിയായി... തഴുകും കാറ്റായി വാ... ഉയിരിലെങ്ങും നീ മെല്ലേ മൂളും... പ്രിയ ഗാനം എന്നിൽ നിറയുന്നിതാ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

8/26/2023, 4:43:35 AM

Some of my fav clips I captured from Ghost last night. Who doesn't love Papa kisses?? 😍 #ghost #papakisses #bestconcertever #myfavsongs

8/25/2023, 3:29:57 PM

കാറ്റോലും തീരങ്ങൾ താലങ്ങളേന്തുന്നു ചേക്കേറും മേഘങ്ങൾ വർണ്ണങ്ങൾ പെയ്യുന്നു നീ വന്നു ചേരവേ നിൻ മൗനം നീളവേ ഞാൻ നിന്നിൽ ചാർത്തുന്നു എന്നാത്മഹാരം എന്നുടെ ചിന്തയിൽ മുത്തുകൾ വിതറിയ- തെങ്ങനെയെങ്ങനെ നീ നിന്നിലെ സ്പന്ദനമെന്നിലുണർത്തിയ- തെങ്ങനെയെങ്ങൻനെനീ ഒരു വികാരം… അതിൻ വിലാസം ഒരു രോമാഞ്ചം അതിന്നാലസ്യം... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

8/21/2023, 4:53:13 AM

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

8/17/2023, 5:34:31 PM

This is my playlist on #spotify ! Follow me on https://open.spotify.com/user/31jj5j2bzyqnxtj63rzjrd77jco4?si=14cddcb45fff40c1 And my playlist! https://open.spotify.com/playlist/43cyWl2Uf8TLjO9u1ugw0J?si=ed92b4402a454900 I hope you like my playlist! My playlist haves songs of videos i watched! For example : Garchel/ BBRAE videos, edits, etc! Tags: . . . . . . #rachelroth #rachel #roth #rachelrothraven #dctitans #titans #titansforever #ravenplaylist #spotify #playlist #playlistonspotify #myfavsongs @teagancroft @dcofficial @dctitans @titansnetflix

8/17/2023, 4:53:44 PM

നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ വാകപൂത്തു മണംചിന്നും വള്ളിമലർക്കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

8/14/2023, 4:24:34 AM

Smile, Mr Bennett. You’re in a better place now. . . . #myfavsongs #smile #tonybennett #abitofsadness #goodbye #unforgettable #thebestartists

7/22/2023, 5:05:08 AM

Happy new week friends! I love listening to music when on the road. These are some of my fav songs I listen when road trippin’ What are your fav travel songs? 🎶

7/10/2023, 2:40:00 PM

I love listening to storytelling music by @emilyshackelton it hits all the feels ❣️Here’s her top 5 songs on @spotify go take a listen to these beautiful sounds…🎶💜 #ilovedyoufirst #beforeyoufall #rainingformonths #fallingintoyou #dyinglanguage #emilyshackelton #singer #songwriter #singersingwriter #musicartist #myfavsongs #storytellingmusic #heartfeltsongs #superfan #fangirling #indiemusic #indieartist

7/9/2023, 7:05:41 PM

മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം... ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ... ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

7/9/2023, 8:04:21 AM

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു... കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ... . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #mypajamas #mundu #kavimundu #ethnicwear #keralamen #thrissur #vadakumnaathan #swarajround #trissurpooram #♥️ #vinu #3rdofthelotuseyed

6/29/2023, 7:19:13 PM

പൊൻവെയിലിൻ കസവായ്... പൊടിമഴയുടെ ഞൊറിയായ്... മൺവീണകമ്പി പോലേ ഒരു വഴി.... അതിൽ പുഴ പോലെ ഒഴുകുന്നു കളിചിരി... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

