varikalkkidayiloode images

Discover Best varikalkkidayiloode Images of World

#food #travel #sports #news #may #tuesday

എന്റെ വരികളെയൊരിക്കലും നിങ്ങൾ സ്നേഹത്തോടെ തലോടരുത്.. നിങ്ങളോടുള്ള പ്രണയം ഉടലെടുക്കുന്നതിൽ ആ സ്പർശനമെന്നിൽ അനുമതി നൽകും! ഹൃദയത്തിലെ നാലറകളും സങ്കോചിക്കും വിധം നിങ്ങളെന്നെ ഇറുക്കിപ്പുണരരുത്.. എന്റെ നെഞ്ചിലെ വാടിയ പനിനീർപ്പൂക്കളുടെ ഗന്ധം വീണ്ടും പൊടിയാനിടയാവും! അന്നത്തേതുപോലെ നിങ്ങളെന്നെ ഒരിക്കലും ചുംബനത്തിലാഴ്ത്തരുത്.. നിങ്ങളുടെ ചുണ്ടുകളുടെ മധുരമെന്നിൽ നിറഞ്ഞ് എന്റെ ചുണ്ടുകളുടെ രുചി ഞാൻ എന്നേക്കുമായി മറന്നുപോകും! എന്റെ കണ്ണുകളിൽ നിങ്ങളുടെ കൺപീലികൾ തിങ്ങിക്കൂടിയ കണ്ണുകളുടെ നോട്ടമേൽപ്പിക്കരുത്.. നിർവികാരതയോടെയുള്ളവയെങ്കിലും, അവയാൽ എന്റെ ജീവിതം നിങ്ങളുടെ കാൽക്കൽ കിടന്നഴുകി പിന്നെയും പിന്നെയും കവിത രചിക്കാനുള്ളതായ് തീരും!!🍂 ✍🏻 @arya__sreekumar__ 🦋 . . . . Pc : @pinterest . . . . . #entezhuthukal #malayalamvarikal #malayalamlovequotes #malayalamvirahamquotes #viraham #sneham #pranayam #oormakal #varikaliloode #ezhuthukalmalayalam #madhavikutty #instawritings #instawriter #instawriters #instagood #varikalkkappuram #varikalkkidayiloode #pusthakam

2/3/2024, 11:14:38 AM

നമ്മുടെ സ്വാതന്ത്ര്യ രാജ്യത്ത് അനേകം നിയമ വ്യവസ്ഥകൾ നിലനിൽക്കുന്നുവെങ്കിലും കുട്ടികളൊട്ടും സുരക്ഷിതരല്ലെന്നതാണ് വാസ്തവം 💔 ബാല പീഡനങ്ങളും ചൂഷണങ്ങളും നിരവധി ദിനം പ്രതി കൂടുന്നതല്ലാതെ കുറയുന്നില്ല... #noufz_stories @heart_stone_hunter #childrensday #nehru #chachaji #november #14 #postoftheday #instagram #childrensbook #childhood #reelsinstagram #indianjudiciary #delhi #kerala #india #varikalkkidayiloode #orudalam #mazhayude_ezhuthukal🌧️🌧️

11/14/2023, 4:58:03 AM

ദൂരെ ദൂരെ ദിക്കിൽ നിന്നുനീ നോക്കികാണുന്നത് നിർമ്മത്തിൽ ചാലിച്ച ചെറുപുഞ്ചിരി മാത്രമാണ് അടുത്ത് വന്നു നോക്കണം നിന്നോർമ്മകളിൽ പുകയുന്ന ഹൃദയത്തിൻ താളം കേൾക്കാം ✍️NOUFAL MEKADEN #NouFz_Stories 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

6/23/2022, 5:19:36 PM

എഴുതിച്ചേർത്ത വരികളൊക്കെയും നീ പകർന്ന നിമിഷങ്ങളായിരുന്നു 🙂🙂🙂🙂🙂 ✍️NOUFAL MEKADEN 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

5/22/2022, 5:29:34 AM

ഓർമ്മകളിൽ മാത്രം പൂത്തുലയുന്ന കൊഴിഞ്ഞു പോയൊരു വസന്തം തന്നെയാണ് നീ... 🙂🫂 😍🙂💔💯🙊 ✍️NOUFAL MEKADEN 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

5/14/2022, 7:26:40 AM

മായ്ക്കപ്പെടാൻ പറ്റാത്ത ഒന്ന് മൗനം കൊണ്ടു കുത്തിനോവിക്കപ്പെട്ട മനസ്സിൽ എന്നും ഉണ്ടാവും . . .✍️ NOUFAL MEKADEN . . . spcl tnx😍 . . @njan_um_ente_variyum . @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal

5/11/2022, 8:07:04 PM

ചേർത്ത് നിർത്തണം കണ്ണീർ വറ്റി തുടങ്ങും മുമ്പ് . . . . .✍️ NOUFAL MEKADEN . . . . . @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal

5/8/2022, 6:59:36 AM

ഓർമ്മകൾ കവർന്നെടുത്ത ആ നിമിഷങ്ങൾ ആയിരിക്കണം ഇന്ന് പലരുടെയും നിയന്ത്രണം നഷ്ടപ്പെടുത്തിയത് 😍😍😍😍😍😍😍😍 ✍️NOUFAL MEKADEN 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

5/5/2022, 6:00:58 AM

മറവി മറന്നു പോയതാണ് എൻ ഓർമ്മകൾക്ക് കൂട്ടിരിക്കാൻ 😍😍😍😍😍😍😍😍 ✍️NOUFAL MEKADEN Image edit: @ishque26 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

4/29/2022, 11:23:40 AM

നിമിഷങ്ങൾ മനോഹരമാക്കി തന്നവരുടെ മൗനത്തിൻ നോവും മനോഹരമായിരിക്കും 😍😍😍😍😍😍😍😍 NOUFAL MEKADEN Frame : @mereena_anna_varghes 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

4/19/2022, 7:12:01 AM

നീ നടന്നകന്ന വഴികളിൽ എൻ ഹൃദയത്തിൻ താഴ്വരകളും ഉണ്ടായിരുന്നു. അവിടെ നി കൊത്തുപണി എടുത്ത് സൃഷ്‌ടിച്ച എന്റെ മോഹങ്ങൾ ഇന്നും ആ വഴിയിൽ അനാഥമായി കിടപ്പുണ്ട് പോയ്മറഞ്ഞ നിമിഷത്തെ വെറുതെ ആഗ്രഹിക്കുക എന്നുള്ളതിന് വില കൊടുക്കണ്ടല്ലോ 😇 😍😍😍😍😍😍😍😍 NOUFAL MEKADEN 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ✍️✍️✍️✍️✍️✍️✍️✍️ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/29/2022, 7:45:46 AM

ചില നഷ്ടങ്ങൾ നമ്മളെ നമ്മളല്ലാതാക്കാറുണ്ട് ചിലത് നമ്മളെ മാറ്റിയെടുക്കാറും ഉണ്ട് 😍😍😍😍😍😍😍😍 NOUFAL MEKADEN 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ ♡ ㅤ    ❍ㅤ   ⎙ㅤ      ⌲ ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/23/2022, 4:06:32 PM

അകലെ ആണേലും അടുത്തുണ്ട് എന്ന് തോന്നുന്ന ചിലരും ഉണ്ട് 😍😍😍😍😍😍😍😍 NOUFAL MEKADEN Frame: @_pooj_a._prab_in_ 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter @heart_stone_hunter 🍂🍂🍂🍂🍂🍂🍂🍂🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/22/2022, 4:40:30 AM

പലപ്പോഴും തളർച്ചയിലെ തിരിച്ചറിവ് ഉണ്ടാകൂ 🌹🌹🌹🌹🌹🌹🌹🌹 NOUFAL MEKADEN 👈 🍂🍂🍂🍂🍂🍂🍂🍂 @heart_stone_hunter 👈 @heart_stone_hunter 👈 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/20/2022, 5:13:21 AM

മരണം എത്തും മുമ്പേ.... ഒരു നോവായി തീരാതെ മറവിയായ് മാറണം 🙂 NOUFAL MEKADEN 👈 . 🍂🍂🍂🍂🍂🍂🍂 @heart_stone_hunter 👈 @heart_stone_hunter 👈 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/16/2022, 5:26:30 AM

അത്രയും പ്രിയമുള്ളൊരാളായത .കൊണ്ടാവാം ചെറിയ ഒരു മൗനം പോലും മനസ്സിനെ ഭ്രാന്തമാക്കുന്നത് .NOUFAL MEKADEN 👈 . 🍂🍂🍂🍂🍂🍂🍂 @heart_stone_hunter 👈 @heart_stone_hunter 👈 🤡🤡🤡🤡🤡🤡🤡🤡 അനുഭവ കുറിപ്പുകൾ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #orudalam #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

3/12/2022, 6:20:11 AM

സ്വപ്നങ്ങൾ നെയ്തു ലക്ഷ്യം കീഴടക്കാം 😍💕 🌈🌈🌈🌈🌈🌈🌈 @heart_stone_hunter @heart_stone_hunter ✌️✌️✌️✌️✌️✌️✌️ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha___ #orudalam

