Vazhiyorakkada images

Discover Best Vazhiyorakkada Images of World

#food #travel #sports #news #april #saturday

🦆🦆🦆🦆🦆🦆🦆🦆🦆🦆🦆 #vazhiyorakkada #duck #duckhunting #duckcurry #duckcurryrecipe #duckcurry🦆

4/6/2024, 7:30:28 AM

....."""കാത്തിരിപ്പ് """.....ഓരോ കാത്തിരിപ്പിനും ഒരു പ്രതീക്ഷയുടെ കഥ പറയാനുണ്ടാകും... 🥰❤️ . . . 📸@g_g_photography__ @gokul_gopan1❤️ . edits by @jinusomasekharan ❤️ . . . #kathirippu #orma #vazhiyorakkada #vazhiyoramrestaurant #❤️ #❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #tvmundomaior #tvmstreets #street #🥰🥰🥰🥰🥰🤲🙌🙌🙌🙌🙌❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💙🥰 #😍 #😍❤️ #😍❤️

3/19/2024, 3:03:36 PM

ചട്ണിമാമിയുടെ മഹാശിവരാത്രി ആശംസകൾ. . . . #Chutneymaami #shivarathi # mahashivratri #blessingsofshiva #kilimanoor #vazhiyorakkada

3/8/2024, 3:43:35 AM

കഴിക്കാൻ കൊതിച്ചിട്ടും ഇതുവരെ കഴിക്കാൻ പറ്റാതെ പോയ ഒരുപാട് വിഭവങ്ങൾ നമ്മുടെ ലിസ്റ്റിൽ ഉണ്ട് അല്ലേ? നിങ്ങൾക്ക് ഇതുവരെ കഴിക്കാൻ പറ്റാത്തത് ഇതിൽ ഏതാണ്? . . . #Chutneymaami #vegetarian #veganfood #veggievibes #Kilimanoor #vazhiyorakkada

3/6/2024, 12:10:29 PM

വേർതിരിവുകളുടെ മതിലുകൾ ഇല്ലാതെ, വീൽചെയർ സൗഹൃദമായ രുചിയുടെ പുതിയ ഇടം. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം, ശുദ്ധമായ വെജിറ്റേറിയൻ വിഭവങ്ങൾ അസ്വദിക്കാൻ, കിളിമാനൂരിൽ ഉടൻ വരുന്നു #ChutneyMaami #WheelchairFriendly #PureVeg #Kilimanoor #Vazhiyorakkada

3/1/2024, 6:03:02 PM

📍 Vazhiyorakkada, Trivandrum #vazhiyorakkada #eatattrivandrum

11/28/2023, 7:13:51 AM

Another favorite restaurant in Kilimanoor called Vazhiyorakkada, which is a regular pitstop during our drive to Kochi. Definitely love their lunch served on fresh banana leaf with fresh seafood. #keralameals #vazhiyorakkada #kilimanoor #kerala #kochi #indiatrip2023 #vacation #latergram #latepost #livingmybestlife #solotrip #grateful #thankful #blessed #keralatrip2023 #traveltheworld #foodie #foodphotography #traveltheworld #limitless #explorenewhorizons #liveinthemoment #gratitudeattitude

11/21/2023, 1:57:01 AM

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിനു വഴിയോരക്കടയുടെ ആശംസകൾ. Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #rahulmankootathil #youthcongresskerala #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/15/2023, 8:02:33 AM

Vazhiyoorakada... nadan kozhi curry and fluffy appams😋😋 #appam #kozhicurry #nadankozhicurry #vazhiyorakkada #foodie #foodiesofinstagram #foodiesoftrivandrum

11/15/2023, 4:55:51 AM

ഏവർക്കും വഴിയോരക്കടയുടെ ഹൃദയം നിറഞ്ഞ ശിശു ദിനാശംസകൾ .❤ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #ChildrensDay #happychildrensday #ChildrensDay2023 #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/14/2023, 6:12:28 AM

