worldmalayali images

Discover Best worldmalayali Images of World

#food #travel #sports #news #april #saturday

വിഷു ആശംസകൾ 💛💛🤍🤍💚💚 #vishu #festival #kerala #worldmalayali #thrissur

4/14/2024, 9:15:38 AM

ടോവിനോ തോമസ് - ഓർക്കേണ്ട മുഖങ്ങളിൽ ഒന്ന് അബ്ദുൽ റഹീം വിഷയത്തിൽ ഇപ്പോൾ കാണുന്ന ഓളമൊന്നും ഇല്ലാതിരുന്ന സമയത്ത് പിന്തുണയുമായി വന്ന ഒരാളാണ് ടോവിനോ . ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വിഷയം ഷെയർ ചെയ്തത് മുതൽക്ക് പൊതു സമൂഹത്തിൽ ഈ വിഷയമെത്തി. ചിലപ്പോൾ ചിലരുടെ ഒരു വിരലനക്കം മതി നമുക്ക് ❤️❤️ കേരളീയന്റെ സഹജീവി സ്നേഹത്തിന്റെ തെളിവുകളാണ് ബോബിയും ടോവിനോയുമൊക്കെ @tovinothomas താങ്ക്സ് ബ്രോ ❤️❤️ #kerala #malayali #worldmalayali

4/12/2024, 10:49:58 AM

#പച്ചമലയാളം ഞായർ | njaayar : sun മറയൽ | maRayal : disapper,hide, eclipse ആകെ/മുഴു ഞാറ്റുമറയൽ : Total Solar Eclipse @science.in.malayalam #pachamalayalam #മലയാളം #malayalam #solareclipse2024 #solareclipse #totalsolareclipse2024 #ഞാറ്റുമറയൽ #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

4/10/2024, 5:40:23 PM

അനൽ : തീ, ചൂട് വേവ് : താപം, ചൂട് തിര : തരംഗം #science.in.malayalam #pachamalayalam #malayalamlanguage #cloudburst #കെട്ടിപ്പെയ്ത്ത് #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

4/8/2024, 6:06:15 PM

വളരെച്ചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം (കെട്ടിപ്പെയ്ത്ത് : കെട്ടിനിന്നുപെയ്യുക ) അഥവാ cloudburst എന്നു വിളിക്കുന്നത്. ഇത് പഴമക്കാർ പെരുമാറിവന്നിരുന്ന ഒരു പഴയ മലയാളയുരയാണ്. It is an old Malayalam word used by ancestors for calling heavy rainfalls over a small area in a short period of time. #science.in.malayalam #pachamalayalam #malayalamlanguage #cloudburst #കെട്ടിപ്പെയ്ത്ത് #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

3/21/2024, 10:05:24 AM

സുരേഷ് ഗോപി തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിൽ സമർപ്പിച്ച 'സ്വർണ്ണ കിരീടത്തിലെ " കള്ളി പുറത്താകുന്നു. ചെമ്പുതകിടിൽ സ്വർണ്ണം പൂശിയതാണ് കിരീടമെന്നാണ് കത്തീഡ്രൽ പാരീഷ് കൗൺസിലിൻ്റെ വിലയിരുത്തൽ. ജയ് സംഘഷഡ്ഡി... . . . #sanghitrollkerala #chanakam #sangitrolls #keralafood #keralareels #keralagodsowncountry #keralaattraction #malayalidubai #india #kerala #kerala360 #sanghparivar #sanghi #keralapolitics #keralaphotography #edappalottam #malappuram #dubaimalayali #ldfkerala #keralacpm #sangitrollkerala #keralagallery #bjpkerala #rsspirit #keralam #kattankappi #keraladiaries #worldmalayali #malayali #malayalipoliyalle

3/2/2024, 11:12:54 AM

#pachamalayalam കുലുക്കം | kulukkam : quake, shake @science.in.malayalam #pachamalayalam #malayalamlanguage #earthquake #നിലങ്കുലുക്കം #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

2/21/2024, 7:02:41 PM

കുഴിയെടുപ്പ് @science.in.malayalam #pachamalayalam #malayalamlanguage #excavation #കുഴിതോണ്ടൽ #പച്ചമലയാളം #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

2/16/2024, 3:47:25 PM

പൊരുൾ :ദ്രവ്യം അളവ് : മാനം @science.in.malayalam #pachamalayalam #malayalamlanguage #mass #physics #പൊരുളളവ് #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