2/15/2022, 9:52:06 AM

ഒരിക്കൽ നിങ്ങൾ വേരുകൾ തേടി തിരിച്ചു വരും... അന്ന് നമ്മൾ കാണുകയും ഞാൻ കേട്ടറിഞ്ഞതിനേക്കാൾ മനോഹരമായി ചിരിച്ചു കൊണ്ട് നിങ്ങളെന്നെ ചേർത്ത് പിടിക്കുകയും ചെയ്യും..... #malayalam #malayalamwritings #ezhuthukal #writing #kathakal #stories #shortstories #ezhuth #mywriting #malayalamezhuthu #varikalkkidayiloode #ezhuthum_kuthum #instawritings

2/8/2022, 11:18:56 AM

#upendravajra , , , , , #ഉപേന്ദ്രവജ്ര #വൃത്തം #vritham #malayalamquotes📝 #malayalampoetry #malayalamquates #malayalamquotes😚💪😊💯 #Malayalam #varikalkkidayiloode

2/8/2022, 9:22:40 AM

അത്രേം ആഴത്തിൽ പതിഞ്ഞ ആ ഒരാൾ ❤️🗝️🌎 @heart_stone_hunter @heart_stone_hunter 🎊🎊🎊🎊🎊🎊🎊🎊 #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #orudalam #madhavikkutty #malayalamquotes #mazhathullikilukkam #chuvarezhuth

2/3/2022, 6:54:30 AM

നിന്നിലായ് അത്രമേൽ പ്രിയപ്പെട്ട നിമിഷങ്ങൾ തന്നിട്ടുമെന്തെ...നീ എന്നെ മറന്നുപോയത്💔😌 #തൂവൽസ്പർശം Caption @heart_stone_hunter വരികൾ ✍️@jas.mine149 #mazhayude_ezhuthukal🌧️🌧️ #varikalkkidayiloode #manjuthullikal #ezhuthukal #malayalamquotes

1/25/2022, 8:01:25 AM

ഇത്രയും ആത്മാർത്ഥമായി കാത്തിരിക്കാൻ നീയല്ലാതെ വേറേ ആരുണ്ട് മരണമേ....❣️💔 @heart_stone_hunter #varikalkkidayiloode #mazhayude_ezhuthukal🌧️🌧️w

12/21/2021, 7:00:32 AM

എന്നിലെ എന്നെ നഷ്ടപ്പെട്ട നിമിഷങ്ങളിൽ...👣 #തൂവൽസ്പർശം @heart_stone_hunter #varikalkkidayiloode #mazhayude_ezhuthukal🌧️🌧️

12/13/2021, 4:48:34 AM

അനുഭവം ഉണ്ടോ🤷🏽‍♂️❓ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്ന ആ ഒരാളുടെ അവഗണന😊😓 #തൂവൽസ്പർശം @heart_stone_hunter #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #malayalamquotes #enteezhuthukal

12/11/2021, 5:07:10 AM

നീ എന്നൊരാൾക് വേണ്ടി🤷🏽‍♂️💔 മൗനം പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ് അത്രമേൽ ആരോ നീ.. എന്നിൽ😊 @heart_stone_hunter #തൂവൽസ്പർശം #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #malayalamquotes #enteezhuthukal #kamalasurayya #murippadukal

12/10/2021, 11:21:37 AM

നീ എന്നും എൻ്റെ ആയിരിക്കണം എന്നുള്ളോരോ തോന്നലുകൾ 😌❣️💕🤗 #vavachi 💔 @heart_stone_hunter #തൂവൽസ്പർശം @_dewdrops_97 😌❣️😌❣️😌❣️ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty

11/27/2021, 12:06:46 PM

നമ്മളെ വില കൽപ്പിക്കുന്നിടത്ത് മാത്രമേ നമുക്ക് സ്ഥാനവും ഉണ്ടാവൂ🤷🏼‍♂️💔 @_dewdrops_97 @heart_stone_hunter #തൂവൽസ്പർശം എൻ്റെ അനുഭവങ്ങൾ ആണ് എൻ്റെ എഴുത്തുകൾ നിങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്യരുത് ✒️NOUFAL MEKADEN #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty📝📚📖

11/25/2021, 5:22:36 AM

നമ്മളെ വില കൽപ്പിക്കുന്നിടത്ത് മാത്രമേ നമുക്ക് സ്ഥാനവും ഉണ്ടാവൂ🤷🏼‍♂️💔 @heart_stone_hunter #തൂവൽസ്പർശം എൻ്റെ അനുഭവങ്ങൾ ആണ് എൻ്റെ എഴുത്തുകൾ നിങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്യരുത് ✒️NOUFAL MEKADEN #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #chuvannapookal #kattankappi #pachilapambu #pachilakoottam #kadumkappi #malayalammeadia #quotes #malayalamwrittings #malayalamwritters #krmeera #malayalamquotes #lifequotes #writtinglife #malayalamwordsandquotes #ezhuthpura #ezhuthachan #ezhuthiloode #kavithakal #ezhuthumkuthum #booklover #malayalambooks #quotesgram #thoolikathalukal #madhavikutty📝📚📖

11/24/2021, 5:30:16 PM

💔നിഴലായിരുന്ന തണലായിരുന്നു 🤗 കൊഴിഞ്ഞു പോയ ആ ദിനങ്ങൾ 💕 #തൂവൽസ്പർശം @_dewdrops_97 @heart_stone_hunter #varikalkkidayiloode #mazhayudekamukan #mazhayude_ezhuthukal🌧️🌧️ #malayalamquots #manjuthulli #balyakaalasakhi #madhavikkutty #malayalaezhuthukal #enteezhuth

11/21/2021, 4:44:02 AM

നിമിഷങ്ങളിൽ നീ....💔🚶🏻‍♂️ #തൂവൽസ്പർശം 🔛@heart_stone_hunter 🆕@_dewdrops_97 #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #ratrimazha #mazhayudekamukan #ezhuthulokam #malayalamstatus #malayalamquotes #chuvarezhuthukal #balyakalasakhi #mathilukalkkappuram

11/17/2021, 12:54:17 PM

എന്തെന്നില്ലാത്ത മടുപ്പിനാൽ ദിശ മാറി പോയ കാറ്റേ....🤙😌💯 . . . #noufalmekaden . . 🔛@heart_stone_hunter 🙂 . . 🆕@_dewdrops_97 . . #varikalkkidayiloode #തൂവൽസപർശം #mazhayude_ezhuthukal🌧️🌧️ #entethoolika #ratrimazha #malayalamquotes💔 #nalayalamwritings #enteezhuth

11/16/2021, 5:36:18 PM

സമയവും സന്ദർഭവും നോക്കി നിറം മാറുന്ന ചിലർ😌😏🤷🏻‍♂️ . . . . .#തൂവൽസപർശം . . . me😊 @heart_stone_hunter @_dewdrops_97 . . . . #mazhayude_ezhuthukal🌧️🌧️ . #varikalkkidayiloode . #ratrimazha #entethoolika #mazhathullikilukkam #malayalamquotes . #chuvarukal__official #ezhuthukalmalayalam

11/16/2021, 4:03:55 AM

തിരികെ ലഭിക്കാത്ത നിമിഷങ്ങൾ😣✌️💔🤗l . . . . @heart_stone_hunter . . .@_dewdrops_97 ☺️ #varikalkkidayiloode #mazhayude_ezhuthukal🌧️🌧️

11/15/2021, 5:25:58 PM

😌💝 ചിലരെല്ലാം നമ്മളിൽ ഇന്നും ഒരു ഓർമ്മപ്പെടുത്തൽ ആണ്🤷🏻‍♂️💔 . . . . . . . #varikalkkidayiloode #mazhayude_ezhuthukal🌧️🌧️ #malayalamquotes #ezhuthubhootham✍️ #ezhuthum_kuthum #kuthikurikkalukal

10/26/2021, 3:53:57 PM

വിട്ടു പോയവരോടും പോകാൻ ഉദ്ദേശിക്കുന്നവരോടും വേദനിപ്പിച്ചവരോടും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവരോടും ഒരേ വികാരം 💕🤭സ്നേഹം മാത്രം 😌❤️ . . . .✒️ @heart_stone_hunter . . #mazhayude_ezhuthukal🌧️🌧️ #varikalkkidayiloode #മഞ്ഞുതുള്ളികൾ #chuvarezhuth #

10/23/2021, 6:20:43 AM

ഓർമ്മകളെ ഉണർത്തി നീ വീണ്ടും എന്നിൽ നിറഞ്ഞു കവിഞ്ഞൊഴുകി.... . . . . . . . ✒️@heart_stone_hunter . . . #mazhayude_ezhuthukal🌧️🌧️ .#മഞ്ഞുതുള്ളികൾ #varikalkkidayiloode . #Malayalamquote #chuvarezhuth . #ezhuthulokam

10/18/2021, 6:56:13 AM

Why should songs have all the fun😌 നിങ്ങൾ ആദ്യമായി വായിച്ചതും,വാങ്ങിച്ചതും, നിങ്ങൾക്കാദ്യമായി ഗിഫ്റ്റ്‌ കിട്ടിയതും,ഗിഫ്റ്റ്‌ കൊടുത്തതുമൊക്കെ ആയ പുസ്തകങ്ങൾ ഷെയർ ചെയ്തോളൂ... #varikalkkidayiloode

