ormagal images

Discover Best ormagal Images of World

#food #travel #sports #news #may #saturday

നീ... . . . @kakka_thollayiram_official . . . Pic credits @harsha_harilal Design @harisree_99 #malayalamwrtings #malayalampoem #kavithakal #kavitha #varikal #nee #neram #ninne #sandya #love #romance #affection #feelings #thoolika #writings #sandra #harithaharilal #harisree_99 #kakka_thollayiram_official #kakkathollayiram #ormagal #ormakal #evening

5/2/2024, 3:49:00 PM

With the right vibes And the right people #wistron #ormagal #bengalurudiaries #teamouting #kolar #karnataka #muthalar

5/1/2024, 7:35:54 PM

ചില പുസ്തകങ്ങളുടെ പേരുകൾ കാണുമ്പോൾത്തന്നെ അതിലെന്താണ് ഒളിഞ്ഞിരിയ്ക്കുന്നതെന്ന് അറിയാൻ വല്ലാത്തൊരു കൗതുകം തോന്നാറുണ്ട്. ജീവിതത്തിന്റെ മാധുര്യത്തെ ആവോളം ആസ്വദിക്കാനും... ജീവിതം ബാക്കിയില്ലെന്നു തോന്നിത്തുടങ്ങുന്ന നിമിഷങ്ങളെ ചേർത്തുപിടിച്ചു ഇനിയും ഒരുപാട് മുന്നോട്ട് പോവാനുമുണ്ടെന്ന തിരിച്ചറിവുകളുടെയും പിന്നാലെയുള്ള യാത്രകൾ. . . . . Thank you @booklove.in . . . 📚 ജീവിതം ഒരു കൽക്കണ്ടത്തുണ്ടാണ് ✍️ ജെറി ടോം 📚 ഇനി പറയുമോ ജീവിതത്തിൽ ഒരല്പ്പവും ജീവിതം ബാക്കിയില്ലെന്ന് ✍️ നൗഫൽ എൻ . . . #books #malayalam #pravdabooks #ormagal

4/27/2024, 8:22:47 AM

ഒരു ഓർമ്മ ചിത്രം 🫠🫂 Old is Gold✨ . . #memories #nostalgia #nostalgic #ormagal

4/25/2024, 8:57:01 PM

മറന്നുപോയി... . . . @kakka_thollayiram_official @kakka_thollayiram_official . . . DM your writings ©️ to the writer and page DM for credits and reposting . . . #ormakal #ormagal #malayalamwrtings #malayalamthoughts #kakka_thollayiram_official #kakkathollayiram #harithaharilal #harisree_99 #midhun #love #nostalgia #memories #forget

3/1/2024, 8:06:45 PM

Himalayan Boyz... @umlingla . . #lehdiaries #once #onelife #onceuponatime🍎 #friendship #squad #ormagal #ninaivugal #atrocity #travelgram

2/27/2024, 1:46:40 PM

Once upon a time 🤪🤪2010 📸 sunil.photos @sjwarrier #nostalgia #rasalkhaima #ghostvillage #uae #morningvibes #kuttanpillayudesivarathri #kumarsethu #kumarsethumalayalamactor #ormagal

10/20/2023, 11:51:56 AM

മധുര സ്മരണ കളുടെ ഓർമ്മകൾ( jeerakamittayi)ജീരകമിഠായി ഡോ follow @sajna_sayed_shabeer #jeerakamittayi #jeerakamittayi_ishttam😍💕 #malayalam #kerala #india #childhoodmemories #nottam_kerala #kerala__snaps_ #snapshotskerala #ormagal #ormakal #keralanostalgia #keralanostu #keralacandy #entekeralam #keralagram #malayali #90kids

8/13/2023, 2:54:11 PM

Everything will be ok 🍃🍃🍃 •.• @njan_thaniye 🍃🍃🍃🍃 . . . . . . #motivationalquotes #english #englishquotes #njanthaniye #ottapettavan #loveyou #ormagal #missyouquotes #njan #sadstatus #onesidedlove #njan_thaniye #my♥️sree