മനു. കഴിഞ്ഞ അഞ്ചോളം വർഷങ്ങളായി വഴിയോരക്കടയ്‌ക്കൊപ്പമുണ്ടായിരുന്നവൻ!!! തിരക്കിട്ട PSC പഠിത്തവും ഞങ്ങളുടെ കണക്കുപുസ്തകത്തിലെ കണക്കുകളും ഒരു മജീഷ്യന്റെ കൈവഴക്കത്തോടുകൂടി വീഴ്ചകളൊന്നുമില്ലാതെ കൊണ്ട് പോയവൻ!!! പഠിത്തവും ജോലിയും ഒപ്പം ശരീരികക്ഷമതയും ഒരേസമയം കാത്തുസൂക്ഷിച്ച ശാന്തനായൊരു മിടുക്കൻ!!! വ്യക്തിപരമായി ഞങ്ങളുടെ വലിയൊരു നഷ്ടം!! ഈ ചെറുപ്പക്കാരൻ ചെയ്തിരുന്ന ജോലിക്ക് ഞങ്ങൾക്കു ഇപ്പോൾ രണ്ടാളുകൾ വേണം. !! ഞങ്ങളുടെ നഷ്ട്ടങ്ങൾക്ക് അപ്പുറം ഏറെ അഭിമാനം അതിലേറെ സന്തോഷം. കൂടെയുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂടെയുണ്ടാവുക എന്നതിനപ്പുറം വേറെ എന്ത് സന്തോഷമാണുള്ളത്. പ്രതിസന്ധികളിലൊക്കെയും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു മികച്ച ജീവനക്കാരൻ എന്നതിലപ്പുറം കഠിനാദ്വാനിയും കൂടെയാണ് ഈ ചെറുപ്പക്കാരൻ! !! കടമ്പകളൊക്കെ കടന്നു തൃശൂർ കേരള പോലീസ് അക്കാദമിയിൽ " സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് " ട്രെയിനി ആയി നാളെ ജോയിൻ ചെയ്യുന്നു!!! ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടുള്ള അനുഭവങ്ങളും പാഠങ്ങളും മുന്നോട്ടുള്ള ജീവിതവിജയത്തിന് ഒരു അടിത്തറ ആവട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങളുടെ കണക്കുപുസ്തകത്തിലെ അക്കങ്ങൾ തെറ്റാതെ നോക്കിയതുപോലെ ഇനി ഈ നാടിന്റെ നീതിന്യായവ്യവസ്ഥിതിയും ആ കൈകളിൽ ഭദ്രമാകട്ടെ! !! അഭിമാനമാണ് ഒപ്പം പ്രചോദനവും.! ആശംസകൾ പ്രിയപ്പെട്ടവനെ...! . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #proudmoment #success #keralapolice #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/13/2023, 12:11:18 PM

എല്ലാവർക്കും വഴിയോരക്കടയുടെ ഹൃദയം നിറഞ്ഞ ദിപാവലി ആശംസകൾ .❤ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #Diwali #diwalicelebration #diwali2023 #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/11/2023, 7:57:22 PM

മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന അരുൺ ഗോപി സംവിധാനം ചെയ്യുന്ന BANDRAക്ക്‌ വഴിയോരക്കടയുടെ എല്ലാവിധ വിജയാശംസകളും നേരുന്നു. Ajith Kumar, Sarath Kumar, s Arun Punalur എന്നിവർക്ക് വഴിയോരക്കടയുടെ എല്ലാവിധ ആശംസകളും നേരുന്നു.❤ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #bandramovie #dileepactor #janapriyanayakan #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/10/2023, 10:58:18 AM

മൈത്രേയന് പിറന്നാൾ ആശംസകൾ . . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #happybirthday #mythreyan #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

11/5/2023, 7:27:55 AM

സ്ത്രീവിമോചനവും ഫെമിനിസവും സ്ത്രീശാ ക്തീകരണവുമൊക്കെ “പെണ്ണിന്റെ അഹമ്മതി ” എന്ന് അറിയപ്പെട്ടിരുന്ന കാലത്തിൽ നാടക സംഘം “കേരള നൂർജഹാൻ ” എന്ന് വിശേഷിപ്പിച്ച, സ്വന്തം ജീവിതം തന്നെ വിപ്ലവമാക്കിയ കലാകാരി. നിലമ്പൂർ ആയിഷ !!! സമ്പന്നതയിൽ നിന്നും ദാരിദ്ര്യത്തിലേക്കു പിതാവിന്റെ മരണത്തോടെ എത്തുന്ന കുടുംബം, തുടർന്ന് ഉമ്മ ജോലിക്ക് പോകുന്നു, ആദ്യദിവസം തന്നെ അപകടം പറ്റി തിരിച്ചെത്തിയ ഉമ്മ,നാഥനില്ലാത്ത കുടുംബത്തിന് നാലു പാടു നിന്നും ഉപദേശം കിട്ടുന്നു ആയിഷയെ കെട്ടിക്കുക. ദുരിതപൂർണമായ ദാമ്പത്യത്തിനോടുവിൽ ഒരു പെൺകുഞ്ഞ് ജനിച്ചു എന്നല്ലാതെ വേറെ അത്ഭതമൊന്നും പതിനാലുകാരിയുടെ ജീവിതത്തിൽ സംഭവിച്ചില്ല. തുടർന്ന് ആയിഷ നാടകത്തിൽ അഭിനയിക്കാനിറങ്ങുന്നു. നാടകത്തിൽ അഭിനയിക്കുന്നത് പോയിട്ട് കാണുന്നത് വരെ വിലക്കപ്പെട്ടിരുന്ന സമൂഹത്തിൽ ഒരുപാട് എതിർപ്പുകൾ ആയിഷക്ക് നേരിടേണ്ടിവരുന്നു. “രക്ഷിക്കാൻ കഴിയാത്ത മതക്കാർ ശിക്ഷിക്കുകയും വേണ്ട ” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അവർ അഭിനയജീവിതം തുടർന്നു. കുടുംബത്തെയും ചോരകുഞ്ഞിനേയും സംരക്ഷിക്കാൻ വേണ്ടി ശബ്ദമുയർത്തിയും തിരസ്കരിച്ചുമാണ് ഇവർ സ്ത്രീശാക്തികരണത്തിന്റെ അടിത്തറപാകുന്നത്.പിന്നീടങ്ങോട്ട്‌ കേരളമാകെഅവർക്കു വേദി ഒരുക്കി, ഒപ്പം എതിർപ്പുകളും.നാദാപുരത്തു വേദിയിൽകല്ലേറിൽ ചോര ഒലിപ്പിച്ചുകൊണ്ടുതന്നെ അഭിനയം തുടർന്നു, നിലമ്പൂരിലെ വേദിയിൽ വെടിവയ്ക്കുന്നു അങ്ങനെ നിരവധി അക്രമങ്ങൾ!!! അവർ തളർന്നില്ല!!! കാരണം കുടുംബത്തിന്റെ വിശപ്പ്‌ ആയിരുന്നു കനൽ .... കഷ്ടപ്പാടുകൾക്ക് ഒരു കുറവും ഇല്ലായിരുന്നു അങ്ങനെ ഗദ്ദാമയായി ഗൾഫിലേക്കും പോയി പത്തൊൻപതു വർഷം അവിടെ ജോലി ചെയ്തു. ആ അനുഭവമാണ് “ആയിഷ ” എന്നപേരിൽ സിനിമ ആയതു. 2002 ഇലെ മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം സമഗ്രസംഭവനക്കുള്ള എസ് എൽ പുരം സദാനന്ദൻ പുരസ്‌കാരം 2011 കേരളത്തിലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ അംഗീകരങ്ങൾ അവരെ തേടിയെത്തി. വിശക്കുന്ന വയറിനു വേണ്ടി വിപ്ലവം നടത്തി ജീവിക്കുന്ന ചരിത്രസ്മാരകമായ നിലമ്പൂർ ആയിഷക്കു ഒരു നേരത്തെ വിശപ്പിന് വിളമ്പാൻ പറ്റിയല്ലോന്നോർത്താൽ തന്നെ വഴിയോരത്തെ അടുക്കളക്ക് അഭിമാനമാണ് !! നിലമ്പൂരിന്റെ വിപ്ലവ റാണിക്ക് നന്ദി !!! ഞങ്ങൾ ഇനിയും കാത്തിരിക്കും ഈ വരവിനായി !!! ഒത്തിരി സ്നേഹത്തോടെ വഴിയോരകട !!! . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #nilamburayisha #dramaactress #filmactors #tvshowactors #tvserielactress #nadanfoodie #lucnch #meals #naadanfood #thaninadan

