nintegulmohar images

Discover Best nintegulmohar Images of World

#food #travel #sports #news #may #wednesday

ഞങ്ങൾക്കിടയിൽ ഇന്നുമുണ്ട് പറയാതെ അറിഞ്ഞു നഷ്ടപ്പെടുത്തിയ ഒരു പ്രണയത്തിന്റെ കഥ💔 . . . . . @ninte_neelambari__ @_ezhuthinte_theeram_ . . . . . . . . . . . . . . . . . . . #ithalukal_ezhuthukal #verukalofficial  #pakshikal  #malayalam  #malayalamstatus #malayalamtypography  #malayalamquotes #malayalamreels  #malayalamwriter  #ezhuthukal #ezhuthukalmalayalam  #mallu  #writer #typographymalayalam  #typographydesign #kattankappi  #hockinzquotes  #hockinz  #kavitha #kavithakalpookkunnidam  #marupakuthi #rootedstories #malayalam_online_publishers_community #chuvannapookkal2018  #quotes #nintegulmohar #pennezhuth

5/15/2024, 5:05:07 PM

ഞാൻ നിന്റെ ആരായിരുന്നു...? നിന്റെ മൃഗീയാഭിലാഷങ്ങളെ നിറവേറ്റുവാൻ എപ്പോഴും തയ്യാറായ ഒരു സ്ത്രീ അത്രതന്നെ..!! #madhavikkuttyvarikal #varikal . . . . . . . . . . . . . . #madhavikutty♥️ #aami #madhavikutti #madhavikkutty❣️ #madhavikutty📝📚📖 #madhavikkutty🖤 #aamiyudelokham #aamiyudeezhuthukal #aamiyudepranayam #nashttapettaneelambari #neermathalapoovinullil #neermathalampoothakalam #neermathalam #neermathalam_pootha_kalam #neelammbari #nintegulmohar #nandithayude_kavithakal #eniyum_viriyatha_pookal #madhavikkuttystories #kamalasurayya #kamaladas #madhavikuttyquotes

5/14/2024, 4:26:38 PM

എന്താണ് സത്യം? എന്റെ കൈവശം വാരിക്കൊടുക്കാൻ സ്നേഹമുണ്ടായിരുന്നു എന്ന പരമാർഥം മാത്രമേ കണക്കിലെടുക്കേണ്ടതായുള്ളൂ. ഭിക്ഷ ഭിക്ഷാപാത്രത്തെ അന്വേഷിക്കുന്നതുപോലെ എൻ്റെ സ്നേഹം അതിനെ ഉൾക്കൊള്ളിക്കുവാൻ അതിനെ പുണർന്നു സ്വീകരിക്കുവാൻ ഒരു മനുഷ്യശരീരത്തെ തേടുകയായിരുന്നു. എന്റെ കഥ | മാധവിക്കുട്ടി ഇനിയും വിരിയാത്ത പൂക്കൾ #madhavikkuttyquotesmalayalam #entekadha #verukal #kamalasurayya #kadalaass #kamalasurayya #madhavikkuttyquotes #madhavikkuttystories #madhavikutty #madhavikutty📝📚📖 #eniyum_viriyatha_pookal #eniyumviriyathapookal #neermathalam #neermathalam_pootha_kalam #nintegulmohar

5/13/2024, 10:04:13 AM

"എനിക്ക് കാണാതിരിക്കാൻ വയ്യ... ഞാൻ അയ്യാളെ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തെപ്പറ്റി മാത്രം ആലോചിക്കുന്നു..!" മാധവിക്കുട്ടി ഇനിയും വിരിയാത്ത പൂക്കൾ #madhavikutty♥️ #madhavikkuttystorie #madhavikkuttystories #eniyum_viriyatha_pookal #ithalukal_ezhuthukal #kamalasurayya #neermathalampoothakalam #nintegulmohar #neermathalam #madhavikutti #madhavikutty📝📚📖 #kadalaass

4/26/2024, 7:56:28 AM

ഏതു പ്രേമമാണ് നിൻ്റെ മുഖത്തിന് ദീപ്‌തി തന്നത്? എൻ്റെ സ്നേഹിതന്മാർ ചോദിക്കാറുണ്ട്, ഏതു സുന്ദരനാണ് നിനക്ക് ഒടുവിലത്തെ നിമിഷങ്ങളിൽ സൗന്ദര്യം പകർന്നുതന്നത്? അവൻ്റെ സ്നേഹം അപാരമാണ്. പ്രേമമെന്ന വിഷത്തിന് വിഷഹാരികളില്ല | മാധവിക്കുട്ടി ഇനിയും വിരിയാത്ത പൂക്കൾ #madhavikutty♥️ #madhavikutti #madhavikutty #madhavikkuttystorie #malayalamquotes📝 #madhavikutty_love #madhavikutty📝📚📖 #madhavikuttyquotes #kamalasurayya #kaathuvaakularendukaadhal #kaviayyappan #kamaladas #kadalaass #neermathalampoothakalam #nintegulmohar #neermathalam

