Malayalamfilmactor images

Discover Best Malayalamfilmactor Images of World

#food #travel #sports #news #april #sunday

നജീബിന് ഒരാൾ പണം നൽകിയിട്ടുണ്ടെന്ന് ബ്ലെസി . . . . #prithviraj #PrithvirajSukumaran #aadujeevitham #fastest #100crore #mollywood #mollywoodactor #malayalam #blessy #actor #Malayalamfilmactor #mallu #kerala #keralafilm #mollywoodmagic

4/6/2024, 8:48:57 AM

Favorite Malayalam Film? #mollywood #filmindustry #rorschach #Bhoothakaalam #Malayalamfilmactor #films #saltmango #survey #quizgame #app #learnandearn Share your opinion and Earn. Salt Mango app available in play store

4/4/2024, 8:32:44 AM

ഉണ്ണിയേട്ടൻ❤️ #unnimukundhan #unnimukundhanfans #malayalamfilmactor #jaiganesh #unniyettan

3/30/2024, 2:00:03 PM

"🌾📸 Spreading happiness one snap at a time with Ponkathir! 🎉 Congratulations to the winners of our Wheat Idiyappam Selfie Contest, capturing joy with every click! 😊 Honored to have our Brand Ambassador, Actor/Director Ramesh Pisharody join us in celebrating happiness and distributing prizes. Stay tuned for more happiness-filled moments with Ponkathir - your ultimate 'Brand of Happiness'! . . . . #ponkathir #Winners #Aadujeevitham #TheGoatLife #kerala #prithviraj #prithvirajsukumaran #malayalamcinema #pisharadi #rameshpisharody #pishu #malluactor #malayalamfilmactor #ponkathir #ponkathirfoodproducts #foodproducts #keralatraditionalfood #RicePowder #DhePuttu #puttuislove #thattukada #keralabreakfast #PonkathirContest #IdiyappamSelfie #BrandOfHappiness"

3/29/2024, 9:21:24 AM

മെയ് രണ്ടാംവാരത്തോടെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന "ശ്രീ മുത്തപ്പൻ" സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പറശ്ശിനിക്കടവ് മടപ്പുര സന്നിധാനത്തിൽ വെച്ച് തിരുവപ്പനയുടെയും വെള്ളാട്ടത്തിന്റേയും കരകമലങ്ങളാൽ 'ശ്രീ മുത്തപ്പൻ' സിനിമയിൽ നായകവേഷം കയ്യാളുന്ന മണിക്കുട്ടന് ഭക്തിപുരസ്സരം കൈമാറുകയുണ്ടായി. #mk #manikuttan #parashinikadavumutthappan #malayalammovie #malayalamfilmactor #biggbossmalayalams3winner #theyyamlove #theyyam #theyyamkasaragod #theyyamsofmalabar #theyyamvideo #theyyapremi #theyyam #theyyampayyanur #theyyapranthan #theyyamscenes #theyyamvibes #theyyaperuma #theyyangal #theyyamkannur #theyyamgallery #theyyamart #theyyamofmalabar #theyyamstatus #theyyam_ #theyyakkalam #theyyamparassinikkadav #sipilpchimminiyan #chimminiyanphotography #parassinikkadavu #parassinikkadavumuthappan

3/27/2024, 8:34:05 AM

മെയ് രണ്ടാംവാരത്തോടെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന "ശ്രീ മുത്തപ്പൻ" സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പറശ്ശിനിക്കടവ് മടപ്പുര സന്നിധാനത്തിൽ വെച്ച് ഇന്ന് പുലർച്ചെ തിരുവപ്പനയുടെയും വെള്ളാട്ടത്തിന്റേയും കരകമലങ്ങളാൽ 'ശ്രീ മുത്തപ്പൻ' സിനിമയിൽ നായകവേഷം കയ്യാളുന്ന മണിക്കുട്ടന് ഭക്തിപുരസ്സരം കൈമാറുകയുണ്ടായി. #mk #manikuttan #parashinikadavumutthappan #malayalammovie #malayalamfilmactor #biggbossmalayalams3winner

3/27/2024, 8:04:15 AM

😇🙂 😍Kannur days Pics @sipilpchimminiyann #mk #manikuttan #malayalamfilmactor #biggbossmalayalams3winner