11/3/2023, 8:28:33 AM

രുചികളിൽ പുതു പിറവികൾ ഉണ്ടാകട്ടെ ഏവർക്കും വഴിയോരക്കടയുടെ കേരളപ്പിറവി ആശംസകൾ. . . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #keralapiravi🌴 #keralapiraviday #keralapiravidinam #keralapiraviwishes #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

11/1/2023, 10:06:40 AM

പഴയകുന്നുമ്മേൽ പഞ്ചായത്തു പ്രസിഡണ്ട്‌ ആയി ചുമതലയേറ്റ പ്രിയപ്പെട്ട സനിൽ സാറിനു ഹൃദയാശംസകൾ. . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #punchayathpresident #Congratulations #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor

10/31/2023, 11:05:14 AM

All the best as you breezed through your exam. The voyage of a large number of miles begins from a single step, "Congratulations on your incredible success Sreelekshmi Arun💞💞 . . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #Congratulations #1stranking🏆 #entranceexam #entranceexam2023 #entranceexamalert #nurse #nursing #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie

10/26/2023, 9:24:35 AM

ഏവർക്കും വഴിയോരക്കടയുടെ വിജയ ദശമി ദിനാശംസകൾ. . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #vijayadashami #dussehra #happydussehra #navratri #dussehrawishes #dusserawishes #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/23/2023, 2:41:40 PM

Thank you for your beautiful words.....❤️ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #Thanksgiving #customersatisfaction #GuestExperience #custumerexperience #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/23/2023, 2:40:52 PM

സഖാവ് വി.എസിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു .......❤ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #happybirthday #VSAchuthanandan #vsachuthananthan🚩 #vsachuthanandanbirthday #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/20/2023, 11:26:04 AM

We Are Hiring ‼Exicutive Chef & Restaurant Manager‼. Experience Required Upto 3-5 years. Location : Kilimanoor, Trivandrum. Send your CV to [email protected] For More Detailes Call now : +91 8848920374 . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #hiring #hiringnow #hiringalert #hiringjobs #hiring2023 #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/19/2023, 7:56:09 AM

ഒക്‌ടോബർ 15-ന് HARBOUR ENGINEERING RECREATION CLUB (HERC) Thiruvananthapuram, നടത്തുന്ന "5 OVER CRICKET TOURNAMENT"-ന് വഴിയോരക്കടയുടെ എല്ലാ വിധ ആശംസകളും നേരുന്നു.......❤ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #cricket #5overcricket #ICCMensWorldCup #nadanfoodie #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #specialfishcurry #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/11/2023, 12:23:31 PM

