meppayurstorie images

Discover Best meppayurstorie Images of World

#food #travel #sports #news #may #saturday

കെ കെ ശൈലജ ടീച്ചർ വടകര നിയോജകമണ്ഡലത്തിലെ കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചു. . . #vadakara #vadakara_stories #shailajateacher #ldfkerala #perambra #meppayurstorie #kozhikode #calicut #kerala

4/5/2024, 3:53:02 PM

Admission started.....🧑‍🏫🧑‍🏫 #udayacollegemeppayur #meppayurstorie #gvhssmeppayur

4/3/2024, 5:43:39 AM

കെ കെ ശൈലജ ടീച്ചർക്ക് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടയിൽ മേമുണ്ടയിൽ നൽകിയ സ്വീകരണം. #shailajateacher #vadakara #perambra #meppayurstorie

3/30/2024, 12:13:49 PM

ഇന്ത്യ RSS ന് തീറെഴുതി കൊടുക്കില്ല Reject CAA & NRC ആയിരങ്ങൾ അണിചേരുന്ന നൈറ്റ്‌ മാർച്ച്‌🌟 #meppayurstorie

3/24/2024, 3:17:02 PM

ലോകം ആദരിച്ച ടീച്ചർ... എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ ലോകം ആദരവോടെയും ബഹുമാനത്തോടെയും നോക്കി കാണുന്ന വ്യക്തിത്വമാണ്.ആരോഗ്യ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ കേരളത്തിന് ലഭിച്ചു. നിപ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറേയും ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നീതി ആയോഗിന്റെ പ്രശംസയും കേരളത്തെ തേടിയെത്തി.ആരോഗ്യ സൂചികയിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ബഹുദൂരം മുന്നിലായപ്പോൾ ആരോഗ്യ കേരളത്തിന്റെ അമരത്ത് ശൈലജ ടീച്ചറുണ്ടായിരുന്നു. ലോകവും രാജ്യവും നമ്മളെ അറിഞ്ഞത് ടീച്ചറിലൂടെയാണ്.വടകരയും ഇനി ലോകമറിയും ടീച്ചറിലൂടെ. #ldfkerala #vadakara #vadakara_stories #meppayur #meppayurstorie #perambra #koyilandy #vatakara #shailajateacher #kozhikode #calicut #sakhavkerala ▫️

3/21/2024, 6:46:14 AM

ഓരോ മലയാളികളുടെയും അഭിമാനം ടീച്ചർ അന്താരാഷ്ട്ര മാധ്യമങ്ങളിൽ . . . #vadakara #vadakara_stories #kozhikode #kozhikoden #calicut #shailajateacher #badagara #thalassery #perambra #payyoli #meppayurstorie #kozhikode #calicut

3/20/2024, 7:13:21 PM

എല്ലാരും പറയുന്നു, ടീച്ചർ തന്നെ . . . #vadakara #vadakara_stories #kozhikode #kozhikoden #calicut #shailajateacher #badagara #thalassery #perambra #payyoli #meppayurstorie #vadakarakl18 #kozhikottukaar #ldfkerala #koyilandy #perambra

3/19/2024, 6:57:02 AM

നമ്മുടെ ടീച്ചർ... നമ്മുക്കൊപ്പം... . . . #vadakara #vadakara_stories #kozhikode #kozhikoden #calicut #shailajateacher #badagara #thalassery #perambra #payyoli #meppayurstorie #vadakarakl18 #kozhikottukaar #ldfkerala #koyilandy #perambra

3/18/2024, 5:01:35 PM

ലോകം ആദരിച്ച ടീച്ചർ... എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ ലോകം ആദരവോടെയും ബഹുമാനത്തോടെയും നോക്കി കാണുന്ന വ്യക്തിത്വമാണ്.ആരോഗ്യ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ കേരളത്തിന് ലഭിച്ചു. നിപ വൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറേയും ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നീതി ആയോഗിന്റെ പ്രശംസയും കേരളത്തെ തേടിയെത്തി.ആരോഗ്യ സൂചികയിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ബഹുദൂരം മുന്നിലായപ്പോൾ ആരോഗ്യ കേരളത്തിന്റെ അമരത്ത് ശൈലജ ടീച്ചറുണ്ടായിരുന്നു. ലോകവും രാജ്യവും നമ്മളെ അറിഞ്ഞത് ടീച്ചറിലൂടെയാണ്.വടകരയും ഇനി ലോകമറിയും ടീച്ചറിലൂടെ. #ldfkerala #vadakara #vadakara_stories #meppayur #meppayurstorie #perambra #koyilandy #vatakara #shailajateacher #kozhikode #calicut #sakhavkerala

3/18/2024, 12:26:02 PM

❤️ ☭ ... ... .. .. .. .. ... @sakhav.__ ❤ ചെഞ്ചോര പൂവ്♥️ #wall_of_fact_21 #fidel__ajz #gulmohar #sakhavu #lalsalam #pranayam #cheguevara #revolution . . #vadakara #vadakara_stories #kozhikode #kozhikoden #calicut #shailajateacher #badagara #thalassery #perambra #payyoli #meppayurstorie #vadakarakl18 #kozhikottukaar #ldfkerala #koyilandy #perambra

3/17/2024, 11:27:27 AM

അറിവിന്റെ അശ്വമേധം 2K23 .... #quiz #upschools #kozhikode #gvhssmeppayur #meppayurstorie

11/19/2023, 4:59:59 AM

. . . . . . . . . . . . . #pros #flipflops #shous #footwear #modeling #meppayurstorie #croks

10/31/2023, 1:07:50 PM

. . . . . . . . . . . #nb #footwear #shous #malayalamreels #meppayurstorie #kozhikode

10/30/2023, 4:10:16 PM

Udaya Fest 2K23 Loading....... #fest #meppayurstorie #gvhssmeppayur #kerala

10/26/2023, 5:07:49 PM

ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേപ്പയ്യൂരിൽ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ: കേരള സർക്കാർ 6.47 കോടി രൂപ കി ഫ്ബി ഫണ്ട്ഉപയോഗിച്ച് സ്കൂളിൽ നിർമ്മിച്ച സ്പോർട്സ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം കായിക - ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു.ചടങ്ങിൽ പേരാമ്പ്ര എം എൽ എ .ടി .പി രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. ആധുനീക സൗകര്യങ്ങളോടെ മൾട്ടി ജിം, സിന്തറ്റിക്ക് ട്രാക്ക്, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങൾ സെൻ്ററിൽ ലഭ്യമാണ്‌. #ldfkerala #left #meppayurstorie

10/21/2023, 5:21:34 PM

ഓ ഗാസ... ഞങ്ങൾ പൊരുതുന്ന പലസ്‌തീന്നൊപ്പം Dyfi സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പലസ്‌തീൻ ഐകദാർഢ്യ സദസ്സ് "BLACK EVE" മേപ്പയ്യൂർ ടൗണിൽ. #freepalestine #freepalastine🇵🇸 #nowar #dyfikerala #sakhavmeppayur #meppayurstorie

10/15/2023, 4:44:56 PM

Uyare.... Intensive training program #skilldevelopment #tution #meppayurstorie #gvhssmeppayur #udayacollegemeppayur

10/14/2023, 8:59:59 AM