2/16/2024, 3:30:40 PM

#scientifictermsingreenmalayalam Syn: വിയൽ /വിയത്ത് : പൊരുൾ:- ആകാശം . എല്ലാ ഇടവും വ്യാപിക്കുന്നത് എന്നർത്ഥം. അവസാനമില്ലാത്തതത് എന്നുമാവാം (src:ശബ്ദതാരാവലി Sreekanteshwarar) endless, spread everywhere @science.in.malayalam #pachamalayalam #malayalamlanguage #universe #astronomy #science #malayalam #dravidianlanguages #southindianlanguages #learnmalayalam #studymalayalam #worldmalayali #kerala #myyazhi #lakshdweep #scienceinmalayalam

2/10/2024, 1:12:39 PM

രാജ്യാന്തര എഐ ഉച്ചകോടി ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു 29 രാജ്യങ്ങൾ പങ്കെടുക്കുന്നു #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

2/4/2024, 5:36:36 AM

#keralatravelers #worldmalayali

1/4/2024, 6:30:54 AM

പാം ഇന്റർനാഷണലിന് സ്ഥിരമായ ഓഫീസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തു #paminternational #worldmalayali #malayali #pam https://konnivartha.com/2024/01/02/permanent-office-headquarters-inaugurated-for-palm-international/

1/2/2024, 3:54:11 PM

Amidst the ticking seconds, find solace in the journey, not just the destination 🕊️ And in the quiet spaces between seconds, there lies the opportunity to reflect, to redefine, and to rediscover oneself 🔯 . . . 📸 @sabir_photography_ . #newyear #travel #bali #peace #trending #picoftheday #uae #emirates #dubai #findingyourself #2024 #destination #journey #blue #worldmalayali #explore #rayban #r #travelphotography #instalike #photography #selflove #fyp #goodvibes #kerala #lifestyle #mallu #life

12/28/2023, 10:42:49 AM

58 ദിവസത്തിനിടെ 3 'അയൺമാൻ' മത്സര വിജയങ്ങളുമായി മലയാളി കവടിയാർ സ്വദേശി സുരേഷ് സാം ചാണ്ടിയുടേത് അതുല്യ നേട്ടം 3.8 കി.മീ. നീന്തൽ, 180.2 കി.മീ. സൈക്ലിങ്, 42.2 കി.മീ. ഓട്ടം എന്നിവ നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കുകയാണ് ചാലഞ്ച് #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 5:00:56 PM

വിദേശികൾ വീട് വാങ്ങുമ്പോഴുള്ള ഫീസ് മൂന്നിരട്ടിയാക്കി ഓസ്‌ട്രേലിയ അൾത്താമസമില്ലാത്ത വീടുകൾക്കുള്ള പിഴയും വർധിപ്പിച്ചു ലോകത്തെ ഏറ്റവും ചെലവേറിയ ഗാർഹിക വിപണികളിലൊന്നാണ് രാജ്യം #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 4:00:36 PM

വിദേശ മെഡിക്കൽ പഠനം: 10 വർഷത്തിനുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ എംബിബിഎസ്‌ പഠനം ആരംഭിച്ച് 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രം ഇന്ത്യയിൽ പ്രാക്ടീസിന് അനുമതി #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 3:00:39 PM

വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിന് കൈവശം കാണിക്കേണ്ട കരുതൽ തുക ഇരട്ടിയാക്കി കാനഡ ജനുവരി 1 മുതൽ 10000 കനേഡിയൻ ഡോളറിന് പകരം 20635 ഡോളർ കരുതണം വർധിപ്പിച്ചത്, 2 പതിറ്റാണ്ടായി മാറ്റമില്ലാതിരുന്ന തുക #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 2:00:55 PM

വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിന് കൈവശം കാണിക്കേണ്ട കരുതൽ തുക ഇരട്ടിയാക്കി കാനഡ ജനുവരി 1 മുതൽ 10000 കനേഡിയൻ ഡോളറിന് പകരം 20635 ഡോളർ കരുതണം വർധിപ്പിച്ചത്, 2 പതിറ്റാണ്ടായി മാറ്റമില്ലാതിരുന്ന തുക #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 1:00:55 PM