രഞ്ജു അണ്ണന്റെ പുതിയ പുസ്തകം. ബിസി 261. ഗംഭീര റിവ്യൂസ് ആണ് വന്നുകൊണ്ടിരിക്കുന്നത്. ഇതും പൊളിക്കും..! അണ്ണോയ്, ങ്ങള് സിനിമയിലേയ്ക്ക് നടന്നു കയറുന്ന കാലം വിദൂരത്തല്ല, ഉറപ്പ്. Ranju Kilimanoor ❤️..... . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #BC261 #books #booklover #bookaddict #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/9/2023, 11:18:44 AM

സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവം സ്മരിക്കാം..... ഗാന്ധി ജയന്തി ആശസകൾ...... . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #gandhijandhi #GandhiJayanti #gandhijayantispecial #oct2 #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

10/2/2023, 4:29:27 AM

എല്ലാവർക്കും വഴിയോരക്കടയുടെ ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ ....💚 . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #EidMiladUnNabi #miladunnabi2023 #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/28/2023, 7:57:02 AM

ഒരോ നാടിന്റെയും ഭക്ഷണ പൈതൃകം സഞ്ചാരികളിലെത്തിക്കുന്നത് ആ നാട്ടിലെ വഴിയോരക്കടകളാണ്. ദിനം പ്രതി നമ്മുടെ കടയിൽ നിരവധി വിനോദ സഞ്ചാരികൾ വന്നു ഭക്ഷണം കഴിച്ചാസ്യദിച്ച് പോകുന്നുണ്ട്. അന്തമില്ലാത്ത വഴിയോരങ്ങളെ സ്വപ്നം കാണുന്ന ഒരോ സഞ്ചാരിക്കും സന്തോഷ പൂർവം വഴിയോരക്കടയുടെ വിനോദ സഞ്ചാര ദിനാശംസകൾ .❤️ . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #worldtourismday #tourism #foodtraveller #travel #travelgram #tourist #travelphotography #nature #worldtourismday #foodtravel #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor  #Tvm #Thiruvananthapuram

9/27/2023, 9:17:30 AM

ഒരു സ്വർണ കമ്മലിന്റെ ആണി കുറച്ചു ദിവസം മുന്നേ വഴിയോരക്കടയിൽ നിന്നും കളഞ്ഞു കിട്ടുകയുണ്ടായി..! ആളിനെ കണ്ടു പിടിക്കാൻ ഒന്ന് ഷെയർ ചെയ്‌തു സഹായിക്കാമോ? (ഫോട്ടോ ശ്രദ്ധക്ഷണിക്കലിനായി മാത്രം ) . . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #share #maintainence #newlook #NewsUpdate #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/26/2023, 9:34:10 AM

ഓണം അവധിയും മെയ്ന്റനൻസ് വർക്ക് ഒക്കെ കഴിഞ്ഞു, ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവർക്കും സ്വാഗതം💚...... . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #maintainence #newlook #NewsUpdate #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/24/2023, 8:15:44 AM

നാളെ മുതൽ ഞങ്ങൾ തുറന്നു പ്രവർത്തിക്കുന്നു.... . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #maintainence #newlook #NewsUpdate #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/23/2023, 8:01:28 AM

തുറന്നു പ്രവർത്തിക്കാൻ ഇനി രണ്ടു ദിവസം കൂടി..... . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #maintainence #newlook #NewsUpdate #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/22/2023, 1:33:43 PM

അതെ, ഞങ്ങൾ തിരിച്ചു വരുന്നു തുറക്കാൻ ഇനി 3 ദിനങ്ങൾ മാത്രം... . . . Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #maintainence #newlook #NewsUpdate #foodvlogger #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #Tourist #guest #goodfoodgoodmood #apam #nadanfood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

9/21/2023, 1:32:48 PM

ഏവർക്കും വഴിയോരക്കടയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.....🌸🌸 Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #onam #kerala #onamcelebration #keralagram #onamspecial #happyonam #malayali #Vazhiyorakkada #onam #onamsadhya #ponnonam #happy #sadhya #payasam #happyonam #onam2023 #onam2k23 #Godsowncountry

8/29/2023, 4:32:45 AM

ഓണാഘോഷവും വഴിയോരക്കടയുടെ കുറച്ചു മെയ്ന്റനൻസ് വർക്കുകളുമായി ബന്ധപ്പെട്ട് ഉത്രാടം മുതൽ ഒരാഴ്ച സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതല്ല. പ്രിയപ്പെട്ടവർ സഹകരിക്കുമല്ലോ... Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #onam #kerala #onamcelebration #keralagram #onamspecial #happyonam #malayali #Vazhiyorakkada #onam #onamsadhya #ponnonam #happy #sadhya #payasam #happyonam #onam2023 #lucnch #onam2k23 #naadanfood #thaninadan #Godsowncountry #food #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #kilimanoor #tvm #seafoodlovers #keralafoodie #kilimanoor #Tvm