3/26/2024, 1:37:36 PM

Selfie time with @bibingeorge.onair Rajakumari idukki 🥰shooting time @mathaichan__from_idukki #bibingeorge #actor #kerala #malayalamfilmindustry #malayalamfilmactor #idukki #artist #malayalammovie #instagood #instagram #insta #picoftheday #pic #picofday #pictureoftheday #instapic

3/23/2024, 7:16:18 AM

Happy Birthday Casting director @ganapathisp_official 🙌🏻🤩 @mallutv.vox 📌 . . . #mallutvvox #birthday #manjummelboys #ganapathi #youthstar #malayalamfilmactor #castingdirector #trending #viralpost

3/15/2024, 9:45:54 AM

Ikka&Beevi 💖 . . . #megastarmammootty💎 #thefaceofindiancinema🎬 #latestpics🤏 #malayalamfilmactor 💫 #ageisjust72🔥

2/27/2024, 4:11:51 PM

Cool...😎 Photos @adarsh.aries Costumes @menspark_tvm #mk #manikuttan #styling #malayalamfilmactor

2/27/2024, 1:04:04 PM

മോഹന്‍ലാല്‍ അഭിനയകലയിലെ ഇതിഹാസം എം കെ സാനു പാശ്ചാത്യ ലോകത്തില്‍ അഭിനയ കലയുടെ മകുടങ്ങളായി സ്ഥാനം നേടിയ പോള്‍ മുനി, ചാള്‍ട്ടന്‍ ഹെസ്റ്റ്ന്‍, യൂനി ബ്രണ്ണന്‍, മെര്‍ലോണ്‍ ബ്രാഡോ തുടങ്ങിയവരൊക്കെയും മോഹന്‍ലാല്‍ എന്ന സമുന്നതനായ ഒരേ നടനില്‍ സമ്മേളിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. അനേകമാന സംയുക്തമായ അഭിനയ സിദ്ധിയുടെ പ്രതീകമാണ് അദ്ദേഹം. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ നടന വൈഭവത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന അപൂര്‍വ രചന. ഒരേ കഥാപാത്രത്തിന്റെയും വൈകാരികനുഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ഒരു നടനെക്കുറിച്ച് മുതിര്‍ന്ന സാഹിത്യ നിരൂപകന്‍ എഴുതുന്ന മലയാളത്തിലെ ഏക കൃതി. വില: 240 പോസ്റ്റേജ്: സൗജന്യം Contact Zyber Books 9074673688 wa.me/919074673688 215 രൂപ 9074673688 എന്ന നമ്പറിലേക്ക് G-Pay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും. #life #filmactor #Malayalamfilmactor #mohanlal #mohanlalfans #malayalambookclub #malayalambookreview #malayalambooks #malayalambookstagram #malayalambook #keralabookstagram #keralabooks #malayalamauthor #malayalamauthors #malayalamwriter #malayalamwritings #writer #writers #writerscommmunity #writersofinstagramtapading #readers #readersclub #readersofinnstagram #readingbooks #readingtime #booklover #author #authorsofinstagram #bookish

2/20/2024, 5:51:18 PM

The Age of Madness BRAMAYUGAM!!!🔥 . . . Excellent Reports All Over 🔥🔥 . . . #megastarmammootty💎 #thefaceofindiancinema🎬 #nadanavismayam 💫 #malayalamfilmactor 👑

2/16/2024, 11:42:13 AM

Ikka Stylish Lookkil...🔥😎 . . . #megastarmammootty💎 #thefaceofindiancinema🎬 #bestactor2023 👑 #malayalamfilmindustry 📽 #malayalamfilmactor 💫

2/14/2024, 7:21:24 PM

ന്യൂ ജനറേഷൻ ആയാലും ഓൾഡ് ജനറേഷൻ ആയാലും ബോസ്സ് ഹീറോ ആടാ ...😎 . . . #ikkastylishlook🔥 #latestpic🤏 #ikkathebest#thefaceofindiancinema🎬 #megastarmammootty💎 #malayalamfilmactor 💫 #ageisjust72🔥

2/1/2024, 6:31:02 PM

Please visit @Aiff Jaipur , Rajasthan International Centre on 10th Feb 2024 ADRISHYA JALAKANGAL (INVISIBLE WINDOWS) A Young man along with a bunch of inmates is released from a mental asylum to accommodate a new set of suspected lunatics caught from the streets. The young man goes back to the place where he used to live #malayalamfilm #malayalamfilms #malayalamfilmnews #Malayalamfilmactor #malayalamfilmsongs #malayalamfilmcomedy #malayalamfilmactress #malayalamfilmcasting #malayalamfilmdialogue #malayalamfilmindustry