10/3/2021, 11:58:43 AM

വളരെ വളരെ കാലങ്ങൾക്ക്‌ മുൻപ്‌, ഒരു പക്ഷെ അതാദ്യമായി ടിവിയിൽ വന്നപ്പഴോ മറ്റോ ഉള്ള ആ ഒറ്റ തവണ മാത്രമേ ഞാൻ 'കയ്യൊപ്പ്‌' മുഴുവനായും കണ്ടിട്ടുള്ളൂ.പക്ഷെ ആ ഒറ്റ കാഴ്ചയിൽ തന്നെ, ബാലചന്ദ്രനെ പോലെ വായിക്കുക,ബാലചന്ദ്രനെ പോലെ എഴുതുക,ബാലചന്ദ്രനെ പോലെ സ്നേഹിക്കുക എന്നിങ്ങനെ ഒരിക്കലും achieve ചെയ്യാൻ പറ്റാത്ത ഒരു പറ്റം ബെഞ്ച്മാർക്കുകൾ മനസ്സിൽ പതിഞ്ഞിരുന്നു. എംടിയെ അനുസ്മരിപ്പിക്കുന്നൊരു സാഹിത്യകാരൻ (നെടുമുടി വേണുവായിരുന്നെന്ന് തോന്നുന്നു അഭിനയിച്ചത്‌) ബാലചന്ദ്രന്റെ നോവലിനെ കുറിച്ചു പറയുകയും അയാളെ സദസ്സിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുകയും ഒക്കെ ചെയ്യുന്ന സീൻ,പാമുക്കിന്റെയോ മറ്റോ,പറഞ്ഞപ്പോൾ തെറ്റി പോയൊരു ക്വോട്ട്‌ തിരുത്തുന്ന സീൻ,മുകേഷിന്റെ പ്രസാധകശാലയുടെ ചരിത്രം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്ന സീൻ,ഇതെല്ലാം തിയറ്ററുകൾ കയ്യടിയാലും വിസിലുകളാലും ആഘോഷമാക്കിയ പല സീനുകളേക്കാൾ വ്യക്തിപരമായി രോമാഞ്ചമുണർത്തിയവയായിരുന്നു.നമ്മൾ ചെയ്യാനാഗ്രഹിക്കുന്ന,നമുക്ക്‌ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ നായകൻ സ്ക്രീനിൽ ചെയ്യുമ്പോഴാണല്ലൊ മേൽപറഞ്ഞ സംഭവം സംഭവിക്കുന്നതും 😁 താനടക്കമുള്ള വായനക്കാർക്ക്‌ മമ്മുട്ടി തന്റെ കരിയറിൽ നൽകിയ ഏറ്റവും മികച്ച സമ്മാനമാണു ബാലചന്ദ്രൻ എന്നു ഞാൻ വിശ്വസിക്കുന്നു.ജവഹർലാൽ നെഹ്രു ദിവസവും ഉറങ്ങുന്നതിനു മുൻപ്‌ ഒരു മണിക്കൂർ എങ്കിലും മുടങ്ങാതെ വായിച്ചിരുന്നു എന്നു എവിടെയോ കണ്ടതും ആ അറിവെടുത്ത്‌ മറ്റൊരിടത്ത്‌ പ്രയോഗിച്ചതും തുടർ സംഭവങ്ങളുമെല്ലാമാണു എന്നിലെ വായനാശീലത്തിനു തിരികൊളുത്തിയതെങ്കിലും അതിനൊരു ദിശാബോധം നൽകിയത്‌ ബാലചന്ദ്രനായിരുന്നു.അയാൾ കാണിച്ചു തന്ന വഴിയെ ഞാൻ നടന്നു തുടങ്ങി എന്ന അവകാശവാദത്തിനു മുതിരുകയല്ല.വെളിച്ചം ആ ദിക്കിലാണു എന്നു അയാൾ പോയിന്റ്‌ ചെയ്തു തന്നിട്ടുണ്ട്‌, എന്നെങ്കിലും അതിലെ നടന്നു തുടങ്ങാനും പാതി ദൂരമെങ്കിലും താണ്ടുവാനും സാധിക്കണേ എന്ന ആത്മാർത്ഥമായ ആഗ്രഹവുമുണ്ട്‌.ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നുമാണത്‌,അതിനു കാരണക്കാരനായ ബാലചന്ദ്രനു ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടനു പിറന്നാൾ ആശംസകൾ❤ #happybirthdaymammukka #kayyoppu #troll_library #Varikalkkidayiloode

9/7/2021, 1:45:31 PM

@varikalkkidayiloode @p.h.o.e.n.i.x.l.i.f.e ❤️❤️ ഫ്രാൻസിസ് ഇട്ടിക്കൊര by ടി. ഡി. രാമകൃഷ്ണൻ മലയാളത്തിൽ ഞാൻ അധികം വായിച്ചിട്ടില്ലാത്ത ഒരു തരം കഥയാണ് ഫ്രാൻസിസ് ഇട്ടിക്കൊര എന്ന നോവലിൽ പ്രതിപാദിക്കുന്നത്. ചരിത്രവും കഥയും ഒരേ പോലെ ഇഴചേർന്നു വായനക്കാരന് ആസ്വാദനത്തിന്റെ ഒരു അവസ്ഥ സമ്മാനിക്കുന്ന ഒരുപാട് പുസ്തകങ്ങൾ ഇംഗ്ലീഷിൽ ഉണ്ട്. ഡാൻ ബ്രൗണ് എഴുതിയ The Da Vinci Code, Angels and Demons എന്നിവ ഈ ശ്രേണിയിലെ ചില ഉദാഹരണങ്ങൾ മാത്രം. ഈ പുസ്തകങ്ങളുടെ ശ്രേണിയിൽ ചേർത്തുവെക്കാൻ സാധിക്കുന്ന ഒരു നോവലാണ് ഫ്രാൻസിസ് ഇട്ടിക്കൊര പുരാതന കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന ഒരു സാങ്കൽപിക കഥാപാത്രമായ ഇട്ടിക്കൊര എന്ന കുരുമുളക് കച്ചവടക്കാരന്റെ പോയകാല ചരിത്രം അന്വേഷിക്കുന്നതിനൊപ്പം നാമറിയാതെ പോയ ഗണിതശാസ്ത്ര ചരിത്രത്തെ പറ്റിയും നോവലിസ്റ്റ് വിവരിക്കുന്നു. ഇതിനൊപ്പം സമകാലീന വിഷയങ്ങളും നിഗൂഢമായ ചില ആചാരങ്ങളും കഥാപാശ്ചാത്തലം ആകുന്നുണ്ട്. കഥാപാത്രങ്ങളിലും ഒരു പ്രത്യേകത അനുഭവിക്കാൻ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് സാധിച്ചു. എഴുത്തുകാരനും സാധാരണ വായിച്ച historical fiction കഥകളിൽ നിന്നും വ്യത്യസ്തമായി തോന്നി. ഫ്രാൻസിസ് ഇട്ടിക്കൊര എന്ന കഥാപാത്രവും അയാളുടെ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച ഗണിക്കകളും ഒരു ശരാശരി വായനക്കാരൻ എന്ന നില ിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം ആണ് ഫ്രാൻസിസ് ഇട്ടിക്കൊര -Midhun Muralidharan #Troll_Library_Reviews #Varikalkkidayiloode #francisittycora

7/2/2021, 10:31:57 PM

@varikalkkidayiloode ❤️❤️ @thamburan__ ❤️❤️ ഫ്രാൻസിസ് ഇട്ടിക്കോര "ഈ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ, അത് ഇതാണ്! അത് ഇതാണ്! അത് ഇതാണ്!" TDR ന്റെ എന്റെ രണ്ടാം പുസ്തകമാണ് ഫ്രാൻസിസ് ഇട്ടിക്കോര. ഒരു പക്ഷെ ആദ്യത്തേത് ആകേണ്ടിയിരുന്നത്. എന്തെന്നാൽ, ഇട്ടിക്കോരയും സുഗന്ധിയും തേടി ലൈബ്രറിയിൽ ചെന്ന എനിക്ക് കിട്ടിയത് ആൽഫ മാത്രമാണ്. എന്നാൽ അത് വായിച്ചശേഷം ഈ രണ്ട് നോവലുകൾ വായിക്കാനുള്ള എന്റെ ആകാംക്ഷ കൂടുകയാണുണ്ടായത്. "ഇട്ടിക്കോരയെ കുറിച്ച് അന്വേഷിക്കുമ്പോൾ നമ്മൾ ചെന്നു മുട്ടുന്നത് വെറും ചരിത്രത്തിലേക്കല്ല, ശാസ്ത്രത്തിനോ യുക്തിക്കോ വിശദീകരിക്കാൻ കഴിയാത്ത ഒരു സമാന്തര സംസ്കാരത്തിലേകാണ്. ഒരു അണ്ടർഗ്രൗണ്ട് കൾച്ചർ." ഒരുപക്ഷേ മലയാളത്തിലെ ലെ Dan Brown എന്ന് TDR നെയോ, DaVinci Code എന്ന് ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തെയോ വിശേഷിപ്പിക്കുന്നതിൽ വലിയ തെറ്റൊന്നും പറയാൻ സാധിക്കില്ല. എന്തെന്നാൽ, ഇതിലെ പതിനെട്ടാം കൂറ്റുകാരും, രഹസ്യ ഹൈപേഷ്യൻ സ്കൂളുകളും നമ്മെ അനുസ്മരിപ്പിക്കുന്നത് Priory of sion, Illuminati തുടങ്ങിയ സീക്രട്ട് സൊസൈറ്റികളെയാണ്. സാധാരണഗതിയിൽ ഒത്തിണങ്ങി ചേരാൻ ഞാൻ ഒരു വിധേനയും സാധ്യതയില്ലാത്ത അനവധി മേഖലകളെ, തീർത്തും ഒരുതരി അസ്വാഭാവികത വായനക്കാരന് അനുഭവപ്പെടാത്ത രീതിയിൽ കൂട്ടിയിണക്കിയാണ് കഥയുടെ പ്ലോട്ടിന്റെ പുരോഗതി. ഗണിത ശാസ്ത്രം, ചിത്രരചന, വ്യഭിചാരം, ലൈംഗികത, കൊലപാതകം, ശാരീരിക പീഡനം, നരമാംസാസ്വാദനം, ആഭിചാരം, സാങ്കേതികവിദ്യ എന്നിങ്ങനെ ഒട്ടനേകം മേഖലകളെ കോർത്തിണക്കിയിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ അസാധാരണമായ വയലൻസ് നോവലിൽ കാണാൻ സാധിക്കും. അതിനാൽ തന്നെ എല്ലാ വായനക്കാർക്കും ഇതൊരു നല്ല വായനാനുഭവം നൽകണമെന്നില്ല. എന്നാൽ വയലൻസിനോടും ത്രില്ലറുകളോടുമുള്ള എന്റെ താല്പര്യമായിരിക്കാം, ആൽഫാ എന്ന ഒറ്റ നോവൽ കൊണ്ട് തന്നെ TDR നെ എഴുത്തിലേക്ക് എന്നെ ആകർഷിച്ചത്. ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു ഫിക്ഷൻ കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് ഇട്ടിക്കോര കടന്നുചെല്ലുന്നത്. ഒരുപക്ഷേ, സത്യമാണെന്ന് തന്നെ ആയിരിക്കിലും, ലിഖിത ചരിത്രത്തിൽനിന്നും സൗകരർവ്വം എടുത്തു മാറ്റിയ എടുകളിൽ ഒന്നായിരിക്കാം കോരപ്പാപ്പനും, കോരപ്പാപ്പന്റെ സുവിശേഷവും... - സി ബി വിഷ്ണു #Troll_Library_Reviews #Varikalkkidayiloode #francisittycora