6/20/2023, 6:50:08 PM

പുൽത്തുമ്പിലിഷ്ടം കൂടും പുലർമഞ്ഞു തുള്ളി പോൽ നിന്നോടു ചേർന്നിടാൻ കൊതിക്കുന്നു  നെഞ്ചം നീരാമ്പൽ പൂവു തോൽക്കും നിന്നെ വർണ്ണിച്ചീടാൻ നിലക്കാത്തൊരീണമായ് തീരുവാൻ മോഹം നിന്റെ സംഗീതവും നിന്റെ സാമീപ്യവും നിത്യ സൗഭാഗ്യമായ് അറിയുന്നു ഞാൻ എൻ സ്വന്തമായ് നീ മാത്രമെൻ ഇഷ്ടദേവീ..... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

6/18/2023, 9:40:33 AM

🎤A cantar 🎶🎵🎶. . Porque hoy, en el #ajsindramas, toca canciones. Oh yeaaahhhh. Desliza 👉🏽 para ver más 📷. . Yo me inspiré en "Valerie" de Steve Winwood, más conocida como "Call on me". Me encanta, siempre la tarareo (o grito 🤣🤣🤣). Tú ya me entiendes. . Ahora te invito a visitar las obras de mis compis y que les des mucho cariñismo. 👇🏽👇🏽👇🏽👇🏽👇🏽 🎹@laclaudelscrap (estás aquí) 🎸@sol_scrap 🎧@marisadiezartmix 🎙@artful.layers . . . #mixmediaarts #musiclovers #artandmusic #myfavsongs #kraftart #artjournalingthemagic #artjournalingpractice #artjournalingforbeginners #artjournalingmagazine #artjournalinspirations #craftylife #artjournalthemagic #scrapbookinglove #scrapbookingaddict #scrapbookingmytherapy #scrapbookingsupplies #fabricandpaper #scrapandsew #artjournaling #scrapandfriends #diycrafting #projectoftheheart #paperloverscute

6/14/2023, 7:59:17 PM

So cute la this #birthdaygirl invited me to her date with her husband on her birthday 😅 she remembers that I wanted to go to @wheelersestate for the live bands 🥰 Love all the songs that were sung today, suits aunty’s taste 😅 #oldsoul #happybirthday #liveband #livemusic #ilovelivebands #myfavsongs

6/11/2023, 7:23:20 PM

പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം കുറുമൊഴിയും കുരുവികളും മഴ നനയും യാമം പ്രണയമെഴും ദൂതുവരാന്‍ ചിറകുതരൂ വെണ്‍പ്രാവേ കണിമഞ്ഞിന്‍ കസവണിയും കനകനിലാ പുഴയോരം പനിനീര്‍ത്തോണിയില്‍ അരികില്‍ വരില്ലേ ദേവഗായികയായി... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

6/11/2023, 4:50:54 AM

വേനലിൽ മറവിയിലാർദ്രമായ്‌ ഒഴുകുമീ പാതിരാ മഴവിരലായ്‌ ലോലമായ്‌ ഇലയുടെ ഓർമ്മയിൽ തടവു നീ നോവെഴും വരികളുമായി മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു ആപാദമരുണാഭമായ്‌... #lastdaysofsummer . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #kavi #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

6/2/2023, 4:40:17 AM

You were "simply the best" RIP Tina Turner , ...your songs bought the sun to me on those dark days ..you shall be #missed #forever ❤️ #tinaturner #myfavsongs #loveyoutina

5/25/2023, 8:22:20 PM

മേയ്‌ മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ ഈറൻ മുകിൽ നിന്നെത്തൊടും താളങ്ങൾ ഓർമ്മിക്കയാലോ പ്രണയാരുണം തരു ശാഖയിൽ ജ്വലനാഭമാം ജീവോന്മദം വേനലിൽ മറവിയിലാർദ്രമായ്‌ ഒഴുകുമീ പാതിരാ മഴവിരലായ്‌ ലോലമായ്‌ ഇലയുടെ ഓർമ്മയിൽ തടവു നീ നോവെഴും വരികളുമായി മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു ആപാദമരുണാഭമായ്‌... @uduthuni_com though I have bought plenty of dhotis from you this one is the best yet I think. Light as a breeze, brilliant colour and easy to drape. Thank you Deepak 🤗 . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