8/27/2023, 3:51:27 PM

ഉത്രാടം മുതൽ അവധിയാണേയ്, നാളെ വന്നാൽ പൂരാട സദ്യയും തട്ടിയേച്ചു പോവാം....😋 Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #onam #kerala #onamcelebration #keralagram #onamspecial #happyonam #malayali #Vazhiyorakkada #onam #onamsadhya #ponnonam #happy #sadhya #payasam #happyonam #onam2023 #lucnch #onam2k23 #naadanfood #thaninadan #Godsowncountry #food #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #kilimanoor #tvm #seafoodlovers #keralafoodie #kilimanoor #Tvm

8/26/2023, 12:59:24 PM

ചരിത്ര നിമിഷം, വാനോളം ഉയർന്ന് ഭാരതം Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #chandrayaan3 #india #isro #isromissions #weareteamindia #success #happy #naadanfood #thaninadan #Godsowncountry #foreigner #goodfoodgoodmood #nadanfood #trivandrumdiaries #keralatraditionalfood #seafoodlovers #keralafoodie #kilimanoor #Tvm

8/24/2023, 11:30:19 AM

Deli Prasad Surendran ചേട്ടന്റെ പോസ്റ്റ്‌ ഒന്ന് പകർത്തി പോസ്റ്റ്‌ ചെയ്യുന്നു...! (നല്ല വാക്കുകൾക്കു ഹൃദയം കൊണ്ട് നന്ദി.) നാടിന്റെ നിറക്കാഴ്ചകളിലേക്ക് മടക്കി വിളിച്ചുകൊണ്ടേയിരിക്കുന്ന എന്തോയൊന്ന് ഓരോ മനുഷ്യന്റെയുള്ളിലും കനലണിഞ്ഞു കിടക്കുന്നുണ്ടാകും. പച്ചപ്പും മഴയും പ്രണയവും ഇഴപിരിഞ്ഞു കിടക്കുന്ന നാടിന്റെ സമാനതകളില്ലാത്ത പരിരംഭണം നമ്മളെയിങ്ങനെ പൊതിഞ്ഞു പിടിക്കുമ്പോൾ കുതറിമാറുന്നതെങ്ങിനെ.. ഏത് മരുഭൂമിയിലിരുന്നാലും കണ്ണടച്ചാൽ കിനിഞ്ഞു വരുന്നത് മഞ്ഞും മഴയും മണവുമാണ്.കുളിരണിയിക്കുന്ന മഞ്ഞും, നനയിച്ചെടുക്കുന്ന മഴയും, ആവാഹിച്ചു കളയുന്ന മണങ്ങളും കൂടി മരുഭൂമികളെയിങ്ങനെ മായ്ചുകളയും. ഇന്നിപ്പോൾ നേരം പുലർന്നത് തന്നെ കുടംപുളിയിട്ട മീൻകറിയുടെ മണത്തിന്റെ അരികുപിടിച്ചായിരുന്നു. രണ്ട് മൂന്ന് ദിവസം മുൻപാ വഴിയോരക്കടയുടെ മുതലാളി ഒരു പാത്രം നിറയെ മുളകിട്ട മീൻകറിയും അതിൽ ഒരു കഷണം മീനും വെച്ചൊരു പടമെടുത്ത് പ്രദർശിപ്പിച്ചത്, പടത്തിന് അകമ്പടിയായി പാട്ടുണ്ടായിരുന്നോ ഇല്ലയോ എന്നൊന്നും ഓർമ്മയില്ല. ഒരു വിധത്തിൽ പടത്തിൽ നിന്നും കണ്ണുകളെ അടർത്തിയെടുത്ത് ചെക്ക് ലിസ്റ്റുകളിൽ ബദ്ധപ്പെട്ട് ശ്രദ്ധകേന്ദ്രീകരിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുമ്പോഴാണ് ലവൻ വന്ന് പടത്തിൽ കമന്റുമിട്ട് മെൻഷൻ ചെയ്തു വിളിച്ചത്, അതോടെ ചെക്ക് ലിസ്റ്റ് മാറ്റിവെച്ച് മീൻകറിയിൽ മുഴുകിയതിന്റെ ക്ഷീണം പലതരത്തിലാണ് പ്രതിഫലിച്ചത്. പതുക്കെ ഫോണെടുത്ത് വഴിയോരക്കടയിലെ ഭക്ഷണപടങ്ങളെ മൂക്കോട് ചേർത്തുപിടിച്ചു. വെന്തുടഞ്ഞ കപ്പയിൽ മുളകും കടുകും കറിവേപ്പിലയും വറുത്തിട്ട മണം, കറിമസാലയയുടെ രുചിയിൽ കുഴഞ്ഞുകിടക്കുന്ന മട്ടൻകറി, ഇടിച്ചുപൊടിച്ച മസാലകളിൽ പൊതിഞ്ഞെടുത്തതും ചക്കിലാട്ടിയ എണ്ണയിൽ മൊരിഞ്ഞുകയറിയതുമായ കുഞ്ഞൻ കോഴികഷണങ്ങൾ, വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും കൂട്ടിയെടുത്ത് വറുത്തെടുത്ത കൊഞ്ച്, അസുരമുളകിന്റെ മാദകഗന്ധത്തിലാറാടി പാത്രം നിറഞ്ഞിരിക്കുന്ന നെയ്‌മീനിന്റെ തലക്കറി. മതി ഇത്രയും മതി, ഇല്ലെങ്കിൽ മരുഭൂമി അലിഞ്ഞില്ലാതാകും. എന്നാപ്പിന്നെ ഓരോ മസാല ചായ കുടിച്ചാലോ.. ദിലിപ്രസാദ്‌ സുരേന്ദ്രൻ Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #fishfry #fishcurry #meencurry #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #meencurry #food #seafood #tea #kappa #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #kilimanoor #tvm #seafoodlovers #keralafoodie #kilimanoor #Tvm