7/2/2021, 10:22:33 PM

ഒരുപാട് കാലങ്ങളായി താൻ മനസ്സിൽ താലോലിച്ചു നടന്ന തന്റെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരത്തിനായി ഒരു രാത്രിയിൽ കാറുമെടുത്ത് ഇറങ്ങിത്തിരിച്ച ഡോ. പുന്നൂസ് ഔതക്കാടൻ നിരപ്പേലുള്ള ആ വളവു തിരിഞ്ഞപ്പോൾ കാണുന്നത് റോഡിൽ ബോധമറ്റ് കിടക്കുന്ന കറവക്കാരൻ തോമയേയാണ്. വണ്ടി നിർത്തി ഇറങ്ങിയ പുന്നൂസ് ഡോക്ടർ ആ കാഴ്ച്ച കണ്ടു ഞെട്ടി. വഴിയരികിലായി ചെമ്പിലമ്മിണി മരിച്ചുകിടക്കുന്നു. പുന്നൂസും തോമയും അങ്ങനെ പ്രധാന സാക്ഷികളാകുന്നു. തലക്കെട്ടും തുടക്കവുമൊക്കെ ഒരു അപസർപ്പക നോവലിന്റേതു പോലെയാണെങ്കിലും ഇത് പൂർണമായും ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഒരു നോവലല്ല. ഇതൊരു നാടിന്റെ കഥയാണ്. പുന്നച്ചനും ലീലാമ്മയും യോഹന്നാനും ഔതച്ചനുമൊക്ക തമ്മിലുള്ള പകയും മോഹവുമൊക്കെയാണ് ഈ നോവലിന്റെ ആധാരം. കഥാന്ത്യത്തിൽ എത്തുമ്പോൾ കൊലയാളി ആരാണെന്നോ ചെമ്പിലമ്മിണിയെ അയാളെന്തിനു കൊന്നുവെന്നോ ഒക്കെ അറിയാനുള്ള വായനക്കാരിലെ ആകാംക്ഷ ചിലപ്പോൾ കെട്ടടങ്ങിയിട്ടുണ്ടാകും. കാരണം അതിലും പ്രാധാന്യമുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരിക്കും അവർ. SI കരിക്ക് സൈമണിന്റെ നേതൃത്വത്തിൽ ഉള്ള കേസന്വേഷണത്തിനിടെ രസകരമായ ഒട്ടേറെ കഥാസന്ദർഭങ്ങൾ ഉണ്ടാകുന്നു. ഓരോ അദ്ധ്യായത്തിലും ഒട്ടനേകം സാധാരണക്കാരായ പുതിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവരുടെയൊക്കെ ഭൂതകാലത്തിലൂടെയും വർത്തമാനത്തിലൂടെയുമൊക്കെ സഞ്ചരിച്ച് ഉദ്വേഗത്തിനൊപ്പം നർമ്മവും ചാലിച്ച് ഒരു ക്രൈം നോവലിന്റെ നാടകീയത ഒട്ടുമില്ലാതെ വൈക്കത്തെയും പരിസരഭാഗങ്ങളിലേയുമൊക്കെ ഭാഷയിൽ ഗ്രാമീണ അന്തരീക്ഷത്തിൽ കഥ പറഞ്ഞു പോയ രീതി എടുത്തുപറയേണ്ടതാണ്. റാണി എന്ന പോലീസ് പട്ടിയുടെ വികാരങ്ങൾ പോലും കഥയിൽ വിവരിക്കുന്ന രീതിയിൽ നിന്നുതന്നെ അതിന്റെ നിഷ്കളങ്ക സ്വഭാവം മനസ്സിലാക്കാം. എന്നാൽ ആ നിഷ്ക്കളങ്കതയിൽ ഒളിപ്പിച്ച വന്യതയും പകയും ഒക്കെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു തുടക്കകാരന്റെ യാതൊരു പതർച്ചയുമില്ലാതെ വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മജീദ് സെയ്ദ് ഈ നോവലിനെ മികച്ചതാക്കിയിട്ടുണ്ട്. #chembilamminikolacase #majeedsayed #novel #malayalamsahithyam #malayalam #varikalkkidayiloode #sahithyam #booklover #bookstagram #books #withinjithin #review #bookreviews

6/29/2021, 3:07:55 PM

'സ്ത്രീ അമ്മയാണു,പെങ്ങളാണു,അമ്മൂമ്മയാണു...' 'സ്ത്രീ തന്നെയാണെടോ ധനം...' പെൺകുട്ടികൾക്ക്‌ അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കുന്ന മോഡേൺ ആങ്ങള/മറ്റ്‌ തസ്തികകളിലുള്ളവരുടെ കോമൺ "പുരോഗമന" സ്റ്റേറ്റ്‌ മെന്റുകളാണു മുൻപ്‌ പറഞ്ഞത്‌.അത്‌ പറയുന്നവരുടെ ആത്മാർത്ഥതയെയോ അവയുടെ ശരിതെറ്റുകളെയോ ഡിസക്റ്റ്‌ ചെയ്ത്‌ അടച്ചാക്ഷേപിക്കാൻ തുനിയുന്നൊന്നുമില്ലെങ്കിലും ഇത്തരം സ്റ്റേറ്റ്മെന്റുകളോട്‌ തികഞ്ഞ വിയോജിപ്പു തന്നെയാണുള്ളത്‌. നിങ്ങൾ കൽപിച്ചു നൽകിയൊരു ഗുഡ്‌ സർട്ടിഫിക്കറ്റിന്റെ വെളിച്ചത്തിലുള്ളൊരു വിലയിരുത്തലല്ല അവർ അർഹിക്കുന്നത്‌.നിങ്ങൾക്ക്‌ തോന്നും വിധത്തിൽ പല കള്ളികളിലേക്കവരെ ചുരുക്കാൻ നിങ്ങൾക്കൊരവകാശവുമില്ല. അമ്മ,പെങ്ങൾ,ധനം ഇത്യാദി ഐസിംഗുകളിൽ പൊതിഞ്ഞുള്ള സുഖിപ്പീരല്ല വ്യക്തി എന്ന നിലയിലുള്ള പരിഗണന തന്നെയാണു ഇവിടെ നൽകേണ്ടത്‌. ഫെമിനിസം,സ്ത്രീപക്ഷം എന്നൊക്കെ പറഞ്ഞ്‌ നാക്കെടുക്കുന്നതിനു മുൻപ്‌ തന്നെ ഹോയ്‌ ഫെമിനിച്ചി എന്ന് കൂക്കി ആർത്ത്‌ വരാൻ നിൽക്കുന്ന വെട്ടുകിളികളും അവർക്ക്‌ മൗനുവാദം കൊടുത്തു പുലരുന്ന പൊതുബോധവും നിലനിൽക്കുന്നൊരിടത്ത്‌ വിപ്ലവം തന്നെയാണു ജിസ ജോസിന്റെ, "മുദ്രിത"എന്ന ഈ നോവൽ. ഏതാണ്ട്‌ പൂട്ടി പോയ തന്റെ ട്രാവൽ ഏജൻസിയിലേക്ക്‌ സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി ഒറീസയിലെ ഗ്രാമങ്ങളിലേക്കൊരു യാത്ര ബുക്ക്‌ ചെയ്യാൻ വിളിച്ച,ആ യാത്ര ഏർപ്പാടു ചെയ്ത മുദ്രിതയെ കാണാനില്ലെന്ന അനിരുദ്ധന്റെ പരാതിയിന്മേൽ അന്വേഷണത്തിനിറങ്ങുന്ന വനിത.മുദ്രിതയെ തേടിയുള്ള യാത്രയ്ക്കിടയിൽ അനാവരണം ചെയ്യപ്പെടുന്ന ആ യാത്രയിലെ മറ്റു സ്ത്രീകളുടെ ജീവിതങ്ങൾ. ഒരു ക്രൈം ത്രില്ലറിനു വേണ്ടുന്ന എല്ലാ ചേരുവകളുമുണ്ടെങ്കിലും അതിൽ നിന്ന് പിൻ തിരിഞ്ഞ്‌ മലയാളത്തിലിന്നോളം വന്നതിൽ വച്ചേറ്റവും മികച്ച സ്ത്രീ പക്ഷ രചനകളിലൊന്നായ്‌ മാറുന്നുണ്ട്‌ മുദ്രിത.വന്നു പോകുന്ന ഓരോ കുഞ്ഞു കഥാപാത്രവും അസാധ്യമായ ഡെപ്ത്‌ ഉള്ളവരാണെന്ന് മുദ്രിതയിലേതെന്ന പോലെ അതിശയോക്തി തെല്ലുമില്ലാതെ എത്ര നോവലുകളുടെ കാര്യത്തിൽ പറയാനാകുമെന്നറിയില്ല. സർവ്വതല സ്പർശ്ശിയായി സ്ത്രീ ഇന്ന് (എന്നും) നേരിടുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കാൻ എഴുത്തുകാരിക്ക്‌ സാധിച്ചിട്ടുണ്ട്‌. വ്യവസ്ഥിതികളോടുള്ള ഒരു കൂട്ടം സ്ത്രീകളുടെ കലഹത്തിനു സാക്ഷ്യം വഹിക്കുന്ന ഈ നോവൽ പ്രശ്നങ്ങളെ പ്രശ്നങ്ങളായ്‌ നിർത്താതെ അവയ്ക്കെതിരെയുള്ള പോരാട്ടാത്തിനു ഐക്യപ്പെടാൻ വായനക്കാരനെ തയ്യാറാക്കുന്നുണ്ട്‌. നിസംശയം പറയുന്നു,അടുത്തിടെ ഇറങ്ങിയ നോവലുകളിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിൽ തന്നെയാണു മുദ്രിതയ്ക്ക്‌ സ്ഥാനം❤ #Troll_Library_Reviews #Varikalkkidayiloode #mudritha