4/9/2024, 6:57:52 AM

എന്നിൽ വസന്തം നിറഞ്ഞുനിന്നു. നിത്യവും അനശ്വരമായ പ്രേമം നീ എന്നിൽ പ്രവേശിപ്പിച്ചപ്പോൾ ഈ ശരീരം നിന്റെ ഗൃഹമായി. ഈ ആത്മാവ് നിൻ്റെ ശയ്യാഗൃഹം. മാധവിക്കുട്ടി | കിനാവ് കണ്ട രാധ ഇനിയും വിരിയാത്ത പൂക്കൾ #madhavikutty♥️ #madhavikutty #madhavikkuttystories #madhavikutty_love #madhavikuttyquotes #eniyum_viriyatha_pookal #eniyumviriyathapookal #madhavikutty📝📚📖 #kamalasurayya #kamaladas #ezhuthu #neermathalampoothakalam #nintegulmohar #neermathalam #kaathuvaakularendukaadhal #aadujeevitham #aayyappan #writer

4/2/2024, 8:13:52 AM

ഒരാളെ കാണുവാൻ തോന്നുക. ഒരാൾക്കായി അവനവനെതന്നെ സമ്മാനിക്കുക. അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുള്ളൂ... മാധവിക്കുട്ടി ഇനിയും വിരിയാത്ത പൂക്കൾ #madhavikutty♥️ #madhavikutty_love #madhavikutty📝📚📖 #madhavikutty #madhavikutti #madhavikutti #madhavikkuttystories #kamalasurayya #kamaladas #neermathalampoothakalam #neermathalam #neermathalam_pootha_kalam #neermathalam #nintegulmohar

3/31/2024, 5:55:12 AM

. . . . . ഹെലോ.. ആഹ്.. ഹെലോ.. ഞാൻ.... വെറുതെ വിളിച്ചതാ... ആണോ...... മം.... വെറുതെ വിളിച്ചതാണെന്നു പറയാനാണോ.... ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ..?മം..? അങ്ങനല്ല.... അത്... ഞാൻ പറഞ്ഞതാ..... Love you too... എങ്ങനെ മനസ്സിലായി.... നീ പറയുന്നതും പറയാത്തതും ഒക്കെ മനസ്സിലാക്കാനല്ലേ പെണ്ണെ... ഞാൻ.... . . . #chithalukal #nintegulmohar #neermathalampoothakalam #ezhuthintethoolika #ayyappanepranayichathoolika #malharbooksandpublishers #ezhuthukal #ethalukal #worldofwords #ezhuthuvandi #aazhakadal #ezhuthilepranayam #kuthikurikkanoridam #kuthikurikkalukal #arabikadhayilejinnu #ezhuthintelokam #ezhuthinteparudeesa #malayalamlove #malayalamlife #malayalamcalligraphy

3/30/2024, 11:18:28 AM

"HUM THEENOM KA KAHANI" Writer:judy hoops is the one Link in highlights🕊️ പ്രതിലിപി ഡൗൺലോഡ് ചെയ്യൂ ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #pratilipi #pratilipimalayalam #love #lovestories #trending #romances #music #movie #stills #worldofstories #Malayalam #shortstories #thudarkatha #love #lovestory #lovequotes #pranthpookkunnidam #pratilipimalayalam #nintegulmohar #pranayam #malluwriter #malayalamreels #writerscommunity

2/12/2024, 3:58:11 AM

"❤️‍🔥𝔸 𝕎𝕚𝕝𝕕 𝕂𝕚𝕤𝕤💋 𝕃𝕠𝕧𝕖 𝕊𝕥𝕠𝕣𝕪❤️‍🔥" Writer: അഗ്നിപുത്രി 🔥 Link in highlights🕊️ പ്രതിലിപി ഡൗൺലോഡ് ചെയ്യൂ ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #pratilipi #pratilipimalayalam #love #lovestories #trending #romances #music #movie #stills #worldofstories #Malayalam #shortstories #thudarkatha #love #lovestory #lovequotes #pranthpookkunnidam #pratilipimalayalam #nintegulmohar #pranayam #keralatourism