1/13/2024, 8:38:42 PM

Wishing Everyone a Merry Christmas 🎄🎄🎄🌟🌟🌟🎉🎉🎉 . . . #megastarmammootty#thefaceofindiancinema🎬 #bestactor2023 💫 #malayalamfilmactor 💎 #nadanavismayam 👑 #newlook 🤩 #xmasvibes #happyxmas🎄

12/25/2023, 7:13:37 PM

ഇനി നിങ്ങൾക്കും അഭിനയം പഠിക്കാം 🎭 🎬 𝟏 𝐃𝐀𝐘 𝐀𝐂𝐓𝐈𝐍𝐆 𝐖𝐎𝐑𝐊𝐒𝐇𝐎𝐏 പ്രശസ്ത സീരിയൽ ,സിനിമ താരവും 2014 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ,കഴിഞ്ഞ മുപ്പതു വർഷത്തെ നാടകരംഗത്തെ അഭിനയ പരിചയവുമുള്ള ശ്രീ. അമൽ രാജ്‌ദേവ് നയിക്കുന്ന ഒരു ദിവസത്തെ ആക്റ്റിംഗ് വർക്ക്ഷോപ് സിനിമ,സീരിയൽ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ആക്റ്റിംഗ് പാഷൻ ആയിട്ടുള്ളവർക്കും, ആക്‌റ്റിംഗ് സ്കിൽ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഒരു ദിവസത്തെ ആക്റ്റിംഗ് വർക്ക്ഷോപ്പിലേക്ക് സ്വാഗതം Date: 27th December 2023 Venue: Hotel Ceasar Palace, Thodupuzha Time: 9.30am to 4pm Registration: Online(entry through pre registration) Book Your Seat Now: https://violetframes.com/acting-workshop/ For More Details Call/ Whatsapp: +91 7510897004 . . . #actingworkshops #actingworkshopskerala #actingclasses #ActingDayKerala #KeralaActingWorkshop #Malayalamfilmactor #film #serial #amalrajdev #ActingRush #thodupuzha #violetframes

12/21/2023, 7:33:10 AM

✍️🎥🎦Ranji Paniker sir🙏 #renjipanicker #renjipanikar #malayalamfilmactor #dubai

12/13/2023, 4:53:30 PM

KaathalTheCore❤ Releasing Tomorrow 🔥 . . . #thefaceofindiancinema🎬 #megastarmammootty💎 #nadanavismayam 👑 #malayalamfilmactor #kaathalthecore #jyotika #november23 #releasingworldwideonnovember23💫

11/22/2023, 1:18:47 PM

Aadum Jeevithaam😜😜😜 Pics @sajithrm #mk #manikuttan #malayalamfilmactor #happyvibes

11/18/2023, 2:24:34 PM

നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം #KalabhavanHaneef #Malayalamfilmactor

11/9/2023, 11:39:43 AM

Client : @metleaf Actor : @actor_abu_salim Agency : @inboonmedia Creative director : @hari_director89 Photographer : @sibicheeranphotography Costume desinger : @prasanth_baskar_ Reel videographer : @iam.arunchandran Make-up : @manojangamaly Assistant photographer : @_mathews_varghese__ Production controller : @vpin_lal Production house : @heroeshouse_productions Studio : @cinespacestudio_ . . #actor #advertising #campaignshoot #photographer #photoshoot #abusalim #creative #direction #malayalamfilmactor #reelsvideo #production #

10/25/2023, 5:45:42 PM

മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് വിനായകൻ അറസ്റ്റിൽ ​ #Vinayakan #Arrest #Kochi #Malayalamfilmactor

10/24/2023, 5:06:30 PM

We express our gratitude to @ibasiljoseph and @elizabethsamuel92 for entrusting us with the responsibility of capturing these cherished memories that will last a lifetime🤍 #basiljoseph #basiljosephmovie #newbornphotography #celebrities #malayalamfilmactor #filmdirector #actorbasiljoseph #trending #fashion #instagood #instagram #instadaily

10/22/2023, 6:57:43 PM

HAPPY BIRTHDAY JOJU GEORGE #happybirthdayjojugeorge #happybirthday #JojuGeorge #Malayalamfilmactor