6/22/2021, 11:36:21 AM

ഏതെങ്കിലുമൊരു സിനിമ കണ്ട്‌ ഇഷ്ടപെട്ട്‌ അതേ Genreലുള്ള മറ്റു സിനിമകൾ തപ്പി കണ്ട്‌ സ്റ്റോക്ക്‌ തീർത്താൽ അടുത്ത പടി സേം ടൈപ്പ്‌ ഐറ്റംസ്‌ സാഹിത്യ ലോകത്ത്‌ തപ്പുകയെന്നതാണു.അതു കൊണ്ടൊക്കെ തന്നെ സിനിമകളെ വെല്ലുന്ന നോവലുകളൊക്കെ ഒരുപാടു വായിക്കാനും സാധിച്ചിട്ടുണ്ട്‌.ആ ഒരു സെൻസിൽ അങ്കമാലി ഡയറീസ്‌ കണ്ട്‌ ഇഷ്ടപ്പെട്ട ശേഷമുള്ളൊരു തിരച്ചിലിനു മലയാള സാഹിത്യത്തിൽ നിന്നു ലഭിച്ചൊരു മറുപടിയാണു പട്ടി കമ്പനി അഥവ പ(ക.). ●പുസ്തകത്തെ പറ്റി:- ജുനൈദ്‌ അബൂബക്കർ എഴുതി ഡിസി ബുക്സ്‌ പ്രസിധീകരിച്ച മൂന്നാമത്തെ നോവലാണു പ(ക.).പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിലെ ഒരു പറ്റം ചെറുപ്പക്കാരുടെയും അവർ രൂപം കൊടുത്ത പട്ടി കമ്പനിയെന്ന ഗുണ്ടാ സംഘത്തിന്റെയും(അങ്ങനെ വിളിക്കാമോ എന്ന് തീർച്ചയില്ല) കഥ പറയുകയാണു ഇവിടെ.ലളിതവും ഒഴുക്കുള്ളതുമായ ഭാഷയും കഥാഗതിയിലേക്ക്‌ പിടിച്ചു വലിച്ചു കൊണ്ടു പോയി വായനക്കാരനെയും കഥാപാത്രമാക്കി മാറ്റുന്ന തരത്തിലുള്ളൊരു ആഖ്യാനശൈലിയും ഇവിടെ നമുക്കു കാണാം ●എന്തു കൊണ്ട്‌ ഈ നോവൽ വായിക്കണം? മാസ്സ്‌ സിനിമ പ്രേക്ഷകനു ആവേശം നൽകുന്ന രചനകൾ മലയാള സാഹിത്യത്തിൽ എത്രത്തോളമുണ്ടെന്നറിയില്ല എന്നാൽ തീർച്ചയായും പ(ക.) ആ ഗണത്തിൽ പെടുത്താവുന്ന ഒന്നാണു.സങ്കീർണ്ണമായ വാക്യഘടനകളൊന്നും ഈ നോവലിൽ കാണാൻ കഴിഞ്ഞെന്നു വരില്ല.വളഞ്ഞും തിരിഞ്ഞും എവിടെയും തപ്പി തടയാതെ വേഗത്തിലോടുന്ന കഥഗതിയുടെ ഒപ്പമോടിയെത്താൻ വായനക്കാരനെ പ്രേരിപ്പിക്കയും അതിനു വഴിയിലെവിടെയും തടസ്സം വരാതിരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്‌ എഴുത്തുകാരൻ.ഒരു സിനിമ കാണുന്ന പോലെ, ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു മികച്ച നോവലാണു പ(ക.)..വായനയിലെ തുടക്കക്കാർക്ക്‌ ധൈര്യപൂർവ്വം കയ്യിലെടുക്കാവുന്നൊരു നോവലാണിത്‌. ● ഈ പുസ്തകം ആർക്കെല്ലാം ഒഴിവാക്കാം? അടി,ഇടി,വെട്ട്‌,കുത്ത്‌,കൊല തുടങ്ങി ഒരു മാസ്സ്‌ ചിത്രത്തിനു വേണ്ട ചേരുവകളാലെല്ലാം കൊണ്ട്‌ സമ്പന്നമാണീ നോവൽ.സങ്കീർണ്ണമായ പ്രയോഗങ്ങൾക്കോ സന്ദർഭങ്ങൾക്കോ ഇട നൽകാതെ ലളിതമായ്‌ തന്നെയാണു എല്ലാം പറഞ്ഞു പോകുന്നതും.ഒരു പറ്റം ചെറുപ്പക്കാർ ഒരു മിനി ഗുണ്ടാ സംഘമായ്‌ മാറുന്നതും അവർക്ക്‌ നേരെ വെല്ലുവിളികൾ ഉയരുന്നതും അവരതിനെ തരണം ചെയ്യുന്നതുമെല്ലാമാണു കഥ,പ്രഡിക്റ്റബിൾ ആണോ എന്നു ചോദിച്ചാൽ അതെ എന്നു തന്നെ പറയാനുമാവും.സോ വെട്ടി ക്‌Iറാനായി വായിക്കാനിരിക്കുന്നവർക്ക്‌ ഒരു പക്ഷെ ഇഷ്ടപെടാതിരിക്കാൻ സാധ്യതയുണ്ട്‌. -Asif Ali #Troll_Library_Reviews #varikalkkidayiloode #paka