8/21/2023, 11:52:30 AM

സ്വാതന്ത്ര്യ ദിനാശംസകൾ.. Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #indianindipentance #indipentance #freedom #india #auguest2023 #seafood #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #kilimanoor #tvm #seafoodlovers #keralafoodie #kilimanoor #Tvm

8/14/2023, 7:31:03 PM

വഴിയോരക്കട സ്പെഷ്യൽ പീരവറ്റിച്ചത്.. ഇന്നത്തെ ഊണ് ഉഷാർ!!!! Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #fishcurry #fish #fishfry #lucnch #meals #naadanfood #thaninadan #dinner #travelforhappiness #Godsowncountry #meencurry #food #seafood #goodfoodgoodmood #nadanfood #keralatravellers #trivandrumdiaries #keralatraditionalfood #fishcurry #seafoodlovers #keralafoodie #kilimanoor #Tvm

8/9/2023, 9:33:48 AM

Masti Tea Time is 🔥 ചായ കുടിച്ചു വായ പൊള്ളി നിക്കുന്ന യുവാവ് 😂 #tea #teatime #fun #vazhiyorakkada #infopark

8/3/2023, 6:06:43 PM

അത്രമേൽ പ്രിയപ്പെട്ട അതിഥികളിലൊരാൾ..!! ഹൃദയാശംസകൾ..!! നിറയെ സ്നേഹം 💙 Renjith Subhash ❤ (Rational Investment decision In Capital market - A Study on Individual Investers in Kerala എന്ന പഠനത്തിനാണ് ഡോക്ടറേറ്റ്. പണമൂലധനം എല്ലാ രാജ്യാതിർത്തികളെയും ലംഘിച്ച് ലോകം മുഴുവൻ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കുന്ന കാലത്ത്, വിപണികൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് സാധാരണക്കാർ. തിരിഞ്ഞു നടക്കാൻ കഴിയാത്തവിധം ലോകം വിപണി കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുമ്പോൾ, ഈ വിപണികളെ എങ്ങനെ യുക്തിസഹമായി സാധാരണക്കാർക്ക് ഉപയോഗിക്കാം എന്നതാണ് ഇദ്ദേഹത്തിന്റെ പഠനം. പുതിയ കാലത്ത് രാഷ്ട്രീയമായി ഏറെ പ്രസക്തമായ പഠനമാണിത്. വലിയ തുടർപഠന സാധ്യതകളും ഈ ഗവേഷണം തുറന്നിടുന്നുണ്ട്.) Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #PHD #doctrate #MGUniversity #commerce #university #studies #education #college #nonveg #seafood #thaninadan #traditional #kerala #keralafoodies #keralatourism #foodie #kilimanoor #trivandrum #tvm #kerala

7/28/2023, 10:07:44 AM

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് 60-ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ശ്രീമതി ചിത്രയ്ക്ക് വഴിയോരക്കടയുടെ പിറന്നാൾ ആശംസകള്‍ Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #KSChithra #Singer #playbacksinger #Melody #Happybirthday #NationalFilmAwards #GoldenVoiceofIndia #ilayaraja #arrahman #spb #Malayalam #tamil #Hindi #telungu #nonveg #seafood #thaninadan #traditional #kerala #keralafoodies #keralatourism #foodie #kilimanoor #trivandrum #tvm #kerala

7/27/2023, 11:52:56 AM

മലയാളത്തിന്റെ അതുല്യ കഥാകാരൻ എം ഡി വാസുദേവൻ നായർക്ക് ഇന്ന് 90-ആം പിറന്നാൾ.. Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #MTVasudevanNair #Indianauthor #screenplaywriter #filmdirector #film #classic #indiancinema #novel #nalukettu #Randamoozham #scriptwritter #director #NationalFilmAward #PadmaBhushan #KendraSahityaAkademiAward #breakfast #lunch #tasty #seafood #restaurant #nonveg #traditional #foodphotography #foodie #kilimanoor #trivandrum

7/15/2023, 9:53:46 AM

കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളായ ശ്രീ കാനായി കുഞ്ഞിരാമൻ രുചി അനുഭവങ്ങൾക്കായി വഴിയോരക്കട തിരഞ്ഞെടുത്തതിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി! Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #Indiansculptor #sculptures #KanayiKunhiraman #statue #arts #ladyfigure #Yakshi #MalampuzhaDamGardens #Sagarakanyaka #keralatourism #thaninadan #keralafoodies #keralafood #keralavibes #kilimanoor #trivandrum #kerala

7/10/2023, 11:14:27 AM

The original foodie place before foodie places became fashionable. #vazhiyorakkada #kilimanoor #keralavibes #summertrip