5/23/2023, 7:44:51 PM

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്‍ക്കുന്നു കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു കൃഷ്ണാ നീയറിയുമോ എന്നെ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

5/14/2023, 6:14:50 AM

പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള്‍ ഞൊറിയണ പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

5/12/2023, 3:08:50 PM

വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #pooram2023 #♥️ #vinu #3rdofthelotuseyed

4/30/2023, 12:32:34 PM

നീളും നിഴൽ വീഴുമീ വഴിയിൽ തേങ്ങാതെ തേങ്ങിയെൻ മൗനം ആളും അഭിശാപത്തീമഴയിൽ നീറാതെ നീറിയെൻ ജന്മം സാന്ത്വനമരുളാൻ സ്വരകണമോടെ അരികിലാരൊരാർദ്രരാഗ- വേണുവായ് വരും... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/23/2023, 6:27:55 AM

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് തങ്കത്തേരിലേറും കുളിരന്തിത്താരകൾ വരവർണ്ണഗീതരാജിയായ്.. ശ്യാമതീരങ്ങളിൽ പുതുകൌതുകം പൂത്തുവോ.. രാഗലോലാമൃതം വരവേണുവിൽ പെയ്‌തുവോ.. ഇനിയീലാസ്യകലയിൽ നൂറുപുളകം പൂക്കൾ വിതറും ശ്രീലരാഗങ്ങളിൽ ഇനി ആദിതാളങ്ങളായ് ഭാവഗീതങ്ങളിൽ നവനാദസൗന്ദര്യമായ്... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed #vishu2023 #vishu

4/16/2023, 7:51:59 AM

കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ കണ്മണി തൻ മോഹ മന്ദസ്മിതം കനവുകളല്ല ഞാൻ കാണുന്നതവളുടെ കല്പനാ വൈഭവ മന്ത്രജാലം . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

4/9/2023, 12:17:12 PM

പുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂ‍പോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/30/2023, 4:04:22 AM

ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാം ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാം പ്രഭാമയമിനി നിശാനഗരികൾ മനോരഥമിതിൽ അപാരതകളിൽ ഏതേതോ പൂങ്കാറ്റിൽ പോയാലോ കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/18/2023, 4:18:38 AM

Waiting for the bus and listening to My favourite songs #ilovemusic #thebestsongs #myfavsongs #ifweeverbrokeup #ilovethissong❤️🎧 Photo by @ehrliche.mum

3/16/2023, 1:20:50 PM

പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/9/2023, 2:52:21 AM

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/5/2023, 5:07:54 AM

ഈ വസന്ത വനിയിൽ മണം വാരി വീശും വഴിയിൽ പുളകങ്ങൾ എന്നെ പൊതിഞ്ഞു മനസ്സിൽ കൊഞ്ചും കുളിർന്നൊരീണം മറന്നു മൊഴിയിൽ നീ പൊരുളായ്‌ മിഴിയിൽ നീ നിറവായ്‌ അരികിൽ നീ തണലായ്‌ പിരിയാതെൻ നിഴലായ്‌... . . . . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

3/3/2023, 11:58:04 AM

#atifaslam, #myfavsongs

2/28/2023, 9:50:54 AM

ഇനിയീ മഞ്ഞിൽ നനയാൻ പൂവേ ഇതളുകളുണ്ടോ കൈയ്യിൽ.. ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം പൂമ്പൊടിയുണ്ടോ ചുണ്ടിൽ... . . . . . . . . . . . . . . . . . . . . . . #myfav #myfavsongs #myclicks #mymornings #malayali #malluguy #mallumen #kerala #lungi #dhoti #dothi #drape #handsome #hotmen #desiguy #brownskin #brownmen #shirtlessguys #shirtlessmen #shirtlessindianmen #mypajamas #mundu #kavimundu #ethnicwear #keralamen #home #♥️ #vinu #3rdofthelotuseyed

2/18/2023, 1:24:09 PM