7/9/2023, 8:12:59 PM

Wayandan #ormagal

10/23/2022, 8:38:15 PM

ചില രാത്രികളിലെ ഓർമ്മകൾക്ക് പറയാൻ ഒരായിരം പകലുകളുടെ കഥകളുണ്ടാവും 🍃 . . . . . #love #lovequotes #sad #ormagal #നഷ്ടപ്രണയം #bhranthane_pranayichaval #blacklove #mayanadhi

10/19/2022, 4:39:52 AM

ഇന്നാവഴി പോയപ്പോ, ഞാൻ നമ്മടെ കാന്റീനിൽ പോയെടോ.. "നമ്മടെ കാന്റീനോ......?" ഹം..,നീയതൊക്കെ മറന്നു ലെ "ഞാനെങ്ങനെ മറക്കാനാ, നമ്മളെത്ര സൊറ പറഞ്ഞതാ.. " #ormagal #cucampus #gmhsscucampus

10/14/2022, 7:07:56 PM

💯💞🦋 : : : : : : : : : : @__camical_higher__ : : : : : : : : : : #ormagal #yathra #riding #photography #photoshoot #ridelover #friendship #sadness #happiness #love #nature #naturelovers #savehappiness : : : : : : : : : 🧚‍♀️🤍

5/24/2022, 12:27:39 PM

ഓർമകൾ എപ്പോഴും ഹൃദയത്തോട് ചേർത്ത് വെക്കാനുള്ളതാ,അത് ഒരിക്കലും ആരെയും വേദനിപ്പിക്കുന്നതാവരുത്…⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ ⁣ #wayanadan #wayanadanfamily #wayanad #wayanadtrip #wayanadresorts #wayanadchuram #wayanaddiaries #wayanadgram #wayanadu #ormagal #kerala #keralagram #kerala360🌴 #kerala360 #moody #moodygrams #idukki #idukki_stories #insta #instadaily #yathra #feel #vibe

1/23/2022, 4:54:14 AM

Nanduz Brand New Toy....🥰🥰🥰😎. . . . . . . . . . #nature #kerala, #ormagal, #nostalgia #toy #godsowncountry

10/18/2021, 1:44:31 PM

.... ഇത്തിരി വെട്ട് കേക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്......ആരും എടുത്തു കൊണ്ട് പോകാതെ നോക്കാൻ ഒരാളെ നോക്കാനും നിർത്തിയിട്ടുണ്ട്. 🤪🤪🤪🤪..... . . . . . #remyavishnu1 . . . . #teatimesnack #teatime🍵 #tea #nosttu #vettucakes #ormagal #orunosttukaalam #teashop #teashopspecial #entenaadu #nattinpuram #nadanfood #orma #balyam #dark #darkfoodphoto #darkfoodstyling

9/14/2021, 2:16:52 PM

അവർക്ക് തുല്യം അവർ മാത്രം...... ജീവിച്ചിരിക്കെ ആരും അറിയാതെ പോയ രണ്ട് ജന്മങ്ങൾ... ഇന്നും അവരുടെ മരിക്കാത്ത വരികളെ പിന്തുടരുന്നു നാം.....! . . . . . . . . . . . . . . #ayyapan #ayyapankavithakal #lovequotes #malayalam #malayalamwriter #kerala360 #keralagodsowncountry🌴 #writers #socityfeelings #brakeup #brokenheart #keralagallery #kollam #mala #lovequotes #lover #shokam #darksituations #nandhithayudekavithakal #nandhitha #viraham #viraham💔 #alone #alonequotes #😪 #sadquotespage #ormagal #❤ #❤️ #loveyou #lovequotes #thrissur