2/9/2024, 10:28:57 AM

നിൻ്റെ ഗാഢമായ ചുംബനങ്ങൾക്കെന്നും, ഞാൻ തന്നെയാണ് അവകാശി..!! ❤️ . . . . . 🖋️ : @_mazha.official_ . . . . . #mazha #gulmohar #pranayam #malayalamliterature #kerala #trivandrum #nintegulmohar #ezhuthukal #entevarikal #mazhaofficial #thoolika #mazhakalam #happy #life #instawriters #typography #instaquotes #instagram #madhavikutty #malayalam #malayalamwriters #malayalamstatus #mallugram #kavithakal #literature #bookstagram #malayalamquotes #nammalidam #trivandrumdiaries #malayalamtypography

11/11/2023, 4:27:07 AM

@______m_a_l_i_n_i______ #mazha #mazhakkalam #malayalamtypography #manorama #mathrubhumi #ezhuthukuthukal #motivationalquotesmalayalam #motivatesmalayalam #ezhutholakal #storiesmalayalam #kathakal #ezhutholakal #pranayam #nerippodu #kadalass #praanthupookunnidam #nintegulmohar #nandawrites #ethalukal #marupakuthiofficial #pena #aksharajwala #aksharangal #dethri #followforfollow #likeforlike 😊പേജ് ഇഷ്ടപെട്ടാൽ കൂടെ കൂടാൻ മറക്കല്ലേ 😊 ✍🏻Follow, Like and Share ❤️Mention author while copying contents❤️ . . @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______

10/31/2023, 3:51:36 PM

Giveaway Giveaway Giveaway Hi friends we are pretty excited to share you that for the first time we are collabrating giveaway with @pratilipimalayalam And we are very much excited to do the giveaway with our whole family. At October 24 , 9:30 pm @__l_i_p_i__f_a_m_i_l_y__ @___nila____33 @moon_and_me._ @krishna_________62 @stories_.of._jani #love #lovestory #lovequotes #pranthpookkunnidam #pratilipimalayalam #nintegulmohar #pranayam #keralatourism #kochi #kottayam #kolkata #entertainment #entemash #malayalamstorys #tamilsongs #writing #writersofinstagram #writersmalayalam #malayalamwriters #ezhuthukarude_logam #ezhuthu_kuthu___ #malluwriter #malayalamreels #writerscommunity

10/24/2023, 2:02:12 PM

വേർപാടിന്റെ കാത്തിരിപ്പ്. ......🌹 . #nintegulmohar #viraham #pranayam #madhavikutty #ezhuthukal #kearalagram #malayalam

10/18/2023, 4:57:11 AM

അവൾ എന്നും എന്നിലെ ശ്വാസം 🫂 . #nintegulmohar #pranayam #malayalam #ezhuthukal #madhavikutty #keralagram

10/17/2023, 8:32:40 PM

ആ പനിനീർപ്പൂക്കൾക്ക് അവന്റെ ഗന്ധമായിരുന്നു. ആ ഇതളുകൾക്ക് അവന്റെ പ്രണയത്തിന്റെ നിറമായിരുന്നു. ❤️🌹 . നീലിമ( നീയെന്ന കാവ്യം) . Ssj . #nintegulmohar #malayalam #pranayam #ezhuthukal #madhavikutty

10/15/2023, 6:37:56 PM

എന്റെ കരവലയത്തിൽ നീയില്ല വേർപാടിന്റെ ഒടുങ്ങാത്ത ദുഃഖം മാത്രം ! എന്റെ ലോകം തകരുന്ന ശബ്ദം നിരന്തരം കാതിൽ വന്നലയ്ക്കുന്നു. മരങ്ങൾ പുഴങ്ങി വീഴുന്നു പൂക്കളും കനികളും നിലംപതിക്കുന്നു, വാനമ്പാടിയുടെ കൂടും ... മാധവിക്കുട്ടി വരികൾ ♥️ 🌸♥️🫂 Save post ♡ ㅤ    ❍ㅤ     ⎙ㅤ     ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #madhavikutty♥️ #madhavikutti #madhavikutty #madhavikuttybooks #madhavikuttiquotes #madhavikutty📝📚📖 #nandhithayudekavithakal #nadhithayudekavithakal #ezhuthukal #kamalasurayya #kaviayyappan #ezhuthukal #kavita #neermathalam #neermathalampoothakalam #viraham #pain #nintegulmohar

