malayalamforever images

Discover Best malayalamforever Images of World

#food #travel #sports #news #may #wednesday

One of the Finest Romantic Movies of Malayalam... Nivin 🙏 Sai Pallavi gurinchi manaku telisinde kada..... #6yearsofpremam🦋 #notableflicks #premammovie #nivinpauly #saipallavi #anupamaparameswaran #manjumamohan #nivinpaulyfans #memesdaily #telugumemes #malayalamcinema #malayalamforever #malayalammovies . . . . . . . . . . . . Follow for more updates................................. @notableflicks......................

5/29/2021, 9:55:17 AM

ഒറ്റമരപ്പെയ്ത്ത് : ദീപാനിശാന്ത് ഓർമ 🌟🌟🌟🌟🌟 ആ പുസ്തകങ്ങളിൽ പലതിന്റെയും ഏടുകൾ അടർന്നിരുന്നു.. അറ്റം ചുളിഞ്ഞ് മടങ്ങിയിരുന്നു.. മുഷിഞ്ഞ മണമുണ്ടായിരുന്നു.. എന്നാലും അത്രമേൽ പ്രിയമുള്ള ഒരു സമ്മാനം അതിനു മുൻപോ പിൻപോ എനിക്ക് കിട്ടിയിട്ടില്ല.. ഒരു മനുഷ്യൻറെ അധ്വാനത്തിന്റെ സ്നേഹത്തിൻറെ മണമുണ്ടതിന്.. പ്രിയപ്പെട്ട ദീപ ടീച്ചർ, ഒരിക്കൽ കൂടി ടീച്ചർ എനിക്ക് അത്ഭുതമായി മാറുകയാണ്. എത്ര ലളിതമായ ഭാഷയിലാണ് എഴുതുന്നത്. ഹൃദയത്തെ തൊടുന്ന എഴുത്ത്. ചില കുറിപ്പുകൾ വായിച്ചപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു. ടീച്ചറുടെ ഞാൻ വായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ഒറ്റമരപ്പെയ്ത്ത്. വായിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ മൂന്നാമത്തെ പുസ്തകവും ഓർഡർ ചെയ്തു, അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിക്കഴിഞ്ഞു ടീച്ചർ എനിക്കും. ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ എല്ലാം വായിക്കുമ്പോൾ ഞാൻ ചെയ്യുന്ന ഒരു സംഗതിയുണ്ട്, എൻറെ ഓർമ്മകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം. ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ആളുകളെ കുറിച്ച് എത്ര മനോഹരമായാണ് ടീച്ചർ കുറിച്ചിട്ടിരിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്നതും അതുതന്നെയാണ്. എൻറെ ജീവിതത്തിലുമുണ്ട് ഇങ്ങനെ ഒരുപാട് ആൾക്കാർ പക്ഷേ അവരെക്കുറിച്ച് ഒക്കെ എഴുതാൻ എനിക്ക് സാധിക്കുമോ ഇല്ല, ഒരിക്കലുമില്ല അതുകൊണ്ടുതന്നെയാണ് ടീച്ചർ എനിക്കൊരു മാതൃകയും പ്രചോദനവുമാകുന്നത്. അച്ഛമ്മയും കാവുമ്പായി മാഷും വല്യച്ഛനും സുനിൽകുമാറും എല്ലാവരും ഓർമയിൽ ഉണ്ടാകും. എന്നും. കൂടുതലൊന്നും ഞാൻ എഴുതുന്നില്ല എഴുതാൻ വാക്കുകൾ തികയുന്നില്ല എന്ന് പറയുന്നതായിരിക്കും ശരി. അത്രമേൽ പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ഞാൻ ചേർത്തു വയ്ക്കുന്നു. #readingmotherlanguage #malayalaminmarch #ottamarapeythu #deepanishanth #nanajutheerthamazhakal #kunnolamundallo_bhoothakalakkulir #malayalambooksandnovels #memoir #malayalamauthors #indianauthors #nonfiction #imalayali #malayalibookworm #kerala #sreekeralavarmacollege #thrissur #trees #greeneryandbooks #treesandbooks #reader #bookstgramcommunity #bookstagram #keralabookstagram #bookstagramindia #malayalireader #malayalambooksofinstagram #imalayali #malayalamforever

3/4/2021, 2:24:20 PM

அடுத்தவங்க என்ன சொல்வாங்க , எங்க அப்பா அம்மாக்கு பிடிக்குமா இந்த சமுதாயம் கேலி பண்ணுமான்னு லாம் ஜோசிச்சும் வாழ்க்கைல தனக்கு பிடிச்சத செய்யாம அந்தஸ்துக்கும் ஆடம்பரத்துக்கும் படிச்சு வேலை செய்றவங்க மத்தில மனசுக்கு பிடிச்சத படிச்சு அதே வேலைய செய்ய விரும்பும் ஒருவனின் கதை. இதெல்லாத்தயும் விட climax ல அதே மனசுக்கு புடிச்ச வேல france ல கிடச்சும் போகாம தன்ன சுத்தி இருக்கவங்க வயித்துப் பசிய போக்க அங்கேயே இருக்க ஆரம்பிச்ச அந்த மனசு Ustad Hotel ஒரு படம் தானே என்பதை தாண்டி ஒரு பாடம் ❤😍✌ #ustad #ustadhotel #ustadhotel💕 #ustadhotel😍 #ustadhotelmovie #dulquersalman #Dulquer #malayalam #malayalammovielove #malayalamforever #movieholic #moviebuff #moviemaniac #moviesforlife #worldcinema

9/5/2018, 5:40:12 PM

தான் பெரிய நடிகன் தனக்கான ஸ்பேஸ் வேண்டும் என்றெல்லாம் இல்லாமல், கங்காவையும் பாலனையும் முதன்மை கதாபாத்திரமாக்கி படம் முழுவதும் அண்டர் பிளே செய்யும் அந்த துணிச்சல்தான் துல்கர்.🔥 துல்கர் இன்னும் ஆயிரம் படம் நடிச்சாலும்,கம்மட்டிப்பாடம் மேலயும் சார்லி மேலயும் உள்ள காதல் என்னைக்கும் குறையாது.❤ #kammattipadam #kammattipadammovie #dulquersalman #Dq #DQ #Dulquer #charlie #mallufilms #malayalamforever #gangsterfilms #moviebuff #movieholic #moviemaniac

9/5/2018, 8:19:33 AM