10/22/2023, 6:58:41 AM

Thankyou for visiting surajettaa!! #surajvenjaramoodu #malayalamfilmactor #achayanteadukkala #palarasta

10/20/2023, 11:02:20 AM

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു #newsupdate #kundrajhony #RIP #Malayalamfilmactor

10/17/2023, 8:07:24 PM

ᴄʜᴀᴠᴇʀ ᴍᴏᴠɪᴇ ᴛɪᴛʟᴇ ᴛʀᴀɪʟᴇʀ ʟᴏᴜᴄʜ ᴋᴏᴄʜɪ ᴋᴇʀᴀʟᴀ ʟᴇ ᴍᴀʀᴅɪᴇᴀɴ ʜᴏᴛᴇʟ ꜰᴜɴᴄᴛɪᴏɴꜱ full video youtub uploaded LINK Bio👆🏽 #movie #chaveirospersonalizados #ᴄʜᴀᴠᴇʀ @tinu_pappachan @rameshpisharody @kunchacks @antony_varghese_pepe @arjun_ashokan #lifeofizzu #instagram #instagood #instabook #instalike #instacat #instadaily #insta #movies #malayalamstory #malayalamlivenews #malayalamfilmactor #kochitheatre #trailerlaunch

10/11/2023, 8:05:10 PM

യൂട്യൂബ് ബ്ലോഗറെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു. ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ ഭീക്ഷണിപ്പെടുത്തിയെന്നാണ് പരാതി. കൊച്ചി: അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്നാണ് ബാലയുടെ വിശദീകരണം. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്നു വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാലയും മൂന്നു പേരും ഫ്‌ളാറ്റില്‍ എത്തിയതെന്ന് അജു അലക്‌സ് പറയുന്നു. സംഭവത്തില്‍ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും. #ActorBala #actorbala #actorbalawedding #malayalamcinema #ᴍᴀʟᴀʏᴀʟᴀᴍᴄɪɴᴇᴍᴀ #malayalamcinemas #malayalamcinema2023 #malayalamcinemanews #malayalamcinemalokam #malayalamfilm #malayalamfilms #malayalamfilmnews #Malayalamfilmactor #KeralaNews #asianews #keralanews #keralanewspapers #asianewstv #KeralaNewsLive #keralanewschannel #keralanewstoday

8/5/2023, 7:28:27 AM

ഇടവേളക്ക് ശേഷം പാൻ ഇന്ത്യൻ ചിത്രത്തിലൂടെ നായകനായി മലയാളത്തിലേയ്ക്ക് റഹ്‌മാന്റെ ശക്തമായ തിരിച്ചു വരവ്. നവാഗതനായ ചാള്‍സ് ജോസഫ് ഒരുക്കിയ സമാറ ആഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും കൊച്ചി: മലയാളത്തിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യുക. തുടർന്ന് തമിഴ്, ഹിന്ദി തുടങ്ങിയ മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. ചിത്രത്തിൻറെ ഓഡിയോ റിലീസ് കൊച്ചിയിൽ നടന്നു. ഇടവേളയ്ക്ക് ശേഷം റഹ്‌മാൻ ശക്തമായ നായക കഥാപാത്രമായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. അതോടൊപ്പം മലയാളം അധികം കണ്ടിട്ടില്ലാത്ത മഞ്ഞു പുതച്ച ഹിമാലയൻ താഴ്വരകളുടെ ദൃശ്യ ഭംഗിയും പ്രേക്ഷകരുടെ കണ്ണുകൾക്ക് വിരുന്നാകും. കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. സാങ്കേതിക രംഗങ്ങളിലും ഏറെ മികവ് പുലർത്തുന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവം തന്നെ സമ്മാനിക്കും. സയൻസ് ഫിക്ഷൻ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന സമാറയിൽ ഹിന്ദി ചിത്രങ്ങളായ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നിവയിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് എന്നിവരും, 35 ഓളം വിദേശ താരങ്ങളും, 18 -ഓളം പുതിയ താരങ്ങളും ഉൾപ്പടെ വൻ താര നിരതന്നെ അണിനിരക്കുന്നുണ്ട്. പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറില്‍ പ്രവര്‍ത്തിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും ആർ ജെ പപ്പൻ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഗോപി സുന്ദർ പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപക് വാര്യരാണ്. അന്തരിച്ച പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ അവസാനമായി പാടിയ പാട്ടും ഈ ചിത്രത്തിലെതാണ്. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുക. #malayalamfilm #malayalamfilms #malayalamfilim #malayalamfilmnews #Malayalamfilmactor #malayalamfilmsongs #malayalamfilmactress #malayalamfilmindustry #malayalamfilimindustry #malayalamcinema #ᴍᴀʟᴀʏᴀʟᴀᴍᴄɪɴᴇᴍᴀ #malayalamcinemas #malayalamcinema2023 #malayalamcinemanews #malayalamcinemalokam #malayalamcinemalokam🌾 #Rahman #rahman #ActorRahman #actorrahman #actorrahmanfans #actorrahmanlatest #actorrahman😍💖💖💖💖 #actorrahmanmollywood_cap💯