6/19/2021, 11:56:21 AM

ജാതി ഉന്മൂലനം അഥവാ 'Annihilation of Caste' എന്ന ഗ്രന്ഥം ഡോ. ബി. ആർ. അംബേദ്കർ 1936ൽ ലാഹോറിലെ ഹിന്ദു പരിഷ്കരണ സംഘടനയും ജാതി വിച്ഛേദനം നടത്തിയവരുടെ വേദിയും ആയ ജാത് പാത് തോടക് മണ്ഡലിന്റെ വാർഷിക യോഗത്തിൽ പ്രസംഗിക്കാൻ ഇരുന്ന പ്രസംഗത്തിന്റെ ലിഖിത രൂപമാണ്. ഇതിലെ ഉള്ളടക്കം തീർത്തും അസഹനീയവും സമുദായ വിരുദ്ധവുമായി തോന്നിയ അധികൃതർ അദ്ദേഹത്തിന് നൽകിയ ക്ഷണം പിൻവലിച്ചു. എന്നാൽ അദ്ദേഹം സ്വന്തം ചിലവിൽ ഇതിന്റെ കോപ്പികൾ അച്ചടിച്ചു വിതരണം ചെയ്യുകയാണ് ഉണ്ടായത്. കേവലം ജാതി സമ്പ്രദായത്തെ മാത്രമല്ല എന്നാൽ ഹിന്ദുമതത്തെയും അതിലെ പൊള്ളത്തരങ്ങളും അനാചാരങ്ങളെയും ഒക്കെ തന്നെ ഈ പ്രസംഗത്തിൽ വിമർശിക്കുന്നുണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഒന്നാണ് ഇന്ന് ഇത്. കാരണം ഇതിന്റെ ഉള്ളടക്കം അത്രയും ശക്തവും സമകാലികവും ആണ്. സവർണ്ണ ജാതി സദസ്സിനെ അഭിമുഖീകരിക്കാൻ വേണ്ടി എഴുതിയ ഈ പ്രസംഗത്തിലെ ഓരോ വരിയും അവരെ ചൊടിപ്പിക്കുന്നതാണ്. നമ്മൾ ആർഷഭാരതസംസ്കാരം എന്നപേരിൽ ഉയർത്തിപ്പിടിക്കുന്ന പലകാര്യങ്ങളിലും, ദൈവീകവും പ്രാചീനവുമെന്ന് വിശ്വസിക്കുന്ന ഹിന്ദു വിശ്വാസത്തിലും, ലജ്ജിക്കാൻ പാകത്തിൽ പലതുമുണ്ടെന്ന് അദ്ദേഹം തുറന്നുകാട്ടുന്നു. ഹിന്ദുക്കൾ ജാതിവ്യവസ്ഥ ആചരിക്കുന്നത് അതു മതപരമായതുകൊണ്ടാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജാതി ആചരിക്കുന്ന ജനങ്ങളല്ല, മറിച്ച് അവരുടെ മതമാണ് തെറ്റ്. ഒരുവന്റെ യുക്തിക്ക് മുകളിൽ മതാചാരങ്ങൾ അധികാരം ചെലുത്തുമ്പോൾ അവിടെ സാമൂഹികപരിഷ്കരണം സാധ്യമല്ല. വിശ്വാസങ്ങളും അഭിപ്രായങ്ങളും കരുപ്പിടിപ്പിക്കാൻ മതങ്ങളെ തുടർന്നും അനുവദിക്കാതിരിക്കുക, ശാസ്ത്രങ്ങളുടെ വിശുദ്ധിയും അനുശാസനവും ആധികാരികതയും ചോദ്യം ചെയ്യപ്പെടേണ്ടതായുണ്ട് തുടങ്ങിയ ആശയങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്നു. ഹിന്ദു മതം എന്നത് നാനാജാതിക്കാർ അവർക്ക് അനുവദിച്ച സ്ഥാനത്ത് നിലകൊണ്ട്, തങ്ങൾക്ക് താഴെയുള്ളവർക്ക് നേരെ അവജ്ഞ ചൊരിഞ്ഞ് അധികാരം സ്ഥാപിക്കുന്ന ജനസമൂഹം മാത്രമാണ്. അവിടെ ഐക്യമില്ല. ഒരു ഹിന്ദു, മഹാനും ഗുണവാനും ആയ ഒരാളിനെ നേതൃത്വം അംഗീകരിക്കാനും അനുയായിയാവാനും തയ്യാറാവില്ല. അവർക്ക് നേതാവിന്റെ ജാതിയും പ്രധാനമാണ്. അവർ സ്വന്തം ജാതിയിൽ മാത്രമാണ് നന്മ കണ്ടെത്താൻ ശ്രമിക്കുന്നത്. ജാതി താല്പര്യങ്ങൾക്ക് വേണ്ടി രാജ്യദ്രോഹം പോലും നടത്തിയവരാണ് അവർ. ഹിന്ദുവിന്റെ സദാചാരം ഗോത്രവർഗ്ഗ സദാചാരം പോലെ അധമമാണ്. ( ശേഷം comment ൽ....) #book #drbrambedkar #annihilationofcaste #caste #bookstagram #bookreviews #malayalam #malayalamsahithyam #literature #booklove #review #varikalkkidayiloode #troll_library_reviews #varikalkkidayiloodecontest

6/16/2021, 3:33:05 PM

തന്റെ ആത്മകഥയ്ക്ക് ശേഷം നളിനി ജമീല രചിച്ച പുസ്തകമാണ് 'എന്റെ ആണുങ്ങൾ'. ഒരു അഭിസാരികയുടെ കണ്ണിലൂടെയുള്ള പുരുഷ സമൂഹത്തെ വായനക്കാരന് അതിൽ കാണാം. ഉറ്റവരും ഉടയവരും ഇല്ലാത്ത തെരുവിലൊരു രാത്രി പ്രത്യക്ഷപ്പെട്ട് വില പറഞ്ഞുറപ്പിച്ച പ്രകാരം ആണിന്റെ ഒപ്പം അപ്രത്യക്ഷരാകുന്നു കെട്ട സ്വഭാവമുള്ളവരായി മാത്രം സമൂഹം കാണുന്ന ലൈംഗികത്തൊഴിലാളികളുടെ ശബ്ദമാണ് നളിനി ജമീല. മലയാളികളുടെ കപട സദാചാര ബോധത്തെ തച്ചുടച്ച എഴുത്തുകാരിയിലേക്കുള്ള അവരുടെ വളർച്ചക്കിടയിൽ അവർ പരിചയപ്പെട്ട ചില മുഖങ്ങളാണ് ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിലപേശലുകളുണ്ട്, കടപ്പാടുകളുണ്ട്. ഒരു സ്ത്രീയുടെ എല്ലാ വികാരങ്ങളും ഒരു അഭിസാരികയ്ക്കും ഉണ്ടെന്ന് നളിനി തന്റെ അനുഭവ കഥകളിലൂടെ പറയുന്നു. ഇരുന്നു വാഴുന്ന ഗൃഹസ്തകൾക്ക് ലഭ്യമാവുന്ന എല്ലാ പരിഗണനകൾക്കും ആനുകൂല്യങ്ങൾക്കും നടന്നു വാഴുന്ന ഇത്തരം സ്ത്രീകളും അർഹരാണെന്ന് അവർ പറയുന്നു. അതോടൊപ്പം തന്നെ ക്ലയന്റുകളെയും അവരുടെ സ്വഭാവത്തെയും സംബന്ധിച്ച് സമൂഹത്തിലുള്ള പൊതുബോധത്തെയും ഈ പുസ്തകം പൊളിച്ചെഴുതുന്നുണ്ട്. ഇത് കേവലം ചില അനുഭവക്കുറിപ്പുകളുടെ സമാഹാരം അല്ല, ലൈംഗികത്തൊഴിലിലെ അടുപ്പങ്ങളെ കുറിച്ചും അവയുടെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ചും ഇതിലൂടെ വായനക്കാരന് മനസ്സിലാക്കാൻ സാധിക്കും. ആഖ്യാനരീതി അത്ര രസകരമായി തോന്നുന്നില്ല. ഒരു സാഹിത്യകാരി അല്ലാത്തതുകൊണ്ട് തന്നെ അത് അവഗണിക്കാം. കാശിനു വേണ്ടി മാനം വിൽക്കുന്ന ഒരു പെണ്ണിനേക്കാൾ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചു സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന മംഗലാപുരത്ത് ഗ്രാമമായ തോക്കുര് ഗുഡ്ഡയിൽ പുരുഷന്മാർ പോലും ഭയക്കുന്ന റൗഡി ആയി മാറിയ ഒരു സ്ത്രീയേയാണ് ഇതിൽ കാണാനാവുക. നിങ്ങൾ ചൊരിയുന്ന അറപ്പിനും അവഗണനയ്ക്കും ഒന്നും ഞങ്ങൾ അർഹരല്ല എന്നും, ഞങ്ങൾക്കും പ്രണയവും സൗഹൃദവും ഒക്കെ പോലുള്ള പാവനമായ മനുഷ്യവികാരങ്ങളൊക്കെയുണ്ടെന്നും നളിനി ഈ പുസ്തകത്തിലൂടെ ഓരോ ലൈംഗികത്തൊഴിലാളിക്ക് വേണ്ടിയും സമൂഹത്തോട് വിളിച്ചു പറയുന്നു. എന്നാൽ പലയിടങ്ങളിലും എഴുത്തുകാരിയോട് വിയോജിപ്പ് തോന്നി. വേറിട്ട കഥകൾ അറിയാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഇഷ്ടപ്പെടും. #enteanungal #nalinijameela #dcbooks #review #malayalam #malayalamsahithyam #bookstagram #booklover #books #varikalkkidayiloode #bookreviews