10/12/2023, 1:17:08 PM

"❤️‍🔥LOVE AFTER MARRIAGE❤️‍🔥🔥 (Completed)" Writer :𝄞⃝🔱 ലക്ഷ്മി 𝄞⃝🔥 ശിവ𝄞⃝🔱 Link in highlights🕊️ പ്രതിലിപി ഡൗൺലോഡ് ചെയ്യൂ ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #pratilipi #pratilipimalayalam #love #lovestories #trending #romances #music #movie #stills #worldofstories #Malayalam #shortstories #thudarkatha #love #lovestory #lovequotes #pranthpookkunnidam #pratilipimalayalam #nintegulmohar #pranayam #keralatourism #kochi #kottayam #kolkata #entertainment #entemash #malayalamstorys

10/8/2023, 11:16:27 AM

@______m_a_l_i_n_i______ #mazha #mazhakkalam #malayalamtypography #manorama #mathrubhumi #ezhuthukuthukal #motivationalquotesmalayalam #motivatesmalayalam #ezhutholakal #storiesmalayalam #kathakal #ezhutholakal #pranayam #nerippodu #kadalass #praanthupookunnidam #nintegulmohar #nandawrites #ethalukal #marupakuthiofficial #pena #aksharajwala #aksharangal #dethri #followforfollow #likeforlike 😊പേജ് ഇഷ്ടപെട്ടാൽ കൂടെ കൂടാൻ മറക്കല്ലേ 😊 ✍🏻Follow, Like and Share ❤️Mention author while copying contents❤️ . . @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______

9/28/2023, 5:00:26 PM

.....💞🥰 അ മിഴികൾ എന്നും ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.... അതിനെ നഷ്ടപ്പെടുത്തരുത് എന്ന പ്രാർത്ഥന മാത്രം... ഇന്നോളം കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത അ മിഴികൾ എന്നോട് അടുത്തപ്പോൾ 🥰🥰💝💝, മുൻപ് അടുത്തിട്ടുള്ളവരിൽ നിന്നും കിട്ടാത്ത ഒന്നു കിട്ടി.... ഇന്നാ മിഴികൾ എന്നോട് പ്രണയം പറയാതെ പറയുന്നുണ്ട്....💞💞 #madhura_naaranga_official #malayalamsadquotes #nintegulmohar

8/23/2023, 5:37:08 PM

വരും ഭാവികാലത്തിൽ ഓർമിക്കാൻ ഈ വാർത്തമാനകാലവും.... അല്ലെടോ.... @__prince_of_shadow___ @l____i___f___e @athmavinte_rajakumari #ezhuthinte__lokam_ #ezhuth #viraham #love #malayalambooks #old #premam #ishtam #priyapettaval #sakhi #paper #oldisgold #nizhal #keralagram #onesidedlove #hey #njan #instagram #recent4cent #kjyesudas #song #nintegulmohar #ninakkayi #enteezhuthukal #entevarikal #varikal #nimathram #writting #writer

8/6/2023, 11:03:20 PM

#readthecaption "കൂടെ ഞാനില്ലെ എന്ന ചേർത്ത് നിർത്തലിൽ നേടുന്നിതാ സ്നേഹമാം സ്പർശവും മാറുന്നിതോ ഏകയാം മൗനവും കാണുന്നിതാ പ്രതീക്ഷതൻ പ്രകാശവും...🌸" . . . . . . . . . . . 🖋️@_anamika_muraleedhar_ #🖋 #kadalmayooram #branthan #branthanquotes #branthante_thoolika_official #branthante_ezhuthukal # #instagood #instagramwriters #instadaily #entegulmohar #entekinavukal #entekinakkal #madhavikutty #kamalasurayya #lovequotes #love #loveislove #malayalamtypography #malayalamwritersofinstagramflute #pranthpookkunnidam #nintegulmohar #ended #endedlovestory #friendshipgoals❤️ #friendship #friendshipgoals #pmagafoor #dethrii #dethrii #pranthpookkunnidam #posetiv