യുക്രെയിനിൽ നിന്ന് മടങ്ങിയവർക്ക് മറ്റു രാജ്യത്ത് മെഡിക്കൽ പഠനാവസരം: അവസാന തീയതി മാർച്ച് 7 ഇന്ത്യയിൽ അനുവദിച്ച സ്‌പെഷ്യൽ ഇന്റേൺഷിപ്പ് കാലപരിധി 2024 മെയ് വരെ #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 12:00:35 PM

റഷ്യയിലെ വൻകിട കപ്പൽ നിർമാണ ശാലയുമായി മലയാളി കമ്പനിക്ക് കരാർ റാന്നി സ്വദേശി വി. ജി. ജയപ്രകാശന്റെ ക്രാസ്‌നി ഡിഫൻസ് ടെക്‌നോളജീസിന്റേത് ശ്രദ്ധേയ നേട്ടം കരാർ നൽകിയത് സ്വെസ്ദ ഷിപ് ബിൽഡിങ് കോംപ്ലക്സ് #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 11:00:33 AM

രാജ്യത്തെ 25 വിമാനത്താവളങ്ങളിൽ കൂടി ഒരു വർഷത്തിനകം ഡിജിയാത്ര സൗകര്യം തിരുവനന്തപുരവും പട്ടികയിൽ ഇടം പിടിച്ചേക്കും നിലവിൽ കൊച്ചി ഉൾപ്പെടെ 15 ഇടങ്ങളിൽ സൗകര്യം ലഭ്യമാണ് #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 10:00:39 AM

ഇന്ത്യ-ഒമാൻ സഹകരണം പുതിയ തലത്തിലേക്ക് ക്രിക്കറ്റ് പരിശീലനം, ഗ്രീൻ ഹൈഡ്രജൻ, ബഹിരാകാശ ഗവേഷണം, ഡിജിറ്റൽ പേയ്‌മെന്റ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സഹകരിക്കും #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 9:00:43 AM

വിദേശ നിക്ഷേപകർക്ക് 120 ദിവസം വരെ സ്പോൺസർ രഹിത സന്ദർശക വീസയുമായി യുഎഇ 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ എൻട്രി വീസയ്ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 8:00:35 AM

ഇന്ത്യ ഉൾപ്പെടെ 33 രാജ്യക്കാർക്ക് വീസ രഹിത പ്രവേശനം അനുവദിച്ച് ഇറാൻ ടൂറിസവും സാംസ്‌കാരിക വികസനവും ലക്ഷ്യമിട്ടുള്ള മാറ്റം ഇസ്രയേൽ, യുഎസ്, യൂറോപ്യൻ പൗരന്മാർക്ക് ഇളവില്ല #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnews

12/19/2023, 7:07:52 AM

ലോകത്ത് ആദ്യം എഐ നിയന്ത്രണ നിയമവുമായി യൂറോപ്പ് ലക്ഷ്യം മനുഷ്യരാശിക്ക് വിശ്വസിക്കാനാവും വിധം എഐ വികസിപ്പിക്കാനുള്ള നിയമ ചട്ടക്കൂട് ചാറ്റ്ജിപിടി-ക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ വരും #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnew

12/18/2023, 10:00:39 AM

കേരള - ഗൾഫ് സെക്ടറിലെ വിമാന യാത്രാ നിരക്കിൽ വൻ വർദ്ധന 10,000 രൂപയുടെ ടിക്കറ്റിന് പുതുവത്സര ദിനത്തിൽ നിരക്ക് 75,000 രൂപ ഡൽഹി, മുംബൈ അജാന്തര വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് ടിക്കറ്റ് നിരക്കുകൾക്ക് ഇത്ര വർധനയില്ല #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnew

12/18/2023, 8:00:35 AM

ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ബജറ്റ് സർവീസുമായി ആകാശ എയർ 2024 മാർച്ചോടെ രാജ്യാന്തര സർവീസുകൾ ആരംഭിക്കും കുവൈത്ത് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ആദ്യഘട്ട സർവീസ് #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnew

12/18/2023, 7:00:27 AM

ഇംഗ്ലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 14% വർദ്ധന ഭവനരഹിതരുടെ എണ്ണം 2,70,000 ൽ നിന്നുയർന്ന് 3,10,000 ആയി #usmalayali #studyukeurope #newzlandmalayali #africanmalayali #europemalayali #australiamalayali #ukmalayali #studyuk #StudyUK #abroadjobs #abroadeducation #abroadlife #newageabroadnews #MalayalamNewsLive #malayalamnews #MalayalamNews #dubainews #worldmalayali #newageabroad #newageabroadnew

12/18/2023, 5:56:43 AM