8/4/2023, 10:49:54 AM

ഓരോകഥാപാത്രങ്ങളേയും തന്റെ ജീവിതമാക്കി മാറ്റിയ കലാകാരനായിരുന്നു രാജൻ പി.ദേവെന്ന് ഹാരിസ് പനക്കൽ. മാരാരിക്കുളം അക്ഷരസമിതിയുടെ പന്ത്രണ്ടാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായ്‌ മാരാരിക്കുളം കുഞ്ഞൻപിള്ള സ്മാരക ഹാളിൽ സംഘടിപിച്ച രാജൻ പി ദേവ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം, ആലപ്പുഴ: നാടക,സിനിമ അഭിനയ ജീവിതത്തിൽ ഓരോ കഥാപാത്രങ്ങളെയും തന്റെ ജീവിതമാക്കി മാറ്റി അതിൽ ഇഴുകിചേർന്ന് അഭിനയിച്ച അതുല്ല്യ കലാകാരനായിരുന്നു രാജൻ പി.ദേവെന്ന് ഹാരിസ് പനക്കൽ പറഞ്ഞു. കലയെ ഇത്രയേറെ സ്നേഹിച്ച ഒരു കലാകാരൻ കുറച്ചു നാൾ ക്കൊണ്ട് തന്നെ മനുഷ്യ മനസ്സിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. ഓരോ കഥാപാത്രങ്ങളിലും അദ്ദേഹം ജീവിക്കുകയായിരുന്നു ചെയ്തത്, അതോടൊപ്പം തന്നെ അദ്ദേഹം ഒരുപാട് സൗഹൃദങ്ങൾ ഉള്ള ഒരു വ്യക്തിത്വം കൂടിയായിരുന്നുവെന്നും ഹാരിസ് പനക്കൽ കൂട്ടിച്ചേർത്തു. അവശത അനുഭവിക്കുന്ന ഒരുപാട് പേർക്ക് ആ മഹാനായ കലാകാരൻ ആശ്രയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്ഷര സമിതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷനായിരുന്നു. സംഗീത സംവിധായകനും രാജൻ പി ദേവിന്റെ സുഹൃത്തും, സഹപ്രവർത്താനുമായിരുന്ന ആലപ്പി ഋഷികേശ് രാജൻ പി ദേവ് അനുമരണ പ്രഭാഷണം നടത്തി, ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വക്കേറ്റ് പി.പി ബൈജു, റിട്ടയേഡ് ഹെൽത്ത് സൂപ്രണ്ട് ബേബി തോമസ്, എസ്. എൽ.പുരം സദാനന്ദൻ സ്മാരക സമിതി ട്രഷറർ സാബു പി കണ്ണർകാട്, അക്ഷരസമിതി ജനറൽ സെക്രട്ടറി കെ.ആർ. കുറുപ്പ്, കോ-ഓഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, കെ ആർ.ബാലകൃഷ്ണൻ, പി. സോമരാജ്, എം. ഇ ഉത്തമക്കുറുപ്പ്, കലവൂർ വിജയകുമാർ, പി.മോഹന ചന്ദ്രൻ, അജിതാലയം ഗീത തുടങ്ങിയവർസംസാരിച്ചു. #rajanpdev #rajanpdev_ttw #rajanpdevfilms #malayalaamfilmreel #malayalamfilmnews #malayalamfilms #malayalamfilm #Malayalamfilmactor #malayalamfilmsongs #malayalamfilmcomedy #malayalamfilmactress #malayalamfilmcasting #malayalamfilmdialogue #malayalamfilmindustry #keralafilm #keralafilms #KeralaFilmAwards #keralafilmawards #keralafilmnews #keralafilmindustry #keralafilmactress #keralafilmfestival #keralafilmproducersassociation