7/28/2023, 7:52:58 PM

ജീവിതത്തിന്റെ പൊല്ലാപ്പുകൾക്കിടയ്ക് ഇത്തിരി ഇടവേള വേണം, റിഫ്രഷ്മെന്റിനും ഇനിയുള്ള ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾക്കും വേണ്ടിയല്ല.... ഭ്രാന്ത്‌ പിടിക്കാതിരിക്കാൻ..... തിരക്കുകൾക്കിടയിൽ പുഞ്ചിരിയിൽ ഒതുക്കിനിർത്തിയ പല പൊട്ടിച്ചിരികളെയും സ്വാതന്ത്രമാക്കാൻ..... വിലക്കപ്പെട്ട സ്വാതന്ത്ര്യവും വീർപ്പുമുട്ടുന്ന സാഹചര്യവും ഇനിയുമെന്റെ ജീവിതത്തെ ചൂഴ്ന്നെടുക്കാതിരിക്കാൻ....... ജീവിതത്തിനു മടുപ്പ് രുചിക്കാതിരിക്കാൻ... സങ്കടങ്ങൾ ഇറക്കിവെക്കാൻ.... ഇനിയുമൊരു യാത്ര പോകണം... ഒപ്പം...... ഒരുകയ്യകലത്തിൽ നേടാനും നഷ്ടപ്പെടാനും കഴിയാത്ത ഒരു കൂട്ടും സ്വപ്നങ്ങളെത്ര വിചിത്രമാണല്ലേ.... 💫 #nintegulmohar #pulchadi #malayalamtypography #imissme

7/2/2023, 5:24:02 PM

@______m_a_l_i_n_i______ #mazha #mazhakkalam #malayalamtypography #manorama #mathrubhumi #ezhuthukuthukal #motivationalquotesmalayalam #motivatesmalayalam #ezhutholakal #storiesmalayalam #kathakal #ezhutholakal #pranayam #nerippodu #kadalass #praanthupookunnidam #nintegulmohar #nandawrites #ethalukal #marupakuthiofficial #pena #aksharajwala #aksharangal #dethri #followforfollow #likeforlike 😊പേജ് ഇഷ്ടപെട്ടാൽ കൂടെ കൂടാൻ മറക്കല്ലേ 😊 ✍🏻Follow, Like and Share ❤️Mention author while copying contents❤️ . . @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______ @______m_a_l_i_n_i______

6/29/2023, 6:38:38 PM

അനുഭവങ്ങളിലൂടെ... 🥀 @_anubhavangaliloode @santo_saju_ #tranding #kerala #quotesforyou #alonestatus #aami #palakkad #thrissur #instagram #kottayam #cochin #dailyquotes #nintegulmohar #verukal

6/27/2023, 5:08:16 PM

പരിഭ്രമം 🍁🍂🌿🚶🙂 _ ninte gulmohar . share, save ✍️ . .. ... ... ... .. ... . . #malayalamstories #madhavikutty #mallupost #lovemalayalam #Kerala #malayalam #mallu #typography_malayalam #typography #ezhuthukalmalayalam #kannur #kochi #calicut #palakkad #kozhikode #kottayam #trivandrum #nintegulmohar #gulmohar

6/21/2023, 4:25:36 PM

പ്രേമത്തിന്റെ വിത്ത് വിരിയാത്ത തരിശ്ഭൂമിയായിരുന്നു എന്റുള്ളം...! വേനലവധിയിലെ വിരുന്നുകാരനെ പോലെ അപ്രതീക്ഷിതമായാണയാൾ കടന്നു വന്നത്... ചിരകാല സ്വപ്നങ്ങൾക്ക് നിറം പകരുവാനും.. വിരിയാത്ത മോഹങ്ങൾക്ക് തടം കെട്ടുവാനും അയാൾ പണിപ്പെട്ടു... കാലത്തിന്റെ നിശബ്ദയാമങ്ങളെ സംവാദങ്ങൾകൊണ്ട് ചെറുത്തുനിർത്തേണ്ടതിനെ പറ്റി അയാൾ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു... അവധിതീരുംവരെ അനവധി ഓർമ്മകൾനൽകികൊണ്ടയാൾ യാത്രായായി...! ആദിത്യ കുറുവാഞ്ചേരി ❤ #varikal #madhavikutty #mashithandu✍️ #madhavikutty #madhavikutty #entevarikal✍️ #lovequotesmalayalam #love #lovequotes #breakup #alonestatus #alonequotes #alonequotes #breakup #neeyumnaanum #neeyum_nanum💙🖤🌎 #nintegulmohar #neeyeneeye #njanumneeyum #ente #lovesongs #ayyappan #aami #maranam #malayalamquotes #malappuram #malayalamalonequotes #mashithandu✍️ @mazha__ @_mazha.official_ @mazha_u_me

6/20/2023, 8:43:28 AM