7/9/2023, 11:22:06 AM

വഴിയോരക്കടയുടെ ആശംസകൾ !! Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #NSS #NSSPresident #Trivandrumtaluk #unionpresident #socialworker #malayalam #keralaspecial #godsowncountry #breakfast #lunch #tasty #seafood #restaurant #nonveg #traditional #foodphotography #foodie #kilimanoor #trivandrum

6/24/2023, 10:51:20 AM

കിളിമാനൂരിലെ പാപ്പാല എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലയാള സിനിമയുടെ ചരിത്രത്തിലേയ്ക്ക് ഒരു പേര് കൂടി എഴുതി ചേർക്കപ്പെടുന്നു..!! Lebison Gopi സ്റ്റിൽ ഫോട്ടോഗ്രാഫർ ലെബിസൺ അണ്ണൻ ആദ്യമായി ക്യാമറമാൻ ആയ ദി സീക്രട് ഓഫ് വുമൺ എന്ന ചിത്രത്തിനു കൽക്കത്ത ഇന്ത്യൻ ഇൻഡിപ്പെന്റന്റ് ഫിലിം ഫെസ്റ്റിവലിലിൽ മികച്ച സിനിമട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം. അഭിമാനം🥰 അഭിനന്ദനങ്ങൾ💙 Vazhiyorakkada – വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #filmfestivel #kolkathafilmfestivel #cinematographer #lebisongopi #indiancinema #film #award #kolkathaindianindipentantfilmfestivel #bestcinamatographer #thesecretofwomen #awardwinner #stillphotographer #celebrity #traditional #foodphotography #foodie #kilimanoor #trivandrum

6/19/2023, 1:09:47 PM

Sometimes only pain can heal” 🙂 @magic_frolic #photography #iphonephotography #sunset #love #teatime #nattinpuram #vazhiyorakkada #night #kerala #keralatourism #quotes

5/30/2023, 7:40:20 AM

സന്തോഷ നിമിഷങ്ങൾ!! Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor, Trivandrum. Since 2000 Instagram : bit.ly/2GptBzW | Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG #vazhiyorakkada #SmritiIrani #smritiiraniofficial #MemberOfParliament #CabinetMinister #Politician #actress #nonveg #seafood #chickendishes #thaninadan #traditional #kerala #keralafoodies #keralatourism #keralafood #keralavibes #keralaattraction #foodie #kilimanoor #trivandrum #tvm #kerala

5/24/2023, 1:51:43 PM

One of the famous restaurants in Trivandrum. Video coming soon ✨️ @vazhiyorakkada #vazhiyorakkada #trivandrum #trivandrumfoodies #trivandrumfood #thiruvananthapuram #kerala #keralafood #food #foodlover #travel

5/23/2023, 4:49:20 PM

അപ്രതീക്ഷിതമായിരുന്നു ആ വരവ്. നൂറു ഓപ്ഷനുകൾ തെളിഞ്ഞു നിൽക്കുന്ന എംസി റോഡിൽ വിശപ്പു തീർക്കാനായി ഞങ്ങളുടെ കുഞ്ഞു ഭക്ഷണശാല തിരഞ്ഞെടുക്കാനുള്ള കേന്ദ്ര മന്ത്രിയുടെ തീരുമാനം ശെരിക്കും ഞെട്ടിച്ചു. ആൾക്കൂട്ടത്തിൽ ഇരുന്നു കഴിക്കണം എന്നതായിരുന്നു ആദ്യ ആവശ്യം. തിരക്കും സുരക്ഷ കാരണങ്ങളും സെക്യൂരിറ്റി ചുമതലയുള്ളവർ ചൂണ്ടി കാണിച്ചപ്പോൾ സ്നേഹപൂർവ്വം അതു അംഗീകരിച്ചു ക്യാബിനിലേക്ക് മാറി.ഞങ്ങളുടെ രുചികൾ വേണ്ടുവോളം ആസ്വദിച്ചു.കുറെ നേരം വർത്താനം പറഞ്ഞു, കൂടെ നിന്നു ഫോട്ടോ എടുത്തു. സന്ദർശകപുസ്തകത്തിൽ നന്ദിയും രേഖപ്പെടുത്തിയായിരുന്നു മടക്കം..!! വലിയ തേടിവരവുകൾ വലിയ ഉത്തരവാദിത്തങ്ങളുടെ ഓർമപ്പെടുത്തലുകൾ കൂടിയാണ്..!! നന്ദി, സ്മൃതി മാം. വന്നതിനു, കഴിച്ചതിനു, കൊറെ നേരം കുറെ സാദാരണക്കാർക്കൊപ്പം ചിലവിട്ടതിനു..! @smritiiraniofficial Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor, Trivandrum. Since 2000 Instagram : bit.ly/2GptBzW | Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG #vazhiyorakkada #SmritiIrani #smritiiraniofficial #MemberOfParliament #CabinetMinister #Politician #actress #nonveg #seafood #chickendishes #thaninadan #traditional #kerala #keralafoodies #keralatourism #keralafood #keralavibes #keralaattraction #foodie #kilimanoor #trivandrum #tvm #kerala