7/31/2023, 6:14:24 PM

പ്രശസ്ത അഭിനേത്രി ശോഭനയുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 41,000 രൂപ അപഹാറിച്ചാ മോഷ്ട്ടാവിന് താരം മാപ്പ് നൽകി ചെന്നൈ: വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്രതാരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്. തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്. #sobhana #sobhane #sobhanaactress #malayalamfilm #malayalamfilms #malayalamfilim #malayalamfilmnews #Malayalamfilmactor #malayalamfilmactress #malayalamfilmindustry #malayalamcinema #ᴍᴀʟᴀʏᴀʟᴀᴍᴄɪɴᴇᴍᴀ #malayalamcinemas #malayalamcinema2023 #malayalamcinemanews #malayalamcinemalokam #malayalammovie #malayalammovies #MalayalamMovieNews #malayalammovie2023 #malayalammoviesong #malayalammoviesongs #keralanewsupdate #keralam #keralanewspaper #asianews #keralanewstoday #KeralaNewsLive

7/29/2023, 7:49:15 AM

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ്‌ വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്‌ മറുപടിയുമായി നടൻ വിനായകൻ. തനിക്കെതിരെ കേസ് വേണമെന്നാണ്‌ വിനായ‌കൻ സമൂഹമാധ്യമത്തിൽ കുറിച്ചത്​. കൊച്ചി: വിനായകനെതിരെ കേസ് വേണ്ട എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ്​ വിനായകന്റെ ഇപ്പോഴത്തെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്. എന്നാൽ വിവാദ പരാമർശത്തിന്റെ പേരിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ചാണ്ടി ഉമ്മന്റെ നിലപാട്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും, അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് വിനായകനെ ചോദ്യം ചെയ്തിരുന്നു. നടന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ച വിനായകൻ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നു മൊഴി നൽകി. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട്‌ പിൻവലിച്ചു. #vinayakan #vinayakan #vinayakanactor #vinayakanfans #vinayakanchettan #vinayakanofficial #vinayakanmassdialogue #vinayakanstatus #ummanchandi #ummanchandi #ummanchandisir #ummanchandisir #malayalamfilm #malayalamfilms #malayalamfilmnews #malayalamfilim #Malayalamfilmactor #malayalamfilmindustry #malayalamfilimindustry #asianews #keralam #keralanewstoday #keralanewsupdate #keralanewspaper #KeralaNewsLive #KeralaNews

7/28/2023, 1:04:17 PM

സിനിമയുടെ വ്യാജപ്പതിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്രസർക്കാർ. സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്തും. രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ന്യൂഡൽഹി: സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. തീയേറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്. യുഎ കാറ്റഗറിയിൽ ഏഴ് വയസ് കഴിഞ്ഞവർക്കും പതിമൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്കും, പതിനാറ് പിന്നിട്ടവർക്കും കാണാനുള്ള സർട്ടിഫിക്കറ്റുകളും ഇനി മുതൽ ഉണ്ടാകും. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയും രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം പുതിയ ബില്ലിലൂടെ സർക്കാറിനുണ്ടാകും. പഴയ ബില്ലിലും ഈ നിർദേശമുണ്ടായിരുന്നെങ്കിലും 1990-ലെ ഒരു കേസ് പരിഗണിച്ച സുപ്രീംകോടതി ഈ അധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. #malayalamcinema #MalayalamNews #malayalammovie #malayalamcinema #malayalamactress #malayalamsongs #malayalammovies #MalayalamMovieNews #malayalammovie2023 #malayalamfilm #malayalamfilms #malayalamfilmnews #Malayalamfilmactor #malayalamfilmsongs #malayalamfilmindustry #tamilcinema #tamilmovie #asianews #keralanewslive #keralanewstoday #keralanewspaper #KeralaNews #keralanewsupdate #KeralaNewsLive

7/28/2023, 8:36:17 AM

Extremely delighted to have @siju_wilson for action and movement training during the shooting of @pathonpathaamnoottaandumovie with @shravansatya #celebritytraining #sijuwilson #malayalamfilmactor #personaltraining #fitnesstraining #stuntchoreography #aepiensarmy #parkouracademy #parkourtrivandrum

1/19/2022, 5:13:58 PM