6/10/2021, 9:16:56 AM

ഈ ലോക്ഡൗണൊക്കെ കാരണം ഏറ്റവും തകൃതിയായ്‌ നടന്നൊരു സംഗതി ആയിരിക്കും സീരീസ്‌ കാണൽ... അങ്ങനെ മനസ്സിൽ കയറി പറ്റിയ സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഇഷ്ടപ്പെടാൻ സാധ്യതയുള്ള പുസ്തകങ്ങൾ പരിചയപ്പെട്ടാലോ... ■ ഇതിലെല്ലാമൊന്നും ഞാൻ വായിച്ചിട്ടില്ല പലതും വായിച്ചു കൊണ്ടിരിക്കുകയാണു,ഒട്ടും വായിക്കാത്തതായി ബ്രേക്കിംഗ്‌ ബാഡിന്റെ ട്വിൻസ്‌ മാത്രമേ ഉള്ളൂ അതു കൊണ്ടാണു ഒന്നിനു പകരം രണ്ടെണ്ണം അതിനു കൂടെ ചേർത്തത്‌,രണ്ടും ഒരു സീരീസിന്റെ ഭാഗമല്ല വ്യത്യസ്ഥ പുസ്തകങ്ങളാണു... ○ അഡാപ്റ്റേഷനുകളുടെ സോർസ്സ്‌ മെറ്റീരിയൽസ്‌ വായിച്ചു നോക്കൂ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്നു കരുതിയാണു അതു തന്നെ ചേർക്കാഞ്ഞത്‌... ● സജഷനിൽ കിടക്കുന്ന പല പുസ്തകങ്ങളും സീരീസ്‌ ആണു വായിക്കാൻ തപ്പി പോവാൻ തീരുമാനമുള്ളവർക്ക്‌ സംശയങ്ങൾ ഉണ്ടേൽ ഇൻബോക്സിൽ വരാം✌ ■ ഇതിലെ വീൽ ഓഫ്‌ ടൈം സീരീസ്‌ (14 ബുക്സ്‌ ഉണ്ട്‌,ഞാൻ ഒരറ്റത്തു നിന്ന് തുടങ്ങിയേ ഉള്ളൂ) ഒന്നൂടെ ശക്തമായി സജസ്റ്റുന്നു... ഇപ്പഴേ കിളി പാറിയ വഴി കാണാനില്ല😅 #troll_library_twins #Troll_Library_Book_Suggestions #troll_library #Varikalkkidayiloode

6/5/2021, 2:39:07 PM

പുസ്തകങ്ങളെ കുറിച്ച്‌ കൂടുതൽ അറിയുവാൻ @varikalkkidayiloode യിലേക്ക്‌ ചെന്നു നോക്കുക😌 കൂടുതൽ സജഷനുകൾ കമന്റ്‌ ചെയ്തോളൂ... #Troll_Library_Book_Suggestions #varikalkkidayiloode

5/29/2021, 3:01:14 PM

പുസ്തകങ്ങൾ സജസ്റ്റ്‌ ചെയ്യുക എന്നത്‌ അത്ര എളുപ്പമുള്ളൊരു സംഗതി ആയി തോന്നിയിട്ടില്ല.ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്ഥമാകുമെന്നതിനാൽ ചാടിക്കയറി ഒരു ബുക്കങ്ങ്‌ പറയാനൊന്നും സാധിക്കില്ല.അതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ സംഗതിയാണു തുടക്കക്കാരനു പറ്റിയ പുസ്തകങ്ങൾ പറഞ്ഞു കൊടുക്കുക എന്നത്‌.സ്കൂൾ വിദ്യാർത്ഥി ആയ തുടക്കക്കാരനു പറ്റുന്നതായിരിക്കില്ല പലപ്പോഴും കോളേജ്‌ കഴിഞ്ഞൊരു തുടക്കകാരനു പറ്റുന്നത്‌.അത്‌ ഇംഗ്ലീഷിലെ തുടക്കക്കാരനാവുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി കോമ്പ്ലിക്കേറ്റട്‌ ആവും. സോ ഇവിടെ ആ ഒരു സ്പെക്റ്റ്രത്തെ ഒന്നാകെ കണക്കിലെടുത്ത്‌ ജനറലൈസ്‌ ചെയ്തൊരു ലിസ്റ്റാണു തന്നിട്ടുള്ളത്‌.എല്ലാം എല്ലാവർക്കും സ്യൂട്ട്‌ ആവുമെന്നു പറയുന്നതിനേക്കാൾ നിങ്ങൾക്ക്‌ സ്യൂട്ട്‌ ആവുന്ന ഒന്നിലധികം പുസ്തകങ്ങൾ ഇതിലുണ്ടാവും എന്നേ പറയുന്നുള്ളൂ😌 ഇതിൽ റസ്കിൻ ബോണ്ടിനെ വായിക്കാൻ താൽപര്യപ്പെടുന്നവർക്ക്‌ പുള്ളിയുടെ" Collected stories,The Room on the Roof,The Blue Umbrella" എന്നീ കൃതികൾ വായിച്ചു നോക്കാം. സുധമൂർത്തിയുടെ മികച്ച കൃതികളായി തോന്നിയത്‌ Gently falls the Bakula,Mahashweta,Wise and otherwise എന്നിവയാണു. ഹൊസൈനിയുടെ ഏറ്റവും മികച്ചതെന്ന് തോന്നിയ മൂന്നെണ്ണമാണു ചിത്രത്തിൽ കൊടുത്തിട്ടുള്ളത്‌. Malgudi days,Swami and his friends,The guide എന്നിവയാണു R K Narayanന്റെ മികച്ച കൃതികളായി തോന്നിയിട്ടുള്ളത്‌. (ഈ കൃതികൾ തന്നെ വായിക്കണമെന്നൊന്നുമില്ല,ഈ എഴുത്തുകാരുടെ കൃതികൾക്കെല്ലാം മിനിമം ഗ്യാരന്റി ഉണ്ടെന്നാണു വിശ്വാസം.എവിടെ തുടങ്ങണമെന്ന് കുഴങ്ങുന്നവർക്ക്‌ എടുക്കാൻ എനിക്കിഷ്ടപ്പെട്ട മൂന്നെണ്ണം പറഞ്ഞെന്നു മാത്രം) Kane and abelഎന്നതു പോലെ Jeffrey Archerറുടെ മറ്റു നോവലുകളും തുടക്കക്കാർക്ക്‌ നോക്കാവുന്നതാണു. Sapiens ആയാലും Discovery of India ആയാലും നോൺഫിക്ഷൻ വായിക്കാൻ താൽപര്യമുണർത്തുന്ന മികച്ച രചനകളാണു ലളിതമായ ഗ്രഹിക്കാനാവുന്ന ഭാഷയുമാണു... അതു പോലെ ഹാരിപോട്ടർ ആയാലും ആൽക്കെമിസ്റ്റ്‌ ആയാലും വിശ്വപ്രസിദ്ധമാണെന്നതു പോലെ തുടക്കക്കാരനെ ഹുക്ക്‌ ചെയ്യാൻ പ്രാപ്തമായവയുമാണു... കൂടുതൽ സജഷനുകൾ ഇനി കമന്റിൽ ഇട്ടോളൂ✌ #Troll_Library_Reviews #Varikalkkidayiloode #sudhamurthy #ruskinbond #rknarayan #harrypotter #alchemist #kaneandabel

5/29/2021, 2:48:32 PM

പേര് സൂചിപ്പിക്കുന്നതുപോലെ ആദിത്യന്റെയും രാധയുടെയും അവർക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും കഥയാണ് എം മുകുന്ദൻ നവീനവും ഏറെ വ്യത്യസ്തവുമായ ആഖ്യാന രീതിയിലൂടെ നമ്മളോട് പറയുന്നത്. കഥാപാത്രങ്ങളെ അപേക്ഷിച്ച് കാലവും സ്ഥലവും ആപേക്ഷികവും ഭംഗുരവുമാണ്. എം മുകുന്ദന്റെ മറ്റു നോവലുകളിലെ പോലെ അധ്യായങ്ങളിൽ നിന്ന് അധ്യായങ്ങളിലേക്ക് പുഴ പോലെ ഒഴുകുന്ന അനുഭവം പ്രതീക്ഷിക്കുന്ന വായനക്കാരൻ എന്നാൽ ഇവിടെ കാണുന്നത് കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് നാന്നൂറ് വർഷം പിന്നോട്ടും അമ്പത് വർഷം മുന്നോട്ടുമൊക്കെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെയാണ്. മറ്റാർക്കൊക്കെയോ വേണ്ടി ആദിത്യനാകേണ്ടി ആദിത്യൻ സമൂഹം ജീവിതത്തിനായി നിർവചിക്കുന്ന നിബന്ധനകളിൽ ബന്ധനസ്ഥനായ ഒരു കഥാപാത്രമാണ്. സ്വന്തം അമ്മയ്ക്ക് വേണ്ടിയാണ് അയാൾ ജീവിച്ചത്, പഠിച്ചത്, വിവാഹം ചെയ്തത്. ഒടുവിൽ അമ്മയുടെ ചിതയോടൊപ്പം തന്റെ സർട്ടിഫിക്കറ്റുകളെ എരിയാനനുവദിക്കുന്ന ആദിത്യനിൽ നിന്നും അത് വ്യക്തമാകുന്നു. ജനിച്ച നാൾ മുതലാണ് ജീവിതം ആരംഭിക്കുന്നത് എന്ന ചിന്ത അയാൾക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെ കുറിച്ച് നാം മനസ്സിലാക്കുമ്പോൾ അവിടെ ജീവിതം ആരംഭിക്കുന്നു. ആദിത്യനു വേണ്ടി ജീവിച്ചവളാണ് രാധ. ഏറെ ശക്തമായ കഥാപാത്രം. മറ്റുള്ളവരുടെ നിയന്ത്രണങ്ങൾക്ക് വഴങ്ങി ആശകളും അഭിലാഷങ്ങളും അടച്ചു വയ്ക്കാത്തവൾ. അടിവയറ്റിൽ വേദന ഉരുണ്ടുകൂടുന്ന നാളുകളിൽ ആദിത്യന്റെ തോളിൽ തലചായ്ക്കുന്നതാണ് അവളുടെ സന്തോഷം. കാലഘട്ടം അപ്രസക്തമായ കഥാന്തരീക്ഷത്തിൽ ദുർബലനായ ആദിത്യന്റെയും അവന്റെ രാധയുടെയും സ്നേഹവും, ജീവിതാനുഭവങ്ങളും വായനക്കാരുടെ മുന്നിലൂടെ കടന്നു പോകുന്നു. ഒപ്പം മറ്റുചിലരായി ആദിത്യന്റെ അച്ഛനും അമ്മയും സുധയും അഗ്നിവേശും ബൃഹസ്പതിയും അഭിമന്യു ജലാനുമൊക്കെയുമുണ്ട്. അവരിൽ നിന്നുമൊക്കെ കാലവും സമയവും അകന്നു നിൽക്കുന്നു. " വിവാഹിതനായ ഏതൊരു പുരുഷന്റെ മനസ്സിലും മറ്റൊരു സ്ത്രീയും, സ്ത്രീയുടെ മനസ്സിൽ മറ്റൊരു പുരുഷനും ഉണ്ടെന്ന വസ്തുതകൾ അംഗീകരിച്ചാൽ എല്ലാ പുരുഷന്മാരും സ്ത്രീകളും അവരവരുടെ രീതികളിൽ ജീവിച്ച് സംതൃപ്തരായി മരിച്ചു കൊള്ളും" തുടങ്ങിയ വേറിട്ട ചിന്തകൾ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന കൃതി നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. #adithyanumradhayummatuchilarum #malayalamliterature #booklove #malayalam #reading #reading books #booklover #bookaholic #bookstagram #bookreview #malayalamstories #malayalam #malayalambooks #mmukundan #dcbooks # #bookcarry #malayalamsahithyam #varikalkkidayiloode #troll_library_reviews