5/23/2023, 10:03:28 AM

All fun rides must conclude with some fabulous food 😋 @vazhiyorakkada #vazhiyorakkada #kilimanoor #kerala #trivandrum #appam #nadankozhicurry #foodies #foodiesoftrivandrum #nadanfood #yummy #chickencurry #keralafood #travel

5/8/2023, 8:01:28 PM

ഇന്ത്യന്‍ ചിത്രകലയുടെ തമ്പുരാന്‍: രാജാ രവിവര്‍മ്മയുടെ 175-ാം ജന്മദിനം സ്നേഹപൂർവ്വം വഴിയോരക്കട Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor, Trivandrum. Since 2000 Instagram : bit.ly/2GptBzW | Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG #vazhiyorakkada #rajaravivarma #indianart #ravivarmapaintings #indiancontemporaryart #art #traditionalart #rajaravivarmabirthday #royal #nonveg #seafood #chickendishes #thaninadan #traditional #kerala #keralafoodies #keralatourism #keralafood #keralavibes #keralaattraction #foodie #kilimanoor #trivandrum #tvm #kerala

4/29/2023, 10:52:54 AM

🏅 2003 Arjuna awardee 🏆 3 Time AIFF Player of the Year 🔵 Indian football legend Wishing our very legend I.M. Vijayan a very happy birthday 🎉 #Vazhiyorakkada #imvijayan #footballplayer #Indianfootballplayer #ArjunaAward #happybirthdayimvijayan #foodlovers #tastyfood #restaurant #MysearchIndia #Kilimanoor #നല്ലഭക്ഷണസംസ്കാരത്തിലേക്ക് #ഒഴുക്ക്_തുടരുന്നു #KDC #chits #happybirthday #legend #IMVijayan #football #footballskills #keralablasters #KeralaBlastersFC #keralablastersofficial #blaster #mannapada #biggbossmalayalam5 #bigboss

4/25/2023, 10:18:36 AM

കാൽപ്പന്ത് കളിയിലെ മലയാളി സാമിപ്യം!!! പന്ത് കൊണ്ട് കാലം തെളിയിച്ച കഴിവുറ്റ പ്രതിഭ- ശ്രീ.ഐ.എം .വിജയൻ അര സെഞ്ച്വറിപിന്നിടുന്നു..!! അനുഭവം കൊണ്ട് അരനൂറ്റാണ്ട് പിന്നിടുന്ന കാൽപ്പന്തുകളികാരനെ അറിയാത്ത മലയാളി ഉണ്ടാവുകയില്ല... കഴിവു കൊണ്ട് കലയിലും കായികങ്ങളിലും സ്വർണ്ണം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയുടെ സ്വകാര്യഹങ്കാരം 'കാൽപ്പന്ത് കൊണ്ട് മാന്ത്രികം സൃഷ്ടിച്ച മായാജാലക്കാരന് ' നൂറല്ല. നൂറ്റൊന്നല്ല.. ആയിരം ആണ്ടുകൾ പിന്നിടാൻ കരുത്ത് ആർജിക്കട്ടെ! Instagram : bit.ly/2GptBzW | Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #Vazhiyorakkada #imvijayan #footballplayer #Indianfootballplayer #ArjunaAward #happybirthdayimvijayan #foodlovers #tastyfood #restaurant #MysearchIndia #Kilimanoor #നല്ലഭക്ഷണസംസ്കാരത്തിലേക്ക് #ഒഴുക്ക്_തുടരുന്നു

4/25/2023, 8:39:50 AM

സ്വാദേറും മൽസ്യവിഭവങ്ങൾക്കൊപ്പം തൂശനിലയിൽ ഉച്ചയൂണ് .. Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #lunchtime #eating #tasty #nonveg #fishfry #seafood #chickendishes #thaninadan #traditional #kerala #keralafoodies #keralatourism #keralafood #keralavibes #keralaattraction #foodie #kilimanoor #trivandrum #tvm #kerala

4/18/2023, 9:17:44 AM

എല്ലാവർക്കും വഴിയോരക്കടയുടെ ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ !! Vazhiyorakkada - വഴിയോരക്കട Our Location :- http://bit.ly/2NzUq7t Mc road, kilimanoor.Trivandrum. Since 2000 #vazhiyorakkada #vishu #happyvishu #keralagram #vishuspecial #vishu2023 #celebration #festival #vishukani #vishuaashamsakal #vishu2023 #sadhya #payasam #restaurent #healthyfood #eating #tasty #thaninadan #traditional #keralatourism #keralafood #keralavibes #keralaattraction #foodie #kilimanoor #trivandrum #tvm #kerala

4/14/2023, 8:43:54 PM

പുതുതായി MC road pulimath ആരംഭിക്കുന്ന കിളിമാനൂർ വഴിയോരക്കടയുടെ സഹോദര സ്ഥാപനത്തിൽ മിടുക്കനായ ഒരു Restaurent manager നെ ആവശ്യമുണ്ട് 5years experience Bsc Hotel management qualification #vazhiyorakkada

3/5/2023, 10:28:29 AM