6/28/2021, 11:21:31 AM

പറയാതെ മടങ്ങി നടന്നത്..! . . . . . . . . . . . . . . . . . . . . #junaischeekkode @praanthpookkunnidam @aesthetic.l.ov.e @chuvanapookkal @adivara___ @madhura_naaranga_official @ @vazivilakkukal @kilimaram @rooted.stories @pakshikal @pusthaka_thalukal2020 @thenmittayi_official @marupakuthiofficial @nerezhuth_official #malappuaram❤️ #malayalambooks . #pranayama #love #lovequotes #keralavibes🌴 #kadalas #katha #kattankappi #ormagal #mallupost #mallutraveller #mallu #malayalambooks #calicet #cheekkode

6/21/2021, 1:33:31 PM

ചില പ്രണയം ജയകൃഷ്ണനും ക്ലാരയും എന്ന കഥാപാത്രം പോലെയാണ് ❤💞❤..... . . . . . . . . . . . #papettan #loveyourself #lovefailure #breakupquotes #thuvanathumbikal #clera #jayakrishnan #writerslife #writer #keralagodsowncountry #kerala🌴 #keralaattraction #keralagallery #lover #lovemalayalam #lovelife #breakup #nashtapranayam #nashtapranayam♥️ #malapuramgirl #boyfriend #ormagal #original #loveit #malayalamcinema #malayalamquotes #keralaattraction #cinema

6/17/2021, 9:27:19 AM

💞ഓർമ്മകൾക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ് 💞 . . . . . . . . #pathmarajan #lovequotes #keralawriters #writersofinstagram #nashtapranayam #memories #lovequotes #waiting #hope #alone #kozhikode #malapuram #allapuzha #loveyou #lovequotes #ormagal #v #lovestatusmalayalam #malayalamwriter #kadhal #dream #dreamcatcher

6/12/2021, 7:13:02 AM

ഇനി കുറച്ചു കാലത്തേക്ക് അലോൺ സ്റ്റാറ്റസ് ഒന്നും തിരയേണ്ട നേരെ Club house വെച്ച് പിടിച്ചോ കേൾക്കാനും കേട്ടിരിക്കാനും അവിടെ ഒരുപാട് പേരുണ്ട് ...! ഇനി ഇവന്റെ സമയമാണ്🔥 #clubhouse #malayalamquotes💔 #keralaquotes #mallupost #kadalas #ormagal @kattankappi2018 @kadalaass_official @praanthpookkunnidam @kadhakaran @kadappad_ @ormakal_pookkunnidam @pakshikal @aesthetic.l.ov.e #chuvannapookkal2018 #valappottukal #quotes #quarantine . @clubehouse.oficial @mallus_club #mallusclubhouse

6/1/2021, 1:09:12 AM

❤️ Following Box of bgm Following Box of bgm #bgmsongs #bgm #bgmstatus #ʙɢᴍʟᴏᴠᴇʀ #mp3songs #mp3 #mp3waxx #song #ormagal #moviescene #doctar love

5/7/2021, 6:25:46 AM

2018 ഓർമ്മകൾ 😢 . . 📸@sagittarius_05__ . . @hihonorindia . . . #sahildileep #sagittarius #perigottukara #perigottukarapooram #pooram #celebration #likesforlike #liketime #ormagal #picoftheday #honor #honor7c@pooram_premi @poorampremikal@thrissurgedis @thrissurinsta @thrishivaperoor @thrissur_views @thrissurgram

3/3/2021, 7:41:04 AM

Happy new year 🥰 nostu...😍 #ormagal #hostellife #friends #newyeareve

1/1/2021, 6:30:16 AM

Beef Biryani, Nostalgia & Friendship - What a powerful combination #goodafternoon my #instagram #community 🥰😘.. #nadanfood #beefbiryani #keralafood #food #southindianfood #nostalgia #friendship #ormagal #mitayi #mallu #dubaifood #pravasi #expatriate #mallupravasi #tasty @kadavathur_cafe_restaurant #biryani