5/27/2021, 1:01:08 PM

നല്ല പുസ്തകങ്ങൾ സജസ്റ്റ്‌ ചെയ്യുന്ന നല്ല സുഹൃത്തുക്കളെ പോലെ നമുക്കിടപെടാനാകുന്ന മൂന്ന് പുസ്തകങ്ങൾ... ലോക സാഹിത്യത്തിലെ മികച്ച നോവലുകൾ പരിചയപ്പെടുത്തി തരുന്ന പി.കെ.രാജശേഖരന്റെ വാക്കിന്റെ മൂന്നാംകര അക്ഷരാർത്ഥത്തിൽ ഒരു നിധിയാണു.ലോകത്തെ മികച്ച നോവലുകൾ പരിചയപ്പെടാനാവും എന്നു മാത്രമല അതിനെ കുറിച്ചെല്ലാമുള്ള കിടിലൻ കുറിപ്പുകൾ പിന്നീടു നമ്മൾ അതെടുത്ത്‌ വായിക്കുമ്പോൾ ആ പുസ്തകത്തിന്റെ ആസ്വാദനത്തെയും വളരെ ഏറെ മെച്ചപ്പെടുത്തും.ഉമ്പർട്ടോ എക്കോയെ ഞാൻ അറിഞ്ഞതും വായിച്ചതും ഈ പുസ്തകം വായിച്ച ശേഷമാണു. പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പുകളുടെ മലയാളത്തിലെ മറ്റൊരു മികച്ച സമാഹാരമാണു അജയ്‌ പി മങ്ങാടിന്റെ പറവയുടെ സ്വാതന്ത്ര്യം.ഇതിലൂടെ നിലവിൽ ലോക സാഹിത്യത്തിലെ മികച്ച കൃതികളെ പരിചയപ്പെടാൻ നമുക്കാവും.Elena Feranteയെയും Knaugaardനെയുമെല്ലാം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്‌ ഈ പുസ്തകമാണു. ശശി തരൂരിന്റെ വായനാനുഭവങ്ങളാണു ബുക്ക്‌ ലെസ്‌ ഇൻ ബാഗ്ദാദ്‌.അദ്ദേഹത്തിന്റെ പരന്ന വായനയെ പറ്റിയും പ്രിയ പുസ്തകങ്ങളെ പറ്റിയുമെല്ലാം അറിയാൻ ഈ പുസ്തകത്തിലൂടെ സാധിച്ചു.ഏറ്റവും പ്രധാനമായി Woodhouseനെ പരിചയപ്പെടാനും അദ്ദേഹത്തെ തേടിപ്പിടിച്ചു വായിക്കാനുമുള്ള പ്രേരണ എനിക്ക്‌ നൽകിയത്‌ ഈ പുസ്തകമായിരുന്നു... TBR ലിസ്റ്റ്‌ നിറക്കാൻ പറ്റിയ മികച്ച പുസ്തകങ്ങളെ കുറിച്ചറിയണമെങ്കിൽ ഒന്നും നോക്കാതെ ഈ മൂന്ന് പുസ്തകങ്ങളും വായിക്കാനെടുത്തോളൂ... #vakkintemoonnamkara #pkrajashekharan #paravayudeswathandryam #ajaipmangattu #booklessinbaghdad #shashitharoor #Troll_Library_Reviews #varikalkkidayiloode #troll_library_book_capsules

5/25/2021, 12:00:24 PM

ലാലേട്ടനെ കുറിച്ചുള്ളതും ലാലേട്ടൻ എഴുതിയതുമായ കുറച്ച്‌ പുസ്തകങ്ങൾ പരിചയപ്പെട്ടാലോ... ●ഹൃദയത്തിന്റെ കൈയൊപ്പ്‌- ലാലേട്ടന്റെ ബ്ലോഗുകളുടെ സമാഹാരമാണു ഈ പുസ്തകം,നെറ്റി ചുളിക്കണ്ട😬 ബ്ലോഗുകളെ ചുറ്റി പറ്റിയുള്ള വിമർശ്ശനങ്ങളെല്ലാം ഉയരുന്നതിനു മുൻപുള്ള കുറിപ്പുകളുടെ സമാഹാരമാണിത്‌😌 ●മോഹൻലാൽ:-ഒരു മലയാളിയുടെ ജീവിതം- മോഹൻലാലിലൂടെ മലയാളസിനിമയെ കുറിച്ചു നടത്തുന്നൊരു പഠനം എന്നു പറയാനാകുന്നൊരു കളക്ഷനാണിത്‌.മോഹൻലാൽ എന്ന നടനെയും താരത്തെയും ബ്രാന്റിനെയുമെല്ലാം ഇവിടെ ഡീക്കോഡ്‌ ചെയ്യുന്നുണ്ട്‌.മോഹനലാലത്തത്തെ അക്കാദമികമായി സമീപിക്കാനാഗ്രഹിക്കുന്നവർക്ക്‌ വായിക്കാനെടുക്കാവുന്ന പുസ്തകം. ■സമ്മോഹനം- വ്യക്തിപരമായി മോഹൻലാലിന്റെ എഴുത്തുകളിൽ ഏറ്റവും പ്രിയപ്പെട്ടത്‌.ആ നടന്റെ സംഭവ ബഹുലമായ ജീവിതത്തിലെ ചില ഓർമ്മകൾ ഒരു ആൽബത്തിലെന്ന പോലെ നമുക്ക്‌ മുന്നിൽ അദ്ദേഹമിവിടെ നിരത്തുന്നു. □ഋതുമർമ്മരങ്ങൾ- മോഹൻലാൽ എന്ന വ്യക്തിയെ ആഴത്തിലറിയാൻ താൽപര്യപ്പെടുന്നവർക്ക്‌ വായിച്ചു നോക്കാവുന്ന ഓർമ്മകുറിപ്പുകൾ.സമ്മോഹനത്തേക്കാൾ ആ വ്യക്തിയെ അടുത്തറിയാൻ ഉപകാരപ്പെടുക ഈ പുസ്തകമായിരിക്കും ☆ഭാവദശരഥം- മോഹൻലാലിന്റെ ഏറ്റവും മികച്ച ഇന്റർവ്വ്യു എന്ന് നിസംശയം പറയാം.ശരിക്കും അദ്ദേഹം തന്റെ ജീവിതകഥ മുഴുവനിരുന്നു നമ്മോടു പറയുന്നതു പോലെ അനുഭവപ്പെടുത്താൻ സാധിച്ച വായന.ഈ ഇന്റർവ്വ്യു എടുത്ത ഭാനുപ്രകാശ്‌ തയ്യാറാക്കുന്ന മുഖരാഗമെന്ന മോഹൻലാലിന്റെ ഔദ്യോഗിക ജീവചരിത്രത്തിനായ്‌ അക്ഷമരായ്‌ ഏവരേയും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകം... #mohanlal #lalettan #happybirthdaylaletta #happybirthdaymohanlal #Troll_Library_Reviews #varikalkkidayiloode

5/21/2021, 8:31:01 AM

ഞാൻ എന്ന എന്നെ ഇഷ്ട്ടപെടുന്ന ചുരുക്കംചിലരുണ്ട് എപ്പോഴൊക്കെ തളർന്നു പോയാലും കൂടെയുണ്ടാകുന്നവർ, എന്റെ നല്ലവാസനകളെ വളർത്താനും അതിൽനിന്നും നല്ലത് സൃഷ്ടിക്കാനും എന്നെ പ്രചോദിപ്പിക്കുന്ന , എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ, ഇവരാണ് എന്റെ സുഹൃത്തുക്കൾ... ~♥~ #friends #supporters #mysupporters #varikal #varikaliloode #entevarikal #ezhuthukal #ezhuthu #ezhuthukalmalayalam #ezhthupura #writings #poetry #malayalamlovequotes #varikalkkappuram #varikalkkidayiloode

5/19/2021, 2:47:31 PM