12/29/2020, 11:38:52 AM

ഓർമ്മകൾക്കൊന്നും ഒരു ക്ഷാമവും ഇല്ല..... #chinthakal #chinthakalude_chavattu_kutta_ #chintha #ormagal #ormagal✌️✌️✌️✌️😍😍😍😍 #ormagal✌️✌️✌️✌️😍😍 #ormikkan_inganonnillelum_ishtaayi #ezhuthu #ezhuthugal #ezhuth #ezhuthugal #ezhuthiloode #kadalas #kadalasine_pranayicha_thoolika #vakkukal #vakkukalviriyunnidam #vakkukalpookkunnidam #vakukal #pranth #pranthpookkunidam #pranthupookkunnidam #pranthan #athmav #athmavinpusthaka #athmavintekutukaran

10/5/2020, 2:55:24 PM

"ചില്ലു ഗ്ലാസിലെ ചൂടുള്ള നാടൻ ചായയും, നുരഞ്ഞു പൊന്തുന്ന ഓർമകളും ഒരിക്കൽക്കൂടി നീയെനിക്ക് തിരികെ തരൂ". 12.15pm, 2/10/2020.

10/3/2020, 8:46:18 AM

Onashamsakal 🌺🌸🌼 #Throwbackonam pookalam from 2018 Onam. #happyonam #pookalam #Home #ormagal

8/31/2020, 11:02:36 AM

കേരളീയരെ സംബന്ധിച്ചടുത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. എന്നാൽ ഇതവണ കോവിഡ് മൂലം ലളിതമായ ആഘോഷങ്ങളിലൂടെ മലയാളികൾ ഓണം ആഘോഷിക്കുന്നതിന് ഒരുങ്ങുന്നത്. ഐശ്വര്യവും സന്തോഷവും സമാധാനാവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കാണാം...💫💫💓🖤💓 ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 💖💛💚💙💜🖤🧡❤️ . . . #entekeralaam #onamwishes #ormagal #keralam #onamsaree #onamkeralafestival #entekeralam🌴 #entekeralam❣️ #dresscostume #sareelove #onamkoddi #entertainment #onamfestival #uthradam🌷 #entekeralam🌴💙✨️💫 #lovingday #naturesbeauty #freelifestyle #sareeishtam #onamcelebration #foodie #indoorcelebration #entenaadu #keralam . . . . . Click by @alwin_daviz 🧡

8/30/2020, 6:34:37 AM

കാലങ്ങൾ എത്ര കൊഴിഞ്ഞു പോയാലും മനസ്സിൽ സൂക്ഷിക്കാൻ ഒരു പിടി മധുരിക്കുന്ന ഓർമകൾ.... . . . #ormagal #school #friends #fun #rain #feelings #nanban #happiness #kozhikode #calicut #explore #kerala

8/29/2020, 6:00:12 PM

രുചിയൂറും പുളിമിഠായി 👌😋😋😋 #pulimittai #mallurepost #childhoodsweets #ormagal #nostalgia

7/29/2020, 10:30:42 AM

ഒരു കാലത്ത് പോവാൻ മടിച്ച ഇടനായികൾ ഇന്ന് പോകാൻ കൊതിക്കുന്ന ഓർമകളായി മാറി... #schoollife #kuttukaar #ormagal

5/23/2020, 9:45:11 AM

വേദനകളുടെ ഒടുക്കം #memories #ormagal #ezhuth #kerala #losersclub

5/13/2020, 7:13:08 PM

When I look back, ജീവിച്ചെന്ന് തോന്നുന്നത് ആകാലത്ത് മാത്രമാണ് | remembering +2 life #kalalayam #ormagal #school #campuslife #friendshipgoals #changaayimaar #beautiful #habitoflife #habits #memories #varanda #birthdaycelebrations #onamcelibration #morelife

5/1/2020, 9:28:32 AM

POST1️⃣8️⃣7️⃣ Caption #credit👉@bhavna__nair മത്സരത്തിൽ 🏅5സ്ഥാനം കിട്ടിയ കമൻറ് 👇 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 വിരൽത്തുമ്പിലൂടെയൂർന്നിറങ്ങി സിരകളിലേക്ക് പടർന്ന്കയറി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയവൾ കനവിലൊളിച്ചൂ... ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ 🌼 🍃 🌼 🍃 🌼 🍃 🌼 🍃 🌼 🍃 @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki

4/19/2020, 2:06:12 PM

ഒരു പഴയകാല ഓർമ്മ ......പുളിമുട്ടായി😋 #nadanruchi #nostalgia #keralanostalgia #foodiescorner #tasteofkerala #ormagal

4/17/2020, 9:06:58 AM

POST1️⃣8️⃣4️⃣ #മത്സരത്തിൽ🥈#രണ്ടാം #സ്ഥാനം#കിട്ടിയ#കമൻറ് #Caption #credit👉 @nadhira_nazee📝😍 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 നമ്മുടെ ഓരോ ആഗ്രഹങ്ങളും മഴ പോലെയാണ് നമ്മൾ പ്രതീക്ഷിക്കാതെ അത് നമ്മുടെ അടുത്തു വരും അതിലലിയും ബോയേക്കും അത് നമ്മെ വിട്ടു അകന്നുപോകും 🌧️ 🌿 🌧️ 🌿 🌧️ 🌿 🌧️ 🌿 🌧️ 🌿🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸 ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur

4/17/2020, 7:54:38 AM

POST1️⃣8️⃣2️⃣ കാറ്റും മഴയും പണിക് പോയി തിരിച്ചു വരുമ്പോൾ അതിലൊരു കുളിരുണ്ട് മറക്കാൻ കഴിയാത്ത ഓർമ്മകൾ . വരമ്പിലൂടെ നടന്നു വരുമ്പോൾ അടുത്തൊരു കുളം ഉണ്ടെങ്കിൽ ബഹു കേമം . എന്നൊരു ഗ്രാമ കൊതിയൻ......... 😋😋😋😋😋😋😋@mazha_u_me 🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram

4/15/2020, 5:17:01 AM

POST1️⃣8️⃣0️⃣ ഇഷ്ടമാണ്.. ഒരായിരം മഴവില്ലുപോലെ ഒരു മഞ്ഞു തുള്ളി പോലെ ... അസ്തമയ സൂര്യന്റെ ചെങ്കതിരുകള്‍ പോലെ ... എനിക്ക് മുന്‍പില്‍ പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ പോലെ ... അലതല്ലിയൊഴുകുന്ന കാട്ടരുവി പോലെ .. അത്മാവിലുണരുന്ന നിർത്താ സംഗീതം പോലെ... ഹൃദയത്തില്‍ ഒരു വെള്ളരിപ്രാവിന്റെ കുറുകല്‍ പോലെ.. അങ്ങിനെ അങ്ങിനെ.. ഒരുപാടിഷ്ടമാണ്... 🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿 🍂 🌿 🍂 🌿 🍂 🌿 🍂🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿. 🤗ഹൃദയം നിറഞ്ഞ വിഷു ആശംസകൾ😍 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram

4/14/2020, 4:45:01 AM

അവൾ കാത്തു വെച്ച മയിപ്പീലിത്തുണ്ടുകൾക്ക് അവളോളം അഴകുണ്ടായിരുന്നു... .. . . #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram

4/13/2020, 6:06:44 AM

ഒരുപാട് ഓർമ്മകൾ ഉണരുന്ന എന്റെ ഗ്രാമം . . #love #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta

4/12/2020, 6:02:16 AM

"ഓർമ്മകളിലേയ്ക്ക് ഒന്ന് മനസ്സ് പായിച്ചാൽ നമ്മളിൽ പലർക്കും ഇങ്ങിനെ ഒരു കുട്ടിക്കാലം ഉണ്ടാവുമല്ലേ... #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiru

4/12/2020, 5:55:29 AM

#ormagal

4/7/2020, 7:01:18 AM

POST1️⃣7️⃣6️⃣ നീ വരുമെന്നറിയിച്ച് പൂത്ത ഗുൽമോഹർ പൊഴിയാൻ തുടങ്ങി... നനയാൻ കൊതിച്ച കുടകൾ വെയിലേറ്റ് വാടി.. നീ ഇനിയും എന്തേ വരാത്തേ... കാത്തിരിക്കുന്നു ഞാനും അവർക്കൊപ്പം.. മഴയേ... നിനക്കായ്‌...🌹🌧️🌹🌧️🌹🌧️🌹🌧️🌹🌧️🌹🌧️🌹 മഴ 🌧️ മഴ 🌧️ മഴ 🌧️ മഴ 🌧️ മഴ 🌧️ മഴ 🌧️ മഴ 🌧️ 🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸🐸 🐸 പറ്റുമെങ്കിൽ പുതിയ പോസ്റ്റ് സ്റ്റോറി ഇടുക 🐸 ഫ്രണ്ട്സിന് ഈ പോസ്റ്റ് ഷെയർ ചെയ്യുക 🌱🌲🌳🌴🌵🥀🌻🌷🌱🌲🌳🌴 @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram✌️❤️🌧️

4/6/2020, 4:24:35 AM

POST1️⃣7️⃣5️⃣ എനിക്കറിയാം.... മേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് നീ വായിക്കുന്ന പുല്ലാങ്കുഴലിന്റെ സംഗീതമാണ് ഈ മഴയായി പെയ്യുന്നതെന്ന്... അതുകൊണ്ട് തന്നെയാണ് ഞാൻ മഴയെ ഇത്രയേറെ പ്രണയിക്കുന്നതും..😍❤️😍 🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram

4/5/2020, 8:16:20 AM

POST1️⃣7️⃣3️⃣ മഴയോട് എനിക്ക് പ്രണയമായിരുന്നു .😁 അവൾക്ക് മിന്നൽ എന്നൊരു ഇടിവെട്ട് ആങ്ങള ഉള്ളത് കൊണ്ട് ഞാൻ തുറന്നു പറഞ്ഞില്ല...🤐☹️ കുറച്ചുകൂടി നിന്നിരുന്നെങ്കിൽ എൻറെ പോക കണ്ടേനെ 🤯 🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram🌧️

4/2/2020, 5:03:32 AM

POST1️⃣7️⃣2️⃣ ചുട്ടു പൊള്ളുന്ന വേനലിൽ മനസിനെങ്കിലും കുളിര് വരട്ടെ.. ലോകം എത്ര സാങ്കേതിക വളർച്ച ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം . പഴമക്കാരുടെ കാഴ്ചപ്പാടുകൾ ആണ് ശരി എന്ന് തോന്നി പോകും. ഭൂമിയിൽ വന്ന മാരകമായ വൈറസിനു ശമനം ഉണ്ടാകട്ടെ.🙏 പ്രകൃതിയാണ് ദൈവമെന്നാണു ഞാൻ വിശ്വസിക്കുന്നത്. അതിനെതോൽപ്പിക്കുവാൻ ഒരുമനുഷനും ഇതുവരെസാധിച്ചിട്ടില്ല. പ്രാർത്ഥിക്കണം 🙏മനുഷ്യൻറെ മാറ്റത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും നാടിൻറെ നന്മയ്ക്കും 🙏🙏🙏🙏🙏🙏 🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 🌿 🍂 ☔. ☔ ☔. ☔ ☔. ☔ ☔. ☔ ☔. ☔☔☔☔☔ @mazha_u_me #mazha_u_me #mazha #mazhakkalam #മഴ #tulavarsham #karkidagam #prakrithibyramya #pachapu #gramam # #nostalgia #tanuppu #ormagal #kerala #rain #kerala_godsowncountry #kerala_360 #kerala_photography #kasargod #kannur #wayanad #kozhikode #malappuram #thrissur #palakkad #ernakulam #alappuzha #idukki #kollam #pathanamthitta #thiruvananthapuram🌧️

4/1/2020, 7:23:44 AM